?Game of Demons 9 [Demon king] [Climax] 1087

ബുള്ളെറ്റിന്റെ മീതെ അഴിച്ചിട്ട തന്റെ ബനിയൻ അവനെടുത്തണിഞ്ഞു….

ശേഷം ജോണിന്റെ അടുത്തേക്ക് നടന്നു….

 

താഴെ വീണു കിടന്ന ചുറ്റിക കയ്യിലെടുത്തു….

ആ ചുറ്റിക തിരിച്ചും മറിച്ചും നോക്കി….

 

അവന്റെ മുഖത്ത് വല്ലാത്തൊരു അട്ടഹാസം ഉയർന്നു….

ആ ചുറ്റികകൊണ്ട് ജോണിന്റെ ഒടിഞ്ഞ കാലിന്റെ തുടയിലേക്ക് ശക്തിയിൽ അടിച്ചു…

 

‘””” ആ……………………. ‘”””

 

അവൻ വേദനയാൽ പുളഞ്ഞു…

 

അവന്റെ അലർച്ച മനുവിൽ ഭ്രാന്തമായ ഒരു മാറ്റം സംഭവിപ്പിച്ചു….

വീണ്ടും അവന്റെ വലത്തെ കാലിലേക്ക് വീണ്ടും രണ്ടുപ്രാവശ്യം ചുറ്റിക വീണു….

 

മരണ വേദനയിൽ അവൻ പുളകം കൊണ്ടു…

 

മനു: നീ എന്താടാ പറഞ്ഞേ…. എന്റെ ചേച്ചിയെ നിനക്ക് നശിപ്പിക്കണമെന്നോ……

ആ ഒടിഞ്ഞ ഭാഗത്തേക്ക് വീണ്ടും അവനടിച്ചു…

 

മനു: പിന്നെ എന്താ പറഞ്ഞേ….. എന്റെ അഞ്ചുവിനെയും നീ………..

 

മനുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി….

അവൻ ജോണിന്റെ ജനേന്ദ്രിയം നോക്കി ചുറ്റിക വീശി….

 

അതതിൽ കൊണ്ടപ്പോൾ അവൻ കിടന്ന് പിടഞ്ഞു…..

 

മരണ വേദന….

 

അവന്റെ കണ്ണുകൾ പുറത്തേക്ക് വന്നു….

 

മനു അവനെ നേരെ കിടത്തി കഴുത്തിൽ കാല് വച്ചു…

 

മനു: your game is over john…..

 

നിനക്ക് ഞാൻ തന്ന ജീവൻ നീ നന്നായി ജീവിക്കണമായിരുന്നു…..

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *