Forgiven 4 [വില്ലി ബീമെൻ] 211

 

“ഞാനോ “..

 

മേഘ എന്റെ മടിയിൽ നിന്നു എഴുനേറ്റു തിരിഞ്ഞു നിന്നും എന്നെയും പിടിച്ചു എഴുന്നേപിച്ചു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു തലയുർത്തി എന്നെനോക്കി..ഞാൻ അവളുടെ അരയിലുടെ കൈചുറ്റി എന്നോട് ചേർത്ത് നിർത്തി അവളുടെ മുഖത്തെക്കും ഉറ്റുനോക്കി…

 

“നിഷയുടെ ആദ്യത്തെ ക്രഷ് ഗോപുസാണ് “…

 

സംഭവം കേട്ടപ്പോൾ ഞാൻ ഒന്നും ഞെട്ടിയെങ്കിലും മുഖതു കാണിക്കാതെ അവളെ കേട്ടു…

 

ഇതൊരു വമ്പൻ ട്വിസ്റ്റ്‌ ആയിപോയല്ലോ…

 

ഗോപുസിനെ ആദ്യമായി ഞങ്ങൾ കാണുന്നത് നിഷയുടെ അച്ഛനും ഒരു കാർ മേടിക്കാൻ ഷോറൂമിൽ വന്നപ്പോളാണ്..അന്ന് നിഷയുടെ അച്ഛനുമായി ഗോപുസ് കാറിനെ കുറച്ചുയുള്ള സംഭാഷണം കേട്ടു കുറച്ചു വണ്ടിഭ്രാന്ത്യുള്ള നമ്മടെ നായക ഫ്ലൈറ്റായി പോയി..പക്ഷേ വിധി കാത്തുവെച്ചതും മറ്റൊന്നായിരുന്നു..അടുത്ത ദിവസതന്നെ അവളെ അങ്കിൾ ലണ്ടനിലേക്കും പാക്ക് ചെയ്തു…

 

എല്ലാകേട്ടു കഴിഞ്ഞപ്പോൾ എനിക്കും ചിരിയാണ് വന്നതു…

 

“എന്താ ഗോപുസേ തമാശയായിട്ട് തോന്നിയോ “.

 

മേഘ കഴുത്തിലെ പിടിവിട്ടു എന്റെ അരയിലൂടെ കൈചുറ്റി പിടിച്ചുകൊണ്ടു എന്നോട് ചേർന്ന് നിന്നും…

 

“നമ്മടെ കല്യാണം കൂടാൻ നിഷ ഇല്ലായിരുന്നോ”…

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യപറയുവോ “…

 

നാളെ തന്നെ ഡിവോഴ്സ് ആകുമോ…

 

ടീച്ചർ കല്യാണത്തിന് ഉടുത്ത സാരിയുടെ കളർ എന്തായിരുന്നു ചോദിച്ചാൽ ഞാൻ ചുറ്റിപോകു…

 

“മ്മ് ചോദിച്ചു “..

 

“നിഷമോൾ ശെരിക്കും ഗോപുസിനു കോഫി മേടിച്ചു തന്നോ “…

35 Comments

Add a Comment
  1. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ഒന്ന് കലങ്ങി തെളിയട്ടെ
    എന്നിട്ട് അഭിപ്രായം പറയാം

  2. Next part eppo verum

    1. വില്ലി ബീമെൻ

      👍🏻

  3. Bro athu venda. Ithu love story thanne mathi. Nalla oru erotic love story vaayichitt kore aayi. Ithu nirtharuth.

  4. Please write a cuckold theme story….

    1. Cuk സ്റ്റോറി ഇവിടെ കുറേ ഇല്ലെ..??? നീ അത് വായിക്കട ****മൊനെ.. ഇത് love സ്റ്റോറിയാണ്.. പോളത്താണ്ട് പോവാൻ നോക്ക്..

    2. വില്ലി ബീമെൻ

      ഈ സ്റ്റോറി ഒന്നും എഴുതി കഴിയട്ടെ.cuckold വന്ന രണ്ടും സ്റ്റോറിയെ വായിച്ചിട്ടുള്ളു.ആന്റിയും പയ്യനും തമ്മിൽ ലുള്ള സ്റ്റോറിവല്ലതും നോകാം താല്പര്യമില്ലാത്ത സബ്ജെക്ട് ആണ് cuckold

      1. Bro athu venda. Ithu love story thanne mathi. Nalla oru erotic love story vaayichitt kore aayi. Ithu nirtharuth.

      2. Cuckold, നിഷിദ്ധം ഒക്കെ ചവറ് പോലെ വരുന്നുണ്ട് ബ്രോ. ലൗ സ്റ്റോറികൾക്ക് ആണ് ക്ഷാമം. പിന്നെ വരുന്ന സ്റ്റോറികളിൽ മിക്കതിനും നിലവാരവും കുറവ് ആണ്. ബ്രോ ഇഷ്ടം ഉള്ളത് എഴുതിയാൽ മതി. ലൗ സ്റ്റോറി ആണെങ്കിൽ കൂടുതൽ സന്തോഷം. പിന്നെ ഇങ്ങനെ എല്ലാത്തിലും ചിറ്റിങ്, cukold വേണം എന്ന് പറയുന്ന ടീംസ് കുറെ ഉണ്ട്. അത് കാര്യം ആക്കണ്ട.

  5. ✖‿✖•രാവണൻ

    ❤️❤️❤️

    1. വില്ലി ബീമെൻ

      ❤️

  6. വില്ലി മച്ചാനെ ഞാനൊരു കാര്യം ചോദിച്ചോട്ടെ…?? ഈ ഗോപു തന്നെയല്ലെ ഈ സേതു..🙄🙄

    “വെളുക്കുന്നവരെ രാമായണം വായിച്ചിട്ട് സീത രാമന്റെ പെങ്ങളാണോ എന്ന് ചോദിക്കുന്നോട.!” എന്നൊന്നും എന്നോട് ചോദിക്കല്ലെ👀 … ശെരിക്കും മനസ്സിലാവത്തതുകൊണ്ടാ..?? ഗോപു തന്നെയല്ലെ സേതു..”

    1. YES SETHU IS MY PEN NAME IN OUR DARK WORLD

    2. വില്ലി ബീമെൻ

      അതെ ബ്രോ കഥ,കുറച്ചുകൂടെ മുന്നോട്ട് പോകുബോൾ മനസിലാക്കും.ഫ്ലാഷ് ബാക്ക് കുറച്ചു കൂടെ വരാനുണ്ട്.

      1. Ok മച്ചാനെ.. ലത് കേട്ടാമതി..

        നിങ്ങൾ എല്ലാംകൂടെ കലക്കിമറിച്ചിങ്ങിട് ചാമ്പ്..

        അടുത്ത പാർട്ടിന് വെയ്റ്റിങ്🥰

        കട്ട waiting… 🔥

  7. കഥ ആകെ മാറിപ്പോയല്ലോ… കുറച്ച് കൂടി വ്യക്തതയോടെ സ്ലോ ആക്കി എഴുതൂ.. സ്പീഡ് കൂടുതൽ ആണ്… ഈ സേതു എങ്ങനെ ഗോപു ആയി ? ആകെ കൺഫ്യൂഷൻ…. പെട്ടെന്ന് ഓരോ ട്വിസ്റ്റുകൾ വരുന്നു… വരും ഭാഗങ്ങളിൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു… പിന്നെ ഇതിൽ erotic സീനുകൾ ഉണ്ടാവില്ലേ…?

    1. വില്ലി ബീമെൻ

      കുറച്ചു ടൈം വേണം കഥയുടെ പകുതിയേ ആയിട്ടുള്ളു ഞാൻ ഉദ്ദേശ രീതിയിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് മുന്നോട്ട് എഴുതുന്നത് വെയിറ്റ് ബ്രോ പ്രേതിക്ഷകാതെ ഒരാളുമായി സേതുവിന്റെ നല്ലൊരു മൊമെന്റ് ഉണ്ടാകും

      1. Ok… Megha & Gopu set aayaal mathii… ☺️☺️☺️

  8. നന്ദുസ്

    Waw..വെടിക്കെട്ട് story…
    Very intresting story….
    Duroohathakalude ചുരുളുകൾ അഴിയുന്നു… ആകാംക്ഷ എറുന്നു സഹോ…

    1. വില്ലി ബീമെൻ

      ♥️ അതികം സസ്പെൻസ് ഒന്നും ഉണ്ടാകില്ല ബ്രോ

  9. ഈ പാർട്ടും പൊളിച്ച് മുത്തെ..🤍❤️🤍 അടുത്ത പാർട്ടും വേഗം പോന്നോട്ടെ

    Waiting

    പിന്നെ മേഘ and sethu (ഗോപു) അവരേതമ്മിൽ അകറ്റല്ലെ..

