?Game of Demons 5 [Demon king] 660

അലി: എന്താ പുറത്ത് കുറെ ആംബുലൻസും പോലീസ് ജീപ്പും ഒക്കെ പോവുന്നേ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…
‘”അപ്പൊ സർ ഒന്നും അറിഞ്ഞില്ലേ… ആ ബ്രിഡ്ജിന്റെ അടുത്ത് ഒരു കാർ പൊട്ടിത്തെറിച്ചു കിടക്കുന്നു.
അലി: what…?
‘” ഒരു ഓഡി കാർ ആണ്… നമ്പർ പ്ലായ്റ്റ് കിട്ടിയിട്ടുണ്ട്… ഇവിടത്തെ വലിയൊരു ബിൽഡിങ് കോണ്ട്രക്ടർ സുരേന്ദ്ര ചഹാറിന്റെ മകളുടെ വണ്ടിയാണെന്നാ കേട്ടെ….
അലി: ഓഹ്….. ഒക്കെ….
അയാൾ പോക്കറ്റിൽ നിന്നും ഒരു 100 രൂപയെടുത് അവന്റെ പോക്കെറ്റിൽ വച്ചു. അവനും സന്തോഷത്തോടെ പുറത്തേക്ക് പോയി.
അപ്പോൾ ആണ് അയാൾ അത് ശ്രദ്ധിച്ചത്….
ഹാങ്കറിൽ മുറിയുടെ സ്പെയർ കീ ഇല്ല….
അലി രണ്ടു കപ്പുകളിൽ ചായ പകർത്തി ജോണിന്റെ റൂമിലേക്ക് പോയി.
അലി: ജോണ്….. ഹേയ് ജോണ്……..
അയാൾ അവനെ തട്ടി വിളിച്ചു…. കുറച്ച് ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു…
അലി: how is your night today…..
John: fuck you……
Ali: no….. Am not meaning that……  Ok drink the tea…
John:  hmm….
അലി : നീ ഇന്നലെ പുറത്തുപോയല്ലേ…..
ജോണ്: ഹമ്മ്…. എങ്ങനെ മനസ്സിലായി….
അലി: രാവിലെതന്നെ റോഡ് മുഴുവൻ ആംബുലൻസ് ആണ്….
ജോണ്: ഹമ്മ്…..
അലി: ഇന്ന് എന്താ പുതിയ റീസെൻ….?
ജോണ് : she kissed me….
Ali: she…?
John : yah…. One girl….
Ali : how is he….
John: yah….. He look so pretty…. But no more…. Now he is just a Ash….
Ali: oh fuck…… Why john….. ആ പെണ്ണിനെ എങ്കിലും എനിക്ക് വേണ്ടി ബാക്കി വച്ചോടായിരുന്നില്ലേ……
ജോണ്: ഹ ഹ ഹ ഹഹ…….. She is my dead point….
Ali: ഹമ്മ്…..  ചായ കുട്ടിക്ക്…
അതും പറഞ്ഞ് അലി പുറത്തേക്ക് പോയി
.
**********************************
അതിശക്തമായ പ്രകാശം കണ്ണിലേക്ക് അടിച്ചാണ് മനു കണ്ണുകൾ തുറന്നത്…

ചുറ്റിനും വെറും വെള്ളമയം…
കണ്ണിൽ വെളിച്ചം തട്ടി അടഞ്ഞു പോകുന്ന പോലെ….
പതിയെ പതിയെ ആ വെളിച്ചം കുറയുവാൻ തുടങ്ങി. താൻ നിൽക്കുന്ന സ്ഥലം ചെറുതായി ആടുന്നുണ്ട്…
മഞ്ഞു പാളികൾ അകന്ന് പോകുന്ന പോലെ ആ വെളിചം മായുവാൻ തുടങ്ങി.
മുകളിൽ നീലത്തിൽ കുളിച്ച അതിമനോഹരിയായ ആകാശം തെളിഞ്ഞു വന്നു. ചെലയിടകളിൽ വെള്ള മേഘങ്ങൾ കൂടികിടക്കുന്നു.
കൂടെ കൊറ്റികളും ദേശാടനത്തിനു പോകുന്ന പറവകളും കാണാം…

