?Game of Demons 7 [Demon king] 634

‘അമ്മ : പിന്നെ ഈ പാട് എങ്ങനെ വന്നു…. പറയടി… എന്താ പ്രശനം….

 

ആതി : ഒന്നുല്ല ‘അമ്മ… നിക്ക് ചെറിയ തലവേദന…ഞാനൊന്ന് കിടക്കട്ടെ…

 

അവൾ അതും പറഞ്ഞ് പോകാൻ തുടങ്ങിയപ്പോ ‘അമ്മ അവളെ പിടിച്ചു നിർത്തി.

 

അമ്മ : പറ…. എന്താ പ്രശനം…. ഏട്ടൻ തല്ലിയോ…

 

ആതി : ഏട്ടനെന്നെ തല്ലുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ…

 

‘അമ്മ : പിന്നെ ആരാ തല്ലിയത്….

 

ആതി : അത്…. ചേച്ചിയാ….

 

‘അമ്മ : അവളോ… എന്റെ കുട്ടിടെ കവിളൊക്കെ ചുവത്തു… ഡീ അഞ്ചു…………….

 

‘അമ്മ മുകളിലേക്ക് നോക്കി വിളിച്ചു.

 

ആതി : അമ്മേ…. ചേച്ചിയെ വിളിക്കല്ലേ…. ഞാനാ…ഞാനാ തെറ്റ് ചെയ്തേ….

 

‘അമ്മ : നീയോ…. നീ എന്ത് ചെയ്തെന്നാ…. അങ്ങനെ തെറ്റ് ചെയ്താലും ഇങ്ങനെ അടിക്കാൻ പാടുണ്ടോ…

ആതി : അല്ല അമ്മേ…. ഇതെനിക്ക് കിട്ടേണ്ട അടിയാ…. ‘അമ്മ എപ്പോഴും പറയാറില്ലേ എനിക്കൊരു അടിയുടെ കുറവുണ്ടെന്ന്.. അത് കിട്ടി… അത്രേ ഉള്ളു …..

 

അവൾ അമ്മയെ നോക്കി ചിരിക്കാൻ നോക്കി എങ്കിലും അതിന് സാധിച്ചില്ല… ആ മാതൃ ഹൃദയത്തിൽ തല ചായ്ച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.അവളുടെ ആ മുഖവും സംസാരവും കേട്ടപ്പോ അമ്മക്കും ആകെ വിഷമമായി…

 

അമ്മ: എന്താ അമ്മേടെ പൊന്ന് ചെയ്തേ…. ‘അമ്മ ചേച്ചിക്ക് നല്ല അടി വച്ചു കൊടുക്കട്ടോ…..

 

അവളുടെ മുടിയിൽ’ അമ്മ സ്നേഹത്തോടെ തലോടി…

 

ആതി : ചേച്ചിയെ അല്ലമ്മേ തല്ലണ്ടത്… എന്നെയാ…ഞാനാ തെറ്റുകാരി…. ഏട്ടനോട് മാളു ചേച്ചിയെ പറ്റി ചോദിച്ചപ്പോ ഏട്ടൻ ചേച്ചിയെ ഓർത്തു കരഞ്ഞു… അതിനാ… അതിനാ എന്നെ തല്ലിയേ….

അവൾ അമ്മയുടെ നെഞ്ചിൽ ഏങ്ങൽ അടിച്ചുകറഞ്ഞു.

 

‘അമ്മ : എന്തിനാ മോളെ അതൊക്കെ ചോദിക്കാൻ പോയേ…. നിനക്ക് അറിയാവുന്നതല്ലേ അവൻ ഇതോർത്ത് എത്ര വിഷമിച്ചിട്ടുണ്ട് എന്ന്…. പോട്ടെ… ചേച്ചി കുറച്ച് കഴിഞ്ഞ വന്ന് മിണ്ടും ട്ടോ….

 

ആതി ; ചേച്ചി മിണ്ടോ….. ?

The Author

demon king

This deal with be the devil

107 Comments

Add a Comment
  1. ഹായ് ഡി കെ

    //അഞ്ചു: അപ്പൊ ഏട്ടന് എന്നെക്കാൾ വലുതാണോ ആതി….// ഈ ഡയലോഗ് എഴുതണമെങ്കിൽ താങ്കൾ തീർച്ചയായും കല്യാണം കഴിച്ച ആളായിരിക്കണം.

    അഞ്ചുവിന്റെ അടികിട്ടി കരയുന്ന ആദിയെ രാധമ്മ തന്റെ മാറോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന സംഭാഷണങ്ങൾ ഒക്കെ കരളലിയിപ്പിക്കുന്നതായിരുന്നു.

    Oh my God. …. എന്ത് അനായാസം ആയിട്ടാണ് ഹേ മനുഷ്യാ നിങ്ങൾ വായനക്കാരുടെ soft sentiment ഉകളെ വാക്കുകൾ കൊണ്ട് തൊട്ടുണർത്തുന്നതും, തൊട്ടുണർത്തിയ എടുത്ത വികാരങ്ങളെ കയ്യിൽ ഇട്ട് അതിവിദഗ്ധമായി അമ്മാനമാടുന്നതും. ഇപ്പറഞ്ഞത് ഇത് അഞ്ചുവും ആദിയും മനുവും എല്ലാം വീണ്ടുമൊന്നിക്കുന്ന രംഗത്തെ ഉദ്ദേശിച്ചാണ് കേട്ടോ.

    //ആതി: കോഴിക്കറി കഴിച്ചിട്ട് എത്രയായി… എപ്പോഴാ ചേച്ചി ഉണ്ടാക്കി തരാ….

    മനു: കോഴി നിന്റെ മറ്റവൻ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ബ്രോ…

      സത്യം പറഞ്ഞാൽ നിനക്ക് വിശ്വാസം വരുമോ എന്നറിയില്ല…

      ഞാൻ കല്യാണം കഴിച്ചിട്ടില്ല…

      എനിക്ക്2 മാസം മുന്നേ 18 ആയിട്ടെ ഉള്ളു…

      സത്യം ആണ് ട്ടൊ…

      എന്നെ ട്രോളരുത്

  2. Bro next part enna

    1. Today 4.00pm

  3. Tnx ?❤️

  4. Polichu nice ????

    1. Tnx?❤️

    1. അറിയില്ല ബ്രോ

  5. Etta njan edukku annu ishq vayiche ethu kazhinjiu athinte nxt part eduamoo

    1. Ath flop aayathukond angane vachirikkuvaaa… Samayam Poole.idaam…

  6. Nale anno nxt part

    1. Ariyilla bro…. Ayachittund

  7. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ചേട്ടാ

    1. ഉണ്ടാകും ചേട്ടാ….

    2. ഉണ്ടാകും ചേട്ടാ….?

  8. Ishooo ninte story vanno l……kure vayikkan unde…..kurachu busy aaa athukondu onnum vayikkan time kittanilla……ennayalum njan vachi comment idam ???

    1. Ok daa mutheee

  9. Nxt part ennu varum

    1. Udan varum ….
      Oru 3 days koodi

  10. Next part enthayii broo

    1. 8000 complete…

      But eniyum und….

      1. OK broo
        Take your time

        1. Ok bro… Vaykiyathinte vishamam njan pagil therthoolam

  11. Ella partum koode randu divasam kondu vayichu theerthu.super..????

    1. Tnx bro

  12. ഈ പാർട്ടിൽ ന്നേ കാരയിച്ചല്ലോ…

    മനു അഞ്ചു ആതി ഇഷ്ട്ടം….

    1. ഹ ഹ ഹ …. അടുത്ത പാർട്ടിൽ ചിരിപ്പിക്കാം മോളുസേ…

  13. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ആഹാ…. പുതിയ പെണ്ണൊക്കെ വരുന്നുണ്ടല്ലോ…. കഥ എങ്ങോട്ടാണി പോണേ…. എന്നാലും ആരായിരിക്കും അവൾ….

    കട്ട വെയ്റ്റിംഗ് ആണ് മുത്തേ…

    1. ഈ പാർട്ടിൽ ന്നേ കാരയിച്ചല്ലോ…

      മനു അഞ്ചു ആതി ഇഷ്ട്ടം….

    2. പുതിയ ഇറക്കുമത്തിയ….

  14. ????.Ini ethra part undakum bro ?

    1. നോക്കണം…

  15. മുത്തുട്ടി....

    ??????????????????

    I AM WAITING

  16. ഈ പാർട്ടോടെ കഥ ക്ലൈമാക്സിൽ എത്തി എന്ന് മനസ്സിലായി. എന്തായാലും വരും പാർട്ടിൽ ഒരു നല്ലൊരു ഫൈറ്റ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. അതിൽ ആരോക്കെ പടം ആകും എന്തോ, ആ പെൺകുട്ടി ആരാണെന്ന് അറിയാൻ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Sariyaanu …. Climax ethaarayi

  17. Macha ee partum polichu❤️?
    Anjuvum aathiyum manuvum ammayumokke ee partil valare nannayirinnu?
    Sherikkm adhokke oru family film kanunnu feel?❤️❤️
    Pnne johnum alibhayiyum?
    Avrm vere lvl villianmar
    White devil enn vilipperulla bhai vicharichadhinekkal kure uyarathil aanallo
    Nxt partin kathirikkunnu?
    Snehathoode……….❤️

    1. Ok Berlin bro… Okke oru flooyil poovaaa …. Vaikathe climax undavum ttooo

  18. Hats of brooo??????????

    1. ????? tnx mutheey

      1. Ith njn anna paranjana short film l othungillallo mwone????????

Leave a Reply

Your email address will not be published. Required fields are marked *