രാഘവൻ : നിനക്ക് എന്തിനും ഇണ്ട് നിന്റേതു ആയ ഉത്തരം
അമ്മു : അങ്ങനെ അല്ല അപ്പ നാൾ ഇത് വരെയും അപ്പൻ സംബന്ധിച്ചു കൂടിയതും എനിക്ക് വേണ്ടിയാ എന്റെ പ്രായത്തിൽ ഒരു പയ്യൻ ആണ് അപ്പന് ഉണ്ടായതു എങ്കിൽ അവൻ ഇപ്പൊ പഠിപ്പും നിർത്തി വല്ല പണിക്കും poyi കുടുംബം നോക്കിയേനെ കണ്ടില്ലേ അനിലിനെയും അനീഷിനെയും
രാഘവൻ : അത് വെച്ച് നീ എന്താ പഠിപ്പു നിർത്താൻ പോവണോ
അമ്മു : എന്ന് ഞാൻ പറഞ്ഞോ അപ്പ എന്നെ കൊണ്ട് പറ്റുന്ന പോലെ എനിക്ക് അപ്പനെയും നോക്കണം
രാഘവൻ : എന്താ നീ പറഞ്ഞു വരുന്നത്
അമ്മു : അത് പിന്നെ ഞാനും നാളെ അപ്പന്റെ കൂടെ കടലിലേക്ക് വന്നാലോ എന്ന് ആലോചിക്കുവാ
രാഘവൻ : നീ എന്തൊക്കെയാ പറയുന്നേ കൊച്ചേ ഇവിടുത്തെ ചുറ്റു പാടിൽ തന്നെ ജീവിക്കാൻ പറ്റുന്നില്ല പിന്നെയാ കടലിൽ അതും ഒരു പെണ്ണായ നീ
അമ്മു : ആഹ്ഹ് ഈ അപ്പൻ എന്താണാപ്പ ഈ ആണും പെണ്ണും എന്ന് വേർതിരിച്ചു കാണുന്നെ എല്ലാരും മനുഷ്യർ ആണ് ഒന്നും ഇല്ലെങ്കിലും ഞാൻ ഈ അപ്പന്റെ മോൾ അല്ലെ ഞാൻ aaa ഒരു ഉഷിര് എനിക്കുണ്ടാവില്ലേ
രാഘവൻ :എല്ലാ കഷ്ട്ട പെടുന്ന മാതാ പിതാക്കളും അവരെ പോലെ തന്റെ മക്കൾ ആവരുത് എന്നാ ആഗ്രഹിക്കുവാ അമ്മു
അമ്മു : അത് പോലെ തന്നെയാ അപ്പ മക്കളും എന്റെ മുന്നിൽ ഈ കണ്ട നാൾ മുതൽ ഞാൻ അറിയണ്ടല്ലോ എന്റെ അപ്പന്റെ കഷ്ട്ട പാട്
രാഘവൻ : എന്ത് പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല അമ്മു
അമ്മു : അപ്പ വാശി പിടിക്കല്ലേ
രാഘവൻ : വേണ്ട എന്ന് പറഞ്ഞാൽ വേണ്ട
അമ്മു : അപ്പ അപ്പന്റെ അതെ വാശിയ എനിക്കും ഉള്ളത് ഞാൻ എന്റെ പടുത്തം മുടക്കും എന്നൊന്നും പറയുന്നില്ല പക്ഷെ ഒന്നും ഇല്ലെങ്കിലും എനിക്ക് ഇതൊക്ക ഒന്ന് കാണുവെങ്കിലും ചെയ്യാലോ

Ammuvine ethirkkan varunna ethenkilum aanungale thuniyillathe nirthi naanam keduthunna pole oru scene add cheyyamo
ശ്രമിക്കാം
ജട്ടിയിട്ടുള്ള സ്റ്റണ്ടും ചന്തി കഴുകാതെയുള്ള സാമൂഹിക പ്രവർത്തനങ്ങളും പബ്ളിക് ടോയിലെറ്റിംഗും ഒക്കെ കൊള്ളാം. ആ ‘ജയൻ’ കളികൾക്കിടയിൽ കാര്യത്തിലോട്ടും കൂടെ വരൂ. ഇല്ലേൽ കഥ കഥയില്ലാതെ തുമ്പില്ലാതെയാകും. ഇത് കമ്പിക്കഥയല്ലേ മകാനേ