അമ്മു : ആയിക്കോട്ടെ
ഉണ്ണി : എന്നാ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ
അമ്മു : ആട
ഉണ്ണി പോയി കഴിഞ്ഞു അമ്മു വണ്ടിയിൽ കേറി നോക്കുമ്പോ രണ്ടാളും നല്ല പൂസ് ആണ് അമ്മു ചെറുതും കൂടെ അടിച്ചു അമ്മുവും ഏകദേശം ഫിറ്റായി.. അപ്പൊ അമ്മുവിന് മൂത്രം ഒഴിക്കാൻ മുട്ടുണ്ടായിരുന്നു
മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി ആടി ആടി പോയി വണ്ടിയുടെ ബാക്കിൽ ചെന്ന് കാര്യം സാധിച്ചു തിരിച്ചു വണ്ടിയിൽ കേറാൻ പറ്റാതെ നിക്കുബ്ബോ
വീഴാൻ പോവുന്ന പോലെ ആയപ്പോൾ അവളെ താങ്ങി പിടിച്ചു ഒരാൾ.. അടച്ചു കിടക്കുന്ന പാതി മിഴി തുറന്നു നോക്കിയപ്പോ അത് നിവേദ് ആയിരുന്നു
അമ്മു : ഓ താനോ.. ഇയാള് ഇത് വരെ പോയില്ലേ വിട്ടേ വിട്ടേ
നിവേദ് : എന്താ വാശി പിടിക്കുന്നത് ഞാൻ കൊണ്ടാക്കാം
അമ്മു : അതൊന്നും വേണ്ട.. ഞാൻ പൊക്കോളാം
നിവേദ് : ഈ അവസായിൽ ഇയാൾക്ക് പറ്റില്ല
അമ്മു : ആഹ്ഹ് വിടാൻ അല്ലെ പറഞ്ഞെ
രണ്ടു അടി മുന്നോട്ടു വച്ചു പിന്നെയും വീഴാൻ പോയി അപ്പൊ നിവേദ് അവളെ പിടിച്ചു വണ്ടിയിൽ കയറ്റി
അമ്മു : എന്നാ തൻ വണ്ടി എടുക്ക് വണ്ടി എടുത്തു അവരെ തുറയിൽ എത്തിച്ചു രാവിലെ വെയിൽ വന്നു കണ്ണിൽ അടിക്കുമ്പോ ആണ് ഉറക്കം ഉണർന്നത്
അമ്മു : ഡാ എഴുന്നേക്ക്
അനിൽ ചാടി എഴുന്നേറ്റു അനീഷിനെ വിളിച്ചു
അനീഷ് : അപ്പോ നീ ഇന്നലെ ആ പൂസ്സും പുറത്തു വണ്ടി ഓടിച്ചോടാ
അനിൽ : നീ അല്ലെ ഓടിച്ചത്
അനീഷ് : ഞാൻ ഒന്നും അല്ല.. എന്ന ഇവൾ ആവും
അമ്മു : നമ്മൾ മൂന്നാളും അല്ല ഇന്നലെ കണ്ടില്ലേ മറ്റേ പയ്യൻ
അനീഷ് : ഏതു പയ്യൻ
അമ്മു : ആഹ്ഹ് ഇന്നലെ പരിജയ പെടാൻ വന്നില്ലേ അവൻ
