?Game of Demons 8 [Demon king] 819

ആമുഖം

 

ഈ പാർട്ട് സ്ഥിരം പാർട്ടുകളിൽ ഇടുന്ന സമയത്ത് ഇടാൻ കഴിഞ്ഞില്ല… അതിന് കാരണങ്ങളും ഉണ്ട്…

കുറച്ചു തിരക്കിൽ പെട്ടുപോയി കൂടതെ പേജ് അധികമുള്ള പാർട്ട് ആയിരുന്നു… എഴുതിതീരൻ കുറച്ചു സമയം എടുത്തു.

മിക്കവാറും അടുത്ത പാർട്ട് ക്ലൈമാക്സ് ആകാനാണ് സാധ്യത…

ഒന്നും ഉറപ്പിച്ചു പറയുന്നില്ല…

 

എഴുതുമ്പോൾ അതിൽ ലയിച്ച് വരികൾ വന്നുകൊണ്ടിരിക്കുകയാണ്… ഒരുപാട് ഉണ്ടെങ്കിൽ 2 പാർട്ടായി അവസാനിപ്പിക്കാം…

 

പിന്നെ കുറച്ചു കമ്പിയും മിക്സ് ചെയ്തിട്ടുണ്ട്… ഫിലൊന്നും വന്നില്ലേൽ മാമനോടൊന്നും തോനല്ലേ…. അടിയന് അതൊന്നും വിസ്തരിച്ചെഴുത്തുവാൻ കഴിവില്ല…

 

കഥയിൽ ചിലയിടത്ത് bgm ഇടുന്നുണ്ട്…
കേട്ടാസ്വത്തിച്ചു വായിച്ചുകൊണ്ട് അഭിപ്രായം പറയൂ….

നമ്മുടെ തമ്പുരാൻ രാഹുൽ pv& Rahul23, പിള്ളേച്ചൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തുടങ്ങുവാ…

എന്താവോ എന്തോ…?

അപ്പൊ ഹാപ്പി 2020….

By
Demon king

 

Game Of Demons 8 [Life of pain 2]
Author : Demon king | Previous Part

 

മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു…. എന്തോ കാര്യായ പണിയാണെന്ന്……

 

രാജീവ് : ഹി ഹി…… നോക്ക് അളിയാ…… രൂപേ…. ആ സാധനം ഇങ് കൊണ്ടുവാ……

 

അത് കേട്ടതും രൂപ പുറത്തേക്ക് പോയി…. ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു.

രാജീവ് : നീ എങ്ങോട്ടാ പെണ്ണേ…..

 

ആതി : രൂപേച്ചിയുടെ കൂടെ…….ആ സാധനം കൊണ്ടുവരാൻ….

രാജീവ് : അങ്ങനെ നീ സഹായിക്കണ്ട…. അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു…..നീ പോ രൂപേ…..

രൂപ പുറത്തേക്ക് പോയി…
അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി… കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു… പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു.

 

ഒരു നീല ഷർട്ടും നീല ജീൻസ്‌ പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും… കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി.

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. Ente ponne ore pwoli… Climax ilek ethumpol tension adich paruvam aakum enn urappaayi.. paavam priyanka vadi koduth adi medichu enn paranja pole aayi.. pinne manu, sketch veenu enn manasilaayi enkil alpam koode shraddha okke kodukkille.. manu vin kittiya charecter development vech nokkumpol aa kidnap scene sthiram cliche aayi poya pole thonni.. anyway next part in vendi katta waiting

    1. Nxt partil fix cheyyaa

  2. ?‍♂️ Mr. Black ??

    Love, action, drama
    പൊളി….

    നന്നായിട്ടുണ്ട് ബ്രോ…

    അടിപൊളി ആയി കഥ അവതരണം….

    Waiting 4 nxt part ???

    1. Mr black….

      Tnx a lot….

      Lot ummaas ….❤️

  3. Mwone ithra page oo???
    Ippo tym illatta kurch kazhinj vayikkm❤️

    1. Time pole vayichu para muthee

  4. demon ? inte prayan eshwari

    ?kutt pathu thala evanu thani ravanan devil ravanaan

    1. ?????

