?Game of Demons 9 [Demon king] [Climax] 1087

 

ഞാൻ: അതിനല്ലെടി ഞാൻ…… നിന്നെ എല്ലാമാക്കിയെ ഞാൻ വിടു….

 

‘”” സത്യം…..'”””

ഞാൻ: സത്യം….

‘””‘ആഹ്…. എന്നാൽ ഒക്കെ'”””

അവളുടെ സുന്ദരമായ ചുണ്ടുകൾ കൊണ്ട് എന്നെ നോക്കി ചിരിച്ചു.

 

ഞാൻ: അവരെവിടെ….

 

”””””””അവരാ കാറിൽ ഉറങ്ങുന്നുണ്ട്….. നല്ല ക്ഷീണം ഉണ്ടാവും…..””””””

 

അവൾ കളിയാക്കുന്ന രീതിയിൽ അവനോട് പറഞ്ഞു.

 

 

ഞാൻ: ശേ….. ഇവന്മാർ എന്നെ മനം കെടുത്തൊല്ലോ…

എന്റെ കൂട്ടുകാരേ കുറിച്ച് ഞാൻ പറഞ്ഞു… അവളത് കേട്ട് ചിരിക്കാൻ തുടങ്ങി.ഞാൻ അവന്മാരെ നാല് പറയാനായി കാറിന്റെ സമീപത്തേക്ക് നടന്നു.

 

അവിടെത്തി കണ്ട കാഴ്ച എന്നെ അക്ഷരത്തിൽ ഞെട്ടിച്ചു.

അവരവിടെ തളർന്ന് കിടന്നുറങ്ങുകയല്ല… ബോധരഹിതരായി കിടക്കുകയാണ്… മുഖത്തുടെ ചോര വരുന്നുണ്ട്… പലരുടെയും കയ്യും കാലുമെല്ലാം ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളിൽ ഒരു ഗൂഢമായ ചിരി ഉണ്ടായിരുന്നു.

 

‘”””” നീ എന്താടാ കരുതിയത്….. എല്ലാ പെണ്ണിന്റെയും മാനത്തിന് വില പറയാ എന്നോ……'”””

അവളതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ കലികയറി.

ഞാൻ: ഡീ……….

 

ഞാനവളുടെ നേർക്ക് തല്ലനായി കൈ വീശി. എന്നാൽ ആ കയ്യിനെ ഒരു കൈ തടുത്തിരുന്നു.അത് അവളുടെ തന്നെയായിരുന്നു..

 

””” നീയെന്റെ വില ചോദിച്ചില്ലേ….. എന്നാൽ ഞാനിന്ന് നിന്റെ വിലയിടാൻ പോവുകയാ….'””‘”

 

ജോണ് : നിനക്കത് പറ്റില്ല….. നീ കളിച്ചത് മരണത്തോടാണ്…..

 

‘””‘ അതേ….. പക്ഷെ കളിച്ചത് ഞാനല്ല…. നീയാ……'””

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *