അനൂപ്.., മാഡം എന്നാണോ വിളിക്കുന്നത്..
അത് കേട്ടതും ട്രീസ പാമ്പ് നോക്കുന്നത് പോലെ എന്നെ നോക്കി.
ഇത് ഓഫീസല്ലേ അശ്വതി, ഇവിടെ ട്രീസ എന്റെ ഉയർന്ന ഉദ്യോഗസ്ഥ അല്ലെ.
അശ്വതി വീണ്ടും…
എന്നാലും….
ഒരു എന്നാലും ഇല്ല, താൻ വന്നേ…
പെട്ടെന്ന് ട്രീസ , അശ്വതി മാത്രം പോയാൽ മതി, അനൂപേട്ടൻ ഇവിടെ നിന്നെ….
അനൂപേട്ടനാ…അതെപ്പ.. എന്റെ ആത്മഗതം ആണ്. അശ്വതി താഴേയ്ക്ക് പോയി.. ട്രീസ എന്റെ അടുത്ത് വന്നിട്ട്…
ദേ…. ഒരുമാതിരി വേഷം കെട്ട് എടുക്കരുത്.,
ഞാൻ എന്ത് ചെയ്തു…
നീ എന്തിനാ അവളെ മുമ്പിൽ വച്ചു എന്നെ മാഡം എന്ന് വിളിച്ചത്.
അത് മാഡം അല്ലെ നേരത്തെ പറഞ്ഞത്. അല്ല അവളുടെ മുമ്പിൽ വച്ചു വിളിച്ചതാണോ കുറ്റം.
അനൂപേട്ടാ ..എനിക്ക് ദേഷ്യം വരുന്നുണ്ട്, അന്നേരം ഞാൻ ചുമ്മാ പറഞ്ഞതാണ് എന്നെ വീട്ടിലെ പോലെ ട്രീസ എന്ന് വിളിച്ചാൽ മതി.
മാഡം എന്തിനാ അവളുടെ മുന്നിൽ വച്ചു അനൂപേട്ടാ എന്ന് വിളിച്ചത്, വീട്ടിലെ പോലെ പട്ടി, ചെറ്റേ.. അങ്ങനെ വിളിച്ചാൽ പോരെ..
അങ്ങനെയാണ് വിളിക്കേണ്ടത്, ഇതൊരു ഓഫീസ് അല്ലെ അതിന്റെ മാന്യതയ്ക്ക് വേണ്ടി വിളിച്ചെന്നെ ഉള്ളൂ…
മാഡം എന്ന വിളിക്ക് മാന്യത കുറവാണോ…. മാഡം.
അനൂപേട്ടാ.…. നീ മാഡം എന്ന വിളി നിർത്തിക്കോ…. അല്ലെങ്കിൽ പ്രശനം ആകും, ഞാൻ എന്റെ ദേഷ്യം പരമാവധി പിടിച്ചു നിർത്തിയേക്കുവാണ്.
മാഡം എന്നെ അനൂപേട്ടാ എന്ന് വിളിക്കുന്നത് നിർത്തിയാൽ ഞാൻ നിർത്തം.
എടാ…. ചെറ്റേ…. നീ നന്നാവാൻ.. സമ്മതിക്കില്ല…അല്ലെ.
എന്താണ് ഭാര്യയും ഭർത്താവും കൂടി ഒരു ബഹളം. അശ്വതി ആണ്.
അത് ഒന്നുമില്ല അശ്വതി, ട്രീസ പറയുകയാ…, അശ്വതി ജോലി ഒന്നും ചെയ്യുന്നില്ല.., ചുമ്മാ ലാത്തി അടിച്ചു നടപ്പാണ് എന്ന്.ഞാൻ പറഞ്ഞു അശ്വതി അങ്ങനെ ഒന്നുമല്ല അവൾ ജോലി ഒക്കെ ചെയ്യും എനിക്ക് പണ്ടേ അറിയുന്നതാണ് എന്ന്..
ഞാൻ ട്രീസയെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.
മതി മതി എനിക്കിട്ട് ഊതിയത് മതി.., ഇപ്പോ മാഡം ഒക്കെ പോയ…
ഞാൻ മാഡം എന്ന് വിളിച്ചപ്പോൾ ട്രീസയ്ക്ക് എന്തോ ഒരു കുറച്ചിൽ.
ഓ…അതിന്റെ ആയിരുന്നല്ലേ ബഹളം..
ഞാൻ ചിരിച്ചതെ ഉള്ളൂ.., ട്രീസയ്ക്കും സന്തോഷം ആയി.. മുഖതൊക്കെ ഒരു തിളക്കം ഉണ്ട്.
പിന്നെ അധികം ജോലി ഇല്ലായിരുന്നു, ഞാൻ അശ്വതിയോട് ചില തമാശകൾ പറഞ്ഞിരുന്നു, തമാശ എന്ന് പറഞ്ഞാൽ കൂടുതലും എന്റെ മണ്ടത്തരവും പിന്നെ ഓഫീസിൽ വരുന്ന ചില തടിയന്മാരെയും, ആന്റിമാരെയും ഒക്കെ ട്രോളി കൊണ്ടിരുന്നു, അശ്വതി വാ തുറന്നുള്ള ചിരിയാണ്, നല്ല ശബ്ദം ഇട്ടാണ് ചിരിക്കുന്നത്, ട്രീസയും ചിരിക്കുന്നുണ്ട് , എന്നാൽ ശബ്ദമില്ലാതെ മെല്ലെയാണ് ചിരിക്കുന്നത്. അങ്ങനെ ഒരു മണി ആയപ്പോൾ ട്രീസ എന്നെ അടുതെയ്ക്കു വിളിച്ചിട്ട് ചെവിയിൽ വളരെ പതുക്കെ പറയുക ആണ്.
അതെ ചോറ് കൊണ്ട് വന്നില്ലല്ലോ.., എന്റെയിൽ നിന്നു കഴിക്കാം.. കാറ്റടിക്കുന്നത് പോലെയാണ് തോന്നിയത്.
വേണ്ട, ഞാൻ പുറത്ത് പോയി കഴിച്ചോളാം…ഞാനും പതുക്കെ പറഞ്ഞു.
പറഞ്ഞത് കേട്ടാൽ മതി,
ഇതിൻറെ third part ഇല്ലേ?
Bro plz ith continue chynm adipoli story ann
ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ
എഴുതാം, ഞാൻ കുറച്ചു തിരക്കിൽ ആണ്…
ithuvare wait cheythi
iniyelum third part tharuo
Third part kittumo ??
ബാക്കി എവിടെ ബ്രോ
എഴുത്ത്കാരാ
ഒരു സൃഷ്ടി എവിടെ നിർത്തണം എന്ന് എഴുത്തുകാരന് തീരുമാനിക്കാം.. പക്ഷെ ഞങ്ങൾ കുറേ വായനക്കാരുണ്ടിവിടെ അവർ ഇങ്ങനെ വീണ്ടും വീണ്ടും ഇതിന്റെ മൂന്നാം ഭാഗം വേണം എന്ന് പറയുമ്പോൾ .. അതിനെ മാനിക്കണം.. നിങ്ങളുടെ എഴുത്ത് ഒത്തിരി ഇഷ്ടായതു കൊണ്ടാണ് ഇങ്ങനെ ഇരന്നു ചോദിക്കുന്നെ… . ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് അറിയില്ല.. അത്രക്കും ട്രീസ ഉം അനുപും. ഹൃദയത്തിൽ ആയിക്കഴിഞ്ഞു..
ഇനി ഞാൻ തെണ്ടാൻ വരില്ല പറ്റുമെങ്കിൽ ഇട്..
ജോർജ് അച്ചായൻ
ഞാൻ എഴുതാം സുഹൃത്തെ തിരക്കിലാണ്, താങ്കൾക്ക് ഇത് അത്ര ഇഷ്ടപ്പെടും എന്നൊന്നും കരുതി എഴുതിയതല്ല, ഇനി എഴുതിയാൽ ചിലപ്പോൾ ബോർ ആകും.. എന്നാലും ശ്രമിക്കാം.. എന്റെ മനസ്സിൽ വേറെ ഒന്ന് രണ്ടു കഥകൾ ഉണ്ട്, അത് എഴുതാൻ പോലും സമയം കിട്ടുന്നില്ല , താങ്കൾ ഇങ്ങനെ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇതിനു ഒരു പാർട്ട് കൂടി എഴുതാം, ബോർ ആയാൽ എന്നെ കുറ്റം പറയരുത്….എന്തായാലും ഉടനെ കാണില്ല.. എന്റെ തിരക്ക് താങ്കൾ മനസിലാക്കും എന്ന് കരുതുന്നു..
Ningal ezhuthu bor akum en njangal ale vilayiruthendath Nala feel ula story aanu .enik nanayi feel ayitund ee story njn idak idak oke pinem repeat adich vayikaar und ?
Balance ezhuthuo broo ❤️?
ബാക്കി എന്ന് വരും
Waiting
Nxt part avide bro
ബാക്കി എഴുതു
Baaaki id muthe
Ithinte oru part kudi ezhuth bro adipoli feel anu katta waiting for nxt part ?
Next part ezhuthal Puthiya storykkayi waiting …vere level ithremmathy eni ezhuthi athinte mood kalayal
plesew oru part koodi vennam…..
eby ude kalyanam….
treesa ude kunju
athil koodi anoop inte ammayude pinnakam marunnathu pinne
shubam…..
oru story thudangumbol oru ending vende athi… allel athu poornatha undakilla
soo plese continue
and stop with a conclusion….
Mowne oru rekshem illa oreeeee powlii
Bro ഇത്രയും നല്ല ഒരു സ്റ്റോറി,,, ഇത് നിർത്തുവാണ് എന്ന് പറയല്ലേ ഒരു പാർട്ടുകൂടി എഴുത്താമോ…
ശെരിക്കും Loved It?????
Kidilan
Poli
Please podt one more part its an excellent story
Nalla story….
Enikk ishtam aayiii…
Next part undo??.
മനോഹരം തന്നെ
സമയാവും താല്പര്യവും ഉണ്ടെങ്കിൽ അടുത്ത ഭാഗം എഴുത്തു. കാത്തിരിക്കുന്നു
എന്ന് Monk
???????????????eshtayi.
Adipoli aayittund …Oru apeksha und pakuthi ezhuthiya kadakalude thudadarcha koodi ezhuthanam ..Waiting aanu
Same like me
സൂപ്പർബ്…
അടുത്ത ഭാഗം ഉണ്ടാകുമോ…
????
????????????????????
Powli kadha ithinte baakki ezhuthanam bro