വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു അല്ല നിന്നു എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ദാ വരുന്നു ദേവത. വെള്ള കളർ ചുരിദാർ ഉം അതെ കളർ പാന്റും ഓപ്പൺ ഷൂ ഉം ഒക്കെ കണ്ടപ്പോൾ എനിക്ക് ശെരിക്കും ദേവത ആണെന്ന് തോന്നിയാ നിമിഷം.അങ്ങനെ അവൾ എന്റെ നേരെ ആദ്യമായി ഒരു ചെറിയ പുഞ്ചിരി നൽകി. മിഥുനോട് സംസാരിച്ചു നിക്കുന്നു പക്ഷെ അവൾ എന്റെ മുൻപിൽ ചിരിച്ചപ്പോൾ എന്റെ മനസ്സു ഒന്ന് ഉറഞ്ഞു പോയ അവസ്ഥ.അപ്പോഴാണ് ഗീത മിസ് വന്നില്ല എന്ന് പറയുന്നത് നേരെ മിഥുൻ മിസ് വിളിച്ചു കാൾ റിങ് പോകുന്നു
ഗീത :ഹെലോ
മിഥുൻ :ഹെലോ മിസ് ഞാൻ മിഥുൻ ആണ് മം എവിടെ എത്തി
ഗീത :ഓ സോറി എന്റെ അച്ഛൻ സുഖമില്ല അത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽയാ എനിക്ക് വരാൻ കഴിയില്ല
മിഥുൻ :മം കുഴപ്പം വെല്ലം ഉണ്ടോ?
ഗീത :icu ആണ് ഡോക്ടർ ഒന്നും പറഞ്ഞില്ല നിങ്ങൾ പോയിട്ട് വാ
മിഥുൻ :ഒക്കെ മാം
മിഥുൻ കാര്യം പറഞ്ഞപ്പോൾ ജൂലിയുടെ മുഖത്ത് ഒരു പരിഭ്രമം ഞാൻ കണ്ടു. കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ കൂടെ ഇത്ര ദൂരം സഞ്ചരിക്കാൻ ആർക്കും ബുദ്ധിമുട്ട് കാണും എന്ന് എനിക്ക് മനസിൽ ആയ്യി.
അജയ് :ചേട്ടാ (മിഥുൻ ആണ് കേട്ടോ )എന്നാ നമുക്ക് ഇത് വേണ്ടെന്ന് വച്ചല്ലോ?
മിഥുൻ :അത് വേണ്ട ഗീത മിസ് പോകണം എന്നാ പറഞ്ഞത്
ജൂലി,:എന്ന നമുക്ക് പോകാം
അവളുടെ അ വാക്കു എനിക്ക് ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടങ്ങി. യാത്ര ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടു പരസ്പരം ഒന്നും സംസാരിച്ചില്ല.ഞാൻ തന്നെ സംസാരിക്കാം എന്ന് കരുതി.
അജയ് :ഡോ താൻ എന്താ ആരോടും മിണ്ടില്ലേ.?
അവൾ പെട്ടെന്ന് ഉള്ള ചോദ്യം ആയത്കൊണ്ട് അവൾ ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടായത്.
ജൂലി :അങ്ങനെ ഒന്നുമില്ല ചേട്ടാ അത് ന്താ അങ്ങനെ ചോദിച്ച
അജയ് :താൻ എന്ന എന്നെ ആദ്യം ആയി കാണുന്നത്?
ജൂലി :കോളേജ് ഫസ്റ്റ് ഡേയിൽ
ആ മറുപടി എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയതു ഈശ്വരാ ഞാൻ ഇവളെ കണ്ടില്ലല്ലോ
അജയ് :ഞാൻ തന്നെ കണ്ടില്ലല്ലോ
ജൂലി :അത് എങ്ങനെ കാണും എല്ലാരും റാഗ് ചെയ്യാൻ ഉള്ള ശ്രെദ്ധ ആയിരിന്നു അല്ലോ
റാഗ് ചെയ്യാൻ ഉള്ള കുട്ടത്തിൽ ഞാൻ ഇവളെ കണ്ടില്ലേ എന്ന് പറഞ്ഞു ഞാൻ എന്റെ മനസിനെ തന്നെ പഴിച്ചു.
Broo evade bro ethra ayi w8 cheyunnu e aduthu enganum undavoo
അടുത്ത ഭാഗം എവിടെ ബ്രോ
സോറി ബ്രോ തിരക്ക് ആയ്യി പോയി അസൈൻമെൻറ്, ജോലി എല്ലാംകൂടെ അയ്യോണ്ടാണ് ഉണ്ടനെ നെക്സ്റ്റ് പാർട്ട് വരും ??
Ennu
അടുത്ത ഭാഗം പെട്ടന്ന് താ രാജകുമാരാ
???
Vincent gomas എന്ന രാജാവിന്റെ മകനെ കഥ കിടു ആയിട്ടുണ്ട് നന്നായി മുന്നോട്ട് പോട്ടെ കഥയും ആവിഷ്കാരവും നന്നായി ഇഷ്ടപ്പെട്ടു.അപ്പൊ എല്ലാവിധ സപ്പോര്ട്ടും ഉണ്ട് പേജുകൾ അൽപ്പം കുറഞ്ഞു പോയാലും കഥ വൈകിപ്പിക്കാതിരുനാൽ മതി ok.
സാജിർ??
ഉടനെ ഉണ്ടാകും താങ്കളുടെ സപ്പോർട്ട് നന്ദി ??
തുടരുക.
കഥ കിടിലം ??????
പോളിടെക്നിക്കിന്റ പേര് കണ്ടപ്പോ രോമാഞ്ചം വന്നു. മുന്നോട്ട് പോയപ്പോ വന്നതിന്റെ 10X സ്പീഡിൽ അത് തിരിച്ചു പോയി ??
Hhaha?????
2022 aayi
കൊള്ളാം, കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു ?????
❤️
Kollam nannayi pokunud….❤️
Dear Bro, കഥ നന്നായിട്ടുണ്ട്. അജയ് ജൂലിയെ പ്രൊപ്പോസ് ചെയ്യുമോ. ഫോട്ടോയിൽ എന്തെന്നറിയാൻ കാത്തിരിക്കുന്നു.
Regards.
ഉടനെ അടുത്ത പാർട്ടിൽ വരും ??
ADI poli monuza keep going …we will be with you….
Tnq brother
?????
മച്ചാനെ ♥️♥️
കൊള്ളാം, നല്ല തുടക്കം
Kollam vegam next part❤??
❤?????????????????????
♥️♥️♥️
Eee brooo
Nannayitt thanne pokunnund
But page kurach kootti ezhuthamo plzzzz
Adutha bhagam pettann thanne undakum enn pratheekshikkunnu
Sure???♥️♥️♥️♥️
Story super aavunnund ketto..pinne page kooty ezutiyal nannayirikkum
അടുത്ത പാർട്ട് താമസിച്ചാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം ബ്രോ ?♥️♥️♥️
ഇതിലിപ്പോ ആർക്കാ ഗൗരവം. ഏഹ്?
സഹോ കഥ 2nd പാർട്ട് എത്തിയത് അല്ലെ ഉള്ളു??
Bro Poli ?? aa twist ariyan njan waiting nn bro
Ahha♥️♥️
കുറച്ച് അക്ഷരത്തെറ്റ് വരുന്നുണ്ട് കൂടാതെ കമ്പികഥ എന്ന ടാഗ് മാറ്റി പ്രണയം എന്ന ടാഗ് ഉപയോഗിക്കുക
Dr പറഞ്ഞിറ്റുണ്ടായിരുന്നു ബട്ട് നോ റിപ്ലൈ ??
Soooppper
നന്ദി ??
Super ayind page koodthal inde nanayirunu
♥️♥️♥️