The Author

Demon king

This deal with be the devil

116 Comments

Add a Comment
  1. PERINTHALMANNA- nangada place…appo ith sherikum evda nadakkunne.. i mean story

  2. വില്ലൻ കഥയിലെ സമറിനെ ഓർമ്മ വന്നു മനുവിന്റെ fight seen വായിച്ചപ്പോൾ
    Acton കഥകൾ വായിക്കാൻ തുടങ്ങിയത് വില്ലനിൽ നിന്നാണ്

    1. ഇത് ആദ്യ ഭാഗം ഒരു ലൗ ട്രാക്കിൽ ആണ് പോയത്…

      ഇടക്ക് കുറച്ച് മാസ്സും..

      അത് വായനക്കാർക്ക് ഒരുപാട് ഇഷ്ടമായി..

      അതാ ഒരു ആക്ഷൻ സ്റ്റോറി ആയി ഇറക്കിയത്

  3. എങ്ങനെയാ ഡികെ ബാഗ്രൗണ്ട് സ്കോർ ഇട്ടിട്ടാണോ അരിപ്പൊടി സീൻ എഴുതിയത് അതോ അരിപൊടി സീൻ എഴുതിയിട്ടാണോ പറ്റിയ ബാഗ്രൗണ്ട് മ്യൂസിക് കണ്ടു പിടിച്ചത് എന്തു തന്നെയായാലും സംഭവം അടിപൊളി. ശരിക്കും മ്യൂസിക് ആ രംഗത്തിന് നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്തു എന്ന് പറയാതെ വയ്യ.

    ബാലൻ കെ നായരുടെ യും കുഞ്ചാക്കോ ഗോബന്റെയും guest appearances അല്ല mass entry തകർത്തു കേട്ടോ. പിന്നെ ബോബന്റെ അപരൻ ഗോപൻ അതും കലക്കി.

    പിന്നെ ആ തിയേറ്ററിനു മുന്നിൽ ഉണ്ടായിരുന്നു സംഘടനം. നിങ്ങൾ ശരിക്കും വായനക്കാരുടെ ഹൃദയത്തിൻറെ സ്പന്ദനം അറിഞ്ഞാണ് എഴുതുന്നത് എന്ന് തോന്നുന്നു. ഞങ്ങൾ വായനക്കാർ ഇപ്പോൾ അടി പൊട്ടും എന്ന് വിചാരിക്കുന്നിടത്ത് മനു പിന്നെയും പിന്നെയും വെച്ച് താമസിച്ചു കൊണ്ട് കൊതിപ്പിക്കുകയാണു ചെയ്യുന്നത്. ശരിക്കും വായനക്കാരുടെ മനസ്സിൽ ഒരു വല്ലാത്ത വടംവലി ആണ് നടക്കുന്നത് ഒരുവശത്ത് ആതി കുട്ടിയുടെ കത്തിജ്വലിക്കുന്ന പ്രതികാരദാഹം ആണെങ്കിൽ, മറുവശത്ത് കല്ലിനു കാറ്റു പിടിച്ചതുപോലെ നിൽക്കുന്ന മനുവും. തിയേറ്ററിലെ ആ രംഗത്തെ സംഭാഷണങ്ങളും പെരുമാറ്റവും എല്ലാം ശരിക്കും മനു എന്ന കഥാപാത്രത്തെ പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത് പോലെ ആയിരുന്നു അനുഭവപ്പെട്ടത്. ഇത്രയും വെറൈറ്റി അടി ഇതുവരെ കണ്ടിട്ടില്ല കേട്ടോ. പഞ്ച് ഡയലോഗുകളു കൊണ്ടും മുഷ്ടി പ്രയോഗം കൊണ്ടും മാറിമാറി പ്രഹരം ഏൽപ്പിക്കുന്ന ആയോധന മുറ താങ്കൾ സ്വയം വികസിപ്പിച്ചെടുത്ത ആയോധനകല ആണെന്ന് തോന്നുന്നു. കൊള്ളാം കൊടുക്കണം സർ കൈ. അതിനിടെ ചിരിപ്പിക്കുന്ന ഓരോ ഡയലോഗുകളും. ഉദാഹരണത്തിന്: അവരുടെ അടി ആദ്യമായി അവനിൽ കൊണ്ടതിൽ ആത്മാവിശ്വസവും ധൈര്യവും വരേണ്ട ഇടത്തു സിംഹത്തിന്റെ വാലിൽ ചവിട്ടിയപോലെയാണ് അവന് തോന്നിയത്.????

    //‘” ആഹ്…. പറ….
    ”” ന..നമ്മുടെ പിള്ളേരോട് അവനെയും അവന്റെ കൂടെയുള്ളവരെയും നോക്കി വയ്ക്കാൻ പറ…..’”
    ‘”” അപ്പൊ ആദ്യം അവരെ തൂക്കം അല്ലെ…… :”‘
    “” അവരെ പൊക്കാൻ അല്ല…… ഇനി അവരുടെയൊന്നും മുന്നിൽ പോലും പോയി ചാടതിരിക്കാൻ ആണ്…. ‘””// ???

    അതിനിടയ്ക്ക് മനുവും ആദിയും കൂടെയുള്ള സെൻറി scene ഔ…. എനിക്ക് വയ്യ….

    സിനിമയിലെ പോലും ആക്ഷൻ രംഗങ്ങൾ കണ്ടിട്ട് ഇതുപോലെ ത്രില്ലടിച്ച അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്നിട്ടില്ല. സ്ക്രീനിൽ കാണുന്നതിനേക്കാലും തെളിച്ചവും വ്യക്തതയും ഉണ്ടായിരുന്നു താങ്കൾ ഞങ്ങളുടെ മനസ്സുകളിലേക്ക് എഴുതി തൊടുത്തുവിട്ട വാക്കുകളാകുന്ന ഓരോ അക്ഷര ശരങ്ങൾക്കും.

    സ്നേഹപൂർവ്വം
    സംഗീത്

    1. എന്റെ പൊന്ന് സംഗീതേ…

      നിന്റെ ഈ കമെന്റ് കാണാൻ ഞാൻ ഒരുപാട് വഴുകി…

      വെറുതെ എല്ലാ പാർട്ടും എടുത്ത് നോക്കുമ്പോഴാണ് നിന്റെ കമെന്റ് കാണുന്നത്…

      ഒരു പാട് നന്ദി…

      ഒരുപാട് സന്തോഷം..

      ഞാൻ എഴുതിയത് നിങ്ങൾക്ക് ഇഷ്ട്ടയാല്ലോ…

  4. ലൗ ലാൻഡ്

    സൂപ്പർ

  5. ബ്രോ
    ആദ്യം മുതലേ ഇരുന്നു വായിച്ചു. അന്ന് കണ്ടപ്പോ തുടങ്ങാൻ പോയിട്ട് പിന്നെ കുറച്ച് തിരക്കായി…പിന്നെ ഇന്നലെയും ഇന്നും ആയിട്ട് ഇതുവരെ കമ്പ്ലീറ്റ് ചെയ്തു.

    കഥ വളരെ നന്നായിട്ടുണ്ട്?.ആദ്യത്തെ പോലെ തന്നെ മനുവിന്റെ ഉള്ളിലെ ആ devil നേ പിന്നെ കാണുന്നത് ഇന്നാണ്… യാ…മോനെ ??.ഇടി തുടങ്ങിയ പിന്നെ പറയേണ്ട..ഇടിച്ച് മടക്കി കളയും..മനു ആരാണെന്ന് പിന്നെ പറയേണ്ടല്ലോ?.
    ആതിയെ ഒരുപാട് ഇഷ്ട്പെട്ടു.. അഞ്ചു പിന്നെ പണ്ടെ നമ്മുടെ മുത്ത് അല്ലേ?.

