ഗൗരവക്കാരി [രാജാവിന്റെ മകൻ ] 207

വെളിയിൽ നിൽക്കാം എന്ന് പറഞ്ഞു വെളിയിൽ ഇറങ്ങി. അപ്പോഴത്തേക്ക് അവൾ റെഡി ആയ്യി എന്റ അടുത്ത് വന്നു ശെരിക്കു ഇവൾ ഒരു ദേവി തന്നെ അവൾ എന്റെ മുഖത്ത്‌ പോലും നോക്കുന്നില്ല.ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവൾ ഒരു ഗ്യാപ് ഇട്ടു ഇരുന്ന് ഞാനും അവളും ഒന്നും മിണ്ടില്ല. കോളേജ് പാർക്കിംഗ് എത്തിയപ്പോൾ അവൾ ഇറങ്ങി എന്നെ കുറച്ചു ബോയ്സ് അസൂയടെ നോക്കുന്നു. ഞാൻ മനസിൽ ഒരു ചിരി ആണ് വന്നത് അവൾ ഒന്നും മിണ്ടാതെ ക്ലാസിൽ ആണ് പോയത് ക്ലാസ് ഒക്കെ പതിവ് പോലെ ബോർ ആയ്യിരുന്നു ഉച്ച ആയപ്പോൾ വിശാഖ് എന്റെ അടുത്ത് ഓടി കിതച്ചു കൊണ്ട് വന്നു

ടാ അളിയാ നീ ആന്ന് ചീത്ത പറഞ്ഞ പെൺ വീണ്ടും കരയുന്നു എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അവളുടെ നിറകണ്ണുകൾ ഓടി വന്നു ഞാനും വിശാഖ് ഉം കുടി ഓടി അവിടെ അടുത്ത് എത്തി. അവളുടെ കൈയിൽ ഒരു ഏതോ ഒരുത്തൻ പിടിച്ചേക്കുന്നു ഞാൻ പെട്ടന്ന് തന്നെ അവന്റെ കൈ പിടിച്ചു തിരിച്ചു എന്നിട്ട് നേരെ അവൻ നേരെ ഒരു തള്ളിട്ട് ഞാൻ അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു അവൾ എന്ന അത്ഭുതം നോക്കണ ഞാൻ അവിടെ കണ്ണുകളിൽ കണ്ടു. അവൾ കരച്ചിൽ നിൽക്കുന്നില്ല ഞാൻ അവളെ കൊണ്ട് ഒരു മരചുവട്ടിൽ കൊണ്ട് പോയി അവളെ എങ്ങനെ അശോസിപിക്കണം

എന്ന് എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല കുറച്ചു നേരം കുടി കഴിഞ്ഞപ്പോൾ അവളുട കരച്ചിൽ പതിയെ കുറഞ്ഞു കുറച്ചു കുടി കഴിഞ്ഞപ്പോൾ അവൾ മൗനം മാത്രം

എന്താ താൻ എപ്പോഴും കരയാൻ മാത്രമേ അറിയവോള അന്ന് എനിക്ക് തന്ന പോലെ അവനും കൊടുക്കതെന്താ ഒരു ചിരി ഓടെ ചോദിച്ചു

പെട്ടന്ന് അവൾ ഒരു പുഞ്ചിരി അതിന് താൻ അവൻ കൊടുത്തല്ലോ പിന്നെ ന്തിനാ ഞാൻ പെട്ടന്ന് ചിരിച്ചു. ആ മുഖത്ത് നിന്നു ആ പുഞ്ചിരി മാഞ്ഞു തന്നെ ഞാൻ അടിച്ചതല്ലേ എന്നിട്ട് ന്തിനാ എന്നെ സേവ് ചെയ്തേ എന്റെ മുറപെണ്ണ് ആയോണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അയ്യമ്മ ഒരു മുറചെറുക്കൻ അവൾടാ മുഖത്തു പഴയ ഒരു ചിരി ഞാൻ കണ്ടു അവളോട് ക്ലാസില്ല് പോകാൻ പറഞ്ഞു എന്തോ അവൾ പോയപ്പോൾ മനസിൽ ചെറിയ ഒരു ദുഃഖം പോലെ

തുടരും…….

(കഥ പോരായ്മകൾ കാണും എന്ന് മുൻകുർ ആയ്യി പറയുന്നു നിങ്ങളുടെ അഭിപ്രായം കമന്റ്‌ലുടെ പറയണം)

The Author

45 Comments

Add a Comment
  1. Kollam bro but spelling, and grammatical mistake und ,ezhuthu kazhinju onnu vayichu nokki , appol clr aakkum , naala story aanu athinte edayil kalukadi aayi thonni, njan parajathil vishamam aayakil suru, ethu oru kidilan love story aayi theeratte…all the best

    1. രാജാവിന്റെ മകൻ

      ആദ്യമായി എഴുതിയത ബ്രോ അക്ഷരതെറ്റുകൾ അടുത്ത പാർട്ടിൽ പരമാവധി കുറക്കാൻ ശ്രെമിക്കാം എന്റെ പിഴവുകൾ പറഞ്ഞു തന്നതിന് സന്തോഷം മാത്രം. ഒരാൾ തെറ്റ് ചുണ്ടി കാണികുമ്പോൾ അത് മനസ്സിൽ ആക്കാനും തിരുത്താനും പറ്റും സ്നേഹം മാത്രം ♥️♥️♥️

      —രാജാവിന്റെ മകൻ—?

Leave a Reply

Your email address will not be published. Required fields are marked *