?Game of Demons 9 [Demon king] [Climax] 1087

എന്നിരുന്നാലും അന്നത്തെ ദിവസം എന്നെ ഇടക്കിടക്ക് ഓർമപ്പെടുത്തി….

ഒരു നാൾ റോഡ് സൈഡിൽ നിന്നിരുന്ന ഒരു കാൾ girl എന്റെ വണ്ടിക്ക് കായ്കാണിച്ചു…

ഞാനവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോയി.

ഓരോ നിമിഷവും എന്നെ മൂഡാക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു….

 

ആ സ്ത്രീ സാനിധ്യം എന്നെ കൂടുതൽ കൂടുതൽ കോപിതാനാക്കി….

എത്ര ശ്രമിച്ചിട്ടും അവളെ മറ്റൊരു കണ്ണിൽ കാണുവാൻ എനിക്ക് സാധിക്കുന്നില്ല…

 

അവിടുള്ള ഒരു മദ്യക്കുപ്പിയിൽനിന്നും വെള്ളംപോലും ചേർക്കാതെ പച്ചക്ക് ഞാനത് കുടിച്ചു…

അതിന്റെ ലഹരിയുടെ തരിപ്പ് ശരീരത്തിൽ പിടിക്കുമ്പോൾ ഞാനവളെ നോക്കി….

 

അവളുടെ സുന്ദരമായ ആ മുഖം ഇടക്ക് മിന്നി മറയാൻ തുടങ്ങി…

ഒന്ന് കണ്ണ് തിരുമ്മി നോക്കിയപ്പോൾ അന്ന് കണ്ട ആ പെണ്ണ് എന്റെ മുന്നിൽ തെളിഞ്ഞു.

 

എന്റെ രക്തം ചൂടുപിടിച്ചു…

 

സകല ശക്തിയും ഉപയോഗിച്ചുകൊണ്ട് ഞാനവളുടെ അടിവയറിലേക്ക് ചവിട്ടി…

 

ഒരലർച്ചയോടെ അവൾ നിലമ്പതിച്ചു…

അപ്പോഴാണ് എനിക്ക് ബോധം വന്നത്…. ഞാൻ ചവിട്ടിയത് ആ കാൾ girl നെ തന്നെ ആയിരുന്നു….

 

ഞാനൊടിപ്പോയി അവളെ പിടിച്ചെഴുന്നേല്പിച്ചു…

 

എന്റെ കൈ അവളുടെ ദേഹത്ത് തട്ടിയപ്പോൾ വീണ്ടും ആ പെണ്ണിന്റെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു.

 

പിടിച്ചെഴുന്നേല്പിച് കൈകൊണ്ടതന്നെ അവളുടെ കഴുത്തിൽ പിടിച്ച് മുകളിലേക്ക് പൊക്കി.

ശ്വാസം കിട്ടാതെ അവൾ പിടയുകയായിരുന്നു….

 

അന്ന് ഞാൻ വല്ലാതെ സന്തോഷിക്കുകയായിരുന്നു….

അവൾ പിടഞ്ഞു മരിക്കുമ്പോൾ എനിക്ക് വല്ലാത്ത ആനന്ദം തോന്നി….

 

എനിക്ക് ഭ്രാന്തയോ എന്ന് ഒരു നിമിഷം ഞാനാലോജിച്ചു….

എന്നാൽ ആ പെണ്ണിന്റെ മൃത ശരീരം കാണുമ്പോൾ അതിയായ സന്തോഷവും…..

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *