ആമുഖം
ഈ പാർട്ട് സ്ഥിരം പാർട്ടുകളിൽ ഇടുന്ന സമയത്ത് ഇടാൻ കഴിഞ്ഞില്ല… അതിന് കാരണങ്ങളും ഉണ്ട്…
കുറച്ചു തിരക്കിൽ പെട്ടുപോയി കൂടതെ പേജ് അധികമുള്ള പാർട്ട് ആയിരുന്നു… എഴുതിതീരൻ കുറച്ചു സമയം എടുത്തു.
മിക്കവാറും അടുത്ത പാർട്ട് ക്ലൈമാക്സ് ആകാനാണ് സാധ്യത…
ഒന്നും ഉറപ്പിച്ചു പറയുന്നില്ല…
എഴുതുമ്പോൾ അതിൽ ലയിച്ച് വരികൾ വന്നുകൊണ്ടിരിക്കുകയാണ്… ഒരുപാട് ഉണ്ടെങ്കിൽ 2 പാർട്ടായി അവസാനിപ്പിക്കാം…
പിന്നെ കുറച്ചു കമ്പിയും മിക്സ് ചെയ്തിട്ടുണ്ട്… ഫിലൊന്നും വന്നില്ലേൽ മാമനോടൊന്നും തോനല്ലേ…. അടിയന് അതൊന്നും വിസ്തരിച്ചെഴുത്തുവാൻ കഴിവില്ല…
കഥയിൽ ചിലയിടത്ത് bgm ഇടുന്നുണ്ട്…
കേട്ടാസ്വത്തിച്ചു വായിച്ചുകൊണ്ട് അഭിപ്രായം പറയൂ….
നമ്മുടെ തമ്പുരാൻ രാഹുൽ pv& Rahul23, പിള്ളേച്ചൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തുടങ്ങുവാ…
എന്താവോ എന്തോ…?
അപ്പൊ ഹാപ്പി 2020….
By
Demon king
Game Of Demons 8 [Life of pain 2]
Author : Demon king | Previous Part
മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു…. എന്തോ കാര്യായ പണിയാണെന്ന്……
രാജീവ് : ഹി ഹി…… നോക്ക് അളിയാ…… രൂപേ…. ആ സാധനം ഇങ് കൊണ്ടുവാ……
അത് കേട്ടതും രൂപ പുറത്തേക്ക് പോയി…. ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു.
രാജീവ് : നീ എങ്ങോട്ടാ പെണ്ണേ…..
ആതി : രൂപേച്ചിയുടെ കൂടെ…….ആ സാധനം കൊണ്ടുവരാൻ….
രാജീവ് : അങ്ങനെ നീ സഹായിക്കണ്ട…. അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു…..നീ പോ രൂപേ…..
രൂപ പുറത്തേക്ക് പോയി…
അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി… കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു… പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ഒരു നീല ഷർട്ടും നീല ജീൻസ് പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും… കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി.
Bro entha inum vanilalo bro
Bro ine varumo???
എന്താ ഇത്രക്കും time എടുക്കുന്നത്
Eagerly waiting for the fantastic story
Adipoli part bro❤
Muthe eposha vara ?????
അറിയില്ല
☹️☹️
Bro, submit cheytho?
Yes…
Scheduled time arinjo bro
ഇല്ല ബ്രോ… കുറച്ചു മുന്നേ ഇട്ടെ ഉള്ളു
????
Devil vs Demon ???
Eagerly waiting for next part
The battil is so close
??
Bro next naaleyo mattanalo pratheekshikkamo?
നാളെ വൈകിട്ട് അല്ലേൽ മറ്റന്ന രാവിലെ….
Bro. Next ending part aano?
Yap…
പേജ് കൂടിയതിൽ അതിയായ സന്തോഷം. പിന്നെ ഇതുപോലുള്ള കഥകളെല്ലാം വായനക്കാർക്ക് വിരുന്നാണ്. അതുകൊണ്ടു തന്നെ ധൃതി പിടിച്ചു തീർക്കാൻ ശ്രമിക്കേണ്ട. എന്ന് വെച്ചു വലിച്ചു നീട്ടണമെന്നല്ല പറയുന്നത്. നിങ്ങൾ മനസ്സിൽ കാണുന്ന പോലെ എഴുതുക. കഥ വളരെ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Tnx പൂജാരി….
വേഗത്തിൽ തീർക്കുന്നില്ല…
നല്ലോണം ആലോചിച്ചാണ് എഴുതിന്നത്
Appol ennu kanum
താരം ബ്രോ….
രാജീവും മനുവും ഇപ്പോൾ ആക്ഷൻ ചെയ്തുകൊണ്ടിരിക്കാ….
അതിന് ടൈം വേണം….
ഒരു ആക്ഷൻ കഴിഞ്ഞു…
2മത്തെ തുടങ്ങി…
ഇനി 1 ആക്ഷൻ ബാക്കി…
അത് കഴഞ്ഞാൽ ഒരു എൻഡ് സീൻ…
…….?Game of Demons 9………..
________Life of pain? 2 ___________
……… Climax trailer…………
ആ വലിയ വീട്ടിൽ അവനൊറ്റക്കായി…
ആ ഏകാന്തത അവന് ഏറെ ധൈര്യം നൽകി…
അവൻ കാത്തിരിക്കുന്നത് അവരുടെ വരവിനാണ്…
ഒറ്റക്ക് എല്ലാം തീരുമെങ്കിൽ അത്രക്ക് നല്ലത്…
അവനുള്ളിലേക്ക് നടന്ന് നീങ്ങി…
ഹാളിൽ തുങ്ങിക്കിടക്കുന്ന ഫോട്ടോകളിൽ അവനൽപ്പനേരം കണ്ണെടുക്കാതെ നോക്കി.
മനു: നിങ്ങൾക്ക് അറിയോ…..
ഞാൻ അങ്ങോട്ട് വരാൻ ഏറെ കൊതിച്ചതാ….
അന്നൊന്നും എനിക്കതിന് സാധിച്ചില്ല…
പക്ഷെ ഇപ്പോൾ എനിക്ക് വരണമെന്നില്ല….
ജീവിക്കാൻ ഞാൻ കൊതിക്കുന്നില്ല…
അതെനിക്ക് മരണ ഭയം തരും….
അതെനിക്ക് വേണ്ടാ…
എന്നു കരുതി ഞാൻ മരിക്കാനും പോകുന്നില്ല….
ഞാൻ മരിച്ചാൽ എന്റെ അഞ്ജുവും വല്ല കടുംകൈയും ചെയ്യും…
അത് നടന്നുകൂടാ….
എനിക്ക് ജീവിക്കണം…
ഞാൻ ആടാൻ പോവാ….
എന്റെ ഇരുട്ടിലെ ആട്ടം…
അധികം ആർക്കും അറിയാത്ത ദൈവം തന്ന എന്റെ കഴിവ് വച്ചുകൊണ്ട്….
എല്ലാവരും കൂടെ വേണം….
കാരണം ജീവിക്കാൻ കൊതി തോന്നിതുടങ്ങി…
ആ കൊതി ഒരിക്കലും എന്നെ ദുർബലം ആക്കില്ല…
ആ കൊതിയാണെന്റെ ബലം….
എനിക്ക് നേരെ ഉയരുന്ന കറുത്ത വിരലുകൾ അറുതുമാറ്റാനുള്ള ആട്ടത്തിന് ഞാൻ ഇറങ്ങാണ്…
I need old manu….
I need the prince of darkness ….
ആ ഇരുട്ടിൽ കണ്ണ് കാണുന്ന ചെകുത്താനെ ഇന്നെനിക്ക് വേണം….'”””””
അവനാ ഫോട്ടോകളിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു…
അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു….
ഒരു വല്ലാത്ത ചിരി…..
ഒരുതരം കൊലച്ചിരി…
അവനാ സോഫയിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ചു.
Will be soon….
Eagerly waiting ?
ഇന്ത ആട്ടം വെറിത്തനമാഇറുക്കും ???
പോരട്ടെ പൊന്നോട്ടെ???
Eppo varum?
3 ദിവസത്തിനുള്ളിൽ
10000 words compleated
Next part ennu varum climax alle nxt part
50 % compleated
8000 words ആയി
Next part thamasiyathe thaade…..?
ശരിയടേയ്…
Ivade chodikkal ennariyilla broyude thanee ishq enna kadha ini complete cheyyumo
ഉടൻ ഉണ്ടാവും… ഇപ്പൊ അയച്ച എല്ലാ ഭാഗവും പിന്നെ ക്ലൈമാക്സും കൂട്ടി ചേർത്ത് ഒരു സിംഗിൾ പാർട്ടായി ഇടും
Ok waiting
കിടിലം…
Dk??????❤️❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയുമില്ല കിടിലം പാർട്ട് ❤️❤️❤️❤️❤️❤️
124 പേജ് ഹെവി ????
വയ്ക്കാൻ ഇപ്പോഴാ ടൈം കിട്ടിയത് ബ്രോ
,,..
Nxt പാർട്ട് ഒരു യൂദ്ധം പ്രതീക്ഷികം അല്ലെ ????????
ബ്രോ ജോണ് എന്തിനാ മനു വിനെ ഭയാകുന്നേ
സസ്പെൻസ് next പാർട്ടിൽ എങ്കിലും പറയുമോ,,,…
രാജീവ് അളിയൻ ???????
അതി ഉം ഒട്ടും പിന്നിൽ അല്ല ????
Next പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️
Al the bst dk❤️❤️❤️❤️
– akhi
Tnx അഖിൽ ബ്രോ…
ജോണിന്റെ രഹസ്യം അടുത്ത പാർട്ടിൽ ഉണ്ടാവും…
സോറി കുറച്ചു തിരക്കിൽ ആയതുകൊണ്ട് ഇന്നാണ് വായിച്ചത്. എന്നത്തേയും പോലെ ഇത്തവണയും പൊളിച്ചു. പിന്നെ അവർക്കൊന്നും പറ്റില്ല എന്ന് വിശ്വസിക്കുന്നു(ലൈഫ് ഓഫ് പൈൻ എൻഡിൽ അവരുടെ 10 വര്ഷം കഴിഞ്ഞുള്ള കാര്യം പറഞ്ഞിണ്ടായിരുന്നു അതിലാണ് പ്രതീക്ഷ,,,ഇനി അതും സ്വപ്നം ആയിരുന്നു എന്ന് മാത്രം പറയരുത് ഒന്ന് സമാധാനത്തോടെ ജീവിച്ചു പൊക്കോട്ടെ)പിന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ല കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…♥️♥️♥️♥️♥️♥️♥️
ഹാജി
ഞാൻ : ഹാജി ഏട്ടാ…. ആർ
അവരെ അങ്….
ഹാജി: ഹമ്മ്….. അരുത് ഡിമു…. അരുത്…..
????????
ലൈഫ് ഓഫ് പൈനിന്റെ ക്ലൈമാക്സിൽ ആണ് എന്റെ പ്രതീക്ഷ …..
???
???❣️
???
??????????
രണ്ടു ദിവസം എടുത്തു വായിച്ചു തീർക്കാൻ, പൊന്നോ,,, എപ്പോളാടോ ഇത്രയും എഴുതി തീർത്തത്,, ഹോ ഭയങ്കരം,, കട്ട സപ്പോർട് ഉണ്ടുട്ടോ,,
Tnx ramettaa …. Okke oru moodil ang varaa…
Ente Mwone ushaar aayind ee part❤️?
Ithrayadhikm page indayittm endhannariyilla pettann theernna pole thonnunnu karanam athra nalla presentation poli mahn?
Bgmsum pnne idakkilla comedyum ellam valare nannayi?
Paavam priyanka avlde oru avasthey
Manu,anju,aathi,roopa,rajiv,amma ivrk aarkm oru kuzhappavum pattalle enn prarthikkunnu
Johnne manuvine ariyamenn thonnunnu avr thammil endho oru flashback ind
Kooduthal onnm njn pryunnilla muthe endhayalm story vere lvl aayind?❤️
nxt partin wait chyyunnu
Snehathoode……❤️
Tnx berili bro…. Nxt part johninte flashback undakum
അടിപൊളി എന്ന് പറഞ്ഞാൽ പോരാ ഒരു അടാർ പാർട്ട് തന്നെയാണ് ഇത് 124 പേജുകളിൽ ഒരു പേജ് പോലും വിരസമാകാതെ ഒരു മരണമാസ് ത്രില്ലർ തന്നെ ഒരുക്കിയ താങ്കളുടെ ഈ എഴുത്തിനെ നമിക്കുന്നു ബ്രോ ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️???❤️?❤️???❤️??❤️?
അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് ??????
Tanks alot dracula bro
124 പേജ്, നിനക്ക് പ്രാന്താടാ പന്നി ?
ഇന്നലെ രാത്രി വായിക്കാൻ ഇരുന്നതാണ്, അപ്പോഴാണ് 100+ പേജ്, പോരാത്തതിന് ഇന്നലെ ഒടുക്കത്തെ തലവേദനയായിരുന്നു, അതും വെച്ചാണ് ഞാൻ വില്ലൻ വായിച്ചത്, അതുകൊണ്ട് പോയി കെടന്നു.
ഇന്ന് വായിച്ചു തുടങ്ങിയപ്പോൾ കളി ഇണ്ടാകും എന്ന് കണ്ടപ്പോ അഞ്ജുവും മനുവും തമ്മിൽ ആകുന്ന, നശിപ്പിച്ചില്ലേ, ശേ, എന്തായാലും കൊഴപ്പം ഇല്ല എൻജോയ് ചെയ്യാൻ വേറെ ഇഷ്ടംപോലെ ഇണ്ടായിരുന്നു, 100 പേജും വായിച്ചത് ഒരു 30 പേജ് ഉള്ള കഥപോലെയാണ് ?
പ്വോളിച്ചു, ബാക്കി എല്ലാം എന്നും പറയണ പോലെ, ഇനി ക്ലൈമാക്സിലേക്ക്, മനു അവന്മാരെ എങ്ങനെ കീഴടക്കി എന്ന് അറിയാൻ ത്രില്ല് അടിച്ച ഇരിക്കുവാ ഞാൻ ??
ഇതുപോലെ തന്നെ പോട്ടെ, പ്വോളിക്ക് ??
സ്നേഹം ❤️
താങ്ക്സ് ഡാ മുത്തേ…
നമുക്ക് നല്ല പൊളപ്പനായി പണിയാ….
??????
അയ്യോ ഇതൊരുബാടുണ്ടല്ലോ, അറിയാൻ പാടില്ലാത്തോണ്ട്നി ചോതിക്ക നിനക് ഇതൊക്കെ യെങ്ങനെടാ ഉവ്വേ സാധിക്കുന്നെ. മനുവിന്റെ ഫാമിലി ലൈഫ് ഒക്കെ വളരെ ഉഷാറായിരുന്നു. അവന്റെ ആ പഴയ ജീവിതത്തിന് പകരമാവില്ലെങ്കിലും ഒരു അർത്ഥവും ഇല്ലാതിരുന്ന ജീവിതത്തിന് ചില വൈത്തിരിവുകൾ അഞ്ചു സൃഷ്ടിച്ചു എടുത്തു. അതവന്റെയും അഞ്ചുവിന്റെയും ഒക്കെ സന്തോഷത്തിലേക്കുള്ള വൈത്തിരിവാണ് ഉണ്ടാക്കിയത്.
അലി ഹി ഈസ് പെർഫെക്റ്റ് പക്ഷെ ചില കാര്യങ്ങളിൽ മാത്രം, ഡ്രഘ്സും പെൺവാണിഭവും എനിക്കിഷ്ടമുള്ള കാര്യമല്ല അറിയാലോ നേർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ഈ പണി ഞാൻ ചെയ്യില്ല ചെയ്യുന്നവരെ എനിക്കിഷ്ടവുമല്ല അത് കൊണ്ട് ഞാൻ അലിയെ വെറുക്കുന്നു. പക്ഷെ അവനിൽ ഞാൻ നല്ലൊരു സുഹൃത്തിനെ കാണുന്നു കൂടെ ആഗ്രഹിച്ചത് നടത്താനുള്ള തന്റേടവും. പ്രിയങ്ക മരണം ആഗ്രഹിച്ചിരുന്നു അതവൾക് അവൻ നൽകുകയും ചെയ്തു.
പിന്നെ മനുവിന് ഇനി എന്ത് അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗങ്ങളിൽ കുറച്ചു വയലൻസ് പ്രതീക്ഷിക്കുന്നു പറ്റുന്മെങ്കിൽ ചെർക്കു.
ഖുറേഷി അബ്രഹാം
താങ്ക്സ് മച്ചു….
നിങ്ങളുടെ വിലയേറിയ കമെന്റിന് നന്ദി…
തകർച്ചയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് എഴുന്നേല്പിക്കാൻ ഒരു കൈ തന്നെ ധാരാളം….
അത്രേ ഞാൻ ഉദ്ദേശിച്ചള്ളു….
Nercotics എനിക്കും ഡേർട്ടി ആണ് ട്ടൊ…
പിന്നെ അവരുടെ ഫ്രണ്ട്ഷിപ്….
അതിൽ അലി കഥ പറഞ്ഞല്ലോ…
അയാൾ ഒരു അധ്വാനി ആണ്….
ചെയ്യുന്നത് തെറ്റാണെങ്കിലും ആ തെറ്റ് വെടിപ്പായി ചെയ്യുന്നവൻ…
അതാണ് അയാൾക്ക് ഞാൻ കൊടുത്ത character…
പിന്നെ ജോണ്….
അവനും ഏറെക്കുറെ അലഞ്ഞവൻ ആണ്….
പിന്നാണ് അലിയെ കണ്ടത്…
പൂർണ വിശ്വാസവും കൂട്ടും ഒരു ഫ്രണ്ട്ഷിപ്പ് നൽകുന്നു എങ്കിൽ അതാണ് ഏറ്റവും വലുത്…
ഒരു പക്ഷെ അതായിരിക്കും പ്രിയങ്കയുടെ പ്രേമം കാണാതെപോകാൻ കാരണം…
Dear Brother, ഇന്നാണ് വായിച്ചത്. കുറേ തമാശകളും കുറേ വിഷമവും അതിലേറെ ആകാംക്ഷയും. സമീറ വന്നപ്പോൾ രാജീവിന്റെ വേലവെപ്പും തുടർന്ന് അഞ്ജുവും ആതിയും കാട്ടിയതെല്ലാം ശരിക്കും എൻജോയ് ചെയ്തു. പക്ഷെ മുത്തച്ഛൻ കവടി നിരത്തി മനുവിന് മൃത്യുദോഷം ഉണ്ട് എന്ന് പറഞ്ഞപ്പോൾ തൊട്ടു വിഷമമായി. പക്ഷെ അഞ്ജുവിന്റെ ജാതകത്തിലെ അൽപ്പായുസ്സ് മനുവിനെ വിവാഹം കഴിച്ചതിലൂടെ മാറി എന്ന് പറഞ്ഞത് മനസ്സിൽ സമാധാനം തരുന്നു. കാരണം അവർ രണ്ടുപേരും ഒന്നിച്ചുണ്ടാവും. അതുപോലെ അലിഖാൻ എന്ന ശത്രുവിന്റെ മനസ്സ് എത്ര കഠിനമാണെന്ന് പ്രിയങ്കയെ കൊന്നതിൽ തെളിയിച്ചു. മനുവിനെ തലക്കടിച്ചു വണ്ടിയിൽ ഇട്ടു കൊണ്ടുപോകുന്നു. അവനിലെ ചെകുത്താൻ, അസുരൻ എത്രയും വേഗം ഉണർന്നു ഈ ശത്രുക്കളെ സംഹരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Waiting for the next part.
Thanks and regards.
താങ്കളുടെ വിലയേറിയ റിവ്യൂ വിന് വളരെ നന്ദി ഹരിയെട്ടാ….
ഒക്കെ അങ് എഴുതിപൂവാ…
കൊള്ളാം super
സ്നേഹം…❤️??
നമിച്ചു ബ്രോ , ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രേം പേജ് , എന്നാൽ അത് കഥയെ ബധിക്കാതെ അത്രയും നല്ല ക്വാളിറ്റി യും ??? , വേറെ ലെവൽ
ഇത്രേം പേജ് വായിചിട്ടും ഒട്ടും ലാഗൊ മടുപ്പൊ തോന്നിയില്ല .ശെരിക്കും ലയിചിരുന്നു പോയി . ഇന്നലെ എക്സാം ആയതോണ്ട് വായിക്കാൻ പറ്റിയില്ല , ഇപ്പം supply കാലം ആണ് ? .നല്ല കഥകൾ ഒക്കെ പരിക്ഷന്റ് തലേന്നാ വരുന്നത് .
ഇന്നലെ പേജ് കണ്ടപ്പം തന്നെ ഞാൻ ഒന്ന് ഞെട്ടി , കുറച്ചു ദിവസം അല്ലെ അയില്ലു പഴേ പാർട്ട് വന്നിട്ട് . വയിചപ്പം എല്ലാം കൊണ്ടും ഈ പാർട്ട് നല്ല ഈഷ്റ്റായി.
എല്ലാം ഉണ്ട് ഹാസ്യം പ്രണയം കാമം ദുഃഖം
…
വരാൻ പൊക്കുന്ന് ഭാഗത്തെ കുരിച് നല്ല ആകാംഷ ഉണ്ട് . പ്രത്യകിച് മീറ്റ് ഓഫ് ജോൺ ആൻഡ് മനു .
ബ്രോ അതികം സ്റ്റ്റെസ് എടുത്ത് ആണ് ഇത്രേം എഴുതിയതെങ്കിൽ അങ്ങനെ ചെയ്യണ്ട
എന്നാണ് ഞാൻ പറയുന്നത് ,സമയം എടുത്ത് എഴുതിയാൽ മതി ..
കാത്തിരീക്കാൻ ഞാൻ തയാർ ആണ് ? .
വളരെ നന്ദി മുത്തേ…
കഥ ഞാൻ സ്ട്രെസ്സ് എടുത്ത് എഴുതറില്ല….
കഥയെഴുതാൻ ഒന്ന് ഇരുന്നുകിട്ടണം….
അത്രേ ഉള്ളു…
ഇപ്പോൾ വലിയ പണിയൊന്നും ഇല്ലാ….
അതുകൊണ്ട് സമയം ഉണ്ട്…
അതാ വേഗം പർട്ടുകൾ കിട്ടുന്നത്…
ചില സമയങ്ങളിലെ എഴുതാൻ ഇരിക്കു…
പക്ഷെ എഴുതിതുടങ്ങിയൽ മാക്സിമം 2000 words ആവാതെ നിർത്താരില്ല…
Romance…
Sad…
Mass…
Fun…
ഇതൊന്നും വലിയ സ്ട്രെസ് ഇല്ലാ…
Fight ആണ് കൂടുതൽ stress….
അതിനാണ് ടൈം പിടിക്കുക…
ബാക്കിയൊക്കെ ഓക്കെ ആണ്…
പിന്നെ ഹാപ്പി പരീക്ഷ കാലം….
നന്നായി എഴുതി വരു….
Thanks bro
❤️??
ഇത് പാസ്റ് ആയത്കൊണ്ട് വല്യ ടെന്ഷന് ഇല്ലാതെ വായിച്ചു???
????????
Adipwoliiii??????????????????
??
ബ്രോ,സൂപ്പർ അതിഗംഭീരംതന്നെ ഈപാർട്ടും.മനു പണ്ട് ജോണിനിട്ട് നല്ലപണി കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നല്ലോ…?അഞ്ചുനും ആതികും രൂപക്കും ആർക്കും ഒരു പോറൽ പോലും ഉണ്ടാകാൻ മനു സമ്മതിക്കില്ല എന്നറിയാം.ഇനി അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്…
Okke sett aakkam bro…. Vegam kazhiyumennu vesvasikkunnu