ഫ്രണ്ട്ഷിപ് 2
Friendship Part 2 | Author : Athi | Previous Part
ഞാൻ ഒന്നും മിണ്ടിയില്ല, എനിക്ക് അവളുമായി ഒരു വഴക്കിനു താല്പര്യം ഇല്ലായിരുന്നു, ബാത്ത് റൂമിൽ കേറി ഫ്രഷ് ആയി ഞാൻ താഴേക്കു ചെന്നു. അങ്കിൾ പത്രം വായിച്ചു കൊണ്ടിരിപ്പുണ്ട്.അങ്കിൾ എന്നെ ഒന്ന് വിഷ് ചെയ്തു, ഞാൻ തിരിച്ചും, രാവിലെ തന്നെ ചോദിച്ചാലോ.. വേണ്ട കുറച്ചു കഴിയട്ടെ…ആന്റി ചായയുമായി വന്നു,
മോൻ എഴുനേറ്റായിരുന്നോ… ഞാൻ ചായ എടുക്കാം.അവൾ എഴുന്നേറ്റില്ല….
വേണ്ട ആന്റി.., ഞാൻ ചായ കുടിക്കില്ല.അവൾ എഴുനേറ്റു.. ബാത്‌റൂമിലാണ്…
അങ്കിൾ ചായ കുടിച്ചു കഴിഞ്ഞു എഴുന്നേറ്റു. അവരുടെ കൃഷി സ്ഥലത്തേയ്ക്ക് നടന്നു, ഞാനും കൂടെ ഇറങ്ങി.
അങ്കിളെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അങ്കിൾ ഏതോ വസ്തു എന്റെ പേരിലേക്കു മാറ്റുന്നു എന്ന് പറഞ്ഞത് ഉള്ളതാണോ….
അതെ മോനെ…എന്നായാലും വേണ്ടേ…
അങ്കിളെ ഞാൻ ഇവിടെ കച്ചവടത്തിനായി വന്നതല്ല. അവളോടുള്ള സഹതാപം കൊണ്ടും വന്നതല്ല, എനിക്ക് അവളെ ഇഷ്ടമായിട്ടാണ് വന്നത്. എനിക്ക് ഒരു വസ്തുവും വേണ്ട ഒന്നും വേണ്ട…
അത് മോനെ…ഒരു അച്ഛന്റെ കടമയല്ലേ…
അങ്കിൾ ഒന്നും പറയണ്ട.., എന്നെ ഒരു അന്യനായാണ് കണ്ടത് എന്ന് ഞാൻ അറിഞ്ഞില്ല..,
മോനെ അങ്ങനെയൊന്നുമല്ല
ഈ കല്യാണത്തിന്റെ പേരിൽ ഒരു പുൽ നമ്പു പോലും എനിക്ക് വേണ്ട.., കല്യാണം കഴിഞ്ഞും അച്ചി വീട്ടിൽ നിൽക്കുന്നത് എനിക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല.. എന്റെ വീട്ടിലോ പ്രശ്നം ഇവിടെയും പ്രശ്നം വേണ്ട എന്ന് കരുതിയാണ്. ഇനിയും എന്തെങ്കിലും തന്നു എന്നെ ഒരു കച്ചവടക്കാരൻ ആക്കാൻ ആണ് ഭാവമെങ്കിൽ, എനിക്ക് വാടക വീട് അന്വേഷിക്കേണ്ടി വരും. ഇത് ഞാൻ കളിക്ക് പറയുന്നതല്ല കാര്യമായിട്ടാ..
മോനെ… മോൻ കരുതും പോലെ അല്ല.. ഞാൻ ഒരു അച്ഛന്റെ കടമ ചെയ്തു എന്നെ ഉള്ളൂ…
അങ്കിളെ മോളെ കെട്ട്യോന്റെ പേരിൽ വസ്തു നൽകി അല്ല കടമ ചെയ്യേണ്ടത്.
അത് മോനെ…
അങ്കിൾ ഇനി ഒന്നും പറയണ്ട ., അങ്കിളിൽ നിന്നും ഇത് ഞാൻ പ്രതീക്ഷിച്ചില്ല. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് കാര്യമായിട്ടാ..
മോനെ ഞാൻ ഒരു കാർ ബുക്ക് ചെയ്തിട്ടുണ്ട്, അത് എന്ത് ചെയ്യും
അങ്കിൾ ബുക്ക് ചെയ്തെങ്കിൽ അങ്കിൾ തന്നെ ഓടിച്ചോ…എന്നോട് ഒരു വാക്ക് ചോദിച്ചില്ലല്ലോ…
മോനെ.. അത്…
wow super story, kidu avatharanam,
super theme, pls bro keep it up and continue…
പ്രിയം നിറഞ്ഞ അത്തി… ആദ്യം തന്നെ ലവ് യൂ മുത്തേ ആൻഡ് ലോട്ട്സ് ഓഫ് ഹഗ്സ്. അങ്ങനെ ട്രീസയുടെ പിണക്കവും പ്രേശ്നങ്ങളും തീർന്നു ഇണകിളികൾ ആയല്ലോ. അവളുടെ കുറവുകൾ നോക്കാതെ അവളെ സ്നേഹിച്ചു;നഷ്ടങ്ങൾ താൽക്കാലികം ആണെങ്കിൽ കൂടി സഹിച്ചു കൊണ്ട് ജീവിതത്തിൽ കൂടെ കൂട്ടിയ കഥനായകൻ മനസ്സിൽ കയറികൂടി ❤❤❤. പതിയെ അവന്റെ നഷ്ടങ്ങൾ വീണ്ടും തിരിച്ചു കിട്ടി സന്തോഷിക്കും എന്ന് കരുതുന്നു. പാവം ട്രീസയെ തെറ്റിദ്ധരിച്ചെങ്കിലും ഇത്രെയും സ്നേഹം ഒളിപ്പിച്ചു വച്ചു അത് ഇരുവരും ഒരുമിച്ചു പങ്കു വച്ചപ്പോൾ സത്യത്തിൽ അസൂയ തോന്നി ; കഥ ആണെങ്കിൽ പോലും ??… രണ്ടു പേരും തമ്മിൽ ഉള്ള അടിപിടിയും ഇണക്കവും നോട്ടി തമാശകൾ ഒക്കെ കൂടി ഈ ഭാഗവും വളരെ നല്ല ഭാഗം ആയി ???. അടുത്ത ഭാഗം വരാൻ വേണ്ടി കാത്തിരിക്കുന്നു.
സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ❤❤❤❤❤❤❤❤❤????????????
ഒരു രക്ഷയും ഇല്ല അടിപൊളി കഥ ഇനിയും താങ്കളിൽ നിന്നും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു പിന്നെ ഇതിന്റെ next part ഉണ്ടാവുമോ
Manassu niranju oru nalla katha keep going
Unexpected kalyanam type ezhuthayal naannayirunnu oru request Annu ketto
താല്പര്യം ഉണ്ട്, എഴുതാം
Theercha aayum ezhuthnm
Mass story uff special
Awesome pinne vere entha parayende marunnu poyi
Powerful story come from power man
Etta ellam kathayum vayichu ellam onninnu onnu super
എല്ലാ കഥയും വായിച്ചതിനും, ഏട്ടാ എന്ന് വിളിച്ചതിനും നന്ദി.. എനിക്ക് പെങ്ങന്മാർ ഇല്ല.. വേണം എന്ന് വലിയ ആശ ആയിരുന്നു… എന്തായാലും ഇപ്പോൾ കിട്ടി
Bro PLZZ continue your talented writing
Bro katha vallatha feel Annu mk yude katha vayikunne pole
Mk യെ പോലുള്ള മികച്ച എഴുത്തുകരും ആയി എന്നെ താരതമ്യം ചെയ്യല്ലേ.. അവരെ ഒക്കെ വച്ചു നോക്കുമ്പോൾ നമ്മൾ വെറും നിസാരൻ…കഥ വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി
Bro udan aduthe katha varumo
കൊള്ളാം.. നല്ല കഥ ആണ്.. ഇതിന്റെ ബാക്കി വേണം ???
എന്റെ എല്ലാ കഥകളും വായിക്കുന്നണ്ടല്ലോ.., നന്ദി
അത്തി
ഇവിടെ ഏറ്റവും കൂടുതൽ ലൈക് ഉം കൂടുതൽ ആളുകൾ വായിക്കുന്നതും പ്രണയം തന്നെ ആണ്. ആളുകൾ ആകാംഷ യോടെ കാത്തിരിക്കുന്നതും അത്തരം കഥകൾക്കാണ്. പ്രണയത്തിൽ കുറച്ചു കമ്പി വേണം അത് താങ്കൾ വരുത്തി യിട്ടുണ്ട്. ഇനിയും തുടരണം. Aby yude കല്യാണം, പിന്നേ മക്കൾ, അമ്മയും അച്ഛനും ഒത്തു ചേരുന്നത് ഇഷ്ട്ടം പോലെ നീട്ടാനുണ്ട്.. എഴുതണം ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണ്..
നല്ല എഴുത്തിനു നന്ദി..
ഞാൻ നോക്കട്ടെ ബ്രോ…, നിങ്ങൾക്ക് ഇഷ്ടമായി എന്നതിൽ സന്തോഷം
Dear Brother, നല്ല സൂപ്പർ ലവ് സ്റ്റോറി. എല്ലാത്തിലും കുറ്റം കണ്ടു വഴക്കിടുന്ന ട്രീസയിൽ നിന്നും ഇപ്പോഴത്തെ ട്രീസയിലേക്കുള്ള മാറ്റം അടിപൊളി. അനൂപും എല്ലാം ഉൾകൊള്ളാൻ തയ്യാറായി. Yes, they are made for each other. ഒത്തിരി എൻജോയ് ചെയ്തു. അടുത്ത ഭാഗം ഉണ്ടേൽ വേഗം വേണം. Thanks and regards.
Thanks,നിങ്ങളുടെ വലിയ സപ്പോർട്ടിനു നന്ദി.
നല്ല ഒരു കഥ ഇഷ്ടായി….??
എപ്പോഴും തരുന്ന സപ്പോർട്ടിനു നന്ദി
???….
നന്നായിട്ടുണ്ട് ബ്രോ…
വാശിയും ദേഷ്യവും കുറച്ചു കൂടി കൂട്ടി എഴുതാമായിരുന്നു….
കഥ തുടരണേ…
All the best 4 your story…
അങ്ങനെ പ്ലാൻ ചെയ്താണ് എഴുതി തുടങ്ങിയത്, പക്ഷെ ആദ്യ പാർട്ട് ഒട്ടും വായനക്കാർ ഇല്ലാത്തത് കൊണ്ട് ഞാൻ ഇതങ്ങു ഒതുക്കി, ഇനി മൂന്നാമത്തെ പാർട്ട് വേണോ….
???…
ബ്രോ..
അങ്ങനെ വിചാരിക്കരുത്..
പല കഥകളും 2ഉം 3ഉം പാർട്ട് ഒകെ ആവുമ്പോൾ ആണ് മികവരും വായിച്ചു തുടങ്ങുന്നത്…
അല്ലെങ്കിൽ നേരത്തെ അറിയണം…
ഇതൊരു നല്ല കഥ തന്നെയാണ്…
വായനക്കാരുടെ സപ്പോർട്ട് വൈകാതെ തന്നെ ബ്രോക്ക് മനസിലാകും…
കഥ നല്ലതാണെങ്കിൽ ആരും തള്ളി കളയില്ല….
തുടരണം….
സോറി, എന്റെ എക്സ്പീരിയൻസ് ഇല്ലായ്മ ഈ കഥയെ നശിപ്പിച്ചോ
Polich bro ❤️
Nalla story keep going ?
Ivide kambi vayikan mathram alla njanum ath pole mattu palarum varunne. Nalla oru story aan ith and I’m expecting another part. Heart touching aan. Romantic seens okke kollam. Oru req und pattumengil MEERA TEACHER continue cheyyanm. Thangalude storik oru life und. Keep it up.
Thanks, നിങ്ങളുടെ സപ്പോർട്ടിനു നന്ദി
❤️???
