Forgiven 7 [വില്ലി ബീമെൻ] [Climax] 195

 

അടുത്ത നിമിഷം മേഘയുടെ നേരെ സേതു ചെന്നു. തന്നെ കിസ്സ് ചെയ്യാൻ ആയിരിക്കും എന്നു കരുതി ഒരു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു..

 

പക്ഷേ സേതു അവളുടെ പ്രവർത്തി കണ്ടും

 

ചിരിയടക്കി ഡാഷ് തുറന്നു ഒരു സാധനം എടുത്തു അവളുടെ കൈയിൽ വെച്ച് കൊടുത്തു..

 

ചുംബനം പ്രേതിഷിച്ചു കണ്ണുകൾ അടച്ച ടീച്ചറും കൈയിൽ ഭാരം അനുഭവപെട്ടപ്പോൾ കണ്ണ് തുറന്നു കൈയിലേക്കും നോക്കി.കൈയിൽ ഇരിക്കുന്ന തോക്ക് കണ്ടു അവൾ ഒരു നിമിഷം ഞെട്ടി.

 

സേതു അവളുടെ കൈയിൽ നിന്നും തോക്ക് മേടിച്ചു..മേഘ ശ്വസം ഒന്നും വലിച്ചു വിട്ടു ദേഷ്യത്തിൽ അവനെയൊന്നു നോക്കി..

 

“ഈ സാധനം ഇതിന്റെ അകത്തും കിടന്നപ്പോളാണോ ഞാൻ നാട് മുഴുവൻ കാർ ഓടിച്ചു നടന്നതും “.അവനെ ദേഷ്യത്തിൽ നോക്കി അവൾ മുഖം തിരിച്ചുയിരുന്നു..

 

“സോറി.വീട്ടിൽ ആയുധം കേറ്റാൻ അച്ഛൻ സമ്മതിക്കില്ല “.മേഘയുടെ താടിയിൽ പിടിച്ചു അവന്റെ നേരെ പിടിച്ചു സേതു പറഞ്ഞു..

 

മേഘ അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ തന്നെ നോക്കി..

 

സേതുവിന്റെ മുഖത്തു സന്തോഷം തന്നെയായിരുന്നു..

 

“ഈ ഗൺ കൈയിൽ വെച്ചാൽ പോലിസ് പിടിക്കില്ലേ “.മേഘ അല്പം പേടിയോടെയാണ് ചോദിച്ചതും..

 

“ലൈസൻസ് ഉള്ളതാണ് “..സേതു തോക്ക് എടുത്തു ഡാഷിൽ തിരിച്ചുവെച്ചു..

 

“ഇനി പോയാലോ “. അവളോട് ചോദിച്ചു സേതു കാർ മുന്നോട്ട് എടുത്തു..

 

“അതെ “.മേഘ വീണ്ടും അവനെ വിളിച്ചു..

 

“ഇനിയെന്താ ടീച്ചർക്കും അറിയണ്ടേ “..ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു അവൻ ചോദിച്ചു..

13 Comments

Add a Comment
  1. Bro onnu vekam therile katta waiting ahnu🌝❤🔥

  2. എവിടെ ബ്രോ eyy കിടിലൻ കഥ ഇങ്ങനെ നിർത്തി പോവില്ല എന്നറിയാം… അവരുടെ സന്തോഷകരമായ ജീവിതം അറിയാൻ wait cheyunnu🌝ഒന്ന് വേഗം തന്നൂടെ

  3. നന്ദുസ്

    സ്റ്റോറി പൂർണമായിട്ടില്ല…
    ഇതൊരുമാതിരി ഇത്രയും പെട്ടെന്ന് തിർത്തിട്ട് പോണം ന്നുള്ളൊരു തൊര താങ്കളുടെ എഴുത്തിൽ കാണുന്നു.. അവസാനം…
    നല്ലൊരു സ്റ്റോറി ആണു….
    അതു പൂർണമാക്കി തരൂ സഹോ…

    1. വില്ലി ബീമെൻ

      ഇനിയുള്ള കഥയിൽ മേഘയും ഗോപുവും മാത്രെമെ കാണും. ഹീറോയുടെ കഴിഞ്ഞകാലവും സേതു എന്നാ പേരും കൺഫ്യൂഷൻ ഉണ്ടാക്കിയെന്നു പലരും പറഞ്ഞു. ഞാൻ എഴുതി തുടങ്ങിയതും പോലെ. പരസ്പരം അറിയാതെ കല്യാണം കഴിക്കണ്ട വന്നവരുടെ ലൈഫ് സ്റ്റോറി പോലെ അടുത്ത ഭാഗങ്ങൾ എഴുതാം.

      1. അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു…❤️❤️❤️

  4. ആദ്യത്തെ അഭിപ്രായം എന്റെ വക ആയിക്കോട്ടെ.
    കഥ നന്നായി, എന്നിരുന്നാലും അവസാനം ഒരു പൂർണതയിൽ എത്തിയില്ല. സേതുവിന്റെയും ശ്രീക്കുട്ടിയുടെയും കഥ ഇനി എഴുതണ്ട എന്നാണ് എന്റെ അഭിപ്രായം, കാരണം അത് അങ്ങനെ തന്നെ അവിടെ നിൽക്കട്ടെ. ഈ സ്റ്റോറിയുടെ അവസാനം ഒരു ടെയിൽ ഏൻഡ് ഉണ്ടെങ്കിൽ നന്നായിരുന്നു. അവസാനം അപൂർണമായി തോന്നി. തികച്ചും വ്യക്തി പരമായ അഭിപ്രായം. കഥാകൃത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി.

    1. വില്ലി ബീമെൻ

      മേഘ ഗോപു ലൈഫ് തുടരും.3 പേരുടെ pov പോയ സ്റ്റോറിയിൽ പലരും സേതുവിന്റെ കാര്യതിൽ സംശയം പറഞ്ഞുയിരുന്നു.അതുകൊണ്ടാണ് ഹീറോയുടെ കഴിഞ്ഞ കാലവും അനുവിന്റെ മരണത്തിന്റെ ഉത്തരവാദ്യകളെയും ഒരു പാർട്ടിൽ നിർത്തിയതും.

  5. ഇനിയും കഥ പറയാൻ ഉണ്ടല്ലോ.ഇതുവരെ നന്നായിരുന്നു.. അമ്മു മേഘ ഗോപു 💕💕💕
    കൂടുതൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു….

    കുറച്ച് erotic സീനുകൾ ആവാം….

    1. മലര്… ഇത് ക്ലൈമാക്സ് ആയിരുന്നല്ലേ… ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്…. എന്താണു ബ്രോ കഥ കംപ്ലീറ്റ് ആയില്ലല്ലോ… ഇനിയും ഒരുപാട് ബാക്കി ഉള്ളത്പോലെ… ടീചറുടെയും ഗോപുസിൻ്റെയും കഥ എന്നൊക്കെ പറഞ്ഞിട്ട് വളരെ കുറച്ച് മാത്രേ അവരുടെ കഥ ഉണ്ടായിരുന്നുള്ളൂ…. തുടർന്ന് എഴുതൂ…. സേതു അനു വേണ്ട…

    2. വില്ലി ബീമെൻ

      സേതുവിന്റെ ലൈഫിൽ സംഭവവിച്ച കാര്യങ്ങൾ പറഞ്ഞു.
      അനുവിന്റെ മരണത്തിന്റെ പ്രതികാരം ചെയ്യുകയും ചെയ്തു. ഞാൻ മനസിലാക്കി എടുത്തോളാം മേഘയും ഗോപുവിനെയും അറിയാൻ ആണ് വായനകാർക്കും ഇഷ്ടം. പുതിയ ഒരു തുടക്കത്തോടെ എഴുതി തുടങ്ങാം. ♥️

      1. മതി. ഇത് കേട്ടാൽ മതി.. സ്പീഡ് കുറച്ച്, ഡയലോഗ് കൂട്ടി എഴുതണേ…. ഒരുപാട് ഇഷ്ടപ്പെട്ട് പോയി അവരെ… 😍🥰💕

    1. വില്ലി ബീമെൻ

      ♥️

Leave a Reply

Your email address will not be published. Required fields are marked *