?Game of Demons 6 [Demon king] 715

 

പല പ്രാവശ്യം അപ്രധീക്ഷികമായി കണ്ടിട്ടുണ്ട്…. പക്ഷെ ഓന്റെ മുഖത്ത് ഒന്നും നടന്നതിന്റെ ഭാവം പോലും ഇല്ല….. എപ്പോഴും കൂടെ രണ്ട് കൂട്ടുകാരും കാണും…. ഒന്ന് ആ പയ്യൻ ആദിയും പിന്നെ വേറെ ഏതോ ഒരുത്തനും……

 

പേടിയുടെ ദിനങ്ങൾ ആണ് പിന്നീട് എനിക്ക് ഉണ്ടായിരുന്നത്….. എനിക്ക് അന്നുമുതൽ തീ പേടിയാണ്….. ഇന്നും ആ പേടി എന്റെ ഉള്ളിൽ ഉണ്ട്….നീ നടന്നതൊക്കെ മറന്നേക്ക്… ജീവൻ തിരിച്ചു കിട്ടിയല്ലോ….അള്ളാനോട് നന്ദി പറ…..

 

ഞാൻ ഇത്ര കാലം വിരുപിയായി ജീവിച്ച പോലെ നീ സ്ത്രീ സാന്നിധ്യം ഇല്ലാതെ ജീവിക്ക്…. സ്ത്രീയെയും കുട്ടികളെയും ദ്രോഹിക്കാരുത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്…. അത് തെറ്റിച്ചതിന് അള്ളാ നിന്നെ ശിക്ഷിച്ചത് ആണെന്ന് സ്വയം കരുതി സമാധാനിക്കാ…. ”'”‘

 

അവൻ ഓരോന്ന് പറഞ്ഞ് ഷാഫിറിനെ സമാധാനിപ്പിച്ചു…

*********************************************

 

രാത്രി 9.00 മണി…

 

ജോണ് : ഭായ്…. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം…

 

അലി : ഈ നേരത്തോ… എങ്ങോട്ട്….

 

ജോണ് : ഇവിടെ ബെറ്റ് വച്ച് ബോക്സിങ് നടത്തുന്നുണ്ട് എന്ന് കേട്ടു…. അവിടെവരെയൊന്ന് പോകണം…

 

അലി : എന്താടാ…. കൈ തരിക്കാൻ തുടങ്ങിയോ…

 

ജോണ് : ഹാ….. അങ്ങനെയും പറയാം…..പക്ഷെ ഇപ്പോ അതിനല്ല പോകുന്നത്…. ഇന്ന് പ്രിയങ്ക പറഞ്ഞ ആ പയ്യനെപ്പറ്റി അറിയണം…

 

അലി : ഹമ്മ്…. എന്നാൽ ഞാനും വരാം…. ഇവിടെ ഒറ്റക്കിരുന്നു ബോർ അടിക്കണ്ടാ….

 

 

ജോണ് : ഒറ്റക്കോ…. ആ പെണ്ണിനെ വിളിച്ച് കാര്യം നടത്ത് ഭായ്…..

 

അലി : മിണ്ടരുത് നീ…. രാവിലെ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട് ഒറ്റനിമിഷം കൊണ്ടല്ലേ നീ ട്രാക്ക് മാറ്റിയത്….

 

ജോണ് : ഹാ…. ഞാൻ കഥ പറഞ്ഞു കേൾക്കാൻ ഭായിക്ക് അത്ര ആഗ്രഹം അല്ലയിരുന്നോ….

 

അലി : എന്നിട്ട് കേട്ട കഥയോ…. ഇത്‌ വരെ മറ്റേ കാര്യം ആലോചിക്കുമ്പോൾ ശർധിക്കാൻ വരുന്നു….

 

ജോണ് : ശേ…. ഭായ് ഇത്ര സില്ലി ആയാലോ…. നമ്മൾ ഇതൊക്കെ നേരിട്ട് കണ്ട് ചെയ്ത കാര്യങ്ങൾ അല്ലെ…

The Author

demon king

This deal with be the devil

101 Comments

Add a Comment
  1. ഹോ powli വേറെ level……….BGM കൂടി വന്നപ്പോ 4X Powli……

    പിന്നെ ഞാൻ കരുതിയത് 9 വർഷം മുമ്പത്തെ ഹൈദരാബാദിലെ സ്റ്റൈറ്റ് ബോക്സിങ് വിജയികളെ അനുമോദിക്കുന്ന ഫൻഷനിൽ സാലിഗും ജോണിൻ്റെ കുട്ടത്തിൽ ഉണ്ടായിരുന്നത് ആണെന്നാണ്…… അങ്ങനെ ഉള്ള പരിചയം ആണ് മനുവുമായി സാലിനു ഉള്ളത് എന്നാണ്……. എന്നാൽ അവിടെ ഒരു ട്രിസ്റ്റ്….. ഒരു പക്ഷേ എനിക്കു മാത്രം തോന്നി താവാം…..

    എന്നായാലും കലക്കി……

    waiting for next part…….

    DK❣️

    1. ഹ ഹ … അത് വേ…. ഇത് വേ… രണ്ടും രണ്ട് റൂട്ട് ആണ്…. ഇത് ‌മനു.. അത് ❓ പിന്നെ യാത്ര ഒക്കെ കഴിഞ്ഞോ… അടിച്ചു പൊളിച്ചില്ലേ….

      1. Kazhinju…..avide lock akkan ulla parupadi annnu thonnippol engu ponnu…..

  2. ഡ്രാക്കുള

    ബ്രോ ആ ജോണും നമ്മുടെ മനുവും തമ്മിൽ ഒരു ഫ്ലാഷ് ബാക്ക് ഉള്ളതുപോലെ തോന്നുന്നു 3 പാർട്ടിൽ ജോണിന്റെ ഒരു ചെറിയ ഫ്ലാഷ് ബാക്ക് ഇല്ലായിരുന്നോ ///ചേച്ചി……’”

    ആ വിളി കേട്ട ഇടത്തേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി.

    കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരുത്തൻ. ഉറച്ച ശരീരം. ഏകദേശം ഒരു 18’-19 പ്രായം വരും.

    അവൾ ഓടി അവന്റെ നെഞ്ചിലേക്ക് പോയി വീണ് പൊട്ടി കരയാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി സമതാനിപ്പിക്കുന്നുണ്ട്.

    ‘” അളിയാ…. ഇവളുടെ കൊടുപ്പൊക്കെ അവനാണ്….’”

    എന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു. അത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

    ‘” വാ ചേച്ചി…. നമുക്ക് പോകാം…’”

    അവൻ അവളോട് പറഞ്ഞു.

    അവന്റെ മുഖത്തേയ്ക്കും എന്റെ മുകത്തേയ്ക്കും അവൾ ഒന്ന് മാറി മാറി നോക്കിയത്തിനു ശേഷം അവർ അവിടുന്ന് നടന്ന് നീങ്ങി.

    ആ ചെറുപ്പക്കാരൻ പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.

    അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവവും ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു.///

    അത് മനു ആണോ എന്നൊരു ഡൌട്ട്

    1. കാത്തിരുന്ന് കാണാം…

      1. HI DK BRO THAT FIGHT OF JOHN IS EXACTLY SAME AS FROM BOYKA MOVIE , ARE YOU INSPIRED FROM THAT MOVIE?

    2. Athe manu thanneyaaaa

    3. Same chiriyalle athiye aayi poyappol kandathe

      1. ????❓❓❓❓

      2. ഒരു 2 പാർട്ട് വെയ്റ്റ് ചെയ്യ്…..

        1. ഡ്രാക്കുള

          ഓക്കേ ബ്രോ

          1. Regards

  3. Pwolichu e part
    Thudakathile manuvinte scenes
    Pinneyulla jhoninte fight ellam adipoli ane
    Serikum pshychopaths thanna ivanmare
    Ali angane ottum pratheekshichilla
    Adipoli changayi
    But marikan povalle
    Appo next partinayi waiting

    1. Tnx mutheey…. Nxt part ekadhesham complete aaayi. Vegam tharaa

  4. വേട്ടക്കാരൻ

    ഹോ മച്ചാനെ ഒരുരക്ഷയുമില്ല സൂപ്പർ.കിടിലം ഈ പാർട്ടും.നിങ്ങളു പുലിയാണ് അല്ല സിംഹമാണ്…സൂപ്പർ

    1. Tnku hunter bro…..

  5. Machane ee partum polichu?❤️
    Bgms okke ippravashyavum??
    Anjuvinem, manuvinem, aathiyem, ammayem okke ee part miss chydhu enkilm mmde villianmar aa kurav athrak thonnippichilla
    John kollam nalla assal villian
    Appo kattakk nilkkunna nayakanum villianum??
    Nxt partin wait chyyunnu?
    Snehathoode……… ❤️

    1. Tnx Berlin…. Nxt part will be soon

  6. ꧁༺അഖിൽ ༻꧂

    Demon king…

    Bro…
    ഞാൻ life of pain ഒന്നാം ഭാഗം ഇന്നലെ വായിച്ചു തീർത്തു… നല്ല പോലെ അവതരിപ്പിച്ചു… അടിപൊളി ആയിരുന്നു… ഇനി രണ്ടാം ഭാഗം ഞാൻ ഒഴിവുപോലെ വായിച്ചിട്ട് അഭിപ്രായം പറയാം…

    1. Ok bro…. Vayichitt paraa

  7. ആഹാ.. അടിപൊളി ഇതുപോലെ heroism വും villanism ഉം കട്ടക്ക് നിൽക്കണം എങ്കിലേ കഥ വായിക്കാൻ ഒരു സുഖം ഉള്ളു.പ്രണയത്തേക്കാളും കമ്പിയെക്കാളും ഇതുപോലയുള്ള ആക്ഷൻ കഥകളോടാണ് എനിക്ക് താല്പര്യം, നിർഭാഗ്യവശാൽ ഈ സൈറ്റിൽ ഇങ്ങനെ ഉള്ള കഥകൾ വളരെ വിരളമാണ്? .anyway thanks for this story??

    1. Tnx manu…. Thulya shakthikal thammilulla porattam… Game of demons… Athaa njan udheshiche…

  8. Ohh motham dark anallo elladuthum chora…..????

  9. Machane adipoli

    1. Tnx aaavooo

  10. Ooohhhh poli poli poli

    എതിരാളികൾ ശക്തരും ബുദ്ധിമന്മാരും ആണെന്ന് നല്ല വ്യക്തമായി തെളിയിച്ചു

    ഇനി എന്തൊക്ക നടക്കും എന്ന് കണ്ടറിയാം

    Waiting 4 the nxt part

    1. Ok…

    1. ????

  11. കലക്കി ബ്രോ,,❤️❤️❤️❤️❤️
    മനു ന്റെ fight സിനിലെ bgm ❤️❤️❤️❤️
    രോമഞ്ചിഫിക്കേഷൻ??????…
    ജോണ്, മനു രണ്ടും കട്ടക്ക് കട്ട ആണ്

    (Pubg ഇടക് കേറി വന്നോ,,???) എനിക്
    തോന്നിയതാണോ ??

    അഞ്ചു, അതി എല്ലാരേം മിസ് ചെയ്തു ??

    എന്തായാലും കലക്കി ബ്രോ???
    Nxt പാർട്ടിനു കട്ട വെയ്റ്റിംഗ്❤️❤️❤️❤️
    – akhi

    1. Pubgiyo….. eppo… Vere partyi aaum

      1. ബ്രോ akm,m416 എന്ന് എടുത്തു പറഞ്ഞല്ലോ
        അതാ ഉദ്ദേശിച്ച ??

        1. Aah… Athano…. Njan veruthe… Oru rasam?????

  12. Dk bro,
    കഥ നല്ലരീതിയിൽ അണ് പോകുനത്(I MEAN INTERESTING ), വില്ലനും കൊള്ളാം നടനും കൊള്ളാം

    കഥ വേറേതോ തരത്തിലേക്ക് മാറി, എപ്പോ ഈ പാർട്ടിൽ നടൻ ജോണും, വില്ലൻ വര്മയുമായി
    ❣️❣️❣️

    എന്തായാലും അടുത്ത പാർട്ടുകൾ ഇതിലും ഗംബീരമാവും എന്ന് പ്രേതിഷിക്കുന്നു
    Waiting FOR Next PART????

    സസ്നേഹം കാമുകൻ

    1. പിന്നെ ഒരു കാര്യം വിട്ടു,

      characters ഒക്കെ സിനിമയിൽ നിന്നാണല്ലോ (കിങ് ലിയർ )??

      1. Chummaaa Oru rasam

  13. ‘’’’’”””””””””” Demon king September 11, 2020 at 8:57 PM
    ഹ..ഹ . അങ്ങനെ എങ്കിൽ അങ്ങനെ… ഞാൻ വേഗം തീർക്കാൻ നോക്കാം…“””””””””””””””””
    replay
    “””””””ഒരു തിരക്കും ഇല്ലാട്ടാ കാത്തിരിക്കാം
    സ്റ്റോറി ആ ഫ്ലോയിൽ തന്നെ പോട്ടെന്നേ
    ???????

    കഴിഞ്ഞ പാർട്ട്‌ ലേ എന്റെ കംമെന്റിനു താങ്കൾ തന്ന റീപ്ലേ ആണ് ഇത്
    എന്റെ റീപ്ലേ താങ്കൾ കണ്ടില്ലെങ്കിലോ എന്നു കരുതിയാണ്
    മൊത്തമായി ഇവിടേ കോപ്പി പേസ്റ്റ് ചെയ്യുന്നത് കഥ വായിക്കാറില്ല എങ്കിലും കമെന്റ്സ് ഓടിച്ചു വായിച്ച് നോക്കാറുണ്ട്
    ചുമ്മാ ഒരു രസം
    കഥ ക്ലൈമാക്സ്‌ വന്നിട്ടേ വായിക്കൂ
    കാത്തിരിക്കും എത്ര വേണേലും ടേക്ക് യുവർ ഓൺ ടൈം
    ❤️❤️❤️❤️❤️❤️

    1. Kathirippinte oru sukham undallo ath vallathoru sukhaa

Leave a Reply

Your email address will not be published. Required fields are marked *