?Game of Demons 6 [Demon king] 715

Game Of Demons 6 [Life of pain 2]
Author : Demon king | Previous Part

ആമുഖം

ഹലോ കൂട്ടുകാരെ… അങ്ങനെ ആറാം പാർട്ടുമായി അധികം വൈകാതെ തന്നെ ഞാൻ വന്നു?… കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന് കേട്ടത്തിൽ സന്തോഷം… എന്റെ ഇംഗ്ലീഷ് ഗ്രാമറിൽ ചില പ്രശ്നങ്ങൾ ഉണ്ട്…. ഗൂഗിൾ ട്രസ്‌ലേറ്റർ വച്ചാണ് എഴുതുന്നത്… തെറ്റ് പറ്റിയാൽ പൊറുക്കുക…പിന്നെ അവിടിവിടായി കുറച്ചു bgm ഒക്കെ ഇട്ടിട്ടുണ്ട്… അതിന് അനിരുദ്ധ് , hip hop തമിഴൻ, പിന്നെ എനിക്ക് അറിയാത്ത അല്ലെങ്കിൽ ഞാൻ തിരയാത്ത ചില മ്യൂസിഷിയൻസ് എന്നെ സഹായിച്ചു… നന്ദിയുണ്ട്…ഈ പാർട്ട് ഞാൻ വില്ലന്മാർക്ക് വേണ്ടി തയ്യാറാക്കിയതാണ്… അതുകൊണ്ട് മനുവിന്റെ സീൻസ് ഈ പാർട്ടിൽ ഇല്ല…

കഴിഞ്ഞ പാർട്ട് 14000 words ആണെങ്കിൽ ഇത്7000 words ആണ്…. കാരണം ഒന്നുമല്ല… ഓരോ പാർട്ടിന്റെയും അവസാനം ഞാൻ മുൻകൂട്ടി കണ്ടാണ് എഴുതുന്നത്… അത് എവിടെ അവസാനിക്കുന്നുവോ അവിടെ നിർത്തും…അപ്പൊ വായിച്ചിട്ട് അങ്ങനെ പോവാതെ ഒരു കമെന്റ് ഇട്ടിട്ടു പോകു…. തെറ്റുകൾ ഉണ്ടെങ്കിൽ പറയു… അടുത്ത പാർട്ടിൽ ശരിയാക്കാം…. ഞാൻ കുറച്ചു ഓവർ ആണെന്ന് തോന്നിയാൽ സോറി… ഈ കഥക്ക് വേണ്ടി കൊറേ തമിഴ് തെളിങ്ക് പടങ്ങൾ ഒരുപാട് കണ്ടു… അതിന്റെ ആണ്…

പിന്നെ ഈ കഥയിൽ കേൾക്കുന്ന ചില പേരുകൾ ആദ്യമായി കേൾക്കുന്ന പോലെ തോന്നും… അതിനു കാരണം ഈ കഥയുടെ ആദ്യ ഭാഗത്ത് ആദ്യ പാർട്ടിൽ കേട്ട പേരുകൾ ആവും പലതും അതുകൊണ്ട് ഞാൻ charectors name താഴെ കൊടുക്കാം….

അനൂപ് : മനുവിന്റെ അച്ഛൻ

ഗീത : മനുവിന്റെ ‘അമ്മ…

മാളു : മനുവിന്റെ ചേച്ചി…

ഗോപാലേട്ടൻ: അനൂപിന്റെ ഉറ്റ കൂട്ടുകാരൻ

ആദി: മനുവിന്റെ ബെസ്റ്റ് ഫ്രണ്ട് ഗോപാലേട്ടന്റെ മകൻ

സഖാവ് കൃഷ്ണൻ: അഞ്ജുവിന്റെ അച്ഛൻ…

ഈ പറയുന്ന ആൾക്കാരെ ഞാൻ ആദ്യ പാർട്ടിൽ കൊന്നതാണ്… ഈ രണ്ടാം ഭാഗത്ത് ഇവരുടെ പേര് കേൾക്കാൻ ഇടയായാൽ ആരാണെന്ന് ഓർത്ത് കിളി പോകണ്ടാ…

അപ്പൊ happy ജേർണി…

നമ്മുടെ ടോവിനോ പറയുന്ന പോലെ മാഡം…ഷാൾ വീ ഗോ… ആയാലോ…?

സ്നേഹത്തോടെ -DK❤️

‘”” എന്നെ അറിയന്നോ… അതരാ….'””

 

ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു.

 

”’ ഓന് വട്ടാണോ…. അതെത് മനു ആണ്….. എന്നോട് സ്വയം ചോയ്ക്കാനോ…..'””

