?Game of Demons 9 [Demon king] [Climax] 1087

നേരിയ ഒരു തേങ്ങൽ മാത്രമാണ് അതിൽ അവശേഷിക്കുന്നത്….

മനു: am really sorry ഭായ്…….

 

അലി: *************

 

മനു: ഹ ഹ ഹ ഹ ……

ശരിയാണ്…..

ഞാൻ ചെയ്തതിന് ഇതൊക്കെ കേൾക്കാൻ ഞാൻ അർഹനാണ്….

 

but think my side….

ഞാനും എന്റെ അഞ്ജുവും തമ്മിലുള്ള വളരെ മനോഹരമായ ജീവിതം….

അവിടേക്ക് നിങ്ങളുടെ അനിയനും കൂട്ടാളികളും ഒരു ക്ഷണിക്കാതെ അതിഥിയായി കടന്നുവരുന്നു…

 

ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമകൾ തരുന്നു….

അവർക്ക് ഞാൻ എന്നാൽ കഴിയുന്നത്ര വേദന കൊടുത്ത് കൊന്നു….

 

അന്നവിടം വിട്ട് ഇവിടെ വരുമ്പോൾ എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നള്ളു…..

അഞ്ചു…..

അവളുമായുള്ള ജീവിതം….

 

ഭായ്….

ഭായ് പ്രേമിച്ചിട്ടുണ്ടോ…..'”””

 

ആ വാക്കുകൾ കേട്ടപ്പോൾ അയാളുടെ ഉള്ളിൽ പ്രിയങ്കയുടെ ചിരിച്ച മുഖം ഓടിയെത്തി…

അവനറിയതെ വേദനയിൽ കുതിർത്ത കണ്ണുനീരിന്റെ ഒപ്പം അവൾക്കായി അൽപ്പം കണ്ണുനീരും പുറത്തേക്ക് വന്നു..

 

അലി: yes…..

കുറച്ചു മണിക്കൂറുകൾ മാത്രം….. ‘””

 

മനു: ഹ ഹ ഹ ഹ …..

മണിക്കൂറുകൾ നീണ്ടു നിന്ന പ്രേമം…

 

ഞാൻ അതിനെപ്പറ്റി ചോതിക്കുന്നില്ല….

എനിക്കത് അറിയണമെന്നില്ല….

പക്ഷെ ചിലത് പറയാനുണ്ട്…

സാർ എന്റെ അഞ്ചു രാജീവ് രൂപ ഇവരൊക്കെ എന്താ നിങ്ങളോട് ചെയ്തത്….

ഞങ്ങൾക്ക് വേണ്ടി കണ്ണുനീർ ഒഴുക്കാൻ മാത്രമേ അവർക്ക് സാധിക്കു….

നിങ്ങൾ വലിയ അധോലോകം അല്ലെ….

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *