“എന്താ ആദി ഈ വഴിക്കു”.പതിവിലും ഗംഭീരം ഉണ്ടായിരുന്നു അയാളുടെ ശബ്ദതിനും.
“മാമ്മ ഞാൻ സേതുയെട്ടനെ കാണാനാണ് വന്നതും “.ആദിയും സത്യന്റെ മുന്നിൽ പേടിക്കാതെ പറഞ്ഞു..
“അവൻ ഇവിടെയില്ലേ എന്തു ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി “.
“മാമ്മ എന്നു വിളിച്ചു നാവ് കൊണ്ട് എന്നെ മാറ്റി വിളിപ്പിക്കരുത് “ആദി ശബ്ദം താഴ്ത്തി സത്യനോട് ചിറി..
“എന്തടാ നീ പറഞ്ഞേ “ഇരുന്നു എടുത്തു നിന്നും അയാൾ എഴുന്നേറ്റു..
“അവിടെ ഇരിയോടോ”.ആദി അവന്റെ അരയിൽ കരുതിയ തോക്ക് എടുത്തു കൈയിൽ പിടിച്ചു..
ആദിയുടെ ആ പ്രവർത്തിയിൽ സത്യൻ ഒന്നു അടങ്ങി..
“തന്റെ ചതിയുടെ കഥയൊക്കെ എനിക്കും അറിയാം അതാ അരയിൽ ഇത് വെച്ചു ഇങ്ങോട്ട് കയറി വന്നതും “.. ഒരു പുച്ഛ ചിരിയോടെ ആദി അയാളെ നോക്കി…
“നീ വീട്ടിൽ കേറി തോന്നിവ്യാസം കാണിക്കുന്നോ “..
“താൻ ഇവിടെ കിടന്നു എന്ത് അഭിയാസം കാണിച്ചാലും സേതുയേട്ടനെ ഞാൻ കൊണ്ടുപോകും “..
അപ്പോളേക്കും ചായയുമായി സ്‌നേഹ അങ്ങോട്ട് വന്നു..
സത്യൻ ചായ മേടിച്ചില്ല..
“നല്ല ചായ “.സ്‌നേഹ നീട്ടിയെ ട്രയിൽ നിന്നും ഒരു കപ്പ് ചായയെടുത്തു ആദി കുടിച്ചു കൊണ്ട് സത്യനെ നോക്കി കൊണ്ട് ആദി പറഞ്ഞു..
സ്നേഹയുടെ പുറകെ മീനാക്ഷിയും അങ്ങോട്ട് വന്നു…
“ഇതാരാ സത്യേട്ടാ “..
“ആദി എന്റെ ഒരു സുഹൃത്തേ മകനാണ് “.അയാൾ അവരോട് മറുപടി പറഞ്ഞു..
“നീ ഇപ്പോൾ ചെല്ല് ഞാൻ അവന്റെ നമ്പർ തരാം.അല്ലെങ്കിൽ വേണ്ട ഞാൻ അവന്റെ ഷോറൂം കാണിച്ചു തരാം”..ആദിയെ ഒഴുവാക്കാൻ തീരുമാനിച്ചു സത്യൻ സോഫയിൽ നിന്നും എഴുന്നേറ്റു..

Next part evide broo
ടൈം വേണം ബ്രോ
നോകാം
വില്ലി ബ്രോ…. ഇതിൽ ഗോപസിൻ്റെയും അവൻ്റെ ടീച്ചറുടെയും കഥ വളരെ കുറവാണല്ലോ..? അത് അറിയാൻ ആണ് ഈ കഥ വായിക്കുന്നത്. പക്ഷേ കഥയിൽ പുതിയ കഥാപാത്രങ്ങളെ ബന്ധപ്പെട്ട് പോകുന്നു. അവരുടെ കഥ പറയൂ… അനുവിനെ കൊന്നവർ ഒരു വശത്ത്, മറുവശത്ത് മേഘയുടെ പിന്നാലെ ഉള്ള മൈരുകൾ. മൊത്തം പ്രശ്നങ്ങൾ..
