?Game of Demons 9 [Demon king] [Climax] 1085

നേരം ഇറുട്ടിയതുകൊണ്ട് വണ്ടികൾ ഒന്നുമില്ല…

പെട്ടെന്നാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്….

തന്റെ വണ്ടിക്ക് പുറകെ 2 ജീപ്പുകൾ ഫോളോ ചെയ്യുന്നു.

അവൻ വണ്ടി മുന്നോട്ട് പോകുവാനായി അൽപ്പം സൈഡ് കൊടിത്തു… എന്നാൽ ആ വണ്ടികൾ അവനെ overtake ചെയ്യാതെ കീപ്പ് ഡിസ്റ്റൻസിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…

 

അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…

അവൻ വേഗം തന്റെ ഫോൺ എടുത്ത് മനുവിന് കാൾ ചെയ്തു.

കുറച്ചുനേരം റിങ് ചെയ്ത ശേഷം ഫോൺ അറ്റൻഡ് ചെയ്തു.

 

‘””” ഹാലോ…… “”

 

രാജീവ്: അവർ പിന്നാലെ ഉണ്ട്…..

 

മനു: ഗുഡ്….

 

രാജീവ്: അപ്പൊ എങ്ങനെ…. ഞാൻ തുടങ്ങട്ടെ….

 

മനു: വേണ്ട… നീ നേരെ ഷോട്ട് കട്ട് പിടിക്ക്…. ആ കോളനി റോഡ് പിടിച്ചോ…. എന്നിട്ട് നേരെ മില്ലിന്റെ അടുത്ത് വാ…..

 

രാജീവ്: ഹമ്മ്…. ശരി…..

 

മനു: പിന്നെ വാച്ചിൽ എമർജൻസി ബട്ടൻ പ്രസ് ചെയ്യ്….

 

രാജീവ്: ശരി…. ഞാൻ നോക്കിക്കോളാ…..

 

അവൻ ഫോൺ കട്ട് ചെയ്തു….. ശേഷം സീറ്റ്‌ ബെൽട്ട് ഇട്ട്‌ വണ്ടിയുടെ സ്പീഡ് കൂട്ടി.

തന്റെ വാച്ചിൽ എമാർജൻസി ബട്ടൻ പ്രെസ്സ് ചെയ്തു.

കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ ഇടവഴി ഉണ്ടായിരുന്നു…. അവനത്തിലേക്ക് വേഗം വണ്ടി തിരിച്ചു വിട്ടു.

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

മനു ഫോൺ കട്ട് ചെയ്തു…. അവന്റെ മുഖത്ത് ഒരു വന്യമായ ചിരി ഉടലെടുത്തു….

ഒരു കറുത്ത ടീഷർട്ട് ഇട്ടുകൊണ്ട് ബൈക്കിന്റെ ചാവിയുമായി പുറത്തേക്ക് വന്നു….

 

ആ സമയം തന്നെ അവന്റെ വാച്ചിൽ അലാറം മുഴങ്ങി…

അവനതിലേക്ക് നോക്കി…

 

Agent 3.06 emergency warning….

 

അതിന്റെ താഴെ connected എന്ന ഓപ്ഷൻ ഉണ്ടായിരുന്നു…. അതിൽ ക്ലിക്ക് ചെയ്തു….

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *