ഫ്രണ്ട്ഷിപ് [അത്തി] 703

ഫ്രണ്ട്ഷിപ്

Friendship | Author : Athi

എബിയും ഞാനും കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്. ഒരു ദിവസം ഞാനും എബിയും കൂടി പാർക്കിലിരുന്നപ്പോൾ ഒരു സുന്ദരി നമ്മുടെ അടുത്തേയ്ക്ക് നടന്നു വന്നു.

അനൂപേട്ടാ എന്നെ മനസ്സിലായോ..

ഞാൻ വായും തുറന്നിരുന്നു. ഇതാരപ്പാ …

ഞാൻ ആൻ മേരി.

ഏത് ആൻ മേരി….

ജോൺ സാറിന്റെ മോളാണോ…

അതെ…

അങ്ങനെ കുറച്ചു നേരം നിന്നു സംസാരിച്ചിട്ട് അവൾ പോയി.

എടാ ഏതാടാ അവൾ …? എബിയാണ്.

റോയൽസ് സൂപ്പർ മാർക്കറ്റ് നടത്തുന്നില്ലേ ജോൺ, അങ്ങേരുടെ മോളാണ്. ഞാൻ അവിടെ കുറച്ചു കാലം ഇല്ലേയിരുന്ന..

മ്.. നല്ല ക്യൂട്ട് കൊച്ചു അല്ലെ..

അത്രയ്ക്ക് ക്യൂട്ട് ഒന്നുമല്ല.

എടാ ഇതിനെയാണ് ഞാൻ ഇന്നാൾ ബാങ്കിൽ വച്ചു കണ്ടത്. എനിക്ക് അവളെ ഇഷ്ടമായി. കേട്ടുന്നെങ്കിൽ ഇവളെ കെട്ടണം. എന്നിട്ട് എന്തോ ആലോചിച്ചു എബി പെട്ടെന്ന് നിർത്തി.

എടാ നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിൽ വീട്ടുകാരെയും വിളിച്ചോണ്ട് പോയി പെണ്ണ് ചോദിക്കെടാ.ഇവിടെയിരുന്നു വെള്ളമിറക്കാതെ….

എടാ ഞാനും അത് തന്നെയാ ആലോചിക്കുന്നേ.. പക്ഷെ ട്രീസയുടെ കല്യാണം നടക്കാതെ എങ്ങനെയാട…

ഇത് വരേയ്ക്കും ഒന്നും ആയില്ലേ…

എന്തോന്ന് ആവാൻ ഒരു കാൽ ഇല്ലാത്ത പെണ്ണിനെ ആരെങ്കിലും കെട്ടോ.കുറെ അവന്മാർ വന്നു , ചിലർക്ക് സഹതാപം… ചിലർക്ക് പുച്ഛം ആർക്കും അവളെ വേണ്ട. ഇപ്പൊ ബന്ധുക്കൾ പറയുന്നത് ഇത് പോലെ വല്ല കുറവുള്ളവരെയും കൊണ്ട് കെട്ടിക്കാൻ.

അപ്പൻ പറഞ്ഞു അതെന്താണ് എന്ന് വെച്ച അപ്പൻ ചെയ്തോളാം, അപ്പന് ജീവനുണ്ടേൽ മോളെ നല്ലൊരുത്തന്റെ കൈയിൽ പിടിച്ചു കൊടുക്കും എന്ന്. ഇപ്പോ വേറെ മതക്കരെയും ഒകെ നോക്കുന്നുണ്ട്. അവളും ആകെ മാറിപോയെടാ ഇപ്പൊ തൊട്ടേനും പിടിച്ചെനും ഒക്കെ ദേഷ്യമാണ്.ജോലി സ്ഥലതും ഇങ്ങനെ തന്നെ. വീട്ടിൽ വന്നാൽ അപ്പൊ മുറിക്ക് അകത്തു കേറും . ഭക്ഷണം കഴിച്ചാലായി ഇല്ലെങ്കിലായി.