വെറും 2 പേജ്തികച്ച് പോലും മേഘ & ഗോപൂസിൻ്റെ കഥ പറഞ്ഞതും ഇല്ല. അടുത്ത ഭാഗത്തിൽ എങ്കിലും ഇവർ തമ്മിൽ ഉള്ള സീനുകൾ കൂടുതൽ ഉൾപെടുത്തൂ… Erotic love stories ആണ് ടാഗ് എന്ന കാര്യവും മറക്കല്ലേ…
ഇവിടെ വരുന്ന മിക്കവർക്കും മേഘ ഗോപുസ് ആണ് വേണ്ടത്. അറിയാതെ ഞങ്ങള് പോകില്ല. പെട്ടെന്ന് അടുത്ത പാർട്ട് തരണേ… ലാഗ് ആയാൽ കഥയിൽ നിന്ന് ടച്ച് വിടുന്നു.
ഇനി മുതൽ ഗോപുസും ടീച്ചറും മാത്രെമെ കാണും അവരുടെ സന്തോഷവും മുന്നിൽ വരുന്ന പ്രശനങ്ങളും. സേതു എന്നാ കഥാപാത്രം ഞാൻ മറ്റൊരു സ്ഥലതും എഴുതി കൊണ്ടുയിരിക്കുന്ന വലിയ ഒരു കഥയിൽ വന്നു പോകുന്നു ഒരാൾ മാത്രം മായിരുന്നു എന്റെ മനസ്സിൽ ഈ കഥ തോന്നിയപ്പോൾ സേതുവിനെ ടീച്ചറിന്റെ ജീവിതത്തിലേക്കും കൂട്ടി. ഞാൻ ഇതിൽ പറയുന്ന പല കഥാപാത്രങ്ങളും എന്റെ മറ്റു കഥകളിലും വന്നു പോകുന്നുണ്ട്.മറ്റൊരും കാര്യം സേതുവിനെക്കാൾ പവർ അവൻ ഓടിക്കുന്ന കാറിനുണ്ട്.അതിനെ പറ്റിയൊന്നു ഞാൻ ഇനി പറയുന്നില്ല.മേഘ ഗോപു ലൈഫ് മാത്രം മുന്നോട്ടു എഴുതാം ബ്രോ.
Thanks bro… 💗
അടുത്ത ഭാഗം climax ആണോ..??
പെട്ടന്നൊന്നും നിർത്തണ്ട മച്ചാനെ..
തുടരൂ..
അനുവിന്റെ കഥ അടുത്ത ഭാഗത്തിൽ അവസാനിക്കും സേതു എന്നാ കഥാപാത്രവും. ഇനി അങ്ങോട്ട് ഗോപുസും അവന്റെ ടീച്ചറും പിന്നെ വേറെ ഒരാളും കൂടെ കാണും
ഡാ വില്ലീ മോനേ ഞങ്ങള് വെല്ലുവിളിക്വാ ആണാണെങ്കിൽ സേതൂൻ്റ മൊത്തം കഥേം ഒന്നുമൊളിക്കാതെ സമക്ഷത്തിൽ അടുത്ത പാർട്ടിൽ വെളുപ്പെടുത്തിക്കോ. This’s your last chance. എന്നിട്ട് ഇതിലും പിരിപിരിപ്പനായ മറ്റൊരു കഥയുമായി ഉടനേ ഹാജരായിക്കോണം. തിരുനെറ്റിക്കൊരു ഉമ്മ
സേതുവിന്റെ ഫ്ലാഷ്ബാക്ക് മുഴുവൻ ഓടിച്ചു പറഞ്ഞിട്ടിട്ടുണ്ടലോ വായിക്കുന്നവർക്കും അതൊരു വലിയ പാർട്ടിൽ എഴുതാൻ ഇരുന്നതാ. സേതുവിന്റെ പുറകെ പോയപ്പോൾ എന്റെ ടീച്ചറെ എനിക്കും നഷ്ടപ്പെട്ടും പോയി
അടുത്തത് കൊണ്ടൊന്നും നിർത്തല്ലേ
തുടരണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
സേതുവിനെയും അനുവിനെയും അടുത്ത ഭാഗത്തിൽ ഉപേക്ഷിക്കും
Expecting really soon.