    അപ്പോ ഇതുവരെ വായിച്ചത് വച്ച് ഒരു കുറവും ഒന്നും എനിക്ക് തോന്നിയില്ല…പിന്നെ bgm ഓക്കേ ഇടുന്നത് ഓക്കേ വളരെ നല്ല ഫീൽ തരുന്നുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ടത് ആതിയുടെ തലയിൽ അരിപ്പൊടി ഇടുമ്പോൾ ഉള്ളതാണ്?. ആ സീനും bgm ആയിട്ട് വായിക്കാൻ തന്നെ ഒരു രസം ആയിരുന്നു.ഒരുമാതിരി ടോം and ജെറി ഓക്കേ കാണുന്ന പോലെ?.
    അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് വൈകാതെ തരണം..അപ്പോ അടുത്ത ഭാഗം വന്നിട്ട് കാണാം..ഒരുപാട് സ്നേഹത്തോടെ❤️?

  6. വേട്ടക്കാരൻ

    ഹോ…ഒരുരക്ഷയുമില്ല മച്ചാനെ,തകർത്തു പൊളിച്ചടുക്കി.ഈ പാർട്ടും വളരെയധികം മനോഹരമായിട്ടുണ്ട്.സൂപ്പർ

    1. ?❤️❣️?

    2. സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
      1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
      ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
      ഈ കഥ യുടെ continuation തരാമോ?
      അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls

      1. Namukk nookam bro… Aa kadhakkulla oru mind vannittilla athaa….

        1. ബ്രോ…..എന്നെങ്കിലും അതൊന്നു complete ചെയ്‌താൽ മതി….കുറെ നാളായിട്ട് കാതിരിക്കുവാ…

          1. Ok

      2. Bro ee storyude name enda

  7. Ente mwuthe manu pwolichu
    Romanjam arunnu
    Ho oru rakshayum illa
    Appo ettumuttan ponathe rande psycho kal ane
    Ithe pade pedum
    Enikke thonunathu jhoninum oru thavana kittiyittundu enna nalla oru pani
    Aa iniyum undallo kanan
    Appo waiting for next part

    1. Thanku u matheee…..

  8. Eppozha kathayude peru ok aye ennalum adhi ethremme parayandayirunnu ????…..

    1. Potte… Aval oru pottipennallle….

  9. Oooo കുളിരു കേറി മാഷേ
    ആ ഹാ……
    The devil

    Adutha part katta waiting ആണുട്ടോ ?????????

    1. Set aakkaa

  10. അപ്പൂട്ടൻ

    മനോഹരം ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതി…

  11. Machany kadha verum poli.Ini ennaa ithinte adutha part ??? Ethrayum vecam varumennu vicharikkunnu …..

    1. Thanks proffecer

  12. Machane oru rakshem illa. Iyyy oru sambhava. Inji enna partin katta waiting ??

    1. Thank you bro….

  13. Uff macha enna story aado?❤️
    bgms okke vere lvl? adhum situation crct aayittilla set bgms? uff adhokke vech ee story vachichappo yaa mwone⚡️⚡️oru pakka action thriller knda feel ??.
    Avasanm manuvenn prnjapool swalihinte aa bheethi chekn vere lvl aan?
    Hats off bro?
    Sherikkm ingne oru type kidilan part njn aadhyam aayitta vayikkanenn thonnanu vayana ennadhin cinema kannunna feel with bgms?
    Ee part ellm kondum valara nannayi
    Anjuvum manuvum thammililla love scenes?
    Pnne manuvum aathiyum sis bro relationship ellm valare nannayi?
    Ali pnne psycho john ivrokke ini thakarkanam villanmare onninem veruthe vidarudh
    John psycho ayirikkam bt manu thante vendapettavarkk endhelum thadassam vannal He becomes to Devil?
    Vendappettavark onnm sambhavikkathe avn nokkikollum?
    Eagerly waiting for nxt part macha?
    Snehathoode……… ❤️

    1. Namukk ellathineyum konnu kolavilikkam

  14. ഈ പാർട്ട് തകർത്തു❤️❤️❤️❤️❤️❤️❤️
    അതി ഏട്ടൻ സിനൊക്കെ powlichu ????
    ചില സിനൊക്കെ കരഞ്ഞു പോയ്‌ ?????

    അതി യൂടെ മുന്നിൽ തലതാഴ്ന്നു പോയ മനുവിന്റെ
    മാസ്സ് തിരിച്ചു വരവ് ❤️❤️❤️❤️
    മാസ്സ് scean

    ജോണ് നീ റിയൽ മോൻസ്റ്ററിനെ കാണാൻ പോകുന്നതെയുള്ളൂ???

    Demon king ❤️❤️❤️❤️❤️ അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്

    – അഖി ❤️❤️❤️❤️

    1. The game is start

  15. ഒരു സിനിമ കണ്ട ഫീൽ

    1. Thanks bro

  16. പൊന്നു മോനെ pwlich….

    ഡയലോഗ് കൂടെ ബിജിഎം കൂടി വന്നപ്പോ കഥ വേറെ ഒരു ഫീൽ…
    ആതി…. oole നിക്ക് വല്ലാതെ agoot ഇഷ്ടം aayi??

    1. Aathi poliyallee….

  17. Oru rakshayumilla chumma poli

    1. Thankyu

  18. ന്റെ Bro,

    എന്താ കഥ. ഒരു രക്ഷയും ഇല്ല. അതിനനുസരിച്ചുള്ള Bgm കൂടെ ഉണ്ടായത് കൊണ്ട് ഒരു മനസ്സുഗം.???

    ഇങ്ങെളെ കഥ ന്ക്ക് ഇഷ്ടായി…

    Waiting for next part ?????????

    1. Kettathil sandhosham bro… Love u all

  19. Muthe pwolichu oru rekshayum illa bgm oke itt thakarthu adutha partnn vendi waiting aann machane

    1. Namukk polichadukkam machane

  20. Adipwoli എലാ പാർട്ടു൦ ഒന്നിനൊന്ന് മെച്ചം .
    അവസാനത്തെ ബിജിഎം മാത്രം എനിക്ക് ഇഷ്ടായില്ല , forensic തെ ബിജിഎം എന്തോ aa ബിജിഎം അ scene ന്ന് ചെരുനില്ല .
    പറയുന്നത് കൊണ്ട് എന്നോട് ഒന്നും തോന്നരുത്. fight ഒക്കെ pwolli ആയിണ്ട് ബ്രോ, നല്ല satisfying ആണ് ,ഇങനെ ഉള്ളവർക്കു ഇത് തന്നെ കിട്ടണം . പിന്നെ അവസാനം നിർത്തിയത് അത്ര ടെൻഷൻ അടിപികുന്ന ഭാഗം ആവാതത് നന്നായി , പരിക്ഷ ആണ് അത്ര ടെൻഷൻ അടിക്കാൻ വയ്യ ?.
    waiting for next part ?

    1. Namukk sariyaakkam

  21. “അവനെ ഒന്ന് നോക്കി വെച്ചോ, ഇനി കാണുമ്പോ മാറി നടക്കാം.” ????

    ചൈന ടൗണിൽ സുരാജേട്ടൻ പറയാനാ ഡയലോഗ് ഓർമ വന്നു ??

    എന്റെ മോനെ ഒരു രക്ഷേം ഇല്ലാത്ത പാർട്ട്‌ ആയിരുന്നു, ഒരുപാട് ഇഷ്ട്ടപെട്ടു ?