    1. വില്ലി ബീമെൻ

      ♥️ മേഘ തന്നെയാണ് നായിക പക്ഷേ ഹീറോ സേതുവായിരിക്കും

  10. Sambahavam kidukki monea poli bit oru request ullath ee story finish cheythitte ni pokavoo ennollathanu

    1. വില്ലി ബീമെൻ

      തീർച്ചയായും ബ്രോ ❤️

  11. സേതുവും ഗോപുവും ഒന്നായിരുന്നോ🥴🥴🥴

    1. വില്ലി ബീമെൻ

      ബ്രോ ആരുടെ ഫാൻ ആയിരുന്നു..രണ്ടും ഒരാൾ തന്നെയാണ് ഒരിക്കലും ഒരേപോലെ ചിന്തികുന്നവർ അല്ല..ഗോപുവിനേക്കാൾ എല്ലാം കാര്യത്തിലും സേതുവാണ് ബെസ്റ്റ്..

  12. Bro story kollam but avar samsarikuna chila kariyam oke pettanu odichu pona pole , pinna story ini next enth sambavikum enn ulla akamsha ee partilum und

    1. വില്ലി ബീമെൻ

      കുറച്ചു സമയവേണം ബ്രോ, ഞാൻ വിചാരിച്ച രീതിയിൽ നിന്നും ഒരുപാട് മാറ്റി ചിന്തിക്കാൻ തുടങ്ങി ഗോപുസിന്റെ ടീച്ചറൂം തന്നെയായിരിക്കും ഒന്നിക്കുന്നത്, പക്ഷേ അവരുടെ ഇടയിലേക്കും ഒരാളും കൂടെ വരും..

  13. വില്ലി ബീമെൻ

    മൂന്നുപേരുടെ pov പോകുന്ന സ്റ്റോറിയാണ്..ഗോപു aka സേതു &മേഘ &അനു..ഫ്ലാഷ്ബാക്ക് പറഞ്ഞു പോകുന്നേയുള്ളു ഡീറ്റെയിലായി എഴുത്തിനല്ല..കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്നെ കമെന്റ്സ് കൊണ്ടാണ് ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥ പൂർത്തിയാകാൻ തീരുമാനിച്ചത്…അടുത്ത ഭാഗം തൊട്ട് മേഘയിലേക്കും ഗോപുവിലേക്കും കഥ പൂർണമായി മാറും..പക്ഷേ അവരുടെ ഇടയിലേക്കും മൂന്നാമത് ഒരാളും കൂടെ വരും

    1. പ്രിയ വില്ലീ..എന്നാലും ആരാണ് വേട്ടക്കാരൻ ആരാണ് ഇര എന്നറിയാതെ ഈ കൊടും കാട്ടിൽ ഇങ്ങനെ ഞങ്ങൾ വായനക്കാർ, പോരെങ്കിൽ ഇരുട്ടുന്നു മഴയും വരുന്നു. ഒന്ന് രക്ഷിക്കൂ ചേട്ടാ. പക്ഷെ സംഗതി ആകെ മൊത്തത്തിൽ ത്രില്ലിംഗ്

      1. വില്ലി ബീമെൻ

        കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകത്തുള്ളൂ ഒരു പഞ്ച് കിട്ടാനാണ് ഈ ഭാഗത്തിന്റെ എൻഡിന് ഇങ്ങെനെ എഴുതി നിർത്തിയത്.അസാധാരണമായി ഒന്നും സംഭവിക്കില്ല..

  14. ഏറ്റവും മികച്ചത്. വാക്കുകളില്ല വർണിക്കാൻ. Thankyou. Thanks a lot.And, Don’t stop this

    1. വില്ലി ബീമെൻ

      ❤️ കുറച്ചു ടൈം വേണം എഴുതി പുറത്തിയാക്കും

  15. Last happy ending theranaa broo..
    The way you connecting the dots is 🔥

    1. വില്ലി ബീമെൻ

      ഹാപ്പി എൻഡിങ് ആയിരിക്കും പക്ഷേ എഴുതി കഴിയുബോൾ അറിയില്ല.. ❤️

Leave a Reply

Your email address will not be published. Required fields are marked *