ഗെയിം [Krishnapriya] 242

ഗെയിം

Game | Author : Krishnapriya


ടൗണിലെ തിരക്കിനിടയിലൂടെ അവന്റെ കാർ പാഞ്ഞുകൊണ്ടിരുന്നു, അവനാകെ ഭ്രാന്ത്‌ പിടിക്കുക ആയിരുന്നു. അവൾ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തേ എന്ത് കുറവാണു താൻ അവൾക്ക് വരുത്തിയത്.. കാർ ഒരു സൈഡിലേക്കൊതുക്കി. സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു. കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ അവന്റെ ഉള്ളിൽ തെളിഞ്ഞു

തന്റെ ഫ്രണ്ട് നവീന്റെ ഫ്ലാറ്റിലേക്ക് സർപ്രൈസ് ആയി കയറിയതാണ്. ലോക്ക് ചെയ്തിട്ടില്ല. അവൻ അകത്തുണ്ടെന്നു മനസിലായി. ഹാളിലെത്തിയപ്പോൾ ആരുമില്ല. എന്നാൽ അടുത്ത മുറിയിൽ നിന്നും ചില ശബ്ദങ്ങൾ, ആ മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു. അകത്തേക്ക് നോക്കിയ അവൻ ഞെട്ടിപ്പോയി നവീന്റെ ദേഹത്തോടെ പുണർന്നു നഗ്നയായി അവന്റെ സ്വന്തം ഇമ….. തകർന്നു പോയി. ഒന്നും മിണ്ടിയില്ല അവിടുന്നുള്ള യാത്രയാണിത്

അവൻ, രാഹുൽ കൊച്ചിയിൽ സ്വന്തം ഗാർമെന്റ് ഷോപ്പ് നടത്തുന്നു ഭാര്യ ഇമ പ്രൈവറ്റ് കമ്പനിയിൽ ജോലി ആണ്, പ്രണയ വിവാഹം. അന്യജാതി പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ വീട്ടുകാർ എതിർത്തു. എന്നാൽ അവൻ അവളെ ഉപേക്ഷിച്ചില്ല. കൂടെ കൂട്ടി. ഇപ്പോൾ വർഷം ഒന്ന് ആയിരിക്കുന്നു
ഇന്നത്തെ കാഴ്ച, രാഹുലിലെ മനുഷ്യനെ കൊല്ലുകയായിരുന്നു. അവൻ വണ്ടിയെടുത്തു വീട്ടിലേക്ക് പോയി 7 മണി ആയപ്പോൾ ഇമ എത്തി.

“ആഹാ ഏട്ടൻ വന്നോ ഞാൻ കൂട്ടുകാരിയുടെ വീട് വരെ പോയി,”

തന്നെ കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ നോക്കുന്ന അവന്റെ നെറ്റിയിൽ കൈചേർത്തു “ന്താ ഏട്ടാ തലവേദന ഉണ്ടോ ”
“ഹേയ് ഇല്ലെടാ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ നീ ഒരു കോഫീ എടുക്ക് ” അതും പറഞ്ഞു അവൻ ഫ്രഷ് ആകാൻ പോയി.

The Author

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. കൊള്ളാം😄 വെറൈറ്റി പ്രതികാരങ്ങൾ പോരട്ടേ…

  3. ഒരു മാറ്റവുമില്ല സെയിം പേറ്റൺ
    പെണ്ണ് ചതിക്കുന്നു
    അവളെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കുന്നു
    അവൻ അതിൽ ആനന്ദം കൊള്ളുന്നത്
    പിന്നെ പെണ്ണ് വെടി ആകുന്നു
    പ്രതികാരം തീർന്നു

    അടുത്ത പാർട്ടിൽ വ്യത്യസ്ത കൊണ്ട് വന്നാൽ കഥ വിജയിക്കും

  4. ഇത് ഒരുമാതിരി ചോദിയത്തിൽ ഉത്തരം ഉള്ളപോലെ ഒരു കഥ ഇല്ല

  5. Nalla story ittal pinne avare Kanan kittilla. Dhayavu cheythu nirtharuthu. Super story. Pettennu next part idu.

  6. Kurachum koodi detail aayi ezhuthiya nanayirinnu…all the best

  7. Kollam bro…. Pakshe kurache koodi explain cheythe ezhuthayirinu

  8. പ്രതികാരം വീട്ടാൻ കണ്ടവന്മാർക്ക് സ്വന്തം ഭാര്യയെ കളിക്കാൻ കൊടുക്കുക ആണോ വേണ്ടത്
    രാഹുൽ പൊട്ടനെന്നെ

  9. Pammannath Vadakara

    Super

Leave a Reply

Your email address will not be published. Required fields are marked *