?Game Of Demons 2 [Life of pain 2] 466

‘അമ്മ: ദേ മനു…. ആ പെണ്ണിനെ വെറുതെ വഷളാക്കണ്ടാ ട്ടോ…. പറ്റുമെങ്കിൽ ഈ മാസം തന്നെ അവളുടെ കല്യാണവും നടത്തണം….

 

അത് കേട്ടപ്പോൾ ആതിയുടെ മുഖം പിന്നെയും വാടി. പോയ കണ്ണീർ അതേ വേഗത്തിൽ റിവേഴ്സ് ഗിയര് ഇട്ട് വന്ന അവസ്ഥ ആയി.

ആതി: ഏട്ടാ….

അവൾ വീണ്ടും സങ്കടത്തോടെ മനുവിൻറെ നോക്കി.

മനു: അതൊന്നും പറ്റില്ല…. എന്റെ കൊച്ച് എപ്പോ കല്യാണം വേണം എന്ന് പറയുന്നോ അന്നേ അവൾ കെട്ടുന്നുള്ളൂ… ഇനി കല്യാണം വേണ്ടാ എന്ന് പറയാണ്ച്ചാ അതും ഓക്കേ… അല്ലെ മോളെ..

 

അവൾ വീണ്ടും കൂടുതൽ കൂടുതൽ സന്തോഷം ആയി. അവൾ മനുവിൽ നിന്നും പിടി വിട്ട് അമ്മക്കും അഞ്ജുവിനും നേരെ പോയി.

 

ആതി: കേട്ടല്ലോ രണ്ടും….. ഇനി എന്നോട് മേലാൽ കല്യാണക്കാര്യം മിണ്ടിപോകാരുത്… ഞാൻ ഡോക്ടർ ആയി മനസ്സുണ്ടെങ്കിൽ കെട്ടും… ഹും…..

അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ അകത്തേയ്ക്ക് ഓടി ചാടി പോയി.

അവൾ പോയികഴിഞ്ഞതും അവടെ ഒരു പൊട്ടിച്ചിരി ആയിരുന്നു മൂന്നും?

 

‘അമ്മ: ഈ പെണ്ണിന് പ്രായം കൂടുംതോറും കുറുമ്പ് കൂടാണല്ലോ….

 

മനു: ആഹ്…. ചേച്ചിയും മോശം അല്ല….

അത് കേട്ടപ്പോ അഞ്ചു ചിരി ഒക്കെ നിർത്തി മനു വിനെ ദേഷ്യത്തോടെ നോക്കി.

പക്ഷെ എന്താ ചെയ്യാ…. അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ…

ദേഷ്യം കാണിച്ച മുഖം നിമിഷ നേരം കൊണ്ട് കാറ്റു പോയ ബലൂൺ പോലെ വീണ്ടും ചിരിച്ചു….

‘അമ്മ: എന്നാലും മനു…. നീ അവളെ വല്ലാതെ കൊഞ്ചിക്കണ്ട….

മനു: അവൾ പാവം അല്ലെ അമ്മേ….

‘അമ്മ: മ്മ്…. പാവം…ആ പെണ്ണിനെ വെറുതെ വഷലാക്കണ്ട നീ….

 

മാനു: ഓഹ്… കുറച്ച് വഷലായാൽ എന്താ…. പെണ്ണിന്റെ കൊഞ്ചലും കളിയും ഒക്കെ കാണാൻ എന്ത് രസാണെന്നോ…..

 

അഞ്ചു: എന്റെ കൃഷ്ണാ…. അങ്ങളയും പെങ്ങളും ഇനി എന്തൊക്കെ കാട്ടികൂട്ടും എന്ന് ധൈവത്തിനു അറിയാം….

‘അമ്മ: മതി മതി…. നിങ്ങൾ പോവാൻ നോക്ക് …. നടയടക്കും…

 

അഞ്ചു: ഈശ്വരാ…. സമയം 8.30 ആവാരായി…. മനു ഏട്ടാ വേഗം വാ….

അവർ വേഗം അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.ആതി കുളിക്കാൻ കേറിയിരിക്കുകയായിരുന്നു. അതുകൊണ്ട് അവളെ പുറത്ത് കണ്ടില്ല.

വീടിന്റെ മുന്നിൽ രണ്ട് വണ്ടി കിടപ്പുണ്ട്. ഒരു റെഡും ബ്ലാക്കും നിറം ഉള്ള റോയൽ എൻഫീൽഡ് meteor 350 നും ഒരു ബ്ലാക്ക്‌ Jeep Wranglerറും ആണ് ഉള്ളത്.

