ഡാനിയേലിനെ കൊന്നത് ഞാനാണെന്ന്…..
പ്രിയങ്ക : അപ്പൊ….. അയാളെ കൊന്നത് ഭായിയാണോ…
അലി : അതേ…. വളരാൻ ഉള്ള ഏറ്റവും എളുപ്പമായ വഴി ചതിയാണ്….. ഞാൻ കൊന്നു…….
പിന്നെ പിന്നെ എന്റെ ഉയർച്ചയായിരുന്നു…
അന്നെന്റെയൊപ്പം ഉള്ളവരെ കുറച്ചു കുറച്ചായി കൊന്നു…. കാരണം സത്യം…. അനാൾ വെളിച്ചത്തിൽ വരും….
അന്നെന്നെ കുത്താൻ ആരും പാടില്ല…
ഈ സ്വഭാവമാണ് എനിക്ക് വൈറ്റ് ഡെവിൽ എന്ന പേരെനിക്ക് തന്നത്….
എന്റെ ശത്രുവകാൻ പോലും ആരും പേടിക്കണം….
പ്രിയങ്ക : ഹോ….. വല്ലാത്തൊരു കഥ തന്നെ….
അലി ; ഹമ്മ്… പിന്നെയാണ് ഞാൻ ഡാർക് വോൾഡിലേക്ക് പ്രവേശിക്കുന്നത്… ലോകമെങ്ങും മൂടപ്പെട്ടിരിക്കുന്ന കറുത്ത നിഴൽ…
അതിൽ ചേർന്നതിൽ പിന്നെ ഞാൻ റഷ്യയിലേക്ക് കുടിയേറി….
ഒരു നാൾ വിനത്തിനായി ചില ബോക്സിങ് കേന്ദ്രങ്ങളിൽ കയറിയിറങ്ങി….
താൻ വിചാരിക്കുന്ന കേന്ദ്രങ്ങൾ അല്ല… മനുഷ്യ മൃഗങ്ങൾ പറക്കുന്ന ഇടം….
അതിൽ ഒരു നാൾ ഒരു ചെറുപ്പക്കാരൻ കണ്ടു.
തന്റെ എതിരാളിയെ ഭ്രാന്തമായി ആക്രമിക്കുന്ന ഒരുവൻ….
ശരീരത്തേക്കാൾ ബലമുള്ളവൻ……
മനുഷ്യ രക്തം കുടിക്കുന്ന പിശാച്….
ജോണ്…..'””‘
First part il terror look ondarnna rajeev ne second partil comedy look. Koduth?
Bro bakki ille pwoli aanu broo
Bosse nirthiyo ??? pakuthi vayhil itt povano pulle?????
Baki ille
Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട് വേഗം പോരട്ടെ
Next part ille. Plz…?
Next part eppol idum broo
Ejathii sespence
But Eth old bhagam ayath kond oru pediyum Ella
സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!
//ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???
കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?
എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???
സ്നേഹപൂർവ്വം
സംഗീത്
ഹ ഹ ഹ…
Tnx മുത്തേ…
ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…
ഇത് വെറും ടൈം പാസ്സ് ആണ്…
പിന്നെ ആ പൂച്ച സീൻ…
അത് റിയൽ ആണ്…
ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…
???