ശേഖരൻ : നീ എന്താ കരുതിയെ നീ ഈ തുറയിൽ കാട്ടി കൂട്ടുന്നത് ഞാൻ അറിയില്ല വിചാരിച്ചോ
അവർ തമ്മിൽ സംസാരിക്കുന്ന കേട്ടു ഭാര്യ കല്യാണി അടുക്കളയിൽ നിന്നും വന്നു
ശേഖരൻ : ചോയിച്ചതാ കേട്ടില്ലേ എവിടെ ആയിരുന്നു നീ
കല്യാണി : അത് അവൻ വല്ല കൂട്ടുകാരെ കാണാൻ പോയത് ആവും
ശേഖരൻ : ആ തുറയിലെ പെഴച്ചവൾ ആണോ നിന്റെ കൂട്ടുകാരി…. ഡാ പറഡാ…
കല്യാണിയും നിവേതും പേടിച്ചു നിക്കുവാന്… അപ്പൊ അത് കണ്ടു ശേഖരൻ ചിരിക്കാൻ തുടങ്ങി…
പതിയെ ആ ചിരി നിവേദിന്റെ മുഖത്തും വന്നു ഒന്നും മനസ്സിലാവാതെ കല്യാണി അന്തം വിട്ടു നിന്നു
ശേഖരൻ : മിടുക്ക അവസാനം ഒപ്പിച്ചു എടുത്തല്ലേ
നിവേദ് : പിന്നെ അല്ല…
പിന്നെ ആണ് കല്യാണിക്ക് മനസ്സിലായത് ഇവർ തമ്മിൽ ഉള്ള ഒരു ഗൂഢാലോചന ആയിരുന്നു അതെന്നു
ശേഖരൻ പോയി കഴിഞു
കല്യാണി : ഞാൻ നീ നന്നായി എന്നാ വിചാരിച്ചേ പണ്ട് നീ ഇവിടെ ഒപ്പിച്ചു നിന്നെ ഇവിടെ നിർത്താൻ പറ്റാതെ ആയപ്പോ ആണ് ഞാൻ നിന്റെ maammante കാലും കയ്യും പിടിച്ചു അങ്ങോട്ട് വിട്ടത്.. നീ ഒന്നും ഒരിക്കലും നന്നാവില്ല അല്ലെ
ഇതൊന്നും അറിയാതെ അമ്മു പാവം നിവേദിനെ സ്നേഹിച്ചു…..