    നിന്റെ കഥയുടെ പ്രതേകത എന്താണെന്നു വെച്ചാൽ എനിക്ക് പേർസണലി പ്രേമവും കൊഞ്ചലും ഇന്റെറാക്ഷനും ആണ് ഇഷ്ട്ടം, അതുകൊണ്ട് തന്നെ ത്രില്ലെർ സ്റ്റോറിസിൽ ലവ് പോർഷൻ ഉണ്ടെങ്കിൽ അത് മാത്രമേ ഒരു മൂഡിൽ ഇരുന്നു വായിക്കുവൊള്ളൂ, കാരണം ആക്ഷൻ അല്ലെങ്കിൽ നായകൻ നായിക പെർസ്പെക്റ്റീവ് നിന്നും വില്ലൻമാരുടെ പോർഷൻ വരുമ്പോ മടി ആണ് വായിക്കാൻ, ബട്ട്‌ ഈ കഥയിൽ അങ്ങനെ തോന്നിയില്ല, രണ്ടും ഒരേപോലെ ഇഷ്ട്ടം ആണ്, എങ്കിലും എനിക്ക് മനുവിന്റെയും അഞ്ചുവിന്റെയും പോർഷൻ വേറെ ഒരു ഇഷ്ടം ഉണ്ടാട്ടോ, അത് വേറെ കാര്യം ??

    “ചുറ്റിക കൊണ്ട് തലക്കടിക്കുമ്പോൾ തലയോട്ടി പൊളിയുന്ന ഒരു ശബ്ദം ഉണ്ട് ഹാ, അത് അനുവുഭവിച്ചിട്ടുണ്ടോ.”

    ചിരിച്ചു ചത്ത പോർഷൻ, ഒരുത്തനെ തീർത്ത ഇട്ടിട്ട് ഈ ഡയലോഗ് അടിക്കണേ, അതും അവൻ പറയാനാ രീതി എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു ??

    “മനു ഹീറോ അല്ല, മനു ഷമ്മി ആട ഷമ്മി.”

    ആതി വണ്ടർ അടിച്ചു ഇരുന്നപ്പോൾ കുമ്പളങ്ങി സീൻ കാണിച്ചപ്പോൾ എന്റെ വായിൽ തന്നെ വന്നതാ, “മനു ഷമ്മി ആട ഷമ്മി.” ????

    ഒരു രക്ഷേം ഇല്ലായിരുന്നു, അടിപൊളി പാർട്ട്‌, എന്റെ ഒരു സജഷൻ ആണ്, ഇംഗ്ലീഷിന്റെ ഗ്രാമർ കൂടി ഒന്ന് ശ്രദിക്കണം, കാരണം ചില ഡയലോഗ്സ് കറക്റ്റ് ഗ്രാമർ ഇല്ലെങ്കിൽ ആ പഞ്ച് കിട്ടില്ല, നീ ഓരോ ഇംഗ്ലീഷ് സെന്റെൻസും ടൈപ്പ് ചെയ്യുന്നതിന് മുൻപ് ചുമ്മാ ഗൂഗിളിൽ ആ സെന്റെൻസ് ടൈപ്പ് ചെയ്തു നോക്ക് അവര് ഓട്ടോകറക്ട ആക്കി തരും, എല്ലാ സെന്റെൻസും കിട്ടില്ല, എങ്കിലും ചുമ്മാ നോക്ക്, അപ്പൊ നമക്ക് കൊറേ കാര്യങ്ങൾ പഠിക്കാനും ആകും, ബാക്കി ഒക്കെ ഹെവി, പൊളി ??

    സ്നേഹം ❤️

    1. OK bro…. Gramari njan kurach uzhappan aanu…. Ezhuthunnathinu mumb nalla mass English dialogue okke ooorth vaykkum… Pakshe ezhuthumbol marakkum…. Enthralled?

      1. അതൊക്കെ ഒന്ന് ഡെവലപ്പ് ചെയ്ത പൊളിക്കും ??

        പിന്നെ bgm ഒക്കെ പൊളി ആയിരുന്നു ?

        1. Thank you….

  22. എന്റെ പൊന്നോ കിളി പാറി?????…

    എന്നാ സ്റ്റൈറ്റിൽ ആണ് ആ എഴുത്തിൽ???

    ആക്ഷൻ മാസ്സ് എന്ന പറഞ്ഞ പോര ഒരു മരണമസ്സിന്റെ മാസ്സ്??

    മനു അവൻ ഒരു “VERY VERY EXTREME LEVEL PHYSCO” ആണ്

    1. Ella manushyarilum oru psycho olinjirippund ennalle paranju kettittullath ?

Leave a Reply

Your email address will not be published. Required fields are marked *