Super story
താങ്കളുടെ സപ്പോർട്ടിനു നന്ദി
Super
you might be younger in age. but mature writing
ഇത്രയും കമന്റ് വായിച്ചതിൽ താങ്കളുടെ മാത്രം വ്യത്യസ്തം, എന്തെന്നോ ചില ബുക്കുകൾ ഒക്കെ വായിച്ച വലിയ ആളുകൾ ഒരു കമന്റ് ഇടുമല്ലോ അത് പോലെ, എന്തായാലും ഈ മികച്ച കമന്റ് ഇട്ടതിനു thanks
കൊള്ളാം അതിമനോഹരം….
എന്റെ എല്ലാ കഥയ്ക്കും സപ്പോർട്ട് തരുന്നതിനു നന്ദി
അത്തി ബ്രോ.
ട്രീസയോട് തോന്നിയ ദേഷ്യമൊക്കെ അവസാനം പതിങ്ങുമടങ്ങു കൂടി ഇഷ്ടമായി.
കഥ അടിപൊളി ആയിരുന്നു.
ട്രീസയുടെയും അനൂപിന്റെയും ജീവിതം വരച്ചിട്ട രീതിയും
..
അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ
❤❤❤❤❤❤❤❤❤❤
Thanks ബ്രോ, ഞാൻ ഒരു കഥ അയച്ചാൽ ആദ്യം നോക്കുന്ന കമന്റ് താങ്കളുടേതാണ്, കഥ ഇഷ്ടപ്പെട്ടതിൽ നന്ദി, പിന്നെ ഞാൻ ഒരു പുതിയ കഥയുടെ ചിന്തയിൽ ആണ്, അതിൽ നായകന് രണ്ടു പെങ്ങൾ ഉണ്ട്, ഒന്ന് മൂത്തത് കുട്ടിയുണ്ട് , രണ്ടാമത്തെ ഇളയത്, ഇവരെ രണ്ടുപേരെയും നായകന്റെ സുഹൃത്തുക്കളാണ് കെട്ടുന്നത്, അപ്പൊ അതിൽ ഒരു സുഹൃത്തായി താങ്കളെ ഇറക്കിയാലോ…, എന്താണ് അഭിപ്രായം…
ഇതിലും സന്തോഷം ഒന്നുമില്ല ബ്രോ ഇഷ്ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കഥയിൽ ഒരു റോൾ, തീർച്ചയായും എഴുതണം…???????
അത്തി ക്കുള്ള യുഗം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്❤❤❤
മുത്തേ…
നല്ല കഥ…
വളരെ ഇഷ്ട്ടയി…
അവരുടെ വഴക്കും , തമാശകളും , സ്നേഹവും എല്ലാം വളരെ ആസ്വദിച്ചു. ആദ്യം trissayod അൽപ്പം ദേഷ്യം തോന്നിയിരുന്നു. പിന്നെ ഇഷ്ട്ടവും തോന്നി…
ഒരുപക്ഷേ ചുറ്റുപാട് അവളെ അങ്ങനെ ഒരു സ്വഭാവക്കാരി ആക്കിയതാവും…
ഇത് കഴിഞ്ഞോ അതോ തുടരുമോ…
എൻഡിൽ ഒന്നും കണ്ടില്ല… അതാണ് ചോദിച്ചത്…
With lov
Demon king?
Thanks, വായിച്ചതിനും അതിനേക്കാൾ കമന്റ് ഇട്ടതിനും. തുടരണോ.. വേണ്ടയോ… എന്ന് ചിന്തിക്കുന്നു
Kidu
താൻ ഉള്ളടത്തോളം നല്ല കഥകളക്ക് . പഞ്ഞമില്ല .അത്തി ഒരു മുതൽകൂട് തന്നെയാണ് സംശയമില്ല .
Thanks, താങ്കൾ എന്റെ എല്ലാ കഥകളും വായിക്കുന്നണ്ടല്ലോ.., ഇതിൽ കമ്പി കുറവായത് കൊണ്ട് ആളുകൾക്ക് ഇഷ്ടമാകുമോ എന്ന വിഷമത്തിൽ ആണ് ഞാൻ…
Bro അങ്ങെനെ വിചാരിക്കരുത്. പലരും പല type ആണ്. എനിക്ക് തന്നെ ഇങ്ങനത്തെ LOVE + SEX ആണ് കൂടുതൽ ഇഷ്ടം.അതും SEX lastilek വരുന്നത്. എന്ത് ആയാലും കിടുക്കി.
Thanks..
1st