ഫ്രണ്ട്ഷിപ് 2 [അത്തി] 1004

ട്രീസെ ഞാൻ അറിയാതെ പറഞ്ഞത് അല്ലെ, താൻ ക്ഷമിക്കേടോ…. അതും പറഞ്ഞു താൻ ഇപ്പോഴും കരയുക ആണോ…. മനുഷ്യൻ അല്ലെ പറഞ്ഞു പോയി.., താൻ എന്നെ എന്തൊക്കെ പറയുന്നു..,വേണം എങ്കിൽ ഞാൻ ഏത്തം ഇടാം…,

ഒരു തേങ്ങയും ഇടണ്ട …. ഇതും പറഞ്ഞു അവൾ എഴുനേറ്റ് പോയ്‌ കാല് എടുത്തിട്ട് ബാത്ത് റൂമിൽ പോയി..

ശേ.. ഞാൻ പറഞ്ഞത് അവൾക്ക് ഇത്രയും വിഷമം ആയോ…. അല്ലെങ്കിലും പറയണ്ടായിരുന്നു….

താഴേക്ക് പോയപ്പോൾ എബി….,

ഇന്നെന്താ മുഖത്തിന്‌ ഒരു വാട്ടം.., ട്രീസയും ആയി ഉടക്കിയോ…

മ്…

ഇതിനൊക്കെ ഇങ്ങനെ വിഷമിക്കണോ…. കേട്ടിട്ടില്ലേ ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും…., അതൊക്കെ അങ്ങ്. ശരി ആകും…..

അന്ന് ട്രീസയെ കൊണ്ടാക്കാൻ പോയപ്പോളും അവൾ സൈലന്റ് ആയിരുന്നു.., ഞാൻ ഒന്ന് കൂടി സോറി പറഞ്ഞു…, എന്നിട്ടും കാര്യം ഉണ്ടായില്ല…, പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…., അവളെ കൊണ്ടാക്കി ഞാൻ തിരിച്ചു വന്നു…അശ്വതി വന്നിട്ടിലായിരുന്നു അത് കൊണ്ട് അവളോടും സംസാരിക്കാൻ പറ്റിയില്ല, ആകെ കൊണ്ട് ഒരു വല്ലായ്മ…

അന്ന് വൈകുന്നേരം പോയപ്പോൾ ട്രീസ വന്നു കാറിൽ കേറിയതും അശ്വതി വന്നു, അവളോടും സംസാരിച്ചിട്ട് വണ്ടി എടുത്തു…ഞാൻ അവളോട് സംസാരിക്കുന്നത് ഒന്നും ട്രീസയ്ക് ഇഷ്ടപ്പെടുന്നില്ല…. അവൾ എന്നെയും അശ്വതിയെയും മറൈൻ മാറി നോക്കി കൊണ്ടിരുന്നു.. വണ്ടി എടുത്തിട്ടും ട്രീസ ദേഷ്യത്തിൽ തന്നെ ആണ്…., കുറച്ചു ദൂരം കൂടി പോയതും ആൻ മേരിയെ കണ്ടു, അവൾ ബസ് കാത്തു നിൽക്കെയാണ്, ഞാൻ വണ്ടി അവളുടെ അടുത്ത് നിർത്തി.

എടൊ ഇതാണ് എബി കെട്ടാൻ പോകുന്ന കുട്ടി…

ഏത്…. അവൾ എന്നോട് മിണ്ടിയത് എനിക്ക് വലിയ സന്തോഷം ആയി…

ഞാൻ കാണിച്ചു തരാം

ആൻ മേരി…. ആൻ മേരി…

അവൾ നമ്മളെ കണ്ടു…ഇങ്ങോട്ട് വന്നിട്ട് അനൂപേട്ടനൊ….

താൻ കേറൂ ഞാൻ വീട്ടിൽ ആക്കി തരാം..

വേണ്ട അനൂപേട്ടാ…

കൂടുതൽ പോസിടാതെ കേറടോ….

അവൾ പിറകിലെ വാതിൽ തുറന്നു കയറി,

ഇതാണോ ട്രീസ ചേച്ചി…

ഉം…

ട്രീസ അവളെ നോക്കി ചിരിച്ചു….അവളും….

താൻ ചിരിക്ക ഒന്നും വേണ്ട…കൊടും ഭീകരയാ….തന്നെ അവിടെ ഇട്ട് മൂക്ക് കൊണ്ട് ‘ ക്ഷ ‘ വരപ്പിക്കും.

ട്രീസ പകച്ചു എന്നെ നോക്കി..,ഞാൻ കണ്ണ് ചിമ്മി കാണിച്ചു

പൊ…അനൂപേട്ടാ കണ്ട അറിഞ്ഞൂടെ പാവം ചേച്ചി ആണെന്ന്….

നീ സോപ്പിടെ ഒന്നും വേണ്ട. അതൊന്നും ഇവിടെ ഏൽക്കില്ല അല്ലെ ട്രീസെ….

അവൾ വാ പൊളിച്ചു ഇരുന്നതെ ഉള്ളൂ…. ആൻ മേരിയ്ക്കും ചെറിയ ഭയമൊക്കെ ഉണ്ട്.

The Author

82 Comments

Add a Comment
  1. ഇതിൻറെ third part ഇല്ലേ?

  2. Bro plz ith continue chynm adipoli story ann

  3. ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ

    1. എഴുതാം, ഞാൻ കുറച്ചു തിരക്കിൽ ആണ്‌…

      1. ithuvare wait cheythi
        iniyelum third part tharuo

      2. Third part kittumo ??

  4. ബാക്കി എവിടെ ബ്രോ

  5. എഴുത്ത്കാരാ
    ഒരു സൃഷ്ടി എവിടെ നിർത്തണം എന്ന് എഴുത്തുകാരന് തീരുമാനിക്കാം.. പക്ഷെ ഞങ്ങൾ കുറേ വായനക്കാരുണ്ടിവിടെ അവർ ഇങ്ങനെ വീണ്ടും വീണ്ടും ഇതിന്റെ മൂന്നാം ഭാഗം വേണം എന്ന് പറയുമ്പോൾ .. അതിനെ മാനിക്കണം.. നിങ്ങളുടെ എഴുത്ത് ഒത്തിരി ഇഷ്ടായതു കൊണ്ടാണ് ഇങ്ങനെ ഇരന്നു ചോദിക്കുന്നെ… . ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് അറിയില്ല.. അത്രക്കും ട്രീസ ഉം അനുപും. ഹൃദയത്തിൽ ആയിക്കഴിഞ്ഞു..
    ഇനി ഞാൻ തെണ്ടാൻ വരില്ല പറ്റുമെങ്കിൽ ഇട്..
    ജോർജ് അച്ചായൻ

    1. ഞാൻ എഴുതാം സുഹൃത്തെ തിരക്കിലാണ്, താങ്കൾക്ക് ഇത് അത്ര ഇഷ്ടപ്പെടും എന്നൊന്നും കരുതി എഴുതിയതല്ല, ഇനി എഴുതിയാൽ ചിലപ്പോൾ ബോർ ആകും.. എന്നാലും ശ്രമിക്കാം.. എന്റെ മനസ്സിൽ വേറെ ഒന്ന് രണ്ടു കഥകൾ ഉണ്ട്, അത് എഴുതാൻ പോലും സമയം കിട്ടുന്നില്ല , താങ്കൾ ഇങ്ങനെ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇതിനു ഒരു പാർട്ട്‌ കൂടി എഴുതാം, ബോർ ആയാൽ എന്നെ കുറ്റം പറയരുത്….എന്തായാലും ഉടനെ കാണില്ല.. എന്റെ തിരക്ക് താങ്കൾ മനസിലാക്കും എന്ന് കരുതുന്നു..

      1. Ningal ezhuthu bor akum en njangal ale vilayiruthendath Nala feel ula story aanu .enik nanayi feel ayitund ee story njn idak idak oke pinem repeat adich vayikaar und ?

        Balance ezhuthuo broo ❤️?

  6. ബാക്കി എന്ന് വരും

  7. Nxt part avide bro

  8. ബാക്കി എഴുതു

  9. Baaaki id muthe

  10. Ithinte oru part kudi ezhuth bro adipoli feel anu katta waiting for nxt part ?

  11. Next part ezhuthal Puthiya storykkayi waiting …vere level ithremmathy eni ezhuthi athinte mood kalayal

  12. plesew oru part koodi vennam…..

    eby ude kalyanam….
    treesa ude kunju

    athil koodi anoop inte ammayude pinnakam marunnathu pinne
    shubam…..

    oru story thudangumbol oru ending vende athi… allel athu poornatha undakilla

    soo plese continue
    and stop with a conclusion….

  13. Mowne oru rekshem illa oreeeee powlii

  14. Bro ഇത്രയും നല്ല ഒരു സ്റ്റോറി,,, ഇത് നിർത്തുവാണ് എന്ന് പറയല്ലേ ഒരു പാർട്ടുകൂടി എഴുത്താമോ…
    ശെരിക്കും Loved It?????

  15. Please podt one more part its an excellent story

  16. Nalla story….
    Enikk ishtam aayiii…
    Next part undo??.

  17. മനോഹരം തന്നെ
    സമയാവും താല്പര്യവും ഉണ്ടെങ്കിൽ അടുത്ത ഭാഗം എഴുത്തു. കാത്തിരിക്കുന്നു

    എന്ന് Monk

  18. ???????????????eshtayi.

  19. വായനക്കാരൻ

    Adipoli aayittund …Oru apeksha und pakuthi ezhuthiya kadakalude thudadarcha koodi ezhuthanam ..Waiting aanu

  20. വിശ്വാമിത്രൻ

    സൂപ്പർബ്…
    അടുത്ത ഭാഗം ഉണ്ടാകുമോ…

  21. ????
    ????????????????????

  22. Powli kadha ithinte baakki ezhuthanam bro

Leave a Reply

Your email address will not be published. Required fields are marked *