      Settaakkaam

  5. Muthee chakraaa kidukki thimiruthu polichu

    1. Thank you….

  6. Mass bgm ka bappa , bappa ki mass adaar

    1. ❤️❤️❤️❤️

  7. Mammanodu onnu thonnuilla

  8. bro oru rekshayumilla pwoli????

    1. Tnx jj monusee

  9. Nice kind of you❤❤❤❤??

  10. ❤u lot ennikku tharann ummma???????

    1. Onnum miss aayillaa

  11. What amazing fantastic expressed story

    1. ?????

  12. Etta enthu feel annu njan poovu chothichu oru pookaalam thannu

    1. ഞാൻ വേണേൽ മരം നാട്ടുതരാം മോളുസേ…

      (കോഴി അല്ലാട്ടോ

  13. Enthu rasam annu mone nxt part ennu varum❤❤

    1. അറിയില്ലാ…. നോക്കട്ടെ…

      മൈൻഡ് ഒന്ന് ഫ്രീ ആവണം..

      എഴുതാൻ തുടങ്ങിയാൻ വേഗം കിട്ടും…

    2. ?

      ഞാൻ വേണേൽ മരം നാട്ടുതരാം മോളുസേ…

      (കോഴി അല്ലാട്ടോ)?

      1. Sory reply maarippoyi

  14. Etta ethu adipoli mass ayittu undu????

    1. Tnx….?

  15. Nxt part ennu varum

  16. Mannasu niranju kismath annu mone

    1. Tnx da മുത്തേ….

  17. 124 ente khabu niranju

    1. Ha…

  18. Ya mone page koduthal chothichu nee vaanolum thannu?

    1. എടുത്തോ…. ഇനിയും തരാ…?

  19. 124 പേജ് … തീ തീ ???

    1. 101 ????

  20. അഗ്നിദേവ്

    124 പേജോ ????

    1. സോറി ബ്രോ…

  21. Evide…ente perevide??

    1. സോറി മുതലാളി… മുതലാളിയെ ഞാൻ ഓർത്തില്ല….

    1. Tnx yk

  22. എന്റെ മോനെ 124 പേജ് ??. ഇന്നലെ വില്ലൻ 104 പേജ് ഉഫ് authors പിവർ കാണിക്കുന്നു???

    1. പവർ വരട്ടെ…. പവർ പവർ….

  23. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    വായിക്കട്ടെ മുത്തേ

  24. ഹയ് വാ….

    1. ആരാടാ നാറി നീ…..

      ചോദിച്ചത് കെട്ടില്ലെടാ…. ?

  25. 8 dhivasam kond 124 pageoo?

    Vaayichittu parayaattooo

  26. ❤️❤️❤️

    1. ??????

    1. ഇപ്പോഴാ വായിച്ച് തീര്‍ന്നത്….♥️❤️

      അപ്പോ ചെകുത്താന്മാരുടെ യുദ്ധം തുടങ്ങിയല്ലേ….?

      പാവം പ്രിയങ്ക?… വല്ല ആവശ്യം ഉണ്ടായിരുന്നോ… ☺

      1. അതേ….

        ഞാൻ കൊറേ പറഞ്ഞതാ…

        അവൾ കേൾക്കുന്നില്ല….

        അപ്പൊ ഞനങ് കൊന്നു…????

  27. രാജാവിന്റെ മകൻ

    First?

    1. ഉണ്ണിയേട്ടൻ first…. ല്ലേ….?

      1. രാജാവിന്റെ മകൻ

        Vincent gomes??

        1. @ രാജാവിന്റെ മകൻ

          വരണം വരണം mr ഇന്ദ്ര ചൂടൻ…

    2. 124 pagee… എങ്ങനെ സാധിക്കുന്നു ഉവ്വേ…
      Nthayalum polich??… enem eth pole പ്രതീക്ഷിക്കുന്നു.. ഇനി പോയി കഥ വായിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *