ജോണ് : എന്താടോ….. അവരെ ഏൽപ്പിച്ച പണി ചെയ്യാത്തതിന് അമീർ അയാളെ കൊന്നോ….. ഹ ഹ ഹ ……
രാജു : ഞാനും അതാ കരുതിയത്…. അവരുടെ വാനിൽ എല്ലാവരും ചത്ത് മലച്ചു കിടക്കുന്നു. കയ്യും കാലുമൊക്കെ പല ഭാഗത്ത് ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. ഏതോ ലോറി ഇടിച്ച കാറിന്റെ അവസ്‌ഥ…. പിന്നീടാണ് അറിയുന്നത് അവരെ കൊന്നത് ആ ചെകുത്താൻ ആണെന്ന്….
അലി : what….?
രാജു : അതേ ഭായ്…. അവൻ ചില്ലറക്കാൻ അല്ല…. ജഗ്ഗു ഭായും അവരുടെ ആൾക്കാരും ഡൽഹിയിൽ അറിയപ്പെടുന്ന ഗുണ്ടാ സംഘം ആണ്…. കൂടാതെ കൂടെ ഉള്ളവർ ഉശിരുള്ള ചെറുപ്പക്കാരും…. അവരെ ഈ നിലയിൽ ആകണമെങ്കിൽ അവൻ ചില്ലറക്കാരൻ അല്ല….
അലി : അവരെ താൻ എന്താ ചെയ്തത്…
രാജു : ഞാനവരെ അടുത്തുള്ള കൊക്കയിൽ വണ്ടിയടക്കം കൊണ്ടുപോയി താഴ്ത്തി…..
ജോണ് : അവരെ കൊന്നത് ഇത്ര വലിയ കാര്യം ആണോ….
ജോണ് പുച്ഛ ഭാവത്തോടെ പറഞ്ഞു.
രാജു : സാറിന് അറിയാതെയാണ്…. അതിലെ ചെറുപ്പക്കാർ ധാരാവി തെരുവുകളിലെ ലോക്കൽ ഗുണ്ടകൾ ആണ്….. ഇറച്ചി തിന്നാൻ വരുന്ന ചെന്നായയെ പോലെയാണ് അവരുടെ വേട്ടയാടൽ… കൊല്ലാൻ പറഞ്ഞാൽ വെറി പിടിച്ച പോലെ ആളെ കൊല്ലാൻ പോകും…. കൂടാതെ വളരെ വേഗതയും…..അത്ര പെട്ടെന്നോന്നും അവരേ തീർക്കാൻ സാധിക്കില്ല…. കൂടാതെ അവൻ റിങ്ങിൽ നിൽക്കുമ്പോൾ അവന്റെ ദേഹത്ത് ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല…. അതിനർത്ഥം അവർക്ക് അവനെ ഒന്ന് മുറിവേല്പിക്കാൻ പോലും പറ്റിയിട്ടില്ല എന്നല്ലേ…..
അലി :ഹമ്മ്….
അതിനുത്തരമായി അയാൾ മൂളുക മാത്രം ചെയ്തു.
രാജു; പിന്നെ അമീർ ഭായ് എന്നെ മംഗലാപുരം അയച്ചു…. അതിന് ശേഷം ഉണ്ടായതോന്നും എനിക്ക് വ്യക്തമല്ല…. പക്ഷെ ഇവർ മരിക്കുന്ന രാത്രി ഖാലിദ് എന്നെ വിളിച്ചിരുന്നു….
First part il terror look ondarnna rajeev ne second partil comedy look. Koduth?
Bro bakki ille pwoli aanu broo
Bosse nirthiyo ??? pakuthi vayhil itt povano pulle?????
Baki ille
Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട് വേഗം പോരട്ടെ
Next part ille. Plz…?
Next part eppol idum broo
Ejathii sespence
But Eth old bhagam ayath kond oru pediyum Ella
സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!
//ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???
കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?
എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???
സ്നേഹപൂർവ്വം
സംഗീത്
ഹ ഹ ഹ…
Tnx മുത്തേ…
ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…
ഇത് വെറും ടൈം പാസ്സ് ആണ്…
പിന്നെ ആ പൂച്ച സീൻ…
അത് റിയൽ ആണ്…
ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…
???