ജോണ് : he is clever…
and powerful….
ബുദ്ധിയും ശക്തിയും ഏത് വഴിയിലൂടെയും ഉപയോഗിക്കാൻ കഴിവുള്ളവൻ…..
അലി : മനസ്സിലായില്ല….
ജോണ് : പറയാം…..
in 2010 national kick boxing compationship…
ചെകുത്താന്റെ പടയോട്ടം നടകുന്ന വർഷം…
ഞാൻ group b യിൽ ആയിരുന്നു…..
അവൻ a യിലും….
ഗ്രൂപ്പ് b യിൽ ഞാൻ നിറഞ്ഞടിയപ്പോൾ a യിൽ എന്നെക്കാൾ ഇരട്ടി ശക്തിയിൽ അവൻ നിറഞ്ഞാടി…
പൊതുവെ കോച്ച്മാരൊക്കെ കളിക്കാരുടെ മൂവ്മെന്റ്‌സ് നോക്കിവക്കും….
അടുത്ത മത്സരത്തിൽ അവന്റെ വീക്പോയിന്റിൽ അടിച്ചുവീഴ്ത്താൻ…
but he is totally different……
എല്ലാ ബോക്സിങ് മോഡും ഉപയോഗിച്ചായിരുന്നവൻ….
അവന്റെ ഗെയിം പ്ലാൻ സന്ദർഭങ്ങൾക്ക് അനുസരിച്ചയിരുന്നു…..
ഈ ടൂർണമെന്റിൽ ചില rules and regulations ഉണ്ട്…
അത് പാലിച്ചുകൊണ്ടുതന്നെ എതിർ വശത്തുള്ളവനെ വേദനിപ്പിച്ചു
എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️?
ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??
No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story
????❣️?
Superb!!!
Oru movie kanda feel!!
Thanks
Dear DK,
മുത്തേ poli story…
അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
വായിക്കാൻ കുറച്ച് late ആയിപോയി..
ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…
ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..
സ്നേഹം മാത്രം???
Super super
DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????