ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി] 663

ഗൗരിയമ്മയുടെ കണ്ണുകളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. ശരി. ഐ ബിലീവ് യു. (അതായത് നീ പറഞ്ഞ ഈ വാചകത്തിൽ സത്യം ഒരു തുള്ളിയുമില്ല!)

ബഷീർ ഗുരു പറഞ്ഞതുപോലെ പെണ്ണുങ്ങളെ വാദിച്ചു തോൽപ്പിക്കാനാവുമോ?

ആട്ടെ. നിനക്ക് ഇവിടുന്നെന്തെങ്കിലും പഠിക്കാൻ കഴിഞ്ഞോ? സത്യം പറയണം. അവരിത്തിരി മുന്നോട്ടാഞ്ഞു. മുലക്കുന്നുകളുടെ ഷേപ്പു തെളിഞ്ഞു. നീണ്ട കഴുത്തിലണിഞ്ഞ കനം കുറഞ്ഞ മാലത്തുമ്പിൽ കൊളുത്തിയ താലി, സാരിക്കു മോളിൽ ആ മുലത്തടങ്ങളിൽ പതിഞ്ഞുകിടന്നു

ഞാനിത്തിരി ചാഞ്ഞിരുന്നു. ഒന്നു റിലാക്സു ചെയ്തു. മാഡം… ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ?

അതല്ലേ ഞാൻ ചോദിച്ചത്. ദാണ്ടെ ആ പുഞ്ചിരി വീണ്ടും.

മനുഷ്യരോട് എടപെടുന്നതിൽ നല്ലൊരു എക്സ്പീരിയൻസായിരുന്നു മാഡം. ഞാൻ പറഞ്ഞു.

വെരി ഗുഡ്. ഈ മേഖലയിൽ മിക്കവാറും ആളുകളോട് ഇടപഴകേണ്ടി വരും…. ആ പിന്നെ?

ഇവിടത്തെ പ്രൊസീഡിയേർസിൽ ധാരാളം മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ട് മാഡം…

തീർച്ചയായും കാണും. പഴയ ചിട്ടിക്കമ്പനീടെ ഹാങ്ങോവറല്ലേ! ആ നിന്നെ വിളിച്ചത് വേറൊരു കാര്യം പറയാനാണ്. അടുത്ത വെള്ളിയാഴ്ച്ച നമ്മടെ ബാങ്കിൻ്റെ ആനുവൽ കോൺഫറൻസാണ്. ഇന്ത്യയിൽ മൊത്തം നമുക്ക് പതിനഞ്ചു സോണൽ ബ്രാഞ്ചുകളുണ്ട്. ഈ സോണിൽ നിന്നും എന്നെയാണ് സെലക്റ്റു ചെയ്തത്. ഇത് നിന്നോടെന്തിനാ പറയണേന്നല്ലേടാ ആലോചിക്കണത്? ( ദേ പിന്നേം എടാ പോടാന്ന്)

സത്യം പറഞ്ഞാൽ അതെ. ഞാൻ ചിരിച്ചു. ഒപ്പം ഗൗരിയമ്മയും.

കോൺഫറൻസ് കോഴിക്കോടാണ്. നമ്മുടെ ബാങ്കിന് മലബാർ മേഖലയിൽ ധാരാളം ബ്രാഞ്ചുകളുണ്ട്. എൻ്റെയൊപ്പം നീയും വരണം.

ഞാനന്തം വിട്ടുപോയി. ഞാനോ മാഡം!

ഗൗരിയമ്മ എണീറ്റ് എൻ്റെ വശത്തുള്ള കസേരയിൽ വന്നിരുന്നു. ഇപ്പോൾ ആ സ്ത്രീയുടെ മയക്കുന്ന ഗന്ധം മെല്ലെയെന്നെ പൊതിഞ്ഞുതുടങ്ങി.

കേശൂ! ബോസെൻ്റെ കസേരക്കയ്യിലിരുന്ന കരം കവർന്നു. ആ മടിയിലേക്കു വെച്ച് മെല്ലെത്തലോടി. ഞാനൊന്നു കിടുത്തുപോയി. ആഹ്… ആ വിരലുകളുടെ മാർദ്ദവം!

എനിക്ക് എന്താണവിടെ പ്രസൻ്റ് ചെയ്യണ്ടത് എന്നറിയില്ല. നമ്മുടെ സോണിനെയാണ് ഞാൻ റെപ്രസൻ്റു ചെയ്യണത്. എനിക്ക് നിൻ്റെ ഹെൽപ്പു വേണം.

എനിക്കെന്താണ് ചെയ്യാൻ പറ്റുക മാഡം? ഞാനിത്തിരി അമ്പരപ്പിലായി.

എടാ! ആ നീണ്ട വിരലുകൾ എൻ്റെ കൈപ്പത്തിയെ ഞെരിച്ചു. നീ വന്നതീപ്പിന്നെ ഈ ഡിപ്പാർട്ട്മെൻ്റിൽ കൊറേ മാറ്റം വന്നിട്ടുണ്ട്. ഇത് ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. നല്ല ഇംപ്രൂവ്മെൻ്റ്! കണ്ണഞ്ചിക്കുന്ന ഒരു പുഞ്ചിരി ഗൗരിയമ്മ എൻ്റെ നെഞ്ചിലേക്കെയ്തു! ഞാൻ മുറിവേറ്റവശനായിപ്പോയി!

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

85 Comments

Add a Comment
  1. പുതിയ കഥ ഒന്നും ഇല്ലെ?

  2. പൊളിച്ചു ??????????

    1. നന്ദി, ബ്രോ.

  3. എല്ലാ കഥയും പോലെ ഇതും പൊളിച്ചു മുനിവര്യാ. എന്റെ മനസിൽ തോന്നിയ ഒരാശയം ഉണ്ട്. സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്ന നായകൻ തനിച്ച് കാട്ടിലൂടെയുള്ള ഒരു സാഹസിക യാത്രയ്ക്കിടെ വഴി തെറ്റുന്നു. അങനെ അവൻ ഇതുവരെ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക തരം ആദിവാസികളുടെ അടുത്ത് എത്തപ്പെടുന്നു. വളരെ കുറച്ച് ആണുങ്ങളും ഒരു പാട് പല പ്രായത്തിലുള്ള സ്ത്രീകളും അടങ്ങിയതാണ് അവരുടെ കൂട്ടം. ബാക്കി നിങ്ങളുടെ ശൈലി വച്ച് എഴുതിയാൽ പൊളിയായിരിക്കും. പ്ലീസ് ഈ ഒരു plot കഥയായി എഴുതാമോ? ഒന്നിലധികം Part കൾ ഉള്ള ഒരു Novel ആയാൽ അത്രയും സന്തോഷം.☺️

    1. പ്രിയ സുഹൃത്തേ.

      നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ. ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. തലയിൽ വല്ലപ്പോഴും പറന്നിറങ്ങുന്ന കാര്യങ്ങളേ എനിക്ക് കഥയാക്കാനൊക്കൂ. ഒരു പ്രത്യേക കഥാ തന്തു വികസിപ്പിക്കാൻ എനിക്കാവില്ല. ഒന്നും തോന്നരുത്. ഇതെൻ്റെയൊരു കഴിവില്ലായ്മയാണെന്ന് വിചാരിച്ചാൽ മതി.

      ഋഷി

  4. Woww super writing, liked so much..aunty with young boy always ??When is next story rishi bro?

    1. Thanks Steve. No idea when the next story is going to happen.

  5. ഡിയർ ഋഷി ഇതിന്റെ pdf ഫയൽ കിട്ടുവോ?

    1. It is upto Dr. Kuttan.

  6. super super super superb
    whatever you write is super. i love your style

  7. സൂപ്പർ ? അടുത്ത സ്റ്റോറി എഴുതി തുടങ്ങിയോ? നല്ല തീം വല്ലതും മനസ്സിൽ ഉണ്ടോ?

    1. നന്ദി. പുതിയ കഥയൊന്നും ഇപ്പോൾ തലയിലില്ല.

  8. എന്നത്തെപോലെ ഇപ്പ്രാവശ്യവും ഋഷി പൊളിച്ചുട്ടോ ??
    തന്റെ കഥകൾ വായിക്കാൻ എന്നാ ഒരു ഫീൽ ആണ് ?
    കൊഴുത്ത സ്ത്രീകൾ തനിക്കൊരു വീക്കെൻസ് ആണല്ലേ ??
    അടുത്തത് ഒരു 35 ടു 45 സ്ത്രീ,നല്ല അവിഹിതം സ്റ്റോറി എഴുതാമോ? വീണ്ടുമൊരു ഋഷി മാജിക്കിനായി കാത്തിരിക്കുന്നു ?

    1. നല്ല വാക്കുകൾക്ക് നന്ദി. അടുത്ത കഥ എങ്ങനെ, എപ്പോൾ എന്ന് പറയാനാവില്ല ബ്രോ.

  9. ബഹുകേമം ഒറ്റ ഇരിപ്പിൽ തീർത്തു

    1. ആഹാ. പോത്തിൻ്റെ മേലിരുന്ന് കമ്പിവായന ആണല്ലേ! ശരി. നന്ദി ബ്രോ.

  10. Thanks for a wonderful story?

  11. Really intersting story… At my age of 64?

  12. വളരെ നാളുകൾക്കു ശേഷം സൈറ്റിലേക്ക് വന്നപ്പോൾ…
    ഇതുപോലൊരു വിസ്മയം ഇവിടെ കാത്തു കിടപ്പുണ്ടെന്ന് അറിഞ്ഞില്ല….
    ഒരുപാട് സന്തോഷം…
    വായനക്ക് ശേഷം വീണ്ടും കാണാം ഋഷി…

    1. തീർച്ചയായും കാണാം. അഭിപ്രായം എന്തു തന്നെയായാലും അറിയിക്കുമല്ലോ, പ്രിയ സ്മിതേ.

  13. ആദ്യമായി കഥ വായിച്ചിട്ട് ഇഷ്ടമായോ? പിന്നെ കൊഴുത്ത ഉയരമുള്ള സ്ത്രീകൾ ഒരു വീക്ക്നെസ്സാണ്. അവർ കഥകളിൽ വരുമ്പോൾ കുട്ടിയായിരുന്നപ്പോൾ പണ്ടനുഭവിച്ച ലാളനകളും കൂടെയങ്ങ് വരുന്നതാണ്?.

    സമയം മാത്രമല്ല എഴുതാനുള്ള യാതനയും, ഭാവനയില്ലായ്മയും, സർവ്വോപരി മടിയും ഘടകങ്ങളാണ്. നല്ല വാക്കുകൾക്ക് നന്ദി.

    1. ഈ എഴുതുന്നവർ മൊത്തം വല്യ കലാകാരൻമാരല്ല bro, സത്യം പറയാലോ 2017 18 കാലഘട്ടത്തെ കഥകളൊഴിച്ച് ബാക്കി എല്ലാം പാൽ കുപ്പി വെറുപ്പീര് കഥകളാണ്.

      കൊടിയേറ്റം പോലുള്ള താങ്കളുടെ കഥകളാണ് ഏക ആശ്വാസം. എൻ്റെ മോനു ഒന്നും ഒന്നും പറയാനില്ല.

      അത്തരം കഥകൾ പതിയെ പതിയെ എഴുതണം ഇനിയും.

      ഈ 5 g കാലത്ത് എന്തോന്ന് അനുഭവമാ??? ഒരു തേങ്ങയും ഇല്ല. പണ്ടൊക്കെയാണ് മക്കളെ ഒന്നും അറിയാത്ത ആ കാലത്തെ അനുഭവങ്ങൾ . പാടവും വരമ്പും താറും ഒന്നരയും ബ്ലൗസും വയറ്റാട്ടിയും ഹൊ, മടിയിൽ ഇരുത്തലും നെഞ്ചോട് ചേർക്കലും അമ്മോ.

      താൻ തന്നെ എഴുതണം അതൊക്കെ.

      കാത്തിരിക്കുന്നു ഇനിയും തൻ്റെ മോനൂന് കിട്ടുന്ന വാത്സല്യ ലഹരിക്കായ്,,, അവൻ്റെ കൊടിയേറ്റം കാണാൻ.

  14. ഋഷി,,,, താങ്കളുടെ കഥകളുടെ പല സംഭവങ്ങളും എൻ്റെ റിയൽ ലൈഫിൽ പലയിടങ്ങളിലായി ചെറിയ രീതിയിൽ സംഭവിച്ചിട്ടുണ്ട്,,,

    സ്ത്രീ മേൽകോയ്മയും സ്ത്രീ പുരുഷനെ മടിയിലിരുത്തി ക്ലിറ്റ് ഉരച്ച് സുഖിക്കുന്നതും ഇപ്പോഴത്തെ ജനറേഷനിലെ പാൽ കുപ്പികൾക്ക് ചിന്തിക്കാൻ വരെ സാധിക്കില്ല,,,, എന്നാൽ അത് അനുഭവിച്ച പലരും ഉണ്ട് സമൂഹത്തിൽ.

    താങ്കളുടെ വാത്സല്യ ലഹരി പോലുള്ള കഥകളിൽ ഞാൻ പലയിടത്തും ക്ലീഷേകളെ പൊളിച്ചടുക്കുന്ന രീതികൾ വായിക്കാൻ ഇടയായി. പ്രത്യേകിച്ച് എൻ്റെ മോനു എന്ന കഥയിലൊക്കെ.

    താങ്കളെ പ്രശംസിക്കാൻ വാക്കുകളില്ല ബ്രോ…..

    ഞാനും ഒന്ന് രണ്ട് ചെറുകഥ ആ രീതിയിൽ എഴുതി നോക്കി. പക്ഷേ ക്ലിക്ക് ആയില്ല.

    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.

    ലാളന വാത്സല്യ ലഹരി എൻ്റെ മോനു ,,,

    ഈ മൂന്ന് കഥകളാണ് എൻ്റെ ഓൾ ടൈം ഫേവ്.

    അതിൽ രണ്ട് കഥ താങ്കളുടെ കഥകളായതിൽ ഒത്തിരി നന്ദി.

    ഇനിയും ആ പാറ്റേണിൽ വ്യത്യസ്ഥ കഥകൾ ക്ലീഷേകൾ പൊളിച്ചടുക്കി ഞങ്ങൾക്കായ് സമർപ്പിക്കാൻ താങ്കളോട് അപേക്ഷിക്കുന്നു.

    സമയമാണ് വില്ലൻ എന്നറിയാം,,, എങ്കിലും താങ്കൾ ശ്രമിക്കണം.?

    1. സോറി. താങ്കൾക്കുള്ള മറുപടിയാണ് മോളിൽ.

  15. ഹിമേരോസ്

    എന്ത് മൈരാനടോ അരമണിക്കൂറിൽ മൂന്ന് തവണയാണ് പാല് ചീറ്റിച്ചത്

    1. ഹഹഹ… നല്ല സ്റ്റാമിനയാണല്ലോ ബ്രോ. കഥ ഇഷ്ട്ടപ്പെട്ടല്ലോ, അല്ലേ?

  16. മാരക ഐറ്റം ഋഷി ബ്രോയുടെ തൂലികയിൽ കൂടി. ടൈം എടുത്തു വായിച്ചതു കൊണ്ട് ഇച്ചിരി ടൈം എടുത്തു കമന്റ്‌ ചെയാൻ.

    1. വളരെ നന്ദി, ജോസഫ്.

  17. പഴയ നാട് ഭരിച്ച തമ്പുരാക്കൻമാരെ പറ്റി ഊമ്പിയ
    നൊസ്റ്റാൾജിയ ഉള്ളനാട് ?????????? മനസ്സിലായി മനസ്സിലായി നാട് മനസ്സിലായി ???

    1. ഹഹഹ പിടികിട്ടിയല്ലോ! കഥ ഇഷ്ട്ടമായെന്നു കരുതിക്കൊള്ളട്ടെ.

Leave a Reply

Your email address will not be published. Required fields are marked *