“””എന്താ ഏട്ടത്തി…… കുറച്ചുനേരം കിടക്കട്ടെ”””
“””മതി…. എണീറ്റേ……. നൂറ് കൂട്ടം പണീണ്ട്, നീയല്ലേ എല്ലാം ചാടി കേറി ഏറ്റേ……. വാ എണീക്ക്”””
ഏട്ടത്തി എന്നെ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞപ്പോൾ മറ്റൊരു നിവർത്തിയും ഇല്ലാതെ ഞാൻ എഴുന്നേറ്റ് ഇരുന്നു…..
“””ഓഓഓഹ്ഹ്ഹ്…..”””
ഞാൻ എഴുന്നേറ്റ് പല്ല് കടിച്ചുകൊണ്ട് തൂണും ചാരി ഇരുന്നു…
“””അല്ല…. മോൻ ഇന്നലെ രാത്രി എവിടാരുന്നു…. എപ്പഴാ വന്ന് കിടന്നേ??”””
ഏട്ടത്തിയുടെ ആ ചോദ്യമാണ് എന്റെ ഉറക്കപിച്ച് പൂർണമായും മാറ്റിയത്, ഇന്നലെ രാത്രി നടന്നതെല്ലാം ഓർത്തപ്പോൾ ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി…
“”‘എന്താടാ എന്ത് പറ്റി??”””
“””ഏയ് ഒന്നൂല്ല ഏട്ടത്തി…… ഇന്നലെ അവിടെ പണിയൊക്കെ കഴിഞ്ഞ് വന്ന് കിടന്നപ്പോ വൈകിപ്പോയി”””
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു
“””എന്നിട്ട് നീയെന്താ ഇവിടെ കിടന്നേ…… അകത്ത് വന്ന് കിടന്നൂടായിരുന്നോ””””
ഏട്ടത്തി അത് ചോദിച്ചപ്പോൾ അകത്ത് കിടന്നിട്ടും പ്രയോജനം ഒന്നും ഇല്ലല്ലോ എന്നാണ് ആദ്യം ചോദിക്കാൻ തോന്നിയതെങ്കിലും നിയന്ത്രിച്ചു….
“””ഏയ്….. ഏട്ടനെ ഇവിടെ കണ്ടില്ല, അതാ ഞാൻ ഇവിടെ കിടന്നേ”””
“””ഓ…. ഏട്ടൻ ഇന്നലെ രാത്രി അവിടെ കല്യാണവീട്ടിൽ ആയിരുന്നെന്ന് തോന്നുന്നു, കുറച്ച് നേരത്തെയാ വന്നേ….”””
“””മ്മ്…..”””
ഞാൻ വെറുതെ ഒന്ന് മൂളി, അങ്ങേര് രാത്രി മുഴുവൻ കല്യാണവീട്ടിൽ പണിയെടുക്കുമ്പോൾ ഞാൻ പറമ്പിൽ കല്യാണപെണ്ണിന്റെ കൂടെ
ഈ വേണ്ടക്കയുടെ അവസ്ഥയാണ് നിന്നേ കാണുമ്പോ ഓർമ്മ വരണേ ???
എൻ്റെ മോനെ നിനക്ക് ഇതൊക്കെ എവിടെന്നു കിട്ടണ്.. ചിരിച്ച് ചത്ത് ?
എന്താ പറയുക വായിച്ച് അവസാനം ഒക്കെ ആവണ വരെ ഏറെക്കുറെ ഒരു ഊഹം ഉണ്ടായിരുന്നു.പക്ഷേ അവസാനം ആയപ്പോൾ എല്ലാ പ്രതീകയും തീർന്ന ഒരു അവസ്ഥ ആയി. എന്തായിരിക്കും ഏട്ടത്തി എങ്ങനെ പറഞ്ഞത്..? അവൾക്ക് ഇഷ്ടം ഒക്കെ ഉണ്ട് എന്നാലും അവസാനം ആയപ്പോ ആകെ കൺഫ്യഷൻ ആയി?
പിന്നെ ഉണ്ണി ആയിട്ട് ഉള്ളത് ഒക്കെ ഒന്നും പറയാൻ ഇല്ലായിരുന്നു.. അവൾക്ക് എന്തോ ഒരു ഇത് ഉണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയിരുന്നു. പിന്നെ കല്യാണത്തിനു സമ്മതിച്ചപോൾ ഓർത്ത് എനിക്ക് വെറുതെ തോന്നിയത് ആവുന്നു.. പക്ഷേ അവളും എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കളഞ്ഞു.. അത് നന്നായിരുന്നു.. എന്നാലും അവള് പോയത് ഒക്കെ വായിച്ചപ്പോ ചെറിയ ഒരു സങ്കടം ഓക്കേ തോന്നി…
അതേപോലെ എന്നും തെറി പറഞ്ഞ് നടന്ന കുമാരൻ വന്നു രക്ഷ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതേപോലെ നമ്മുടെ അമ്മിണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കൂട്ടിൽ നിന്നതും?.
അവസാനം ഏട്ടത്തി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയണം .. അവളുടെ മനസ്സിൽ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ഇഷ്ടം ആണെന്ന് തന്നെ തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ കാണാം..
അപ്പോ ഈ ഭാഗവും ഗംഭീരം ആയിരുന്നു ടാ
ഇക്കാചി തെണ്ടി..അടുത്ത ഭാഗത്തിൽ പാകലാം
സ്നേഹത്തോടെ
വിഷ്ണു❤️?
Wow……Super.
????
പൊന്നു?
?
പെട്ടെന്ന് ആവട്ടെ ബ്രോ waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാഴ്ച കൂടി, അതിനുള്ളിൽ ശരിയാക്കാം
Ok Waiting
ബ്രോ എഴുത്ത് കഴിഞ്ഞോ . ഏകദേശം എന്ന് വരും. ഒരു മറുപടി തരു
ഈ മാസം അവസാനം
ഉം ഇനിയും10 ദിവസത്തിൽ കൂടുതൽ.
ഈ മാസം കഴിഞ്ഞാൽ
ഞാൻ വീണ്ടും വരും.
നീണ്ട് പോവില്ല എന്ന് വിചാരിക്കുന്നു
????♥️♥️♥️♥️
?
എന്ന് വരും
Hyder bro enthayi kariyangal gouri aduthanganum varumo
എന്തായി തീർന്നോ എന്ന് വരും
ഇല്ല ബ്രോ…. സാധാരണ തിരക്കായാലും സൈറ്റിൽ കയറി റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്, ഇപ്പോ അതിനും കഴിയാത്ത സാഹചര്യത്തിലായി പോയി….
കുറച്ചൂടെ കാത്തിരിക്കണം അവസ്ഥ അതായിപ്പോയി?
Marakkaare,
തിരക്ക് കഴിഞ്ഞ് സമയം പോലെ ഇട്ടാൽ മതി.പക്ഷേ ഇടണം.
Waiting ?
അല്ല , ഒരു വിവരവുമില്ല എന്തായി
എന്ന് വരും
തീരാറായോ
Waiting ♥️♥️♥️