അമ്മു : മുൻമ്പേ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ.. പുറത്തു ആയിരുന്നോ
നിവേദ് : അതെ അമേരിക്കയിൽ ആയിരുന്നു.. പിന്നെ എന്നെ മാത്രേ അറിയാതെ ഉണ്ടാവു എന്റെ അച്ഛനെ അറിയും ആയിരിക്കും പേര് ശേഖരൻ
അമ്മു : ooo ooo ഡാ അനിലേ ഇത് അപ്പൊ ആണ് ട്രാക്ക് ആണ് അച്ഛന് വേണ്ടി കളത്തിൽ ഇറങ്ങി കളിക്കാൻ വന്ന മോൻ
നിവേദ് : അയ്യോ അതൊന്നും അല്ല ഞാൻ പണ്ടേ അച്ഛന്റെ നിലപാടിനോട് എതിർപ്പ് ഉള്ള ആളാണ്.. ഇയാൾക്ക് അറിയോ അച്ഛന്റെ വാക്കുകൾക്കു മാത്രം അനുസരിച്ചു നിക്കുന്ന ഒരു കളി പാവ ആയിരുന്നു ഞാൻ. പിന്നീട് അതിനു മറിച്ചു പറയാൻ തൊണ്ടങ്ങിയപ്പോ എനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.. അങ്ങനെ ആണ് ഞാൻ അമേരിക്കയിൽ ജോലിക്ക് പോയത്
ഇപ്പൊ ആണെങ്കിൽ ആ ജോലിയും പോയി അമ്മ മുകേനെ റെക്കോമാൻഡ് ചെയ്തിട്ട സ്വന്തം വിട്ടിൽ വന്നത് ഇത്രയും ഗതി കെട്ടവൻ വേറെ ഉണ്ടാവുമോ.. പിന്നെ ഇവിടെ വന്പപ്പോഴാ നിങ്ങളുടെ കഥ അറിഞ്ഞേ അതിലും ഒരു പാട് വിഷമം തോന്നി
അങ്ങേരു ഇപ്പോഴും പഴയ ജന്മമി ട്രാക്ക് ആണെന്ന്.. എല്ലാത്തിനും ചേർത്ത് അച്ഛന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു
ഇത് കേട്ടപ്പോ അമ്മുവിനും അനീഷിനും അനിലിനും അവനോടു ഒരു ദയവു തോന്നി പോയി
നിവേദ് : എന്നാൽ പിന്നെ നിങ്ങളുടെ പരിപാടി നടക്കട്ടെ..
പിനീട് നിവേദ് പതിയെ പതിയെ അവരിൽ ഒരാൾ ആവാൻ തുടങ്ങി.. അവർ പോവുന്ന അടുത്ത് പോവും ചിലപ്പോ അവര് കൂടി സംസാരിക്കുന്ന സമയത്തു അവരെ കൂടെ സമയം ചില വഴിക്കും അങ്ങനെ ഒക്കെ ആയിരുന്നു കാര്യം
അങ്ങനെ ഒരു വൈകും നേരം