ജീപ്പ് കല്യാണം പ്രമാണിച്ച് എടുത്തതാണ്.

The Author

Demon king

This deal with be the devil

57 Comments

Add a Comment
  1. //പക്ഷെ എന്താ ചെയ്യാ…. അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ//❤️❤️❤️

  2. പാർട് 3 submitted….. will be soon

  3. പാർട് 3 submitted

    1. Bro ith vare upload ayillalo

      1. അറിയില്ല ബ്രോ… ഇന്ന് രാവിലെ ആണ് അയച്ചത്. ചെലപ്പോ നാളെ വരും

    1. Sorry bro kadha finish aayittilla. Innu time kittumo ennu nokkatte . Ellengil naale ravile ayakkaaa

  4. ? tnx pavi

  5. മച്ചാനെ പൊളിച്ചു. ഈ പാർട്ടും കൊള്ളാം. പിന്നെ ജോണിന്റെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടപ്പെട്ടു. വില്ലന്മാരൊക്കെ അങ്ങ് കൊഴുക്കട്ടെ, അപ്പോളേ നായകന് ഒത്ത എതിരാളികളാവൂ. ഏതായാലും ഈ പാർട്ടും ഒരുപാട് ഇഷ്ടായി ????

  6. Aiwa ee partum polichu mwuthe?❤️
    Nxt partin kathirikkunnnu?
    Snehathoode……❤️

    1. Tnx berliiii

  7. അടിപൊളി….❤️

    1. Thanku thanku…

  8. ꧁༺അഖിൽ ༻꧂

    Demon king…

    ബ്രോ ഇപ്പോഴാണ് സമയം കിട്ടിയത്… ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം.. ✌️✌️

    1. Ok daa ….❤️?

  9. Nice machane next part ennu varum

    1. Onathinu varum bro kurachee ezhuthaan ullu

  10. Kamukan❤❤

    Poli bro ???????????❤❤??????

    1. ❤️

  11. ബ്രോ ഓരോ തവണയും നിങ്ങൾ തകർക്കുകയാണല്ലോ. Katta waiting for the next part

    1. Athinu kaaranam ningalokke thanne alle….?

  12. യോദ്ധാവ്

    വായിക്കാൻ ആദ്യം ഭാഗം നോക്കിയപ്പോളാണ് Life of Pain എന്ന കഥയുടെ തുർച്ചയാണ് എന്നറിഞ്ഞത്… വായിച്ച് തുടങ്ങുന്നു… അഭിപ്രായം അറിയിക്കാം

    യോദ്ധാവ്

    1. Thanks yodhav bro…
      Aniyathikutty enna kadha ezhuthunnu do.. njan waiting aanu

  13. അതുപോലെ മനുവിന്റെ താണ്ഡവം കാണാനും അതിയായി ആഗ്രഹിക്കുന്നു

    പെണ്ണുങ്ങളെ വച് കച്ചവടം ചെയ്യുന്ന എല്ലാവര്ക്കും പാഠമായിരിക്കാൻ ആ ഗ്യാങ്ങിനു അതിന്റേതായിട്ടുള്ള നല്ല തിരിച്ചടി വേണം

    ഒരു സംശയം കൂടി മനുവിന്റെ നഷ്ട്ടമായ ബോക്സിങ് ചാമ്പ്യൻ ഷിപ്പിന് പോകാൻ പാട്ടത്തിനു പകരം ഇനി ജോൺ ആണോ പോയിട്ടുണ്ടാ കുക

    എല്ലാം വഴിയെ കണ്ടറിയാം

    ചെയ്യുന്ന പ്രവർത്തി വച്ചു നോക്കിയാൽ ജോണിനെ സൂക്ഷിക്കണമല്ലേ

    എന്തയാലും ഈ പാർട്ടും നന്നായിട്ടുണ്ട്

    Waiting for the nxt part

    By dragons ?

    1. Thanks mutheey

  14. Aaahhha nannayittund

    ഇനി ആ ഗ്യാങ് ഇവരെ എന്തെങ്കിലും ചെയ്യുമോ

    ആലോചിക്കുമ്പോൾ തന്നെ എന്തോപോലെ തോന്നുന്നു

    ഇതിന്റെ എല്ലാം വിധികർത്താവ് നിങ്ങളാണ് മാഷേ

    അവർക്കൊന്നും വരുത്തല്ലേട്ടോ പ്ളീസ് ????????????

    1. ??

