ഗൗരി എന്ന സ്ത്രീയും ഞാനും
Gauri Enna Sthreeyum Njaanum | Author : Rishi
കുറച്ചു വർഷങ്ങൾക്കുമുമ്പാണ്. ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ. അങ്ങനെയൊരു… എന്താ പറയുക… ആദിമദ്ധ്യാന്തങ്ങളുള്ള ലക്ഷണമൊത്തൊരു കഥയൊന്നുമല്ല. ചില സംഭവങ്ങൾ…എന്നാലും ഔപചാരികമായി പറയട്ടെ. ഇതിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. എന്നുവെച്ച് ഉപകഥാപാത്രങ്ങൾ ഇല്ലെന്നല്ല.
അവരിൽ പലർക്കും കാര്യമായ റോളുകളുമുണ്ട്. എന്നാലും ഈ അനുഭവങ്ങൾ ആരോടും പറയാതെ ഇതുവരെ ഉള്ളിലെ ചെപ്പിലടച്ചിരിക്കയായിരുന്നു. എന്തോ…
അടുത്തകാലത്ത് കഥാനായികയെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലാർത്തലച്ചുയർന്ന വികാരം ഇത് നിങ്ങളോടു പങ്കുവെക്കണമെന്ന് എന്നെ നിർബ്ബന്ധിച്ചു..
തീർച്ചയായും കാലം, പേരുകൾ, ചുറ്റുവട്ടങ്ങൾ… അങ്ങിനെ കണ്ടുപിടിക്കാവുന്ന എല്ലാം ഞാനിത്തിരി മാറ്റിപ്പറയും. വേണമെങ്കിൽ ഊഹിക്കാം. അതിലല്ല കാര്യം. എൻ്റെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ച ഈ സംഭവപരമ്പരകൾ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു…
മതി, മതി ആമുഖം എന്ന് നിങ്ങളുടെ ഉള്ളം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്! അപ്പോ അധികം മുഖവുരയില്ലാതെ ഈ കുഞ്ഞു കഥയിലേക്കു കടക്കാം.
ആദ്യം തന്നെ പറയട്ടെ. ഞാനൊരു പാവത്താനോ അപ്പാവിയോ നന്മ മരമോ ഒന്നുമല്ല. മറിച്ച് അത്യാവശ്യത്തിനും അനാവശ്യത്തിനും കന്നത്തരങ്ങളുള്ള ഒരു ചെറുകിട വഷളനാണ്. ഈ സ്വഭാവം അന്നേവരെ അങ്ങനെ വെളിയിൽ വന്നിരുന്നില്ല എന്നു മാത്രം.
ഈ നഗരത്തിൽ അച്ഛൻ്റെയൊപ്പമാണ് കാലുകുത്തുന്നത്. വർഷങ്ങൾക്കു മുൻപ്, അമ്മ എൻ്റെ കാലു കണ്ടതേ ഭഗവദ് പാദങ്ങളിൽ ശരണം തേടി അങ്ങു മോളിലോട്ടു പോയി. തന്തിയാനും ഞാനും ആ വീട്ടിൽ വലിയ ആശയവിനിമയമൊന്നുമില്ലാതെ അങ്ങനെ ജീവിച്ചു. അങ്ങേര് വലിയ കോർപൊറേറ്റ് മാനേജ്മെൻ്റിലാണ്. പ്രൊമോഷൻ കിട്ടി ഏരിയാ ഹെഡ്ഢായി ഇങ്ങോട്ടു കെട്ടിയെടുത്തതാണ്.
എന്നെ ബോർഡിങ്ങിൽ നിർത്താൻ മൂപ്പിൽസ് ചില വിഫലശ്രമങ്ങളൊക്കെ നടത്തിയത് ചരിത്രമാകുന്നു. എവടെപ്പോയാലും അടിപിടി.
ഞാൻ നല്ല കറുത്ത ചെക്കനാണ്. മൂപ്പിലാനെപ്പോലെ. നമ്മടെ നാട്ടിലെ പിള്ളേരെ അറിയാമല്ലോ! ബ്ലാക്ക് മോളി, കരുമാടിക്കുട്ടൻ മുതലായ വിളിപ്പേരുകൾ വളരെ മൃദുവായവയായിരുന്നു. ചെവിക്കല്ലു വരെ അടിച്ചുപോവുന്ന തെറികളാണ് സാധാരണ കേൾക്കാറ്. എവനൊക്കെ ഏതോ സായിപ്പിൻ്റെ മക്കളാണോ മൈരേപ്പുടുങ്ങികള്. ചുമ്മാതല്ല കൊറച്ചു തൊലിവെളുപ്പൊള്ള പഞ്ചാബിപ്പെണ്ണുങ്ങളെ കാണുമ്പം എവനൊക്കെ ഒലിപ്പിക്കണത്. ത്ഥൂ! പിന്നീട് വിദേശങ്ങളിൽ പണിയെടുത്തപ്പോ ആരുമെന്നോട് ഇമ്മാതിരി പെരുമാറിയിട്ടില്ല. നാട്ടിലാണ് തള്ളേയോളികളുടെ ഊമ്പിയ വാചകം. അതുകൊണ്ടാണ് ഞാൻ വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്നത്. ഇമ്മാതിരി ഊമ്പത്തരം ഇവിടെ പറഞ്ഞാല് പിടുക്കുസഹിതം അവമ്മാരങ്ങറുത്തെടുക്കും.
ഋഷിയെ തന്നെ ഉദ്ധരിച്ച്….. “എന്തു കൊണ്ടോ ശൌരീ കണ്ണ്‍ നീരണിഞ്ഞു….” എന്ന് എഴുതിക്കൊണ്ട് അഭിപ്രായം കുറിക്കാനാണ് മനസ്സ് പറഞ്ഞത്. കഥ മനോഹരമായിരിക്കുന്നു ഋഷി. ഞാന്‍ ഇവിടെ വന്ന് കഥകള്‍ വായിക്കുമ്പോള്‍ പലപ്പോഴും താങ്കളെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്, പിന്നെ ഇത്തരത്തില്‍ ഓരോ കഥകള്‍ വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ താങ്കള്‍ ഇടുമ്പോള്‍ ഓര്‍ക്കും ….അല്ലെങ്കിലും ഗജ പ്രസവം നാല് വര്‍ഷത്തില്‍ ഒരിക്കലല്ലേ ഉണ്ടാവൂ എന്ന്, വെറുതെ ഒരു വിലയുമില്ലാതെ പെറ്റ് കൂട്ടിയിട്ടെന്തിനാ….? കഥയിലേക്ക് തിരികെ വന്നാല്‍ ….ഇതൊരു 94 പേജുള്ള അപാരമായ നവവത്സര സമ്മാനം തന്നെയാണ്…..അത് തന്നതിന് ഏറെ നന്ദി പറഞ്ഞുകൊള്ളുന്നു. കശുവും ഗൌരിയും എത്രയോ നാളുകള്‍ മനസ്സില്‍നിന്ന് മായാതെ ഉണ്ടാവും എന്ന് എന്‍റെ കാര്യത്തിലെങ്കിലും ഉറപ്പാണ്. ഭാവുകങ്ങള്‍ സുഹൃത്തെ.
സേതുരാമൻ,
എപ്പോഴും കഥകളെപ്പറ്റി നല്ല അഭിപ്രായം മാത്രമെന്നെ അറിയിക്കുന്ന ആൾ. ചില ദിവസങ്ങളിൽ രണ്ടോ മൂന്നോ വരികളെഴുതുന്നതാണ്. ഇത്രയും പേജുകളാവുമെന്ന് കരുതിയില്ല. വളരെ നന്ദി. എപ്പോഴയങ്കിലുമൊക്കെ ഇവിടെ കണ്ടുമുട്ടാം.
അല്ലയോ മഹാമുനെ.. നമോവാകം…മനുഷ്യന്റെ മനസിനെ പിടിച്ചുലക്കുന്ന തരത്തിലാണ് താങ്കൾ മഹാകാവ്യങ്ങൾ തിരഞ്ഞെടുത്തു എഴുതി കൂരമ്പുകളായിട്ട് തൊടുത്തുവിടുന്നത്… അത്രക്കും മാസ്മരിക ഫീൽ ആണ് താങ്കളുടെ എഴുത്തു..
പുതുവത്സരാശംസകൾ..
കാത്തിരിക്കുന്നു ഇനിയും… നല്ല നല്ല മഹാകാവ്യങ്ങൾക്ക് വേണ്ടി.. ???
ഹഹഹ.. നന്ദൂസ്. ഇത്രയും നല്ല വാക്കുകളോ! വളരെ നന്ദി.
മുനിവര്യന്‍ …
വല്ലപ്പോഴും കയറുമ്പോള്‍ റീഡേര്‍സ് പിക് ഒന്ന് നോക്കും . ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കഥവല്ലതും കണ്ടാല്‍ നോക്കും . കമന്റ്സ് ഇടാറില്ല . കമന്റ്സ് സെക്ഷനിലേക്ക് പോയാല്‍ പല നാടകങ്ങളും കാണേണ്ടി വരുമെന്നുള്ളത് കൊണ്ടാണത്
കഥ വായിച്ചു , എന്നത്തേയും പോലെ മുനിവര്യന്‍ കുറെയേറെ സമയം വാക്കുകള്‍ക്കുള്ളില്‍ ഒരു മൂടല്‍മഞ്ഞിലെന്നപോലെ നിര്‍ത്തി , ദേവകി മുതല്‍ ട്രെയിനിലെ അതിഥിയും എല്‍സിയും അടക്കം അരങ്ങുവാണപ്പോള്‍ എന്നത്തേയും പോലെ ഗൌരി തന്നെയാണ് മനസില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് . ശാരദ കൂടെത്തന്നെയുണ്ട് .
സൂപ്പര്‍ …
ഇടക്കൊക്കെ കാണണം ..
-രാജാ
പ്രിയ രാജ,
ആ പേരു കണ്ടപ്പോൾത്തന്നെ ഹാപ്പിയായി. എന്നത്തേയും പോലെ നല്ല വാക്കുകൾ. വളരെ നന്ദി. ഒരിക്കലും രാജയെപ്പോലെ ചോരപൊടിയുന്ന കഥകൾ എഴുതാൻ എനിക്കു കഴിയില്ല.
തൃഷ്ണയിൽ വാൽക്കഷണം കണ്ട് ഫ്യൂസടിച്ചു പോയി.
Anupama miss enna കഥ ബാക്കി എവിടെയാ
അന്യായ ഫീൽ ആയി അവസാനം ?
നന്ദി ഡേവിഡ്.
ഋഷി , അധികം ഒന്നും എഴുതുന്നില്ലെങ്കിലും വല്ലപ്പോഴും എഴുതുന്നത് അടാറു സാധനമല്ലേ . ഒത്തിരി ഉഷ്ടമായി . ഇങ്ങനെ തന്നെ പോകട്ടെ.
വായനക്കാരെ കാത്തിരുന്നു മുഷിപ്പിക്കുന്നില്ലല്ലോ അതുമതി . ആശംസകൾ ❤️❤️????
Happy New Year
നന്ദി അച്ചായൻ. പറഞ്ഞതുപോലെ വല്ലപ്പോഴും കാണാം. തുടർക്കഥകൾ എഴുതാൻ ബുദ്ധിമുട്ടാണ്.
ഗംഭീരം
നന്ദി, പോപ്പ്.
മുഴുവനും വായിച്ചു, ഋഷിയുടെ ബ്രാൻഡ് നെയിം പോലെ തന്നെ ക്ലാസ്സിക് thoughts പെർഫെക്ട് narration. അവസാനം അല്പം depressed ആയ പോലെ തോന്നി. വലിയ ഇടവേള ഇല്ലാതെ വീണ്ടും വരും എന്ന പ്രദീക്ഷയോടെ
സസ്നേഹം
വളരെ നന്ദി, മുകുന്ദൻ. എഴുതുന കഥകളുടെ മേൽ എനിക്കൊരു നിയന്ത്രണവുമില്ല. അപ്പോൾ ഡിപ്രഷൻ തോന്നിയെങ്കിൽ അങ്ങു വന്നു പോവുന്നതാണ്.
As always superb bro.. ??
Lots of thanks Joshua
The boss is back, with a great story.
Thanks
മുനിവാര്യാ… നമിച്ചിരിക്കുന്നു… അത്രമേൽ ഇഷ്ടം…
ഞാൻ വീണ്ടും വായിക്കുന്ന കഥകളിൽ നിങ്ങളുടേതാണ് കൂടുതൽ, നിഥിൻ ബാബു ഇപ്പോഴില്ലേ, അറിയാമോ?
വളരെ നന്ദി ശ്രീ. നിതിൻ്റെ കഥകൾ ഞാൻ വായിച്ചത് യാഹൂ കൊച്ചുപുസ്തകം ഗ്രൂപ്പിലാണ്. സുന്ദരികളും സുന്ദരന്മാരും (ഉറൂബ്) പോലെ മലയാളം കമ്പിയിൽ മനോഹരമായി എഴുതിയ കഥാകാരനായിരുന്നു. കണ്ടിട്ട് വർഷങ്ങളായി.
ഋഷി u r milf king ?️?️?️?️?️?️
ഹഹഹഹ…?
സംസ്കൃത പേരുമായിട്ട് വന്നിട്ടൊന്നും കാര്യമില്ലെന്റെ ഹിഡുംബാ…
ബഷീറിൽ പുഴുങ്ങി വിജയനിൽ വിളയിച്ച് വി കെ എന്നിൽ വറുത്തു കോരി അല്പം മുകുന്ദന്റെ മസാല പാറും മുൻപ് കാക്കനാടന്റെ സ്മോക്കിംഗ് കൂടിയായാൽ…ആയാലെന്താകുംന്ന് പറയാനിപ്പൊ മനസ്സില്ല.
ന്റെ കുഞ്ഞൂട്ടാ… you are just awesome ?
അഭിപ്രായം പെട്ടെന്ന് തലയിൽ കയറിയില്ല. നല്ല വാക്കുകൾക്ക് നന്ദി ബ്രോ.
Great….
Thankas a lot.
Super?
?
ഇത്തിരി സമയം വേണം. ഇത്രയും പേജ് വായിച്ചു തീരണ്ടേ
Dear Rishi,
Awesome. You rocks again like your master works. A real treat for us. Thanks a lot.
Wish you happy new year 🙂
—
With Love
Kannan
Thanks Kannan. I have no control on any kambi stories I write. It so happens.
96 പേജ് ഒത്തിരി വെടിക്കെട്ട് ഉള്ള ഐറ്റം ഉണ്ട് വായിച്ചു വരട്ടെ ഋഷി ബ്രോ.
ഋഷി ജീ, നമസ്ക്കാരം….?
ഇപ്പോഴാണ് കഥ ശ്രദ്ധയിൽ പെടുന്നത്.
ആദ്യം തന്നെ വല്ലാതെ അൽഭുതം തോന്നിയത്, പേജുകളിലെ എണ്ണത്തിൽ കാണപ്പെട്ട ഈ ആധിക്യം അഥവാ ധാരാളിത്തം ആണ്. എണ്ണം പോലെ എഴുത്തിലെ ഉൾകാമ്പിലും ആ ഗുണവും ധാരാളിമയും നിറഞ്ഞു നിൽക്കും എന്ന് തന്നെ വിശ്വസിക്കയും ചെയ്യുന്നു. വായനയിലേക്കു വന്നില്ല, കഴിഞ്ഞിട്ട് തീർച്ചയായും വിശദ അഭിപ്രായവുമായി മടങ്ങിവരാം… അതുവരേക്ക് ശുഭരാത്രി…. സുഖനിദ്ര…
?️ ക്യാ മറാ മാൻ
ഹലോ. നമോവാകം. അപ്പോൾക്കാണാം.
കട്ടി ഭാഷ.. പക്ഷെ നന്നായിരുന്നു.. ഏതോ മുന്തിയ നോവൽ വായിച്ച ഫീലിംഗ്..
ചെറിയ ലാഗ് അതോ ഉണ്ടോ ഉണ്ട്… മാത്രം
ചെറിയ തീമിനെ മലയാള ഭാഷ ഗംഭീരമായി ചേർത്ത് വലിയ ക്യാൻവാസ് ആക്കിയ പോലെ…
നല്ല അവതരണം… ??
വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി. സുതാര്യമായ ലളിത മലയാളം എനിക്കെഴുതാൻ അറിയില്ല. ലാഗുണ്ടാവാം. എഴുതുമ്പോൾ അതു നോക്കാറില്ല.
മരുമകളെ അമ്മയിഅച്ഛനും നാത്തൂനും നാത്തൂന്റെ അമ്മായി അച്ഛനും കൂടി പണിയുന്ന ഒരു നോവൽ ഇല്ലേ അത് ഏതാണ്. പിന്നെ മക്കളും അതിൽ വരുന്നുണ്ട്
ആസക്തിയുടെ അഗ്നിനാളങ്ങൾ
മരുമകളെ അമ്മയിഅച്ഛനും നാത്തൂനും നാത്തൂന്റെ അമ്മായി അച്ഛനും കൂടി പണിയുന്ന ഒരു നോവൽ ഇല്ലേ അത് ഏതാണ്. പിന്നെ മക്കളും അതിൽ വരുന്നുണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️
?
വന്നു അല്ലെ ? വായിച്ചതിന് ശേഷം വരാം…?
Super..
ഈ അമ്മായിമ്മാരെ വിട്ട് ചെറുപ്പകാരികളുടെ കഥ ഇനി എന്ന എഴുതുന്നത്..
Thanks. ചെറുപ്പക്കിരികളെക്കുറിച്ച് ധാരാളം കഥകൾ വരുന്നുണ്ടല്ലോ.
അവസാനം വന്നു ല്ലേ, സന്തോഷായി ഇനി വായിച്ച ശേഷം. ഹാപ്പി ന്യൂ ഇയർ
അസ്സൽ ശിവമൂലിയുടെ ആരാധകനെ നമോവാകം ഋഷി അടിപൊളി ഒന്നും പറയാനില്ല ചിലത് ചോദിച്ചു അറിയാനുണ്ട് നിങ്ങൾക്കറിയാമല്ലോ അപരാജിതൻ എന്ന നോവൽ അത് നിങ്ങൾ എഴുതിയത് ആണോ
നന്ദി അജേഷ്. അപരാജിതൻ ഞാനെഴുതിയ കഥയല്ല.
എൻ്റെ പോന്നു ബ്രോ ഞാൻ bookmark ചെയ്ത് ഇട്ടെകുന്ന ഒരെയൊരാൽ നിങ്ങളാണ്, id. പണ്ടത്തെപ്പോലെ frequent ആയിട്ട് എഴുതണം പ്ളീസ്.. നിങ്ങൾടെ കഥകൾ മാത്രം വായിക്കുന്ന എന്നേപോലുള്ളവരും ഉണ്ട് എന്ന് നിങ്ങൾ മൻസ്‌ലക്കണം സോ please ദയവു ചെയ്ത് എഴുതുക. പഴയ ലാൽ, സുനിൽ ഒക്കെ കഴിഞ്ഞാൽ നിങ്ങളെ ഉള്ളൂ.. അതുകൊണ്ടുള്ള അപേക്ഷയാണ്, ബാക്കി വായിച്ചിട്ട് parayam.. brother lots of love to you and your family and wishing success on your endeavours.❤️
Rishi bro….vannu…..appol entho karyamayittund
?? ?
?