ഗന്ധർവ്വയാമം [ഗന്ധർവ്വൻ] 151

“ഉം.. നിന്റെ കൂടെയാ ഞാനിന്നു കിടക്കുന്നെ.. നീയൊറ്റയ്‌ക്കെ ഉള്ളുവെന്ന് അമ്മയ്ക്കു ആധി. അതല്ലേ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത് തന്നെ..”

അവൻ ചിരിയോടെ മറുപടി പറഞ്ഞു.

“ദേ ശിവേട്ടാ .. കുറുമ്പ് കാട്ടണ്ട ട്ടോ .. വേഗം പോയി കിടന്നോളു ..”

ഗൗരവത്തിൽ പറഞ്ഞിട്ടവൾ തിരികെ മുറിയിലേക്ക് പോയതും ശിവനും പിന്നാലെ ചെന്നു.

“എന്തായാലും നീയെന്റേതാകാൻ പോകുവല്ലേ അമ്മൂട്ടീ.. പിന്നെന്തിനാണീ ജാഡ.. കൂടുതൽ ജാഡയിട്ടാൽ നിന്നെ തൂക്കിയെടുത്ത് ഞാൻ മുകളിൽ കൊണ്ട് പോകും . അത് വേണോ ..?”

പിന്നിൽ നിന്നവളെ വരിഞ്ഞുമുറുക്കിക്കൊണ്ടവൻ മന്ത്രിക്കുംപോലെ പറഞ്ഞു. കഴുത്തിൽ നനവ് പടർന്നപ്പോളവൾ പുളഞ്ഞു.

“ശ്യോ ഞാൻ വരാം ന്റെ ശിവേട്ടാ…മുകളിലെക്കു  ചെല്ലൂന്നെ.. ഞാൻ ന്റെ വിരിപ്പും  തലയിണയും ഒന്നെടുത്തോട്ടെ..”

“ഉം…. വേഗം വാ പെണ്ണെ…”

അവൻ മുകളിലേക്ക് കയറിപ്പോയി. അൽപ്പസമയത്തിനുള്ളിൽ വാതിൽ തുറന്നവൾ അകത്തേയ്ക്ക് വന്നു തലയിണയും വിരിപ്പും നിലത്തേയ്ക്കിട്ടു.

“ഞാനിവിടെ നിലത്തു വിരിച്ചു കിടന്നോളാം ട്ടോ  ഏട്ടാ ..”

“പിന്നേ.. നിന്നെയിന്നു ഞാൻ ഉറക്കാൻ പോലും പോണില്യ ,,. അപ്പോഴാ അവൾ നിലത്തു വിരിച്ചു കിടക്കാൻ പോകുന്നേ..”

അവനവളെ കോരിയെടുത്തതു ബെഡിലേക്കിട്ട് അവളുടെ മേലെ ചാഞ്ഞു കിടന്നു മീശ കൊണ്ടവളെ ഇക്കിളിപ്പെടുത്തി …

” ദേ ശിവേട്ടാ .. അടങ്ങി കിടന്നോളൂ ട്ടോ  ..”

“ഉം … അമ്മൂട്ടീ ..”

” എന്തോ ..”

“നീയോർക്കുന്നുണ്ടോ പണ്ട് കാവിലെ ഉത്സവത്തിന് എല്ലാരും പോയ അന്ന് രാത്രി .. നമ്മളിങ്ങനെ ഈ ബെഡിൽ കെട്ടിപ്പിടിച്ചങ്ങനെ കിടന്നത് ..”

“ഉം… ഓർക്കുന്നുണ്ട് ” അവൾ നാണത്താൽ മുഖം കുനിച്ചു കിടന്നു.

“എന്തൊരു ആക്രാന്തം ആയിരുന്നു ശിവേട്ടനന്ന് …” അവളവന്റെ കൈയിൽ നുള്ളി .

“ആഹ് നോവുന്നു പെണ്ണെ.. പിന്നേ… നിനക്കു ഒട്ടും ഇല്ലായിരുന്നുലോ ആക്രാന്തം ..”

“അയ്യടാ.. എനിക്കൊന്നും ഇല്യാരുന്നു ..”

“ഉവ്വ … എന്നിട്ടാണോ അന്ന്  എന്റെ കൈയിൽ കിടന്നു കുറുകിയത്..”

“ഒന്ന് പോയെ ശിവേട്ടാ.. അത് ഏട്ടൻ അവിടെ കുരുത്തക്കേട് കാട്ടീട്ടല്ലെ..പോ ഞാൻ മിണ്ടുല..” അവൾ ചിണുങ്ങി.

“ഹഹഹ ” അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ ഇക്കിളി കൂട്ടി.

“ഒന്നുടെ നമുക്കാ കുരുത്തക്കേട് കാട്ടാം അമ്മൂട്ടീ…” കാതരമായിരുന്നു അവന്റെ ശബ്ദം.

8 Comments

Add a Comment
  1. അടിപൊളി, കമ്പി ഇല്ലാ കഥ ആണെന്നാ ആദ്യം കണ്ടപ്പോ വിചാരിച്ചത്, എന്തായാലും സൂപ്പർ ആയിട്ടുണ്ട്.

  2. Super bro.. Bakki ponnotte, nannayi avathatharippichu

  3. Poli next part pettann ayikkotte

  4. അപ്പൂട്ടൻ

    കൊള്ളാം.. മനോഹരം

  5. സൂപ്പർ കഥ

  6. തുടക്കം കണ്ടപ്പോൾ ഇതിൽ കമ്പി പ്രേതീക്ഷിച്ചില്ല ?…..
    ബട്ട് ബ്രോ സംഭവം കളർ ആകിട്ടോ ?

  7. മാർക്കോപോളോ

    ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം

  8. Super story such a excellent lines. Workout a romantic chemistry of them. Please countinue for us.

Leave a Reply

Your email address will not be published. Required fields are marked *