  15. മച്ചു പൊളിച്ചു മുത്തെ എന്റെ പൊന്നെ
    ഇത്ര പെട്ടന്ന് വരും എന്ന് കരുതീല
    എന്നാലും അഭിനന്ദിക്കാതെ വയ്യ
    But ഞാൻ ഈ കഥ വൈകാതെ
    ഇതിന് കമൻറ് തരണമെങ്കിൽ എങ്കിൽ എങ്കിൽ
    ഈ കഥ എനിക്ക് അത്ര വിലപ്പെട്ടതാണ് എന്തെന്നാൽ ഈ കഥ ഞാൻ ആദ്യം തൊട്ട് വായിക്കുന്നതാണ്

    1. Thanks abhi…. Njan niraasappeduthilla

      1. മച്ചു പൊളിച്ചു
        ഒന്നു മാത്രം പറയാൻ ഉളളു
        വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
        അടുത്ത പാർട്ട് പട്ടന്നു തന്നെ വേണം
        Love you ?????????

        1. ഓണത്തിന്… 2 days more.. njan vere oru kadha ezhuthukayanu… Kazhiyaatha ayi… Athu kazhinjal p3 yum ayachu vidaam

  16. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    രാജാവേ… ഈ പാർട്ടും പൊളിച്ചു… അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ് ആണ്… വേഗം ഇടും എന്ന് പ്രധീക്ഷിക്കുന്നു.

    1. Coming in onam

  17. കഥ ആദ്യമായി വായിക്കാൻ വന്നവരുടെ ശ്രദ്ധക്ക്…

    ഈ പാർട് 2 ആണ്…

    ഞാൻ അറിയാതെ ടൈറ്റിൽ തെറ്റിച്ചു കൊടുത്തു.

    ഇതിനു മുമ്പ് ഒരു പാർട് കൂടെ ഉണ്ട്… ദയവായി അതൊന്നു വായിച്ചിട്ട് മാത്രം ഇത്‌വായിക്കു

  18. രാജാവിന്റെ മകൻ

    E pahyan full ezuthi vachukkuvannu paryamu cheyyum othhuu aggu idathumilla ,??

    1. ഇതൊക്കെ ഒരു രസമല്ലേ… ആശേ…
      പാർട് 2 ഏറെ കുറെ കഴിഞ്ഞത് ആയിരുന്നു. പിന്നെ വേറെയൊരു കഥ ഏഴിതുന്നത് കൊണ്ട് അതിട്ടില്ല എന്നെ ഉള്ളു…

  19. Bro..Adipoli ayindd
    Ingane thanne vegam upload cheyathalle mathiii
    Manunte power onnum koodi kannamalloo

    1. Afcourse

  20. Super pls continue

    1. Ok bro….

  21. അപ്പൂട്ടൻ

    ഈ ഭാഗവും മനോഹരമായി തന്നെ മുന്നോട്ടു പോയി. ഇനി പലതും ഭയാനകമായ പലതും വരുവാൻ ഉണ്ടല്ലോ അതും പ്രതീക്ഷിച്ചിരിക്കുകയാണ്. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Okke samayath varum… Allengil chathanmaar konduvarum….

      Part 3 in thruvonam

  22. അടിപൊളി brother തുടരുക

    1. Thanks brother…

  23. Pwolichu machane… continue….

    1. ❤️

  24. Dear Brother, വളരെ നന്നായിട്ടുണ്ട്. പക്ഷെ കുറച്ചു സ്പീഡ് കൂടിയോ എന്ന് സംശയം. അലി ഭായിയുടെ ക്രൂരത കുറച്ചു കടുപ്പം തന്നെ. അഞ്ജുവിനോട് ആ രണ്ടു പെൺകുട്ടികളുടെ കുശുമ്പ് കാണുമ്പോൾ ചിരിച്ചു പോയി. വളരെ എന്ജോയിങ്. Waiting for next part.
    Regards.

    1. Enthaa cheyyaa njan angane aayippoyi

    1. Bro kadha vegam vegam uploaded cheyyunnund… Athaa page kurayunnath

  25. Bro ith past alle ?

    1. Yess….Kadha pastiloode aanu pookunnath… After first night

  26. Bro eduth chaadi sad ending onnum aakalthu. Karanam ivrde 10th wedding Anniversaryl aanu Life of pain 1 theernath. Ith past aanu…?

    1. Bro kadha aadhya rathriyude pettennu muthal ullathaanu

Leave a Reply

Your email address will not be published. Required fields are marked *