?Game of Demons 7 [Demon king] 634

Game Of Demons 7 [Life of pain 2]
Author : Demon king | Previous Part

പെട്ടെന്ന് താഴെയുള്ള സെക്യൂരിറ്റികൾ മുകളിലേക്ക് 3 വട്ടം ബുള്ളറ്റ് പായിച്ചു… ആ ജനക്കൂട്ടം പേടിച്ചു പുറത്തേക്ക് ഓടൻ തുടങ്ങി…

 

മുകളിൽ എന്താ ഉണ്ടായതെന്ന് ആർക്കും മനസ്സിലായില്ല… ഏകദേശം 100 കിലോക്ക് മുകളിൽ ഭാരവും 7 അടിയോളം പൊക്കവും ഉള്ള ഡാനിയെന്ന മഹരാക്ഷസ്സൻ ഒരു 50 വയസ്സുകാരന്റെ ഒറ്റ ചവിട്ടിൽ താഴെ തെറിച്ചു വീണ് നിലമ്പത്തിച്ചിരിക്കുന്നു…

 

ഒരു പക്ഷെ ഇത് ചെയ്തത് ജോണ് ആയിരുന്നെങ്കിൽ ആർക്കും ഇത്ര അത്ഭുതം ഉണ്ടാവില്ല എന്നതാണ് സാരം…

പ്രിയങ്ക അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അലിയെ നോക്കി… ആ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ല… ഒരു നിസ്സാരമായ ചിരി അല്ലാതെ

നിമിഷ നേരം കൊണ്ട് അവർക്ക് ചുറ്റും നിന്ന 60 ഓളം പേരുടെ തോക്കുകൾ ആ 4 പേർക്ക് നേരെ ഉയർന്നു…

 

ആനന്ദ് വർമ്മ : സമ്മതിച്ചിരിക്കുന്നു…. നിങ്ങൾ ശക്തരാണ്…… ഹ ഹ ഹ ഹ ഹ……..

 

അയാൾ അവർക്കുനേരെ കൈകൊട്ടി ചിരിച്ചു…

 

‘”” എന്റെ 3 വലിയ മല്ലന്മാരെയാണ് നിങ്ങൾ മലർത്തിയടിച്ചത്…… ഹ ഹ ഹ ഹ ഹ……… സമ്മതിച്ചിരിക്കുന്നു…. നിങ്ങളുടെ ധൈര്യത്തെ…… പക്ഷെ……. പക്ഷെ…. നിങ്ങൾ.മനുഷ്യർ കൂടെയാണ്…… ഈ പൊങ്ങി നിൽക്കുന്ന തോക്കുകളിൽ നിന്നും ഒരു ബുള്ളെറ്റ് നിങ്ങളുടെ നെഞ്ചിൽ കയറിയാൽ വരാൻ പോകുന്നത് ചോര തന്നെയാണ്…..ഹ ഹ ഹ ഹ ഹ ………

 

 

അയാൾ പിന്നെയും ചിരിക്കൻ തുടങ്ങി…

 

‘”” എന്റെ സങ്കേതത്തിൽ വന്ന് ഈ ആനന്ദ് വർമ്മയെ തന്നെ മുൾമുനയിൽ നിർത്തിയ നിങ്ങളുടെ ധൈര്യത്തെ ഞാൻ സമ്മദിച്ചിട്ടിക്കുന്നു…… അപ്പൊ…. മരണത്തെ നേരിടാൻ തയ്യാർ ആണോ……:”’

 

അയാൾ അത് പറഞ്ഞതും ചുറ്റും ഉള്ളവർ ബുള്ളറ്റ് ലോഡ് ചെയ്യാൻ തുടങ്ങി. ഡിസേർട്ട് ഈഗിൽ മുതൽ ak47,m416 പോലുള്ള ഹൈ റേഞ്ച്‌ ഗണ്ണുകൾ ആണ് അവരുടെ കയ്യിൽ….

The Author

demon king

This deal with be the devil

107 Comments

Add a Comment
  1. Nice
    Kadhakk nalla flow
    Enghane angh potte
    Page orupad und pakshe content theere illa (kuttam paranjadhalla, ente abiprayaman)

    Enthayalum katta waiting for next part❣️❣️??

    സസ്നേഹം കാമുകൻ

    1. Namukk adutha partil ready aakkaam

  2. വേട്ടക്കാരൻ

    ബ്രോ സൂപ്പർ,കണ്ണടച്ചുതുറക്കുബോഴേക്കും പേജ് തീർന്നുപോയി.അത്രക്കും ലയിച്ചിരുന്നു പോയി.സൂപ്പർ

  3. White devil vs real devil
    മൊത്തത്തിൽ ഒരു കലിപ്പ് മോഡ് ആണല്ലോ

    ഈ പാർട്ടും കലക്കി ബ്രോ ❤️❤️❤️❤️❤️

    ഒരു രാവണൻ ഉണ്ടെങ്കിൽ ??
    മറുഭാഗത്ത് ഒരു രാമനും കാണും ????

    രാമനും,രാവണനും ഇതിനു മുൻപ് മുട്ടി നോക്കിട്ടുണ്ടോ ???
    ബ്രോ അത് സസ്പെൻസ് ആക്കി നിർത്തിരിക്കുകയല്ലേ ,??

    Nxt പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️

    Al the bst dk❤️❤️❤️

    -akhi

    1. Ramanum ravananum thammilulla yudham udan undaavum

  4. Soon….⭐

  5. Bro mass nxt part vegam tharan nokkanne??❤❤❤

  6. Etta nice ethu poli aduthe part ennu varum

  7. Superb nxt part ennu

    1. Soon⭐….

  8. Adipoli onnum parayan illa

    1. Tnx….

    1. Ok daa

  9. Suspense oh man

  10. ♨♨ അർജുനൻ പിള്ള ♨♨

    ????????

  11. ഫുൾ ഡെവിൾ മയം
    waiting അടുത്ത പാർട്ട്

    1. Perilum undallo …. Appo kadhayilum vendee

  12. Enda ponnu John baii endu prenayam ado thante….????…
    Enakkagalum pinakkagalum ellam super manu pavam orupadu ottappettu jeevichathalle….

  13. Enda ponnu John baii endu prenayam ado thante….????

  14. വൗ ഇത് ഓരോരോ പാർട്ടും വരുമ്പോളും ഈ

    കഥയുടെ highlight കൂടി വരുകയാണല്ലോ

    നിങ്ങൾ ഒരു സംഭവം തന്നെയാന്നുട്ടോ

    എന്തായാലും waiting 4 the nxt part

    1. Ellam set aakam…. Eni climax adukkaraayil…

      Wwe, ufc , action movies okkeyonnu kandu vakkanam…. Chara para fight aanu varaan pokunnath….

  15. Super bro ????❤️❤️❤️❤️
    ???????????
    ???????????

    1. Tnx bro

  16. Muuthey adipoli ❤️. King lier touch istayi

    1. Erikkatte….

  17. Dear Brother, ഈ ഭാഗവും അടിപൊളി. വേണ്ടപ്പെട്ടവർ നഷ്ടപെട്ടാലുള്ള വേദന മാളുവിന്റെ പേര് പറഞ്ഞപ്പോൾ മനസ്സിലായി. രക്തബന്ധം മറ്റെല്ലാത്തിനേലും വലുത് തന്നെ അഞ്ചുവിന്റെയും ആതിയുടെയും സ്നേഹം സൂപ്പർ. അലിഭായിയെയും ജോണിനെയും രാഹുലും മനുവും നേരിടുന്നത് എപ്പോഴാണ്. രൂപയുടെ കൂടെ വന്നതാരാ. കാത്തിരിക്കുന്നു
    Regards.

    1. Rahul alla bro rajeev…. Nammude aliyanu epravasaym oru fight seen njan manassil kandittund

      1. Yes രാജീവ്‌, തെറ്റിപ്പോയി, സോറിട്ടോ

        1. ????? രാഹുൽ നമ്മുടെ അഞ്ജുവിനെ പീഡിപ്പിക്കാൻ നോക്കിയവനാ….

  18. ഫുൾ ഡെവിൾ മയം ????????

    ഡെവിൾ? vs ഡെവിൾ? ????
    രണ്ട് ടീമും കട്ടക്ക് കട്ടാ ??????????

    1. The fight of demons will be soon…

  19. കൊള്ളാം നന്നായിട്ടുണ്ട് ♥️

    ചേച്ചി യുടെ കാര്യം പറയുന്നത് ഈ എല്ലാം നല്ല ഫീൽ ഉണ്ടായിരുന്നു…

    ആരാ പുതിയ ഇറക്കുമതി… ☺

    എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️??

    1. Athoru vattoliyaanu ….. Rajeev aliyante adutha pani…..

  20. Super, അടിപൊളി,,,,,,, ????????

    1. Tnx ramettaa

  21. “ഒരു കാലത്ത് നമുക്ക് ഏറ്റവും സന്ദോഷം തന്ന നിമിഷങ്ങളെ ഓർത്തായിരിക്കും, നമ്മൾ ഇന്ന് കൂടുതൽ സങ്കടപ്പെടുക.”

    Exactly, ഗുഡ് മെമ്മോറിയസ് ഹാർട് അസ് മോർ താൻ സഡ് ഓർ ബാഡ് മെമ്മോറിയസ്, അതു നമുക്ക് അനുഭവിച്ച കഴിഞ്ഞാലേ മനസിലാകുവോള്ളൂ, അനുഭവം ഉള്ളത് കൊണ്ട് ആണ് എനിക്ക് ആ ലൈൻസ് ഹൈലൈറ് ചെയ്യേണ്ടി വന്നേ ?

    എന്നത്തേയും പോലെ വളരെ മനോഹരമായ ഭാഗം ആയിരുന്നു ഇതും, ഒരുപാട് എൻജോയ് ചെയ്ത് തന്നെ വായിച്ചു, മാളു ചേച്ചിയെ പറ്റി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞ ഒഴുകി, വാക്കുകൾ ഇല്ല ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു ❤️?

    വേറെ എന്താ പറയുക, ഒന്നും ഇല്ല, കീപ് ഇറ്റ് അപ്പ്‌.

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Tnx rahul bro…. Ningal karanjunnu kelkkumbol vallatha sandhosham…. Eniyum karayikkaam

      1. ഇജ്ജാതി സൈക്കോ ?

  22. Super muthe…
    Poliii
    Adutha partine waiting

    1. Ok daa mutheee…. Vegam tharaa

  23. ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  24. രാജാവിന്റെ മകൻ

    First comment cheyyan vanna njn ? sheyy moodu poyi?

    1. ?????

  25. ശെടാ… ഇത് ചതി ആണ്.. സത്യം പറ കഴിഞ്ഞ പാർട്ടിൽ ഒരു സസ്പെൻസ് ഇട്ട് നിർത്താൻ പറ്റാഞ്ഞത്‌ കൊണ്ട് അല്ലെ ഈ ഒരു പാർട് പെട്ടന്ന് എഴുതി ഇട്ടത്… ഇനി അഞ്ചുന്റെ കുശുമ്പു കുറച്ചു കാണേണ്ടി വരുമല്ലോ.. waiting

    1. Angane chodhichaal….. Chelappo aayirikkum…

      Pinne eni varan pokunna part kurachu valiyathaanu …

      Maybe oru 60-70 pagolam varum…. Appo eth evidam kond nirthendi vannu

      1. Kolaam bro nanayitunde apaara feel appo next part enna

        1. Ariyilla… Vegam kazhiyum ennu pradhekshikkam… Valla thirakkil pettal chilappo vazhukaan chance und… Namukk set aakkam…

  26. ലൗ ലാൻഡ്

    ????

    1. ❤️❤️?????

  27. ❤️❤️❤️

    1. ❤️❤️❤️❤️❤️

  28. വായിച്ചിട്ട് പറയാംട്ടോ

    1. Ok….

Leave a Reply

Your email address will not be published. Required fields are marked *