ഞാൻ തന്നെ അവളെ കൊണ്ടാക്കാനും വിളിക്കാനും പോകുമ്പോൾ ആണ് കാണുന്നത്. അപ്പോഴും എന്നോടൊന്നും മിണ്ടതില്ല. ഇപ്പൊ അവൾക്കു വയസു 28 ആയി.. ഇനി എപ്പോഴാണോ…

The Author

41 Comments

Add a Comment
  1. next പാർട്ട് എപ്പോളാണ് ഇടുക ബ്രോ

  2. Bro story kidilan

  3. Kadha ishtapettu bro keep writing …nalla oru theame ane pettenne tharam nokkane onnukondalla excitement kond chodichatha ….ellam kalagi theliyatte with faithfully your fan boy Ezrabin ???

    1. വായനക്കാർ കുറവായത് കൊണ്ട് തുടർന്ന് എഴുതാൻ മടി, എന്തായാലും നിങ്ങൾക്ക് വേണ്ടി എഴുതാം.

      1. ബ്രോ തുടക്കമേ അത്ര രേസ്പോൻസ് കിട്ടാത്തതിന്റെ പേരിൽ മടുപ്പു തോന്നേണ്ട സാവകാശം റീച് കിട്ടും.നല്ല ഒരു കഥയാണ് ഇത് വീണ്ടും തുടരുക.

  4. Pwoli pwoliyee

  5. കിടിലൻ തുടക്കം

  6. Mr Athi
    നിങൾ എന്തു കൊണ്ട് ഇവിടെ നേരത്തെ വന്നില്ല എന്നതാണ് ഞാന് ആലോചിക്കുന്നത്
    Next part waiting ??

  7. ??? super next part page kude vagam ✍️

  8. ഇഷ്ട്ടപ്പെട്ടു ബ്രോ ? പെട്ടന്നു അടുത്ത പാർട്ട് തരണേ

  9. ജിഷ്ണു A B

    പൊളിയാണ് മച്ചാന്നേ

  10. വിരഹ കാമുകൻ???

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???

  11. ബ്രോ, ഇപ്പോളാണ് വായിച്ചത്.. കൊള്ളാം…

    വേഗം വേണം അടുത്ത പാർട്ട്…കാത്തിരിക്കും

    ഒത്തിരി ഇഗ്ടത്തോടെ…

  12. തുടക്കം കൊള്ളാം….

    തുടരുക…

    ♥️♥️♥️♥️

  13. Thudakkam gamphiram bro,nalle theme,
    keep it up and continue bro

  14. Christano marko saviyar

    Ur a outstanding writer in all type off story

  15. അത്തി ബ്രോ അടിപൊളി തീം,
    വളരെ മനോഹരമായി എഴുതി.
    അനൂപിന്റെ അവസ്ഥ ഏതായാലും കൊള്ളാം, ഇനി എന്തൊക്കെ നടക്കുമെന്നറിയാൻ കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം❤❤❤

    1. നന്നായി എഴുതാൻ ശ്രമിക്കാം, നിങ്ങളുടെ പ്രതീക്ഷയ്‌ക്കോത്ത് ഉയരാൻ പറ്റുമോ എന്ന് അറിയില്ല.

      1. Oru request ullu… Oru kadha ezhuthi kazhinjittu vere kadhakal ittal mathi. Pinne pages kurachu aanelum vegam adutha bhagam idaan sramikkane

  16. ❤️❤️❤️❤️❤️

  17. പെരുത്തിഷ്ട്ടായി ❤❤❤

  18. kadha kollam kurach page kooti ezhuthuka

  19. കുരുത്തം കെട്ടവൻ

    Kadha kollam കുറച്ചു പേജ് കൂടി ezhuthu ബ്രോ

  20. പൊളിച്ചു ബ്രോ …
    എന്നാലും പാവം 3g ആയല്ലോ ……
    എല്ലാം okaya മതിയർന്ന ….
    Waiting for next part.
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു…………..

  21. Ithupole ang potte ushaar kadha vaaki enna varika

  22. Kidilan story nice starting

  23. തുടക്കം കൊള്ളാം.
    തുടരുക…

  24. Thanikk Nalla oru series pranayakadha ezhuthanulla amp und onnu try cheyth nokku

    1. നല്ല വാക്കുകൾക്ക് നന്ദി

  25. തുടക്കം നന്നായിട്ടുണ്ട് കൊള്ളാം

  26. നല്ലവനായ ഉണ്ണി

    കൊള്ളാം. തുടർന്നു എഴുതുക.

  27. ??????

  28. Kollam nalla starting…. Athikam thaamasippikkanda

Leave a Reply

Your email address will not be published. Required fields are marked *