?Game of Demons 5 [Demon king] 660

Game Of Demons 5 [Life of pain 2]
Author : Demon king | Previous Part

 

ജോണ് തന്റെ അരയിൽ നിന്നും തന്റെ gun എടുത്ത് ലോഡ് ചെയ്തു.അവർ മൂന്നുപേരും ഭയന്നു വിറച്ചു.ബാക്കി ഉള്ള ഒരുത്തൻ തന്റെ കയ്യിൽ ഉള്ള ബീർ ബോട്ടിൽ ദൂരെ എറിഞ്ഞ് ജോണിന്റെ കാലിൽ പോയി വീണു.

 

‘” ഭായി….. ഞങ്ങളെ ഒന്നും ചെയ്യല്ലേ ഭായ്….. ഞാൻ ആൾ അറിയാതെ….. പ്ലീസ് ഭായി……..'”

 

അവൻ ആ കാലിൽ കിടന്ന് കരഞ്ഞു. അത് അവനിൽ കൂടുതൽ കൂടുതൽ സന്തോഷം ഉണ്ടാക്കി.

ജോണ് പോക്കറ്റിൽ നിന്നും ഫോൺ വെളിയിൽ എടുത്ത് ടൈം നോക്കി.

 

ജോണ്: you have 10 sec

 

‘” ഭായ്….?

10…”

ജോണ് കൗണ്ട് ചെയ്യാൻ തുടങ്ങി. ഒട്ടും സമയം പാഴാക്കാതെ അവൻ വേഗം എഴുന്നേറ്റ് കയ്യൊടിഞ്ഞ പെണ്ണിനെ എടുത്ത് ബാക്ക് സീറ്റിൽ ഇട്ടു

9…'”

അടികൊണ്ട് ബോധം പോയവനെ എടുക്കൻ നോക്കി പക്ഷെ അവന്റെ ഭാരം കൊണ്ട് പൊങ്ങുന്നില്ല…

 

8….'”

അവരുടെ കൂടെ ഉള്ള മറ്റേ പെണ്ണ് അവനെ സഹായിച്ചു

 

7…'”

 

അവർ അവനെ ബാക്കിലേക്ക് ഇട്ടു….

 

6….'”

അവൾ ഡോർ അടച്ച് നേരെ മുന്നിലെ സീറ്റിലേക്ക് കേറി…

5…'”

അവൻ മുന്നിലെ ഡ്രൈവിംഗ് സീറ്റിലും കേറി.

 

4….

 

വണ്ടി സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ കുതിച്ചു.

 

3….'”

 

ആ വണ്ടി തന്റെ മുന്നിൽ നിന്നും അകലുന്നത് അവൻ നോക്കി നിന്നു

2….'”

ആ വണ്ടി അവനിൽ നിന്നും 50 റോളം മുന്നോട്ട് കുതിച്ചു

 

1…”

 

ബൂം…..?????

The Author

Demon king

This deal with be the devil

116 Comments

Add a Comment
  1. ഞാനാണെങ്കിൽ ലാസ്റ്റ്‌ പാർട്ട്‌ വരാനായി എല്ലാ പാർട്ടിനും ലൈക്‌ അടിച്ചോണ്ടു കാത്തിരിക്കുവാ വായന തുടങ്ങാൻ
    ഒരോ പാർട്ട്‌ വായിച്ച് ടെൻഷൻ അടിക്കാൻ വയ്യ അതാട്ടോ
    ??????????????????
    നിങ്ങ പൊളി എഴുത്താണ് ഇപ്പോ വായിക്കാൻ നിന്നാൽ ഒരോ പാർട്ട്‌ വെയിറ്റ് ചെയ്തു ഊപ്പാട് വരും
    ?????????????????????

    1. ഹ..ഹ . അങ്ങനെ എങ്കിൽ അങ്ങനെ… ഞാൻ വേഗം തീർക്കാൻ നോക്കാം…

      1. ഒരു തിരക്കും ഇല്ലാട്ടാ കാത്തിരിക്കാം
        സ്റ്റോറി ആ ഫ്ലോയിൽ തന്നെ പോട്ടെന്നേ
        ???????

  2. രോമാഞ്ചം അടിച്ച് എക്സ്ട്രീം ലെവലിൽ എത്തി നിക്കാ

    1. നമുക്ക് അത് ultra extremely leval ethikkam

  3. Romanj
    Waiting for nxt

    1. Ok daaa

  4. Uff….Romanjam??????

    1. ?????

  5. Johnte motta pottichu പണിപാളിച്ചതാ 17 മത്തെ വയസിൽ മനു ആ മുഖം ഒന്നുടെ കാണാൻ ഉള്ള ത്രാണി ഉണ്ടാകുമോ ജോണിന്

    1. ?????എന്റെ വില്ലനെ ഇങ്ങനെ കൊല്ലല്ലേ…

  6. Dk bro,
    ഇതെന്താണ് ufff……..???

    സൈക്കോയുടെ എക്സ്ട്രീം ലെവൽ…

    മാസ്സ് വിത്ത്‌ ബിജിഎം…
    പ്രതേകിച് ലാസ്റ്റ് ബിജിഎം.. powli..

    ആരതിയുടെ കുറച്ചു ഡയലോഗ് സെഡ് ആക്കിട്ടോ…???

    // “ഓൻ നമുക്ക് മുട്ടാൻ പറ്റിയവൻ അല്ല…. ഒരു കൊടും കാറ്റ് പോലെ വന്ന് എല്ലാം നശിപ്പിച്ച് ഒന്നുമറിയാതെ പൊടിതട്ടി പോകും….. കാരണം അവൻ…. അവനൊരു ചെകുത്താൻ ആണ്….
    The real devil… “//?????

    രോമാഞ്ചിഫിക്കെക്ഷൻ ????????????
    മൊത്തത്തിൽ പൊളിച്ചുട്ടാ…..???????????????

    Waiting for next part..

    1. ആരതി അല്ല… ആതിര ആണ്… ആ ര നടുക്ക് ഇരുത്തണം…

      പിന്നെ കമെന്റിന് താങ്ക്സ് ട്ടോ…

  7. ഡിയർ DK,
    ഇങ്ങളുടെ കഥക്ക് ഞാൻ ഇത് വരെ കമാൻഡ് ഇട്ടിട്ടില്ല, ഇപ്പോൾ സമയമായി എന്ന് തോന്നുന്നു
    വേറെ level കഥ. ?
    ഒരു രക്ഷയുമില്ല ❣️
    സംഭവം ഒരു mith പോലെയാണെകിലും താങ്കളുടെ Vyakianam അത് അടിപൊളി ആയിട്ടുണ്ട്
    ഇപ്പോളാണ് കഥ ഒരു റേഞ്ചിൽ എത്തിയത് ???
    അടുത്ത part ഇതിലും അടിപൊളിയാകും എന്ന് വിശ്വസിക്കുന്നു

    Iam waiting for the battle between the two devils???

    (രണ്ട് പിശാചുക്കൾ തമ്മിലുള്ള യുദ്ധത്തിനായി ഞാൻ കാത്തിരിക്കുകയാണ്)

    IAM WAITING FOR THE NEXT PART?

    സസ്നേഹം കാമുകൻ

    1. യുദ്ധം നന്മയും തിന്മയും തമ്മിലല്ല… തിൻമ്മയും തിന്മയും തമ്മിലാണ്…

      ഈ പാർട് മുതൽ കഥ ആക്ഷൻ മോഡിലേക്ക് കടക്കുകയാണ്…

      1. *”ഇത് വലിയ തിന്മയാണ് SO….
        ഇതിന് ഞാൻ കൂട്ട് നില്ക്കും” *

        … L

        //ഈ പാർട് മുതൽ കഥ ആക്ഷൻ മോഡിലേക്ക് കടക്കുകയാണ്…//

        എന്റെ എല്ലാ വിത ആശംസകളും

        സസ്നേഹം കാമുകൻ

        1. OK daa

  8. എന്റെ പൊന്നു മുത്തെ
    ഓരോ പാർട്ടും വായിച്ചു
    കഴിയുമ്പോൾ തന്നെ
    ഒരു ഫീൽ അത് ഒരു ത്രില്ലർ ചിത്രം
    കണ്ട ഒരു ഫീൽ ചെയ്യും
    ?????????????
    അടുത്ത പാർട്ടി ഇതിലും നല്ല വരികൾ
    വായിച്ചു ഇതിലും നല്ല ഫീൽ കൊണ്ട്
    വരും എന്ന് പ്രധിക്ഷികുന്നൂ
    പോളിക് മുത്തെ പോളികു
    ?????????????

    1. Thanks daaa… Namukk ushar aakkam

  9. Pwoliiii??????????????

    1. നന്ദി മാത്രേ ഉള്ളുല്ലേ….????

  10. John ” l like killing ”
    മനു ” തലയോട്ടി പിളരുന്ന ശബ്ദം ഹാ ”
    സാലിഹ് ‘”” ആഹ്…… അതേ….. പക്ഷെ….. പക്ഷെ ആ തീ …. അത്….അത്….അവനായിരുന്നു…. ”””

    ഈ വിഭാഗങ്ങളിൽ നിന്നും മനസിലാകും മനു ജോണിനേക്കാൾ എത്ര ക്രുരൻ ആണെന്ന്. ആ ക്രൂരത പക്ഷേ അവനെ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം പുറത്തേക്ക് വരുന്നതാണ്. പിന്നെ ചില സ്ഥലങ്ങളിൽ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കണം. അടുത്ത പാർട്ടും ഇത് പോലെ പേജുകൾ കൂട്ടി എഴുതുക. പെട്ടെന്ന് വേണം എന്ന് നിർബന്ധവും ഇല്ല. പക്ഷേ തരുമ്പോൾ നല്ല കലക്കൻ പാർട്ട് തന്നെ തരണം.

    1. വരും പാർട്ടുകളിൽ ഇവരെ കുറിച്ച് നന്നായി അറിയാം…. തുല്യ ശക്തരായ രണ്ടു ശക്തികൾ… അതാണ് മനുവും ജോണും…

      1. തുല്ല്യ ശക്തികൾ എന്നൊന്നും പറയാൻ പറ്റില്ല. കാരണം ജോൺ എപ്പോഴും ചുടാവുന്ന സ്വഭാവ കാരനാണ്, പക്ഷേ മനു ആകട്ടെ ചിരിച്ചോണ്ട് കഴുത്തറക്കുന്നവനാണ്. മനുവിനെയാണ് കൂടുതൽ പേടിക്കെണ്ടത്, ദേഷ്യപ്പെട്ട് ജീവിക്കുന്നവർ ഫൈറ്റുകൾ വരുമ്പോൾ അവർക്ക് അവരെ തന്നെ നഷ്‌ടമാകും അത് എതിരാളികൾക്ക് അനുകൂലമായി മാറും. പക്ഷേ മനുവിന്റെ കാര്യത്തിൽ നേരെ മറിച്ചാണ്. ചിരിച്ചോണ്ട് പ്രതികരിക്കുന്നവനെ കൂടുതൽ സൂക്ഷിക്കണം അവൻ എന്താണ് ചെയ്യാൻ പോകുന്നത് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമായിരിക്കും.

        1. Ellam kandariyaam

  11. എന്റെ പൊന്നേ… എന്ത് പാർട്ട് ആണിത്… ഒരേ പൊളി… രോമാഞ്ചം… sad… കലിപ്പ്… ഹോ… വായിച് കിളി പോയി…

    ഇനിമുതൽ bgm ഇട്ടോ… നല്ല ഫീൽ ആണ്…

    അവസാന സീൻ പറയുന്നില്ല… ആ bgm കൂടെ ആയപ്പോ …. ഏട്ടാ… എനിക്കൊന്നും എഴുതാൻ വയ്യാ….

    1. ഒക്കെ…. ഇനി bgm ഇട്ടേക്കാം….

  12. Ente mone vere level aayi kondirikkukayanu story. Pinne chekkan appol really oru psycho aanu alle.. aa senti scene okke sooper aayirunnu … Adutha partini waiting aanu

    1. രണ്ടും സൈക്കോസ് ആണ്… പക്ഷെ രണ്ടുതരം ആണ്…

      ജോണ് ലഹരിക്ക് വേണ്ടി കൊല്ലുന്നു…

      പക്ഷെ മനു അവനു വേണ്ടപ്പെട്ടവർക്ക് വേണ്ടി കൊല്ലുന്നു…

      അത്ര മാത്രം…

  13. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ബ്രോ… ഇപ്പോൾ ആണ് വായിച്ചു തീർന്നത്… ഞാൻ kgf ന് teateril പോയി തിരിച്ചിറങ്ങുമ്പോൾ ഉണ്ടായ അതേ ഫീൽ… ഒരു രക്ഷയും ഇല്ല…

    തുടക്കത്തിൽ ആ അരിപ്പൊടി പ്രയോഗം?

    പിന്നെ നമ്മടെ ജോണിന്റെ കഥ പറച്ചിൽ… മൂഡ് കേറ്റി തുമ്പിക്കുന്ന പരിപാടി…എന്ത് സൈക്കോ ആണ് ഈ ജോണ്…

    പിന്നെ ബിജിഎം… എല്ലാം സന്ദര്ഭങ്ങൾക്ക് ഒന്നിനൊന്ന് മെച്ചം…

    പിന്നെ ആ fight…
    എന്റെ പൊന്നേ ഒരേ രോമാഞ്ചം….
    തല്ലിന്റെ അവസാനം മനുവിന്റെ മാസ്സ് ചാരക്ടറിൽ നിന്നും ഒരു സൈക്കോ ചാരക്ടറിലേക്ക് ഉള്ള രൂപ മാറ്റം…

    Uff….

    ആതിയുടെ മാറ്റം നല്ലോണം ഫീൽ ചെയ്തു… ആ വെറുപ്പ് ഭയമായപ്പോ വീണ്ടും വിഷമിച്ചു..

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഭയത്താൽ നോക്കിയാൽ നെഞ്ചു തകരുന്ന വേദന വരും…

    പക്ഷെ അത് ഈ പാർട്ട് കൊണ്ടുതന്നെ നികത്തിയതിൽ ഒരുപാട് നന്ദി…

    ‘”” എന്റെ ആതിക്ക് ഏട്ടനെ പേടിയാണെങ്കിൽ ഏട്ടൻ പൊയ്ക്കോളാം… എവിടേലും ദൂരെ പോയി ജോലി ചെയ്തോലാം…

    ആ സമയത്ത് 3 യിലെ bgm കൂടി ഇട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു തുളുമ്പി… അത്രക്ക് ഫീൽ ആയിരുന്നു…

    അവസാനം end ആവരായപ്പോ നമ്മുടെ സാലിഹ് മനു മനു മനു എന്ന് 3 വട്ടം ഉച്ചരിക്കുന്ന സമയം…

    കൂടെ forensiലെ toon കൂടെ ആയപ്പോ എന്റെ പൊന്നേ… ഒരേ രോമാഞ്ചം…

    പാർട്ട് 5 മനുവിന്റെ സംഹാര താണ്ഡവം തന്നെ ആയിരുന്നു… വേറൊന്നും പറയാൻ ഇല്ല…

    അടുത്ത പാർട്ടിനുള്ള കാത്തിരിപ്പാണ്…. വെയ്റ്റിംഗ്….

    1. ഇത്ര നല്ല review തന്നതിന് നന്ദി…. അടുത്ത പാർട്ട് വേഗം തന്നിരിക്കും…എങ്കിൽ ചതന്മാർ കൊണ്ടുവരും

  14. Dear Brother, സൂപ്പർ. മനുവിലെ യഥാർത്ഥ ചെകുത്താൻ ഉണർന്നാൽ എന്താകും എന്ന് ഷാഫിറിനും ഷാഹിലിനും മനസ്സിലായി. എന്നാലും ഇത്രയും പുന്നാരിച്ചു സ്നേഹിച്ച ആതി മനുവിനോട് ദേഷ്യപ്പെട്ടു സംസാരിച്ചത് ശരിയായില്ല. എന്തായാലും രണ്ടുപേരും സ്നേഹത്തിലായതിൽ സന്തോഷം. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ആതി ദേഷ്യപ്പെട്ടത്തിൽ ഒരു കാരണം ഉണ്ട്…

      ഒരു ആണ് കൂടെ ഉള്ളപ്പോൾ ആരെങ്കിലും അങ്ങനെ മോശമായി പറഞ്ഞ് ആ ആണ് കേട്ടുകൊണ്ട് മിണ്ടാതിരുന്നാൽ ആരായാലും ദേഷ്യപ്പെടും….

      പക്ഷെ അവൾക്ക് അറിയില്ലല്ലോ മനു ആരാണെന്ന്…

      ആതിയുടേയും രാധമ്മയുടെയും കണ്ണുകളിൽ അവന്റെ പകുതി കാര്യമേ അറിയൂ…

  15. Sadharana vararulla mikacha kadhakalil koodi bgm link aa situationm aayi katta shokam aarikkummmm…. Bt ivde forensic pakka feel aarunnu….
    Pwolichu kadha….❣️

    1. വളെരെ നന്ദി… ആ സന്ദർബത്തോട് അനിയോജിച്ച കൊറേ ബിജിഎം ഞാൻ ടെസ്റ്റ് ചെയ്തു നോക്കി… പിന്നെ ഇത്‌നോക്കിയപ്പോൾ വല്ലാത്തൊരു ഫീൽ… അതാ ഇട്ടത്..

  16. bro kadha kalaki pine last partinta end ithil cherkunate konde nala oru continuation kittununde climax and fight scenes and phsyco behaviour ellam maarakam pine 2 page complete song athe entinanene oru pidiyum kittiyila ?? paatinta oru 4 lines pore.entaayalum story complete pwoli aayitunde❤❤

    1. പാട്ടെഴുത്തുമ്പോൾ ഞാൻ ലയിച്ചു പോയി???

  17. Ente ponnu broo….
    Oru reksheyum illa polichu.. ???
    Last aa dialogue koodi vayachappo killi poyi…
    Adutha partum ingane vegam eyuthi thannale mathii

    1. നോക്കാം ബ്രോ… ഒക്കെ ഒരു മൂഡ് അല്ലെ… എത്രത്തോളം മൂഡ് നന്നാവുന്നോ അത്ര വേഗം താരം…

  18. രാജാവിന്റെ മകൻ

    എടാ പഹയാ തളർത്തു??? നമ്മുടെ മമ്മൂക്കയ പറയണ് പോലെ മാസ്സ് കാ ബാപ്പ് ? പിന്നെ ആരതി എന്റെ ചേച്ചിടെ അനിയത്തി എന്ന് പറഞ്ഞപ്പോൾ sed ആക്കി. പിന്നെ പേജ് കൂട്ടി എഴുതിയതിന് tnx രേഖപെടുത്തുന്നു അടുത്ത പാർട്ട്‌ പെട്ടെന്ന് തരണമെന്ന് സ്ഥിരം പലവി പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാവുന്നത് കൊണ്ട സ്നേഹം മാത്രം ♥️♥️♥️♥️♥️♥️?????

    1. പേജ് കൂട്ടാൻ ഒരു കാരണം ഉണ്ട്… ഈ കഥ തുടങ്ങുമ്പോൾ തന്നെ ഓരോ പാർട്ടും ഇ
      എവിടെ അവസാനിപ്പിക്കണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു… അപ്പൊ അത് ഇവിടെ കഴിയുന്നോ അത് വരെ പേജ് കൂട്ടും… ചിലപ്പോ അടുത്ത പാർട്ട് പേജ് കുറയും… കുറയും തോറും കഥ ഇടുന്നതിന്റെ സ്പീഡ് കൂട്ടാം

    1. ആഹ്

  19. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Vayichittu varavu…

    1. പോയി വാ

  20. ❤️❤️❤️

  21. 49 പേജ്, ഹഫ് വായിച്ച മരിക്കും ?

    1. Vayich vaa mutheey

  22. Superb performance???????????

    1. Thank യൂ

  23. Klm estham ayi next part ennu

    1. വേഗം തരാ

    1. ഒക്കെ ഡാ….

    1. അതേ… ഇനിയും ഞാൻ കൊല്ലും?

  24. Nice annu etta

    1. ഞാൻ ഒരു കൊച്ചു പയ്യനാ…?

  25. Poli annu next part ennu

    1. മൂന്നോ നാലോ ദിവസം…

    1. ബിജിഎം ഇട് ബിജിഎം ഇട്…

  26. Firste

Leave a Reply

Your email address will not be published. Required fields are marked *