രാധമ്മയുടെ കണ്ണുകൾ നിറഞ്ഞു.
‘””‘ ചെയ്യേണ്ടെന്നു പറഞ്ഞത് വേറൊന്നുമല്ല…. അതിന് പ്രതിവിധി ഈശ്വരൻ നടത്തികഴിഞ്ഞു.'””
അവരൊന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി.
അമ്മ: മനസ്സിലായില്ല….
അദ്ദേഹം അവരേ നോക്കിയൊന്ന് ചിരിച്ചശേഷം ബാക്കി പറഞ്ഞു.
‘”അതേ…. ദൈവം പ്രതിവിധി നടപ്പാക്കി…. വേറൊന്നുമല്ല….. ഇത് തന്നെ… ‘””
അദ്ദേഹം മനുവിന്റെ ജാതകം ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.
‘”” ഈ പുരുഷൻ…. ഇതാണ് പ്രതിവിധി…. ഈ ജാതകമുള്ളയാൾ അഞ്ജലിയെ സ്വന്തമാക്കിയതിനാൽ ആ ദോഷങ്ങളെല്ലാം ഈ കുട്ടിയെ വിട്ടകന്ന് പോയി.'”””””
അത് കേട്ടതും എല്ലാവരുടെ മുഖത്തും സന്ദോഷം കൊട്ടിപുറപ്പെട്ടു….
‘””” ഇനി മനുവിനെ കുറിച്ച് വ്യക്തമായി പറയാം….
കുംഭ മാസം തിരുവാതിര നക്ഷത്രത്തിൽ പിറന്നവൻ…
അതായത് ശിവരാത്രി…. ശിവന്റെ നക്ഷത്രവും ജന്മ നാളും….
ജനന സമയം രാത്രി 11: 50…..
ശിവനെ പോലെതന്നെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സംഹരിക്കുവാനും കഴിവുള്ളവൻ…..
ഞാൻ പറഞ്ഞത് ശരിയാണോ….””‘
അദ്ദേഹം അവരെ നോക്കി ചോതിച്ചു.
ആതി : ശരിയാ മുത്തശ്ശ…. ഏട്ടൻ അതുപോലെ തന്നാ….
ആതിയാണ് ഉത്തരം പറഞ്ഞത്…
‘”” ഹമ്മ്….
കൂടാതെ ഈ ജാതകത്തിൽ അസുരന്റെ സമിഭ്യവും ഞാൻ കാണുന്നു….'”””
അമ്മ : അസുരന്റെയോ…. മനുവിലോ…. അവൻ പാവമാണ് മാമേ….
First part il terror look ondarnna rajeev ne second partil comedy look. Koduth?
Bro bakki ille pwoli aanu broo
Bosse nirthiyo ??? pakuthi vayhil itt povano pulle?????
Baki ille
Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട് വേഗം പോരട്ടെ
Next part ille. Plz…?
Next part eppol idum broo
Ejathii sespence
But Eth old bhagam ayath kond oru pediyum Ella
സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!
//ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???
കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?
എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???
സ്നേഹപൂർവ്വം
സംഗീത്
ഹ ഹ ഹ…
Tnx മുത്തേ…
ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…
ഇത് വെറും ടൈം പാസ്സ് ആണ്…
പിന്നെ ആ പൂച്ച സീൻ…
അത് റിയൽ ആണ്…
ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…
???