?Game of Demons 5 [Demon king] 660

മുസ്തഫാ ചോദിച്ചു….
‘”” ഇങ്ങോട്ട് ചോദ്യം വേണ്ടാ…. ഞാൻ പറഞ്ഞത് കേട്ടാൽ മതി….'””
സാലിഹ് മുസ്തഫയെ നോക്കി പറഞ്ഞു. അയാൾ പുറത്തേക്ക് നടന്ന് പോയി.
ഷാഫിർ : ഇക്കാ….
‘”” ഹമ്മ്…… ഒന്നും പറയണ്ടാ…. ഓൻ അന്റെ ജീവൻ ബാക്കി വച്ചത് ഭാഗ്യം….
ഷാഫിർ : അയാൾ ആരാ ഇക്കാ….
‘”” അതൊരു ശൈത്താൻ ആണ്…. ആർക്കും ഏറ്റുമുട്ടാൻ കൊള്ളാത്ത ശൈത്താൻ… ””
ഷാഫിർ : എനിക്കൊന്നും മനസ്സിലാവുന്നില്ല ഇക്കാ…
‘”” അനക്ക് അറിയില്ല ഷാഫിറെ ഓനെ…. ഓന്റെ വഴിയിലും അവന്റെ വേണ്ടപ്പെട്ടവരുടെ വഴിയിലും തടസമായി നിന്നാൽ പിന്നെ മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു ശിക്ഷ ആണ്… ‘””
ഷാഫിർ : ഇക്കാക്ക് എങ്ങനെ അവനെ അറിയാം….
‘”” ഓനെ എനിക്ക് വെറും 1 മണിക്കുറിന്റെ പരിജയമേ ഉള്ളു….. അന്ന് കണ്ടപ്പോ അവൻ തന്നതാണ് എന്റെ ഈ പാതി വെന്ത മുഖം…. ‘””
ഷാഫിർ ഇതെല്ലാം പേടിയോടെയാൻ കേട്ടത്….
ഷാഫിർ : അപ്പൊ….. അപ്പൊ അന്ന് ഓഫീസിൽ തീ പിടിച്ചല്ലേ ഇത്‌ഉണ്ടായത്…..
‘”” ആഹ്…… അതേ….. പക്ഷെ….. പക്ഷെ ആ തീ …. അത്….അത്….അവനായിരുന്നു…. ”””
ഷാഫിർ : അന്നത്തെ പോലെ അല്ലല്ലോ ഇക്കാ ഇന്ന്…. ഇന്ന് നമ്മൾ ഒരുപാട് വളർന്നില്ലേ…..
”’ അന്നവന് 17 വയസ്സെ ഉള്ളു….. അവനും ഇന്ന് വളർന്നില്ലേ….. ‘””
ഷാഫിർ : ഇക്കാ അപ്പൊ അവൻ…..
‘”‘ ഓൻ നമുക്ക് മുട്ടാൻ പറ്റിയവൻ അല്ല…. ഒരു കൊടും കാറ്റ് പോലെ വന്ന് എല്ലാം നശിപ്പിച്ച് ഒന്നുമറിയാതെ പൊടിതട്ടി പോകും…..  കാരണം അവൻ…. അവനൊരു ചെകുത്താൻ ആണ്….
The real devil……

തുടരും
Demon king-Dk?