നമസ്ക്കാരം കൂട്ടുകാരെ… കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു.
സ്നേഹ പൂർവം -Demon king(DK❤️)
Game Of Demons 2 [Life of pain 2]
Author : Demon king | Previous Part
പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം സമ്മതിച്ചു.
അത് കേട്ട് സിംഗരക്കും പ്രിയങ്കക്കും സന്ദോഷം ആയി.
എന്നാൽ അലിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.
അവൻ ടേപ്പ് എടുത്ത് അവന്റെ വായിൽ ചുറ്റി.
അതിനു ശേഷം ആ പാത്രം തുറന്ന് അവന്റെ കൈ അതിന്റെ ഉള്ളിലേക്ക് കയറ്റി തലപ്പ് ടേപ്പ് ഉപയോഗിച്ച് കെട്ടി ഉറുമ്പ് പുറത്തു വരാതെ ആക്കി.
ആ ഉറുമ്പുകൾ അവന്റെ മുറിവിലും പുറത്തും എല്ലാം കടിക്കാൻ തുടങ്ങി.
അസഹനീയ മായ വേദന അവൻ അനുഭവിക്കാൻ തുടങ്ങി.
മ്മ്…………മ്മ്………….മ്മ്……………
വെറും മൂളലാൽ അവൻ അലറി കരഞ്ഞു.
അലി അതിനു ശേഷം ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റു.
അലി: അര മണിക്കൂർ ഇങ്ങനെ കിടക്കട്ടെ….. അത് കഴിഞ്ഞാൽ കൊന്നു കളഞ്ഞേരെ….
പിന്നെ നമുക്ക് കൂടുതൽ സമയം ഇല്ല. കൊന്നവനെ വേഗം കണ്ടെത്തണം. ഇവർ ആരും അല്ല.
അത്രയും പറഞ്ഞ് അലി ആ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. കൂടെ ജോണും
______________________________________
കൊന്നവരെ കിട്ടിയല്ലോ എന്ന് സമാധാനിച്ച സിംഗരയും പ്രിയങ്കയും ഒരു നിമിഷം കൊണ്ട് നിരാശരായി.
അവരും പുറത്തേയ്ക്ക് പോയി
സിംഗര: ഭായി……….
അലി: ഹമ്മ്………
സിംഗര: അവൻ കുറ്റം സമ്മദിച്ചതല്ലേ സർ……
അലി: ഹമ്മ്…. പേടിച്ചുകൊണ്ട്…. കുറ്റം സമ്മതിച്ചാൽ അധികം വേദനിക്കാതെ ചാവാം എന്ന അധിബുദ്ധി.
ഇത്രയും ദൂരം വന്നത് പേരിനു ഒരുത്തനെ ടോർച്ചേർ ചെയ്ത് കൊല്ലാൻ അല്ല…
പ്രിയങ്ക: എന്തുകൊണ്ട് ആണ് സർ , അത് അവൻ ആയിക്കൂടെ….
//പക്ഷെ എന്താ ചെയ്യാ…. അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ//❤️❤️❤️
❤
പാർട് 3 submitted….. will be soon
പാർട് 3 submitted
Bro ith vare upload ayillalo
അറിയില്ല ബ്രോ… ഇന്ന് രാവിലെ ആണ് അയച്ചത്. ചെലപ്പോ നാളെ വരും
Ayacho?
Sorry bro kadha finish aayittilla. Innu time kittumo ennu nokkatte . Ellengil naale ravile ayakkaaa
? tnx pavi
Kollam
മച്ചാനെ പൊളിച്ചു. ഈ പാർട്ടും കൊള്ളാം. പിന്നെ ജോണിന്റെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടപ്പെട്ടു. വില്ലന്മാരൊക്കെ അങ്ങ് കൊഴുക്കട്ടെ, അപ്പോളേ നായകന് ഒത്ത എതിരാളികളാവൂ. ഏതായാലും ഈ പാർട്ടും ഒരുപാട് ഇഷ്ടായി ????
?
Aiwa ee partum polichu mwuthe?❤️
Nxt partin kathirikkunnnu?
Snehathoode……❤️
Tnx berliiii
അടിപൊളി….❤️
Thanku thanku…
Demon king…
ബ്രോ ഇപ്പോഴാണ് സമയം കിട്ടിയത്… ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം.. ✌️✌️
Ok daa ….❤️?
Nice machane next part ennu varum
Onathinu varum bro kurachee ezhuthaan ullu
Poli bro ???????????❤❤??????
❤️
ബ്രോ ഓരോ തവണയും നിങ്ങൾ തകർക്കുകയാണല്ലോ. Katta waiting for the next part
Athinu kaaranam ningalokke thanne alle….?
വായിക്കാൻ ആദ്യം ഭാഗം നോക്കിയപ്പോളാണ് Life of Pain എന്ന കഥയുടെ തുർച്ചയാണ് എന്നറിഞ്ഞത്… വായിച്ച് തുടങ്ങുന്നു… അഭിപ്രായം അറിയിക്കാം
യോദ്ധാവ്
Thanks yodhav bro…
Aniyathikutty enna kadha ezhuthunnu do.. njan waiting aanu
അതുപോലെ മനുവിന്റെ താണ്ഡവം കാണാനും അതിയായി ആഗ്രഹിക്കുന്നു
പെണ്ണുങ്ങളെ വച് കച്ചവടം ചെയ്യുന്ന എല്ലാവര്ക്കും പാഠമായിരിക്കാൻ ആ ഗ്യാങ്ങിനു അതിന്റേതായിട്ടുള്ള നല്ല തിരിച്ചടി വേണം
ഒരു സംശയം കൂടി മനുവിന്റെ നഷ്ട്ടമായ ബോക്സിങ് ചാമ്പ്യൻ ഷിപ്പിന് പോകാൻ പാട്ടത്തിനു പകരം ഇനി ജോൺ ആണോ പോയിട്ടുണ്ടാ കുക
എല്ലാം വഴിയെ കണ്ടറിയാം
ചെയ്യുന്ന പ്രവർത്തി വച്ചു നോക്കിയാൽ ജോണിനെ സൂക്ഷിക്കണമല്ലേ
എന്തയാലും ഈ പാർട്ടും നന്നായിട്ടുണ്ട്
Waiting for the nxt part
By dragons ?
Thanks mutheey
Aaahhha nannayittund
ഇനി ആ ഗ്യാങ് ഇവരെ എന്തെങ്കിലും ചെയ്യുമോ
ആലോചിക്കുമ്പോൾ തന്നെ എന്തോപോലെ തോന്നുന്നു
ഇതിന്റെ എല്ലാം വിധികർത്താവ് നിങ്ങളാണ് മാഷേ
അവർക്കൊന്നും വരുത്തല്ലേട്ടോ പ്ളീസ് ????????????
??
മച്ചു പൊളിച്ചു മുത്തെ എന്റെ പൊന്നെ
ഇത്ര പെട്ടന്ന് വരും എന്ന് കരുതീല
എന്നാലും അഭിനന്ദിക്കാതെ വയ്യ
But ഞാൻ ഈ കഥ വൈകാതെ
ഇതിന് കമൻറ് തരണമെങ്കിൽ എങ്കിൽ എങ്കിൽ
ഈ കഥ എനിക്ക് അത്ര വിലപ്പെട്ടതാണ് എന്തെന്നാൽ ഈ കഥ ഞാൻ ആദ്യം തൊട്ട് വായിക്കുന്നതാണ്
Thanks abhi…. Njan niraasappeduthilla
മച്ചു പൊളിച്ചു
ഒന്നു മാത്രം പറയാൻ ഉളളു
വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
അടുത്ത പാർട്ട് പട്ടന്നു തന്നെ വേണം
Love you ?????????
ഓണത്തിന്… 2 days more.. njan vere oru kadha ezhuthukayanu… Kazhiyaatha ayi… Athu kazhinjal p3 yum ayachu vidaam
രാജാവേ… ഈ പാർട്ടും പൊളിച്ചു… അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ് ആണ്… വേഗം ഇടും എന്ന് പ്രധീക്ഷിക്കുന്നു.
Coming in onam
കഥ ആദ്യമായി വായിക്കാൻ വന്നവരുടെ ശ്രദ്ധക്ക്…
ഈ പാർട് 2 ആണ്…
ഞാൻ അറിയാതെ ടൈറ്റിൽ തെറ്റിച്ചു കൊടുത്തു.
ഇതിനു മുമ്പ് ഒരു പാർട് കൂടെ ഉണ്ട്… ദയവായി അതൊന്നു വായിച്ചിട്ട് മാത്രം ഇത്വായിക്കു
E pahyan full ezuthi vachukkuvannu paryamu cheyyum othhuu aggu idathumilla ,??
ഇതൊക്കെ ഒരു രസമല്ലേ… ആശേ…
പാർട് 2 ഏറെ കുറെ കഴിഞ്ഞത് ആയിരുന്നു. പിന്നെ വേറെയൊരു കഥ ഏഴിതുന്നത് കൊണ്ട് അതിട്ടില്ല എന്നെ ഉള്ളു…
Bro..Adipoli ayindd
Ingane thanne vegam upload cheyathalle mathiii
Manunte power onnum koodi kannamalloo
Afcourse
Super pls continue
Ok bro….
ഈ ഭാഗവും മനോഹരമായി തന്നെ മുന്നോട്ടു പോയി. ഇനി പലതും ഭയാനകമായ പലതും വരുവാൻ ഉണ്ടല്ലോ അതും പ്രതീക്ഷിച്ചിരിക്കുകയാണ്. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
Okke samayath varum… Allengil chathanmaar konduvarum….
Part 3 in thruvonam
അടിപൊളി brother തുടരുക
Thanks brother…
Pwolichu machane… continue….
❤️
Dear Brother, വളരെ നന്നായിട്ടുണ്ട്. പക്ഷെ കുറച്ചു സ്പീഡ് കൂടിയോ എന്ന് സംശയം. അലി ഭായിയുടെ ക്രൂരത കുറച്ചു കടുപ്പം തന്നെ. അഞ്ജുവിനോട് ആ രണ്ടു പെൺകുട്ടികളുടെ കുശുമ്പ് കാണുമ്പോൾ ചിരിച്ചു പോയി. വളരെ എന്ജോയിങ്. Waiting for next part.
Regards.
Enthaa cheyyaa njan angane aayippoyi
Pages kootanam
Bro kadha vegam vegam uploaded cheyyunnund… Athaa page kurayunnath
Bro ith past alle ?
Yess….Kadha pastiloode aanu pookunnath… After first night
Bro eduth chaadi sad ending onnum aakalthu. Karanam ivrde 10th wedding Anniversaryl aanu Life of pain 1 theernath. Ith past aanu…?
Bro kadha aadhya rathriyude pettennu muthal ullathaanu