Forgiven 3 [വില്ലി ബീമെൻ] 173

 

അവനൊക്കെ നോക്കിയതും പോരാഞ്ഞിട്ടു..മൊബൈലിൽ വീഡിയോ പിടിച്ചു വെച്ചേക്കുന്നു…

 

എന്റെ ടീച്ചറിനെയും അനിയത്തിയും ഇനി അവമാരും നോക്കില്ല..എന്റെ മാത്രമല്ല ആരുടെയും…

 

പിറ്റേന്ന് രാവിലെ സ്നേഹയുടെ വിളികേട്ടാണ് ഞാൻ എഴുന്നേക്കുന്നെതും…

 

“എന്നാടി..”..

 

“ചേച്ചിയുടെ കാർ സ്റ്റാർട്ട്‌ ആകുന്നില്ല..”…

 

“അതിനു..”..

 

എഴുന്നേക്കാൻ മടിച്ചു ഞാൻ തിരിഞ്ഞു കിടന്നു…

 

“അതെ അച്ഛൻ പറഞ്ഞു ചേട്ടനോട് കൊണ്ടാകാൻ “..

 

അവൾക് വന്നു പറഞ്ഞാൽ എന്താ..നാശം പിടിക്കാനായിട്ട്..ഞാൻ കട്ടിലിൽ എഴുന്നേറ്റു സ്നേഹയുടെ കൂടെ പുറത്തേക്കു ഇറങ്ങി…

 

വാതിൽ തന്നെ അച്ഛൻ നിൽക്കുണ്ടായിരുന്നു…

 

“നീ മോളെ കൊണ്ടു വിടും”….

 

“ഞാൻ വണ്ടി ഒന്നും നോക്കട്ടെ “..

 

എന്നു പറഞ്ഞു കാറിന്റെ അടുത്തേക്കും നടന്നു…

 

“സേവിയോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഷോറൂമിൽ കൊണ്ട് പോണം..”.

 

അച്ഛൻ എന്നോട് പറഞ്ഞു..

 

ഇയാൾ ആരാ ജ്യോത്സൻ ആണോ..

 

“നിന്നക് അങ്ങോട്ട് ആക്കിയാൽ എന്താ..”.

 

അമ്മയും അങ്ങോട്ട് വന്നു..

 

ഷോൾഡർ ബാഗുമിട്ടു കൈയിൽ ഒരു ഫയലും പിടിച്ചു എല്ലാം കേട്ടുകൊണ്ട് എന്റെ ടീച്ചർ കാറിന്റെ അടുത്ത് നിൽപ്പൂണ്ടായിരുന്നു….

 

“നീ എന്റെ കാർ എടുത്തോ..”.

 

ഞാൻ അവളുടെ അടുത്തേക്കും ചെന്ന് പറഞ്ഞു…

 

“ഓക്കേ താക്കോൽ “.

 

അവൾ എന്റെ നേരെ കൈ നീട്ടികൊണ്ട് ചിരിച്ചു…

 

ഞാൻ വിചാരിച്ചു ഇവൾ വേണ്ടെന്നു പറയൂമെന്നു..എന്റെ കാറും കൊണ്ട് പോയാൽ ശെരിയാകില്ല…

30 Comments

Add a Comment
  1. ✖‿✖•രാവണൻ

    3 സ്റ്റോറിയും 3 ആയി എഴുത്ത് ബ്രോ. അല്ലകിൽ 3 കൂട്ടിടിച്ചു പോകും

  2. Any updates?

  3. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തി തരണേ… ചെറിയ കൺഫ്യൂഷൻ ഉണ്ട്.

  4. ഹമ്മോ കിടിലം…. നല്ല ഫീൽ…

    അവർ തമ്മിൽ ഉള്ള സംഭാഷണങ്ങൾ,സീനുകൾ കുറച്ചൂടെ ചേർക്കാമോ. അവരുടെ കെമിസ്ട്രി നല്ലോണം വർക്ക് ആവുന്നുണ്ട്. വായിക്കുമ്പോൾ ഹൃദ്ധയത്തിൽ കിട്ടുന്നുണ്ട്.

    പിന്നെ ഒരു കാര്യം കൂടി. ഈ മൂന്ന് കഥ ഉണ്ടെന്ന് പറഞ്ഞല്ലോ. അത് മൂന്നും മൂന്നാക്കി എഴുതാമോ? കാരണം എന്താണെന്ന് വെച്ചാൽ ഇപ്പോ ഗോപു& മേഘ സ്റ്റോറി ആണ് കാത്തിരിക്കുന്നത്. അതിൻ്റെ ഇടയിൽ വേറെ സ്റ്റോറി വരുമോ? വന്നാൽ ആ ഫ്ലോ പോകുമെന്ന് തോന്നി.

    എന്തായാലും വൈകാതെ തരണേ…

    1. വില്ലി ബീമെൻ

      ഫ്ലാഷ് ബാക്ക് ഈ സ്റ്റോറിയിൽ നിന്നും ഒഴുവാക്കി എഴുതാം ബ്രോ ഇപ്പോൾ പോകുന്ന പോലെ മേഘ ഗോപു ലൈഫ് തന്നെ തുടരാം

      1. മതി… ദത് മതി… വൈകാതെ ഓരോന്ന് തന്നാൽ കൂടുതൽ സന്തോഷം…💖… മനസ്സിന് ഒരു ഉണർവ്വ് ഉണ്ട് ഇത് വായിക്കുമ്പോൾ

      2. Adipoli. Pls continue

  5. നൈസ്സാണ് ബ്രോ.. അടുത്ത part ഉം പോരട്ടേ

    വെയ്റ്റിങ്..

    1. വില്ലി ബീമെൻ

      ♥️

  6. സത്യത്തിൽ ഇത് എന്താണ് ഒന്നും മനസിലാകുന്നില്ല

    1. വില്ലി ബീമെൻ

      മുന്ന്പേരുടെ pov പോകുന്ന സ്റ്റോറിയാണ്.സിമ്പിൾ ആയിട്ട്അല്ല എഴുതിയിരിക്കുന്നെ

      1. 3 പേര് ആരൊക്കെ ആണ് ??

  7. As usual adipoli idakk vach stop chayallaa story

      1. വില്ലി ബീമെൻ

        ♥️

    1. വില്ലി ബീമെൻ

      ♥️ കംപ്ലീറ്റ് ചെയ്യു

    2. വില്ലി ബീമെൻ

      ♥️

  8. ഇടയ്ക്ക് വെച്ച് നിർത്തി പോകരുത്

    1. വില്ലി ബീമെൻ

      ഒരിക്കലും ഇല്ല കംപ്ലീറ്റ് ചെയ്യും

  9. കൊള്ളാം ബ്രോ വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട് നല്ല വരികൾ ആണ് ❤️❤️❤️

    1. വില്ലി ബീമെൻ

      ♥️

  10. നന്ദുസ്

    ഈ പാർട്ടും സൂപ്പർ…
    Keep continues…

    1. വില്ലി ബീമെൻ

      ♥️

    1. വില്ലി ബീമെൻ

      ♥️

  11. Innanu 3 partum vayichathu kollam pls continue

    1. വില്ലി ബീമെൻ

      ♥️

  12. Ipolum characters onum anghu pidi thanitila, ath kond enthanu enn ariyan ulla oru curiosity und..kollam bro
    Ykathe thane ith pole oru part mathi

    1. വില്ലി ബീമെൻ

      ♥️ കുറച്ചു ഫ്ലാഷ്ബാക്ക് കൂടെ പറയാനുണ്ട് ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കും

      1. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *