?Game of Demons 6 [Demon king] 714

അഭമാന ഭാരം , തലയിലെ കിളിപോയി , ഭയം , അത്ഭുതം എന്നിങ്ങനെ എല്ലാ ഭാവങ്ങളും ആ മുഖത്തിലൂടെ കടന്നു പോകുന്നു. അതും ഒരാളെ പരിശോധിച്ചതിനാൽ… ജോണ് ശക്തിക്കൊണ്ടും ബുദ്ധികൊണ്ടും വളരെ മുന്നിൽ ആണെന്ന് അവൾക്ക് മനസ്സിലായി. എന്നാൽ ജോണിനോട് ഉള്ള പക അവളിലെ പേടിയെ ചുട്ട് ചാമ്പൽ ആക്കിയിരുന്നു.

അങ്ങനെ അവർ മുകളിലെ നിലയിൽ എത്തി.

 

അത്യാവശ്യം വളരെ വലിയ സ്ഥലം തന്നെയാണ്…

കൊറേ ഇരിക്കാനുള്ള വിലകൂടിയ കസേരയും സോഫകളും.. അപ്പുറത്ത് ഒരു ടേബിൾ അവിടെ ചിലർ കൂടി നിൽപ്പുണ്ട്… അവരെ സംസാരം കേൾക്കാൻ പറ്റുന്നുണ്ട്…

 

40.000….

 

35.000

 

44.000….

 

അടുത്തടുത്ത മത്സരങ്ങളിൽ മത്സരിക്കുവാൻ ബെറ്റ് പിടിക്കുന്ന മാനേജർമാരെയാണ് കാണുന്നത്. അവരവരെയൊന്നും ശ്രദ്ധിക്കാതെ അതിൽനിന്നും കുറച്ചപ്പുറത്തുള്ള സോഫയിടെ അടുത്തേക്ക് പോയി.

അതിൽ ഒരു ആറര അടിയോളം പൊക്കവും ഇപ്പോഴത്തെ പിള്ളേരെ പോലെ സൈഡും ബാക്കും എടുത്ത് തടി അത്യാവശ്യം നീട്ടി വളർത്തിയിരിക്കുന്നു. മുഴുവൻ നരച്ച മുടിയിലും താടിയിലും കുറച്ചു കുറച്ച് കറുത്ത മുടിയിഴകൾ… കണ്ണിൽ ഒരു ലൈറ്റ് yellow കൂളിംഗ് ഗ്ലാസ്….

മൊത്തത്തിൽ പറഞ്ഞാൽ ഒരു വയസ്സനായ ചെറുപ്പക്കാരൻ… ഒരു ലാൽ ലുക്ക്….മദ്യം നന്നായി അകത്തുപോയിട്ടുണ്ട് എന്ന് ശരീര ഭാഷ കണ്ടാൽ അറിയാം…

തന്റെ തൊട്ടടുത്ത് രണ്ടു ഭാഗത്തും സുന്ദരികൾ ആയ 2 ചെറുപ്പക്കാരികൾ…. തങ്ങളുടെ രഹസ്യം ഭാഗം മാത്രം മറച്ച് ബാക്കിയുള്ളവ കണ്ടോ എന്ന് പറഞ്ഞു കാണിച്ചുതരുന്നപോലെയുള്ള ഡ്രെസ്സ് ആണ് ധരിച്ചിരിക്കുന്നത്.

 

അയാളുടെ ശ്രദ്ധ മുഴുവൻ സ്റ്റേജിൽ നടക്കുന്ന ബോക്സിങിൽ ആണ്… അത് കണ്ടപ്പോഴേ അലിക്കും ജോണിനും മനസ്സിലായി…

ഈ ക്ലബ്ബ്… ഇത് അയാൾക്ക് വെറും നേരമ്പോക്ക് അല്ല…. ഒരു ലഹരിയാണ്… മത്സരം ആസ്വദിക്കുന്നതിന്റെ കൂടെ ഇടക്കിടെ തൊട്ടടുത്തുള്ള ടേബിളിന്റെ മുകളിലെ ഗ്ലാസ്സിൽ നിന്നും മദ്യം നുകരുന്നുണ്ട്… ഒപ്പം കൂടെ ഇരിക്കുന്ന കിളികളുടെ മറിടങ്ങളും രഹസ്യ ഭാഗത്തിലൂടെ കൈകൾ സഞ്ചരിക്കുകയും ചെയ്യുന്നു.

തങ്ങൾ വന്ന കാര്യം പോലും അറിഞ്ഞില്ലയെന്നു തോന്നുന്ന പോലെ…

സിംഗര ; സർ……..

സിംഗര അയാളെ വിളിച്ചു….. വർമ്മ അവരെ ഒന്നു നോക്കിയ ശേഷം കളിയിലേക്ക് തന്നെ ശ്രദ്ധിച്ചു.എന്നിട്ട് പറഞ്ഞു.

‘””” എന്താടോ….

സിംഗര : സാറിനോട് കുറച്ച് അത്യാവശ്യ കാര്യം സംസാരിക്കാൻ ഉണ്ട്….

സിംഗര ഭയ ഭക്തിബഹുമാനത്തോടെ പറഞ്ഞു.

ആനന്ദ് : ഹ ഹ ഹ ഹ……. അത്യാവശ്യ കാര്യമോ…… താൻ പോയി എനിക്ക് സൗകര്യം ഉള്ള സമയത്തു വാ…..

The Author

demon king

This deal with be the devil

101 Comments

Add a Comment
  1. ഹോ powli വേറെ level……….BGM കൂടി വന്നപ്പോ 4X Powli……

    പിന്നെ ഞാൻ കരുതിയത് 9 വർഷം മുമ്പത്തെ ഹൈദരാബാദിലെ സ്റ്റൈറ്റ് ബോക്സിങ് വിജയികളെ അനുമോദിക്കുന്ന ഫൻഷനിൽ സാലിഗും ജോണിൻ്റെ കുട്ടത്തിൽ ഉണ്ടായിരുന്നത് ആണെന്നാണ്…… അങ്ങനെ ഉള്ള പരിചയം ആണ് മനുവുമായി സാലിനു ഉള്ളത് എന്നാണ്……. എന്നാൽ അവിടെ ഒരു ട്രിസ്റ്റ്….. ഒരു പക്ഷേ എനിക്കു മാത്രം തോന്നി താവാം…..

    എന്നായാലും കലക്കി……

    waiting for next part…….

    DK❣️

    1. ഹ ഹ … അത് വേ…. ഇത് വേ… രണ്ടും രണ്ട് റൂട്ട് ആണ്…. ഇത് ‌മനു.. അത് ❓ പിന്നെ യാത്ര ഒക്കെ കഴിഞ്ഞോ… അടിച്ചു പൊളിച്ചില്ലേ….

      1. Kazhinju…..avide lock akkan ulla parupadi annnu thonnippol engu ponnu…..

  2. ഡ്രാക്കുള

    ബ്രോ ആ ജോണും നമ്മുടെ മനുവും തമ്മിൽ ഒരു ഫ്ലാഷ് ബാക്ക് ഉള്ളതുപോലെ തോന്നുന്നു 3 പാർട്ടിൽ ജോണിന്റെ ഒരു ചെറിയ ഫ്ലാഷ് ബാക്ക് ഇല്ലായിരുന്നോ ///ചേച്ചി……’”

    ആ വിളി കേട്ട ഇടത്തേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി.

    കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരുത്തൻ. ഉറച്ച ശരീരം. ഏകദേശം ഒരു 18’-19 പ്രായം വരും.

    അവൾ ഓടി അവന്റെ നെഞ്ചിലേക്ക് പോയി വീണ് പൊട്ടി കരയാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി സമതാനിപ്പിക്കുന്നുണ്ട്.

    ‘” അളിയാ…. ഇവളുടെ കൊടുപ്പൊക്കെ അവനാണ്….’”

    എന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു. അത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

    ‘” വാ ചേച്ചി…. നമുക്ക് പോകാം…’”

    അവൻ അവളോട് പറഞ്ഞു.

    അവന്റെ മുഖത്തേയ്ക്കും എന്റെ മുകത്തേയ്ക്കും അവൾ ഒന്ന് മാറി മാറി നോക്കിയത്തിനു ശേഷം അവർ അവിടുന്ന് നടന്ന് നീങ്ങി.

    ആ ചെറുപ്പക്കാരൻ പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.

    അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവവും ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു.///

    അത് മനു ആണോ എന്നൊരു ഡൌട്ട്

    1. കാത്തിരുന്ന് കാണാം…

      1. HI DK BRO THAT FIGHT OF JOHN IS EXACTLY SAME AS FROM BOYKA MOVIE , ARE YOU INSPIRED FROM THAT MOVIE?

    2. Athe manu thanneyaaaa

    3. Same chiriyalle athiye aayi poyappol kandathe

      1. ????❓❓❓❓

      2. ഒരു 2 പാർട്ട് വെയ്റ്റ് ചെയ്യ്…..

        1. ഡ്രാക്കുള

          ഓക്കേ ബ്രോ

  3. Pwolichu e part
    Thudakathile manuvinte scenes
    Pinneyulla jhoninte fight ellam adipoli ane
    Serikum pshychopaths thanna ivanmare
    Ali angane ottum pratheekshichilla
    Adipoli changayi
    But marikan povalle
    Appo next partinayi waiting

    1. Tnx mutheey…. Nxt part ekadhesham complete aaayi. Vegam tharaa

  4. വേട്ടക്കാരൻ

    ഹോ മച്ചാനെ ഒരുരക്ഷയുമില്ല സൂപ്പർ.കിടിലം ഈ പാർട്ടും.നിങ്ങളു പുലിയാണ് അല്ല സിംഹമാണ്…സൂപ്പർ

    1. Tnku hunter bro…..

  5. Machane ee partum polichu?❤️
    Bgms okke ippravashyavum??
    Anjuvinem, manuvinem, aathiyem, ammayem okke ee part miss chydhu enkilm mmde villianmar aa kurav athrak thonnippichilla
    John kollam nalla assal villian
    Appo kattakk nilkkunna nayakanum villianum??
    Nxt partin wait chyyunnu?
    Snehathoode……… ❤️

    1. Tnx Berlin…. Nxt part will be soon

  6. ꧁༺അഖിൽ ༻꧂

    Demon king…

    Bro…
    ഞാൻ life of pain ഒന്നാം ഭാഗം ഇന്നലെ വായിച്ചു തീർത്തു… നല്ല പോലെ അവതരിപ്പിച്ചു… അടിപൊളി ആയിരുന്നു… ഇനി രണ്ടാം ഭാഗം ഞാൻ ഒഴിവുപോലെ വായിച്ചിട്ട് അഭിപ്രായം പറയാം…

    1. Ok bro…. Vayichitt paraa

  7. ആഹാ.. അടിപൊളി ഇതുപോലെ heroism വും villanism ഉം കട്ടക്ക് നിൽക്കണം എങ്കിലേ കഥ വായിക്കാൻ ഒരു സുഖം ഉള്ളു.പ്രണയത്തേക്കാളും കമ്പിയെക്കാളും ഇതുപോലയുള്ള ആക്ഷൻ കഥകളോടാണ് എനിക്ക് താല്പര്യം, നിർഭാഗ്യവശാൽ ഈ സൈറ്റിൽ ഇങ്ങനെ ഉള്ള കഥകൾ വളരെ വിരളമാണ്? .anyway thanks for this story??

    1. Tnx manu…. Thulya shakthikal thammilulla porattam… Game of demons… Athaa njan udheshiche…

  8. Ohh motham dark anallo elladuthum chora…..????

  9. Machane adipoli

    1. Tnx aaavooo

  10. Ooohhhh poli poli poli

    എതിരാളികൾ ശക്തരും ബുദ്ധിമന്മാരും ആണെന്ന് നല്ല വ്യക്തമായി തെളിയിച്ചു

    ഇനി എന്തൊക്ക നടക്കും എന്ന് കണ്ടറിയാം

    Waiting 4 the nxt part

  11. കലക്കി ബ്രോ,,❤️❤️❤️❤️❤️
    മനു ന്റെ fight സിനിലെ bgm ❤️❤️❤️❤️
    രോമഞ്ചിഫിക്കേഷൻ??????…
    ജോണ്, മനു രണ്ടും കട്ടക്ക് കട്ട ആണ്

    (Pubg ഇടക് കേറി വന്നോ,,???) എനിക്
    തോന്നിയതാണോ ??

    അഞ്ചു, അതി എല്ലാരേം മിസ് ചെയ്തു ??

    എന്തായാലും കലക്കി ബ്രോ???
    Nxt പാർട്ടിനു കട്ട വെയ്റ്റിംഗ്❤️❤️❤️❤️
    – akhi

    1. Pubgiyo….. eppo… Vere partyi aaum

      1. ബ്രോ akm,m416 എന്ന് എടുത്തു പറഞ്ഞല്ലോ
        അതാ ഉദ്ദേശിച്ച ??

        1. Aah… Athano…. Njan veruthe… Oru rasam?????

  12. Dk bro,
    കഥ നല്ലരീതിയിൽ അണ് പോകുനത്(I MEAN INTERESTING ), വില്ലനും കൊള്ളാം നടനും കൊള്ളാം

    കഥ വേറേതോ തരത്തിലേക്ക് മാറി, എപ്പോ ഈ പാർട്ടിൽ നടൻ ജോണും, വില്ലൻ വര്മയുമായി
    ❣️❣️❣️

    എന്തായാലും അടുത്ത പാർട്ടുകൾ ഇതിലും ഗംബീരമാവും എന്ന് പ്രേതിഷിക്കുന്നു
    Waiting FOR Next PART????

    സസ്നേഹം കാമുകൻ

    1. പിന്നെ ഒരു കാര്യം വിട്ടു,

      characters ഒക്കെ സിനിമയിൽ നിന്നാണല്ലോ (കിങ് ലിയർ )??

      1. Chummaaa Oru rasam

  13. ‘’’’’”””””””””” Demon king September 11, 2020 at 8:57 PM
    ഹ..ഹ . അങ്ങനെ എങ്കിൽ അങ്ങനെ… ഞാൻ വേഗം തീർക്കാൻ നോക്കാം…“””””””””””””””””
    replay
    “””””””ഒരു തിരക്കും ഇല്ലാട്ടാ കാത്തിരിക്കാം
    സ്റ്റോറി ആ ഫ്ലോയിൽ തന്നെ പോട്ടെന്നേ
    ???????

    കഴിഞ്ഞ പാർട്ട്‌ ലേ എന്റെ കംമെന്റിനു താങ്കൾ തന്ന റീപ്ലേ ആണ് ഇത്
    എന്റെ റീപ്ലേ താങ്കൾ കണ്ടില്ലെങ്കിലോ എന്നു കരുതിയാണ്
    മൊത്തമായി ഇവിടേ കോപ്പി പേസ്റ്റ് ചെയ്യുന്നത് കഥ വായിക്കാറില്ല എങ്കിലും കമെന്റ്സ് ഓടിച്ചു വായിച്ച് നോക്കാറുണ്ട്
    ചുമ്മാ ഒരു രസം
    കഥ ക്ലൈമാക്സ്‌ വന്നിട്ടേ വായിക്കൂ
    കാത്തിരിക്കും എത്ര വേണേലും ടേക്ക് യുവർ ഓൺ ടൈം
    ❤️❤️❤️❤️❤️❤️

    1. Kathirippinte oru sukham undallo ath vallathoru sukhaa

Leave a Reply

Your email address will not be published. Required fields are marked *