 

പെട്ടെന്ന് അവിടുള്ള ഒരു കണ്ണാടിയിൽ അവന്റെ രൂപം അവൻ സ്വയം നോക്കി…

 

‘”‘ മനു…

മനു….

മനു….'”‘

The Author

demon king

This deal with be the devil

101 Comments

Add a Comment
  1. ❤❤Nairobi ❤❤

    Psycho John with thanioruvan bjm uff polichu muthae. Nayakanmaraekkal kooduthal enikkishttam villanmareyanu. Oru vishamamaeyullu. Johninu oru joker bjm ayirunnuenkil. Enthayalum villanmar superb. Ini bhakki nayakan enganae evarae tholppikkumennu eniku kananam. Pettannu adutha part eduka

    1. Ok… Jocker bgm vachu nookki…. But entho set aayi thonnillaa atha mattiye

  2. Etta nxt part ennu varum

    1. 3,4 days

  3. കിടു കിടു…. നമ്മുടെ മനുവിനേയും ആതിയെയും മിസ്സ് ചെയ്യുന്നു… പിന്നെ നമ്മുടെ അഞ്ചുവിനെയും..

    1. എല്ലാവരേയും എത്തിക്കാം

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    എത്തിലിപ്പോ ആരാ വില്ലൻ… സാധാരണ വില്ലാമാരെ തീർക്കാൻ ആണ് ആശിക്കാ… ഇത് നേരെ തിരിച്ചാണ്…. ഹോ… സൈക്കോ ജോണ്… പിന്നെ കഥയായി നമ്മുടെ ലാലിന്റെ രംഗ പ്രവേശനം…

    ഒരു ഗസ്റ്റ് റോൾ പോലെ…

    Fight ഒക്കെ കിടു ആയിരുന്നു… പക്ഷെ ഒറ്റ സംശയമേ ഉള്ളു… ഈ 60 പേരുടെ തോക്കിന്റെ മുൾ മുനയിൽ നിന്നും ഇവർ എങ്ങനെ രക്ഷെപ്പെടും എന്ന്… കാത്തിരിക്കുന്നു…

    1. Wait and see

  5. വില്ലനായിരിന്നിട്ട് കൂടിയും അവർ അവിടെ നിന്നും എങ്ങനെ രക്ഷപ്പെട്ടും എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു. ഒരു കാര്യം മനസ്സിലായി ജോൺ നല്ല ഫൈറ്ററും മരണം ഒരു ലഹരിയും ആണെന്ന് മനസ്സിലായി. പക്ഷേ നമ്മുടെ മുത്തിന് മരണം എന്നത് അതുക്കും മേലെ.

    1. A battle of two psychos….

  6. Super… ???

    1. Tnku tnku

  7. ??????????????????

    1. ?????

  8. mass bro bgms ellaam kalaki normali storyile main characters ilate oru story part vaayichal (ivide manu) oru vishamam aane but ithil angane undaayila athrakum pwoli❤❤

    1. Thanks jj…. Villainmarum manushyar alle… Atha avarkkayi onnorukkiyath

  9. കൊള്ളാം ഇൗ ഭാഗവും നന്നായിട്ടുണ്ട്..ജോൺ ആരാണെന്ന് ഓക്കേ ഏറെക്കുറെ ഇൗ ഭാഗത്ത് നിന്ന് മനസ്സിലായി..വില്ലൻ ആണെങ്കിൽ ഇങ്ങനെ ഉള്ള വില്ലൻ വേണം.

    രണ്ടു പേര് ബോക്സിങ് റിങ്ങിൽ കണ്ടപ്പോ ചെറിയ ഒരു പേടി വന്നു.പക്ഷേ ജോൺ ന് രണ്ടും ഓക്കേ ഒരേപോലെ ആണ്.പിന്നെ അലിയുടെ തോഴി കൊള്ളാം…പവർ ?.
    ഇത് മുഴുവൻ വില്ലൻ സൈഡ് ആയത്കൊണ്ട് മനുവിനെ ഓക്കേ മിസ്സ് ആയി.പിന്നെ bgm ഓക്കേ കൊള്ളാമായിരുന്നു.

    അപ്പോ അടുത്ത ഭാഗം പോരട്ടെ..സ്നേഹത്തോടെ❤️

    1. Manu nammude muthalle…. Avane adutha pattil.pidikkam…

  10. Monuss…vaayikkatte ttoo
    ??

    1. Ok rambo…. Ninte kadha njan vayikkathe pendingil aanu… Nja. Vaikathe vayichittu parayaan….

  11. Demon kingeeeee njan ഇപ്പോൾ സ്ഥലത്ത് ഇല്ല……..
    5 ഉം 6 ഉം വായിക്കാണം വീട്ടിൽ തിരിച്ചെത്തിയിട്ട് സ്വസ്തം ആയി വായിക്കണം എന്നിട്ടു Comment ഇടാവേ

    Dk❣️❣️

    1. Ok daa

  12. Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല അടിപൊളി ഫൈറ്റ്. ആനന്ദ് ശർമയുടെ താവളത്തിൽ നിന്നും അവർ രക്ഷപെട്ടു വരുന്നത് കാണുവാൻ കാത്തിരിക്കുന്നു.
    Regards.

    1. See u soon…

  13. ഫുൾ ലാൽ മയം ആണല്ലോ ?

    കിങ് ലയർ സിനിമയിലെ വർമ ഡിസൈൻസ്, ദേവിക വർമ, അനന്ത വർമ, ബോക്സിങ് ട്വിന്സിന്റെ പേര് കോബ്ര, ലാലിൻറെ വേറെ ഒരു മൂവിയിലെ പേര്, അങ്ങനെ ഫുൾ ഒരു ലാൽ മയം….?

    നന്നായിരുന്നു, വില്ലൻ പാർട്ട്‌ ആയിട്ട് കൂടി ഒരുപാട് ഇഷ്ടപ്പെട്ടു, ടാ പിന്നെ ഞാൻ പറഞ്ഞത് ഗൂഗിൾ ട്രന്സ്ലാറെ യൂസ് ചെയ്യാൻ അല്ല, അതും നല്ലതാണ് ബട്ട്‌ ഇച്ചിരി കൂടി ബെറ്റർ എന്താന്ന് വെച്ചാൽ നീ ഉദ്ദേശിക്കുന്ന സെന്റെൻസ് നീ കപ്പലേറ്റ് ആയിട്ട് ഗൂഗിളിൽ സെർച്ച്‌ ബോക്സിൽ ടൈപ്പ് ചെയ്യുക അപ്പോ അവര് “Did you mean” എന്ന് പറഞ്ഞു suggestion കാണിക്കും, അങ്ങനെ ഒരുമാതിരി സെന്റെൻസ് നമക് കറക്റ്റ് ചെയ്യാൻ ആകും, ഇതിൽ ഒരുപാട് ഒക്കെ നീ ഇമ്പ്രൂവ് ആക്കിയിട്ടുണ്ട്, വെൽ ടൺ, ബട്ട്‌ സ്റ്റിൽ ചെറിയ ചെറിയ മിസ്ടകെസ് ഉണ്ട്, അതു പയ്യെ പയ്യെ റെഡി ആക്കി എടുത്താൽ മതി, അപ്പൊ അടിപൊളി ആകും ??

    ബാക്കി ഫിഗ്റ്സ് ഒക്കെ അടിപൊളി ആയിരുന്നു, പിന്നെ bgms എല്ലാം വളരെ നന്നായിരുന്നു ?

    ഒരുപാട് ഇഷ്ടപ്പെട്ടു, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, വായിച്ചു തീർന്നത് അറിഞ്ഞില്ല, അപ്പൊ അടുത്ത ഭാഗത്തു കാണാം ??

    ഒരുപാട് സ്നേഹം ❤️

    1. Ok rahul bro… Aa technic onnu parikshichu nookkam

  14. What a nice nxt part

    1. Tnx da/dee

  15. Muthee ummma ummma

    1. Chakkare umma umma umma….????

  16. Etta Poli item next part ennu varum

    1. Will be soon

    1. Ok…Tnx bro

    1. Story gone a be the next level…

  17. Mass ka bappa ???

    1. ????

    1. Just for a rasam

  18. ????????????

    Waiting for next part

    അടിപൊളി …

    1. Ethonnu mattipichodee….?

  19. Enta moneii ore poli…..

    1. Ezio bro… Tnx…

  20. രാജാവിന്റെ മകൻ

    മുത്തേ പാർട്ട്‌ വായിച്ചപ്പോൾ എനിക്ക് ഓർമ വന്നത് ലൂസിഫർ ലാലേട്ടൻ ഫൈറ്റ് ആണ് രോമാഞ്ചം ???????അമ്പോ

    1. ???? tnx muthe….

  21. Adipoli waiting for next

    1. Ok da

  22. Mwtheee???…..nigal pwli aane…late aakathe vegam thanne ooro part tharunnilee??

    1. Tnx muthe… Free aayondaa… Allel pinnem vaykiyene

  23. Adipoli ?

    1. Regards…

    1. Eppo polichunn kettal poore….

  24. ❤️❤️❤️

    1. Sticker muthalaali…. Chanka chaka chakaa…

Leave a Reply

Your email address will not be published. Required fields are marked *