ഗന്ധർവ്വയാമം [ഗന്ധർവ്വൻ] 152

അവൾ ഗോവണി കയറി മുകളിലേക്ക് പോയി. അവൻ ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേയ്ക്കു കയറി. തുറന്നിട്ട ജാലകത്തിലൂടെ പാരിജാതപ്പൂക്കൾ വിരിഞ്ഞ ഗന്ധം അകത്തേക്കൊഴുകിയെത്തി . വിരിപ്പെല്ലാം മാറ്റി പുതിയത് വിരിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ മനസ്സിലേയ്ക് പഴയ ഓർമ്മകൾ ഓടിയെത്തി. വർഷങ്ങൾക് മുൻപ് ഇതുപോലെ പാരിജാതം പൂത്തൊരു രാവിലായിരുന്നു ശിവേട്ടന്റെ ഈ കിടക്കയിൽ … ശിവേട്ടനെ കെട്ടിപ്പുണർന്ന് … ഓർക്കുംതോറും അവൾക്ക് കുളിരുകോരി. അന്ന് കാവിൽ ഉത്സവമായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായില്ല.. അന്ന് തനിക്ക് പതിനാറും ശിവേട്ടന് പത്തൊൻപതും പ്രായം .. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ക്ലോക്കിൽ മണി അടിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നു. ധൃതിയിൽ മുറിക്കു പുറത്തേയ്ക്ക് കടക്കുന്നതിനിടയിൽ കയറി വന്ന ശിവനെ അവൾ കണ്ടില്ല. ഓർക്കാപ്പുറത്ത് കൂട്ടിയിടിച്ചു ശിവന്റെ കൈയിൽ നിന്നു ഒരു കെട്ട് പുസ്തകങ്ങൾ നിലത്തേക്ക് ചിതറി വീണു.

” കണ്ണ് കണ്ടുകൂടെടി നിനക്ക് ..” അവൻ ചീറി.

” ശിവേട്ടാ.. ഞാൻ .. അറിയാതെ ..” അവൾ വാക്കുകൾ കിട്ടാതെ നിന്നു വിറച്ചു. നിലത്തു കിടന്ന പുസ്തകങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിച്ചു.

” തൊട്ടു പോകരുത്.. ഇറങ്ങി പോടീ.. ഇനിയീ മുറിയുടെ പരിസരത്ത് പോലും നിന്നെ കണ്ടുപോകരുത് ” അവന്റെ അലർച്ചകേട്ടു ഞെട്ടി വിറച്ചുകൊണ്ടവൾ താഴേക്ക് ഓടിയിറങ്ങി. അത്താഴം കഴിച്ച് ശിവൻ മുകളിലേക്ക് പോയ ശേഷമാണവൾ മുറിക്കു പുറത്തേക്കിറങ്ങിയതുപോലും .

“അമ്മു.. മോളെ പോട്ടെടി… അവന്റെ ദേഷ്യം നിനക്കറിയുന്നതല്ലേ … നീ വേണ്ടേ അവനെ മനസ്സിലാക്കാൻ ..”

സുമിത്ര അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഇല്ലമ്മായി… ശിവേട്ടൻ എന്നോടെന്തോ വിരോധം ഉള്ളതുപോലെയാ..”

തേങ്ങിക്കൊണ്ടവൾ പറഞ്ഞു. കരഞ്ഞു കരഞ്ഞെപ്പോഴോ സുമിത്രയെ കെട്ടിപ്പിടിച്ചവൾ ഉറങ്ങിപ്പോയിരുന്നു.

*********************************************************************************************

നേരം പുലർന്നു വരുന്നതേയുള്ളു. ക്ഷേത്രത്തിൽ നിന്നു പ്രഭാതഗീതങ്ങൾ കേൾക്കാം. അമ്മു ഉണർന്നെഴുന്നേറ്റു കുളിക്കാൻ കുളത്തിലേക്ക് പുറപ്പെട്ടു. തറവാട്ടു കുളത്തിലെ തുടിച്ചുകുളി അവൾക്കേറ്റവും ഇഷ്ട്ടമാണ്. മറ്റാരെയും ഭയക്കാതെ മതിവരുവോളം നീന്തിക്കുളിക്കാം. കുളിപ്പുരയിൽ കയറി വസ്ത്രം മാറ്റി മുണ്ട് കച്ചകെട്ടി അവൾ പടവിലിരുന്നു മേലാസകലം എണ്ണ തേച്ചു. എന്നിട്ട് മെല്ലെ ഓളങ്ങളെ വകഞ്ഞു മാറ്റി കുളത്തിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവർന്നതും കാലിലെന്തോ ശക്തിയായി വലിക്കുന്നതുപോലെ അവൾക്കനുഭവപ്പെട്ടു. നിലവിളിക്കാനാഞ്ഞപ്പോഴേക്കും രണ്ടു കൈകൾ അവളെ വെള്ളത്തിനടിയിലേക്ക് വലിച്ച് കൊണ്ടുപോയിരുന്നു. ഭയപരവേശത്തിനിടയിലും ആ കരുത്തുറ്റ കൈകളുടെ ഉടമയെ അവൾ തിരിച്ചറിഞ്ഞു.. ” ശിവേട്ടൻ !!” . അവളുടെ നിറഞ്ഞ യൗവ്വനം അവന്റെ കരവലയത്തിൽ അമർന്നു.

8 Comments

Add a Comment
  1. അടിപൊളി, കമ്പി ഇല്ലാ കഥ ആണെന്നാ ആദ്യം കണ്ടപ്പോ വിചാരിച്ചത്, എന്തായാലും സൂപ്പർ ആയിട്ടുണ്ട്.

  2. Super bro.. Bakki ponnotte, nannayi avathatharippichu

  3. Poli next part pettann ayikkotte

  4. അപ്പൂട്ടൻ

    കൊള്ളാം.. മനോഹരം

  5. സൂപ്പർ കഥ

  6. തുടക്കം കണ്ടപ്പോൾ ഇതിൽ കമ്പി പ്രേതീക്ഷിച്ചില്ല ?…..
    ബട്ട് ബ്രോ സംഭവം കളർ ആകിട്ടോ ?

  7. മാർക്കോപോളോ

    ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം

  8. Super story such a excellent lines. Workout a romantic chemistry of them. Please countinue for us.

Leave a Reply

Your email address will not be published. Required fields are marked *