ഒരു പെൺകൂട്ടത്തിൽ നിന്നും മനോഹരമായ ഒരു രൂപം അടർന്നു മാറി ഞങ്ങളുടെയടുത്തേക്കൊഴുകി. മുടി ഇപ്പോഴും നെറുകയിലാണ് കെട്ടിവച്ചിരുന്നത്. സെറ്റു സാരിക്കു പകരം ആ കൊഴുത്ത ശരീരത്തിനോടൊട്ടിപ്പിടിച്ചു കിടക്കുന്ന ഷിഫോൺ സാരി. ഓ! ദൈവമേ! മന്ദഹസിക്കുമ്പോൾ ഭംഗി ഏറുന്ന മുഖം. തുളുമ്പുന്ന മുഴുത്ത മുലകൾ… ഈയുള്ളവൻ്റെയുള്ളം അലിഞ്ഞുപോയി. കാലുകളുടെ ശക്തി എങ്ങോ പോയൊളിച്ചു. നിവർന്നു നിൽക്കാനിത്തിരി ബുദ്ധിമുട്ടി!
നമസ്തേ! ആ സുന്ദര രൂപം കൈ കൂപ്പി. തന്തിയാനും ഞാനും ഓട്ടോമാറ്റിക്കായി നമസ്തേ പറഞ്ഞു.. ആ കണ്ണുകൾ മൂപ്പിലാനെ അനുഭാവത്തോടെയാണ് ഉഴിഞ്ഞത്. പക്ഷേ എന്നെ നോക്കിയപ്പോൾ ഒരു തരം ഉദാസീനത… ഇത്തിരി അനിഷ്ടം കലർന്നിട്ടുണ്ടോ? ആ പുല്ല്!
ഗൗരിയാണെൻ്റെ എല്ലാ വിജയങ്ങൾക്കും കാരണം. മൈര്! ആ കുള്ളനിതാ എൻ്റെ ദേവതയുടെ തോളിൽ പിടിച്ചു തന്നോടടുപ്പിക്കുന്നു! അപ്പോഴാണ് ആ കയ്യില്ലാത്ത ബ്ലൗസിൽ മിനുത്തുരുണ്ട തോളുകൾ നഗ്നമാണെന്ന് ഞാൻ കണ്ടത്. അലക്സാണ്ടറേ! ഞാൻ പല്ലിറുമ്മി. കൃത്രിമമായ ചിരി കാരണം കവിളുകൾ വേദനിച്ചു.
കേശവൻ ഇക്കണോമിക്ക്സ് ഡിഗ്രിക്ക് രണ്ടാം വർഷം കഴിഞ്ഞു. ഇത്തവണ നീണ്ട രണ്ടര മാസത്തെ അവധിക്ക് വീട്ടിലിരിപ്പാണ്. ഹീ ഈസ് എ ഫ്രീ ബേർഡ്. മൂപ്പിൽസിൻ്റെ തമാശ പറയാനുള്ള ശ്രമം!
ഹഹഹ… അതാ കുള്ളൻ അലക്സാണ്ടർ ചിരിക്കുന്നു! അതിനെന്താ. ഈ പറവയെ നമുക്ക് കൂട്ടിലടയ്ക്കാം. ഗൗരി മാനേജരാണ്…. ഒരു ചിട്ടിക്കമ്പനി തുടങ്ങിയ താരതമ്യേന പുതിയ ബാങ്കിൻ്റെ പേരു പുള്ളി പറഞ്ഞു. അവിടെ അപ്രൻ്റീസുകളെ എടുക്കുന്നുണ്ടോടീ? ഒരുളുപ്പുമില്ലാതെ അങ്ങേര് അവരെ എടീ പോടീന്നൊക്കെ പബ്ലിക്കായി വിളിക്കുന്നു!
ഞാൻ നോക്കാമിച്ചായാ! അവർ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ഉടനേ തന്നെ അന്വേഷിക്കാം.
അപ്പോ മുകുന്ദൻ! സങ്ങതി ഗ്രീൻ ലൈറ്റാണേല് ഞാൻ രണ്ടു മൂന്നു ദിവസത്തിനകം വിളിക്കാം. വെയിറററുടെ കയ്യിൽ നിന്നും ഒരു വിസ്കി വാങ്ങി മൊത്തിക്കൊണ്ട് അങ്ങേരു പറഞ്ഞു. ഇതൊരു കുരിശായല്ലോ എന്ന ഭാവത്തിൽ ആ കൊഴുത്ത ഉയരമുള്ള ആകർഷണമുളള സ്ത്രീ എന്നെ ഒന്നൂടെ ഒന്നു നോക്കുക പോലും ചെയ്യാതെ പെണ്ണുങ്ങളുടെ ഗ്രൂപ്പിലേക്കു നടന്നു. എൻ്റെ നോട്ടം മുഴുവനും ആ കൊഴുത്തുതിങ്ങിയ കുണ്ടികളുടെ തുളുമ്പലിലായിരുന്നു. ആ ഇടുപ്പിലെ കൊതിപ്പിക്കുന്ന വെളുത്ത മടക്കുകളിലായിരുന്നു. ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ? മാനത്തൂന്നെങ്ങാനും പൊട്ടിവീണോ!
പുതിയ കഥ ഒന്നും ഇല്ലെ?
പൊളിച്ചു ??????????
നന്ദി, ബ്രോ.
എല്ലാ കഥയും പോലെ ഇതും പൊളിച്ചു മുനിവര്യാ. എന്റെ മനസിൽ തോന്നിയ ഒരാശയം ഉണ്ട്. സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്ന നായകൻ തനിച്ച് കാട്ടിലൂടെയുള്ള ഒരു സാഹസിക യാത്രയ്ക്കിടെ വഴി തെറ്റുന്നു. അങനെ അവൻ ഇതുവരെ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക തരം ആദിവാസികളുടെ അടുത്ത് എത്തപ്പെടുന്നു. വളരെ കുറച്ച് ആണുങ്ങളും ഒരു പാട് പല പ്രായത്തിലുള്ള സ്ത്രീകളും അടങ്ങിയതാണ് അവരുടെ കൂട്ടം. ബാക്കി നിങ്ങളുടെ ശൈലി വച്ച് എഴുതിയാൽ പൊളിയായിരിക്കും. പ്ലീസ് ഈ ഒരു plot കഥയായി എഴുതാമോ? ഒന്നിലധികം Part കൾ ഉള്ള ഒരു Novel ആയാൽ അത്രയും സന്തോഷം.☺️
പ്രിയ സുഹൃത്തേ.
നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ. ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. തലയിൽ വല്ലപ്പോഴും പറന്നിറങ്ങുന്ന കാര്യങ്ങളേ എനിക്ക് കഥയാക്കാനൊക്കൂ. ഒരു പ്രത്യേക കഥാ തന്തു വികസിപ്പിക്കാൻ എനിക്കാവില്ല. ഒന്നും തോന്നരുത്. ഇതെൻ്റെയൊരു കഴിവില്ലായ്മയാണെന്ന് വിചാരിച്ചാൽ മതി.
ഋഷി
Woww super writing, liked so much..aunty with young boy always ??When is next story rishi bro?
Thanks Steve. No idea when the next story is going to happen.
ഡിയർ ഋഷി ഇതിന്റെ pdf ഫയൽ കിട്ടുവോ?
It is upto Dr. Kuttan.
super super super superb
whatever you write is super. i love your style
Thanks Raju.
സൂപ്പർ ? അടുത്ത സ്റ്റോറി എഴുതി തുടങ്ങിയോ? നല്ല തീം വല്ലതും മനസ്സിൽ ഉണ്ടോ?
നന്ദി. പുതിയ കഥയൊന്നും ഇപ്പോൾ തലയിലില്ല.
എന്നത്തെപോലെ ഇപ്പ്രാവശ്യവും ഋഷി പൊളിച്ചുട്ടോ ??
തന്റെ കഥകൾ വായിക്കാൻ എന്നാ ഒരു ഫീൽ ആണ് ?
കൊഴുത്ത സ്ത്രീകൾ തനിക്കൊരു വീക്കെൻസ് ആണല്ലേ ??
അടുത്തത് ഒരു 35 ടു 45 സ്ത്രീ,നല്ല അവിഹിതം സ്റ്റോറി എഴുതാമോ? വീണ്ടുമൊരു ഋഷി മാജിക്കിനായി കാത്തിരിക്കുന്നു ?
നല്ല വാക്കുകൾക്ക് നന്ദി. അടുത്ത കഥ എങ്ങനെ, എപ്പോൾ എന്ന് പറയാനാവില്ല ബ്രോ.
ബഹുകേമം ഒറ്റ ഇരിപ്പിൽ തീർത്തു
ആഹാ. പോത്തിൻ്റെ മേലിരുന്ന് കമ്പിവായന ആണല്ലേ! ശരി. നന്ദി ബ്രോ.
Thanks for a wonderful story?
Thanks Gk.
Really intersting story… At my age of 64?
??. Thanks
വളരെ നാളുകൾക്കു ശേഷം സൈറ്റിലേക്ക് വന്നപ്പോൾ…
ഇതുപോലൊരു വിസ്മയം ഇവിടെ കാത്തു കിടപ്പുണ്ടെന്ന് അറിഞ്ഞില്ല….
ഒരുപാട് സന്തോഷം…
വായനക്ക് ശേഷം വീണ്ടും കാണാം ഋഷി…
തീർച്ചയായും കാണാം. അഭിപ്രായം എന്തു തന്നെയായാലും അറിയിക്കുമല്ലോ, പ്രിയ സ്മിതേ.
ആദ്യമായി കഥ വായിച്ചിട്ട് ഇഷ്ടമായോ? പിന്നെ കൊഴുത്ത ഉയരമുള്ള സ്ത്രീകൾ ഒരു വീക്ക്നെസ്സാണ്. അവർ കഥകളിൽ വരുമ്പോൾ കുട്ടിയായിരുന്നപ്പോൾ പണ്ടനുഭവിച്ച ലാളനകളും കൂടെയങ്ങ് വരുന്നതാണ്?.
സമയം മാത്രമല്ല എഴുതാനുള്ള യാതനയും, ഭാവനയില്ലായ്മയും, സർവ്വോപരി മടിയും ഘടകങ്ങളാണ്. നല്ല വാക്കുകൾക്ക് നന്ദി.
ഈ എഴുതുന്നവർ മൊത്തം വല്യ കലാകാരൻമാരല്ല bro, സത്യം പറയാലോ 2017 18 കാലഘട്ടത്തെ കഥകളൊഴിച്ച് ബാക്കി എല്ലാം പാൽ കുപ്പി വെറുപ്പീര് കഥകളാണ്.
കൊടിയേറ്റം പോലുള്ള താങ്കളുടെ കഥകളാണ് ഏക ആശ്വാസം. എൻ്റെ മോനു ഒന്നും ഒന്നും പറയാനില്ല.
അത്തരം കഥകൾ പതിയെ പതിയെ എഴുതണം ഇനിയും.
ഈ 5 g കാലത്ത് എന്തോന്ന് അനുഭവമാ??? ഒരു തേങ്ങയും ഇല്ല. പണ്ടൊക്കെയാണ് മക്കളെ ഒന്നും അറിയാത്ത ആ കാലത്തെ അനുഭവങ്ങൾ . പാടവും വരമ്പും താറും ഒന്നരയും ബ്ലൗസും വയറ്റാട്ടിയും ഹൊ, മടിയിൽ ഇരുത്തലും നെഞ്ചോട് ചേർക്കലും അമ്മോ.
താൻ തന്നെ എഴുതണം അതൊക്കെ.
കാത്തിരിക്കുന്നു ഇനിയും തൻ്റെ മോനൂന് കിട്ടുന്ന വാത്സല്യ ലഹരിക്കായ്,,, അവൻ്റെ കൊടിയേറ്റം കാണാൻ.
ഋഷി,,,, താങ്കളുടെ കഥകളുടെ പല സംഭവങ്ങളും എൻ്റെ റിയൽ ലൈഫിൽ പലയിടങ്ങളിലായി ചെറിയ രീതിയിൽ സംഭവിച്ചിട്ടുണ്ട്,,,
സ്ത്രീ മേൽകോയ്മയും സ്ത്രീ പുരുഷനെ മടിയിലിരുത്തി ക്ലിറ്റ് ഉരച്ച് സുഖിക്കുന്നതും ഇപ്പോഴത്തെ ജനറേഷനിലെ പാൽ കുപ്പികൾക്ക് ചിന്തിക്കാൻ വരെ സാധിക്കില്ല,,,, എന്നാൽ അത് അനുഭവിച്ച പലരും ഉണ്ട് സമൂഹത്തിൽ.
താങ്കളുടെ വാത്സല്യ ലഹരി പോലുള്ള കഥകളിൽ ഞാൻ പലയിടത്തും ക്ലീഷേകളെ പൊളിച്ചടുക്കുന്ന രീതികൾ വായിക്കാൻ ഇടയായി. പ്രത്യേകിച്ച് എൻ്റെ മോനു എന്ന കഥയിലൊക്കെ.
താങ്കളെ പ്രശംസിക്കാൻ വാക്കുകളില്ല ബ്രോ…..
ഞാനും ഒന്ന് രണ്ട് ചെറുകഥ ആ രീതിയിൽ എഴുതി നോക്കി. പക്ഷേ ക്ലിക്ക് ആയില്ല.
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
ലാളന വാത്സല്യ ലഹരി എൻ്റെ മോനു ,,,
ഈ മൂന്ന് കഥകളാണ് എൻ്റെ ഓൾ ടൈം ഫേവ്.
അതിൽ രണ്ട് കഥ താങ്കളുടെ കഥകളായതിൽ ഒത്തിരി നന്ദി.
ഇനിയും ആ പാറ്റേണിൽ വ്യത്യസ്ഥ കഥകൾ ക്ലീഷേകൾ പൊളിച്ചടുക്കി ഞങ്ങൾക്കായ് സമർപ്പിക്കാൻ താങ്കളോട് അപേക്ഷിക്കുന്നു.
സമയമാണ് വില്ലൻ എന്നറിയാം,,, എങ്കിലും താങ്കൾ ശ്രമിക്കണം.?
സോറി. താങ്കൾക്കുള്ള മറുപടിയാണ് മോളിൽ.
എന്ത് മൈരാനടോ അരമണിക്കൂറിൽ മൂന്ന് തവണയാണ് പാല് ചീറ്റിച്ചത്
ഹഹഹ… നല്ല സ്റ്റാമിനയാണല്ലോ ബ്രോ. കഥ ഇഷ്ട്ടപ്പെട്ടല്ലോ, അല്ലേ?
മാരക ഐറ്റം ഋഷി ബ്രോയുടെ തൂലികയിൽ കൂടി. ടൈം എടുത്തു വായിച്ചതു കൊണ്ട് ഇച്ചിരി ടൈം എടുത്തു കമന്റ് ചെയാൻ.
വളരെ നന്ദി, ജോസഫ്.
പഴയ നാട് ഭരിച്ച തമ്പുരാക്കൻമാരെ പറ്റി ഊമ്പിയ
നൊസ്റ്റാൾജിയ ഉള്ളനാട് ?????????? മനസ്സിലായി മനസ്സിലായി നാട് മനസ്സിലായി ???
ഹഹഹ പിടികിട്ടിയല്ലോ! കഥ ഇഷ്ട്ടമായെന്നു കരുതിക്കൊള്ളട്ടെ.