സേതു സേവിയുടെ അടുത്തേക്കും ചെന്നു.
“കിർത്തനയുടെ കാര്യം അറിഞ്ഞോ “.സേതു അവനോട് ചോദിച്ചു..
“മേഘ പറഞ്ഞു ഞാൻ പോകാം “.സേവി മറുപടി പറഞ്ഞു റിയാസിന്റെ അടുത്തേക്കും നടന്നു..
സേതു കാറിൽ കയറി..
“ഗുണ്ട പ്രശ്നമേല്ലാം തിർത്തോ “.അമ്മു അവനോട് ചോദിച്ചു..
സേതു അമ്മുവിനെ ഒന്നും നോക്കി..
മേഘ വാ പൊതിചിരിക്കുയാണ്..
സേതുവിന്റെ നോട്ടം കണ്ടും അമ്മുവും മുഖത്തു കുറച്ചു ദേഷ്യം വരുത്തി ചിരി പിടിച്ചു നിർത്തി..
“സേതു അമ്മുക്കുട്ടന്റെ അച്ഛനാല്ലെ ഇങ്ങനെയൊക്കെ ചോദികവോ “.അമ്മുവിന്റെ കവിളിൽ പിടിച്ചു കൊണ്ട് സേതു ചോദിച്ചു..
“എന്നോട് അമ്മ പറഞ്ഞിട്ട “.അമ്മു മേഘയെ തിരിഞ്ഞു നോക്കി മറുപടി പറഞ്ഞു..
അമ്മുവിന്റെ മറുപടികേട്ടു സേതു മേഘയെ നോക്കി ഒന്നും ചിരിച്ചു കാർ മുന്നോട് എടുത്തു…
“ഗോപുസേ വീണ്ടും എന്റെ പ്ലാൻ പൊളിഞ്ഞുയാല്ലെ “.. മേഘ സേതുവിന്റെ ഇടാതെ കൈയിൽ പിടിച്ചു..
“അല്ല ടീച്ചറെ ശെരിക്കും അമ്മുകുട്ടൻ എങ്ങെനെ ഇത്രയും വേഗം അടുത്തും”..മേഘയുടെ മുഖത്തേക്കു ഒന്നും പള്ളിനോക്കി സേതു ചോദിച്ചു..
“ഗോപുസ് നമ്മടെ വീട്ടിൽ ഇരിക്കുന്ന പഴയ ഫോട്ടോ ആൽബം കണ്ടിട്ടില്ലേ “..
“നമ്മടെ വീട്ടിൽ അതിനു ഫോട്ടോ ആൽബം ഉണ്ടോ “.സേതു അത്ഭുതത്തോടെ മേഘയെ നോക്കി..
“ഉണ്ടെന്നേ,സ്‌നേഹം ഒളിപ്പിച്ചു വെച്ചിരിക്കുയായിരുന്നു അവളുടെ കുറച്ചു കൊള്ളാത്ത ലൂക്കിലെ ഫോട്ടോ അതിലുണ്ട്”..
“ആൽബവും അമ്മുവുമായിട്ട് എന്താ ബന്ധം “.
Bro onnu vekam therile katta waiting ahnu

എവിടെ ബ്രോ eyy കിടിലൻ കഥ ഇങ്ങനെ നിർത്തി പോവില്ല എന്നറിയാം… അവരുടെ സന്തോഷകരമായ ജീവിതം അറിയാൻ wait cheyunnu
ഒന്ന് വേഗം തന്നൂടെ
സ്റ്റോറി പൂർണമായിട്ടില്ല…
ഇതൊരുമാതിരി ഇത്രയും പെട്ടെന്ന് തിർത്തിട്ട് പോണം ന്നുള്ളൊരു തൊര താങ്കളുടെ എഴുത്തിൽ കാണുന്നു.. അവസാനം…
നല്ലൊരു സ്റ്റോറി ആണു….
അതു പൂർണമാക്കി തരൂ സഹോ…
ഇനിയുള്ള കഥയിൽ മേഘയും ഗോപുവും മാത്രെമെ കാണും. ഹീറോയുടെ കഴിഞ്ഞകാലവും സേതു എന്നാ പേരും കൺഫ്യൂഷൻ ഉണ്ടാക്കിയെന്നു പലരും പറഞ്ഞു. ഞാൻ എഴുതി തുടങ്ങിയതും പോലെ. പരസ്പരം അറിയാതെ കല്യാണം കഴിക്കണ്ട വന്നവരുടെ ലൈഫ് സ്റ്റോറി പോലെ അടുത്ത ഭാഗങ്ങൾ എഴുതാം.
അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു…


ആദ്യത്തെ അഭിപ്രായം എന്റെ വക ആയിക്കോട്ടെ.
കഥ നന്നായി, എന്നിരുന്നാലും അവസാനം ഒരു പൂർണതയിൽ എത്തിയില്ല. സേതുവിന്റെയും ശ്രീക്കുട്ടിയുടെയും കഥ ഇനി എഴുതണ്ട എന്നാണ് എന്റെ അഭിപ്രായം, കാരണം അത് അങ്ങനെ തന്നെ അവിടെ നിൽക്കട്ടെ. ഈ സ്റ്റോറിയുടെ അവസാനം ഒരു ടെയിൽ ഏൻഡ് ഉണ്ടെങ്കിൽ നന്നായിരുന്നു. അവസാനം അപൂർണമായി തോന്നി. തികച്ചും വ്യക്തി പരമായ അഭിപ്രായം. കഥാകൃത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി.
മേഘ ഗോപു ലൈഫ് തുടരും.3 പേരുടെ pov പോയ സ്റ്റോറിയിൽ പലരും സേതുവിന്റെ കാര്യതിൽ സംശയം പറഞ്ഞുയിരുന്നു.അതുകൊണ്ടാണ് ഹീറോയുടെ കഴിഞ്ഞ കാലവും അനുവിന്റെ മരണത്തിന്റെ ഉത്തരവാദ്യകളെയും ഒരു പാർട്ടിൽ നിർത്തിയതും.
ഇനിയും കഥ പറയാൻ ഉണ്ടല്ലോ.ഇതുവരെ നന്നായിരുന്നു.. അമ്മു മേഘ ഗോപു

…
കൂടുതൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു….
കുറച്ച് erotic സീനുകൾ ആവാം….
മലര്… ഇത് ക്ലൈമാക്സ് ആയിരുന്നല്ലേ… ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്…. എന്താണു ബ്രോ കഥ കംപ്ലീറ്റ് ആയില്ലല്ലോ… ഇനിയും ഒരുപാട് ബാക്കി ഉള്ളത്പോലെ… ടീചറുടെയും ഗോപുസിൻ്റെയും കഥ എന്നൊക്കെ പറഞ്ഞിട്ട് വളരെ കുറച്ച് മാത്രേ അവരുടെ കഥ ഉണ്ടായിരുന്നുള്ളൂ…. തുടർന്ന് എഴുതൂ…. സേതു അനു വേണ്ട…
സേതുവിന്റെ ലൈഫിൽ സംഭവവിച്ച കാര്യങ്ങൾ പറഞ്ഞു.
അനുവിന്റെ മരണത്തിന്റെ പ്രതികാരം ചെയ്യുകയും ചെയ്തു. ഞാൻ മനസിലാക്കി എടുത്തോളാം മേഘയും ഗോപുവിനെയും അറിയാൻ ആണ് വായനകാർക്കും ഇഷ്ടം. പുതിയ ഒരു തുടക്കത്തോടെ എഴുതി തുടങ്ങാം. ♥️
മതി. ഇത് കേട്ടാൽ മതി.. സ്പീഡ് കുറച്ച്, ഡയലോഗ് കൂട്ടി എഴുതണേ…. ഒരുപാട് ഇഷ്ടപ്പെട്ട് പോയി അവരെ…


♥️