നിവേദ് : ഇന്ന് എന്താ പരിപാടി
അനിൽ : എന്ത് പരിപാടി അളിയാ ചെറുത് മേടിക്കുന്ന അടിക്കുന്നു കിടക്കുന്നു
നിവേദ് : ഞാൻ കൂടെ കൂടട്ടെ നിങ്ങളുടെ കൂടെ
അനീഷ് : പിന്നെ എന്താ
അങ്ങനെ അടിച്ചു അടിച്ചു അനിലും അനീഷും ഒരു വഴി ആയിരുന്നു.. അപ്പൊ തുറയുടെ കരയിൽ ഇരുന്നു നിവേദ് കടലിന്റെ അങ്ങേ അറ്റം നോക്കി ഇരുന്നു
അമ്മു,: എന്താ sir ആലോചിക്കുന്നേ
നിവേദ് : എന്ത് അടിപൊളി ലൈഫ് ആണ് നിങ്ങളുടേത്.. തനിക് ആണെങ്കിൽ രണ്ടു കട്ട ഫ്രണ്ട് നല്ല നാട്ടുകാർ
അമ്മു : അതിനു ഇപ്പൊ ഇവരൊക്കെ ഇയാളും ഫ്രണ്ട്‌സ് അല്ലെ
നിവേദ് : ഞാൻ ഒരു കാര്യം ചോയിക്കട്ടെ
അമ്മു : ചോദിക്
നിവേദ് : എന്നെ കൂടെ കൂട്ടിക്കുടെ
അമ്മു : ആണല്ലോ
നിവേദ് : അതല്ല ലൈഫ് ലോങ്ങ്
അമ്മു : എന്താ നിവേദ് ഉദ്ദേശിക്കുന്നത്
നിവേദ് : എനിക്ക് തന്നെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്
അമ്മു : അതൊന്നും ശെരിയാവില്ല നിവേദ് കാരണം താനും ഞാനും ആയിരുന്നു കൊറേ വ്യത്യാസം ഉണ്ട് പിന്നെ ഈ അമേരിക്കയിൽ നല്ലത് കിട്ടാത്ത കൊണ്ടാണോ ഈ ഓണം കേറാ മൂലയിൽ വന്നു എന്നെ പ്രപ്പോസ് ചെയ്യുന്നേ.. അതും അല്ല ഞാൻ ആ ഒരു മൂഡിലെ അല്ല
നിവേദ് : എടൊ തന്നെ കെട്ടി പൂട്ടിവെക്കാൻ ഒന്നും അല്ല ഇപ്പൊ കിട്ടുന്ന അതെ ഒരു ലൈഫ് തന്നെ ആവും തനിക്കും
അമ്മു : ഇപ്പൊ എന്തായാലും വേണ്ട… പിന്നെ നോക്കാം
അതും പറഞ്ഞു ചെറുതും കൂടെ രണ്ടാളും അടിച്ചു
നിവേദ് : എടൊ എനിക്ക് നടുക്കടലിൽ പോയ കൊള്ളാം എന്നുണ്ട്
അമ്മു : mm.. പോയിട്ട്
നിവേദ് : പോണം അത്രേ ഉള്ളൂ
അമ്മു : അത് വേണെങ്കിൽ ഞാൻ നോക്കാം
