?Game of Demons 8 [Demon king] 817

 

അലി : ഒരെന്നാലും ഇല്ല…. തന്നെ ഇനിയും കൊറേപേർ ഉപയോഗിക്കട്ടെ….

 

അയാളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അവൾ അലിയുടെ മുഖത്തേക്ക് നോക്കി.

 

പ്രിയങ്ക : ഭായ്….. ഭായ് എന്താ ഉദ്ദേശിക്കുന്നത്….

 

അലി : ഹ ഹ ഹ …. എടൊ ഞാൻ തന്നെ പ്രേമിക്കുന്നുവെന്ന്‌ വച്ച് ഒരിക്കലും തന്നേ തൊടുവെന്ന് പ്രതിജ്ഞ എടുക്കില്ല…

 

പ്രിയങ്ക : അപ്പൊ ഭായ്….

 

അലി : എനിക്ക് ഇഷ്ട്ടമുള്ള പെണ്ണുകളെയെല്ലാം ഞാൻ കൂടെ കിടത്തും… താനും അത് ചെയ്യണം….

 

പ്രിയങ്ക ; എന്താ ഈ പറയുന്നേ…

 

അലി : അതേ പ്രിയങ്ക…. ഞാൻ ഇനിയും പലരെയും ഭോഗിക്കും…. പക്ഷേ എന്റെ പ്രണയം….. അത് തനിക്ക് മാത്രമായിരിക്കും….

 

പ്രിയങ്ക : എനിക്ക് പ്രശ്നമില്ല….. ആ വാക്ക് മാത്രം മതി… പക്ഷെ എന്റെ ശരീരത്തിൽ വേറൊരാളും തൊടില്ല.

 

അലി : അതൊക്കെ തന്റെ ഇഷ്ട്ടം…

 

പ്രിയങ്ക : ആ മനുവിനെ കൊന്ന ശേഷം എന്താ പ്ലാൻ….

 

അലി ; എന്ത് പ്ലാൻ…. ഞാൻ റഷ്യയിലേക്ക് തിരിച്ചുപോകും….. കൂടെ താനും….

 

പ്രിയങ്ക : അപ്പൊ ഭായ് പറഞ്ഞ ആ പെണ്ണുങ്ങളോ…..

 

അലി : അവരെ എന്റെ അടിമയാക്കും….

 

പ്രിയങ്ക : അവരെയങ് കൊന്നു കളഞ്ഞോടെ…..

 

അലി : ഹ ഹ ഹ …. എന്തിന്… ആ ഫോട്ടോ താനും കണ്ടതല്ലേ…. എന്തു സുന്ദരികളാണ്….

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. First part il terror look ondarnna rajeev ne second partil comedy look. Koduth?

  2. Bro bakki ille pwoli aanu broo

  3. Bosse nirthiyo ??‍? pakuthi vayhil itt povano pulle?????

  4. Baki ille

  5. Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ

  6. ചെകുത്താൻ

    Next part ille. Plz…?

  7. Next part eppol idum broo

  8. Ejathii sespence
    But Eth old bhagam ayath kond oru pediyum Ella

  9. സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!

    //ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???

    കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?

    എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ഹ ഹ ഹ…

      Tnx മുത്തേ…

      ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…

      ഇത് വെറും ടൈം പാസ്സ് ആണ്…

      പിന്നെ ആ പൂച്ച സീൻ…

      അത് റിയൽ ആണ്…

      ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
      എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…

      ???

Leave a Reply

Your email address will not be published. Required fields are marked *