?Game of Demons 9 [Demon king] [Climax] 1087

 

അഞ്ചു: ഹമ്മ്….

 

അവളൊന്ന് മൂളുക മാത്രം ചെയ്തു.

അവൻ അവളെ കൂട്ടി ആതിയുടെ മുറിയിലേക്ക് നടന്നു. പോകും മുമ്പ് അവന്റെ കയ്യിൽ വാച്ചും പിന്നെ ഫോണും രാജീവിനെ ഏൽപ്പിച്ചു.

 

മനു : അളിയാ…. ഇതൊന്ന് കുത്തിയിടടാ….

 

രാജീവ് അത് വാങ്ങിച്ചു.

 

അവർ നേരെ റൂമിൽ കേറി വാതിലടച്ചു.

അവനൊന്നും മിണ്ടിയില്ല. അവളെ കൂട്ടി നേരെ ബെഡിൽ കിടന്നു. അഞ്ജുവും അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു.

 

അൽപ്പനേരം ഇരുവരും മിണ്ടിയില്ല. അവന്റെ ചൂട് അവളുടെ മനസ്സിന് നേരിയ ആശ്വാസം നൽകി.

എന്നാൽ മനുവിന് നേരെ മറിച്ചായിരുന്നു…

ഒരു രാത്രി കാണാതിരുന്നപ്പോൾ അവളുടെ അവസ്ഥ ഇത്രക്ക് പരിതാപകരം ആണെന്ന് ഓർത്ത്….

 

കാര്യമെന്തെന്ന് അവൾക്കിനിയും അറിയില്ല…

ഒരു പക്ഷെ അറിഞ്ഞാൽ എന്താകും അവസ്ഥ….

 

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു.

 

മനു: അഞ്ചു………

 

അവൻ അവളെ വിളിച്ചു.

 

അഞ്ചു: ഹമ്മ്……

അവൾ മൂളുക മാത്രം ചെയ്തു. ആ ശബ്ദം പോലും തളർന്നിരുന്നു.

 

മനു: എന്താടി ഇങ്ങനെ…..

 

അഞ്ചു: നിക്ക് പേടിയാണ് ഏട്ടാ…..

 

മനു: എന്തിന്…..

 

അഞ്ചു: മുത്തശ്ശൻ പറഞ്ഞ കാര്യം സത്യവോന്ന് ഓർത്തിട്ട്….

 

മനു: സത്യയാ എന്താ….. എന്റെ അഞ്ചുട്ടിക്ക് ഒന്നും വരില്ലല്ലോ…..

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *