ഉണ്ണിയും അവടെ തള്ളയും പോയിട്ടില്ല…. എല്ലാരും അമ്മയുടെ മുറിയിലുണ്ട്…. ഞാൻ ആർക്കും അധികം മുഖം കൊടുക്കാതെ ഒഴിഞ്ഞ് മാറി നടന്നു…. അത്താഴം എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചു, ഏട്ടത്തിയൊഴിച്ച്…. എല്ലാം കഴിഞ്ഞ് ഞാൻ മെല്ലെ പുതപ്പും എടുത്ത് പുറത്ത് തിണ്ണയിലൊന്ന് തലചായ്ക്കാൻ ഒരുങ്ങിയപ്പോൾ ഏട്ടൻ പൊക്കി….
“””മ്മ്…..എന്താ??”””
“””കിടക്കാൻ….”””
“””അകത്ത് മുറിയിൽ പോയി കിടക്ക്”””
ഏട്ടൻ അത് പറഞ്ഞപ്പോൾ ആദ്യം കാര്യം പിടികിട്ടാതെ ഞാൻ പൊട്ടൻ പൂരം കണ്ടത് പോലെ പുള്ളിയെ നോക്കി നിന്നു…
“””മ്മ്…..ചെല്ല്”””
ഏട്ടൻ കുറച്ച് കനപ്പിച്ച് പറഞ്ഞു…. പൊട്ടാ, പൂരമല്ല പൂറാണ് നീ കാണേണ്ടത് എന്ന അർത്ഥത്തിൽ…. അപ്പോഴാണ് എനിക്ക് കാര്യം പിടിക്കിട്ടിയത്, ഇന്നെന്റെ ആദ്യരാത്രി ആണല്ലോ……
പിന്നെ സംഭാഷണം ഉണ്ടായിരുന്നില്ല, മടിച്ച് നിന്ന എന്നെ ഏട്ടൻ അകത്തേക്ക് ഒരൊറ്റ തള്ള്…. അതോടെ ഞാൻ മടിച്ച് മടിച്ച് മുറിയിലേക്ക് കയറി…….
ഏട്ടത്തി മുറിയിലില്ലെന്ന് കണ്ടപ്പോൾ അല്പം ആശ്വാസം തോന്നി, അതുകൊണ്ട് വേഗം അകത്ത് കയറി കട്ടിലിൽ കുണ്ടി പ്രതിഷ്ഠിച്ചു……
സുധിയുടെ വാറ്റിന്റെ പരിണിതഫലമാവാം, കട്ടിലിന്റെ തലഭാഗത്ത് ചാരിയിരുന്ന് ഒന്ന് മയങ്ങി പോയി…. ഒരു കാൽപെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ ഞെട്ടിയത്, നോക്കുമ്പോൾ ദേവകിയമ്മ ഏട്ടത്തിയെ മുറിയിലേക്ക് ഉന്തിതള്ളി വിട്ടിട്ട് വാതില് പൂട്ടുന്നത് കണ്ടു, ഏട്ടത്തി ഒരു ഗ്ലാസ് പാലും പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നു…. എന്തോ ഉൾപ്രേരണയിൽ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു…. ഏട്ടത്തി വാതിലിനടുത്ത് തല താഴ്ത്തിയും, ഞാൻ കട്ടിലിനടുത്ത് ഏട്ടത്തിയെ തന്നെ നോക്കിയും കുറച്ച് സമയം തള്ളി നീക്കി… ഒടുക്കം തോൽവി സമ്മതിച്ചുകൊണ്ട് ഏട്ടത്തി തന്നെ ആദ്യം അനങ്ങി, തലയുയർത്തി എന്നെ ഒരു നോട്ടം നോക്കിയ ശേഷം പാൽഗ്ലാസ് കൊണ്ടുവന്ന് മേശയിൽ വെച്ചിട്ട് കട്ടിലിൽ ഇരുന്നു…..
“”””വേഗം വേണം…. എന്താന്ന് വെച്ചാ ചെയ്യ്, എനിക്ക് കിടക്കണം””””
കട്ടിലിൽ ഇരുന്ന ശേഷം ഏട്ടത്തി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
ഈ വേണ്ടക്കയുടെ അവസ്ഥയാണ് നിന്നേ കാണുമ്പോ ഓർമ്മ വരണേ ???
എൻ്റെ മോനെ നിനക്ക് ഇതൊക്കെ എവിടെന്നു കിട്ടണ്.. ചിരിച്ച് ചത്ത് ?
എന്താ പറയുക വായിച്ച് അവസാനം ഒക്കെ ആവണ വരെ ഏറെക്കുറെ ഒരു ഊഹം ഉണ്ടായിരുന്നു.പക്ഷേ അവസാനം ആയപ്പോൾ എല്ലാ പ്രതീകയും തീർന്ന ഒരു അവസ്ഥ ആയി. എന്തായിരിക്കും ഏട്ടത്തി എങ്ങനെ പറഞ്ഞത്..? അവൾക്ക് ഇഷ്ടം ഒക്കെ ഉണ്ട് എന്നാലും അവസാനം ആയപ്പോ ആകെ കൺഫ്യഷൻ ആയി?
പിന്നെ ഉണ്ണി ആയിട്ട് ഉള്ളത് ഒക്കെ ഒന്നും പറയാൻ ഇല്ലായിരുന്നു.. അവൾക്ക് എന്തോ ഒരു ഇത് ഉണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയിരുന്നു. പിന്നെ കല്യാണത്തിനു സമ്മതിച്ചപോൾ ഓർത്ത് എനിക്ക് വെറുതെ തോന്നിയത് ആവുന്നു.. പക്ഷേ അവളും എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കളഞ്ഞു.. അത് നന്നായിരുന്നു.. എന്നാലും അവള് പോയത് ഒക്കെ വായിച്ചപ്പോ ചെറിയ ഒരു സങ്കടം ഓക്കേ തോന്നി…
അതേപോലെ എന്നും തെറി പറഞ്ഞ് നടന്ന കുമാരൻ വന്നു രക്ഷ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതേപോലെ നമ്മുടെ അമ്മിണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കൂട്ടിൽ നിന്നതും?.
അവസാനം ഏട്ടത്തി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയണം .. അവളുടെ മനസ്സിൽ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ഇഷ്ടം ആണെന്ന് തന്നെ തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ കാണാം..
അപ്പോ ഈ ഭാഗവും ഗംഭീരം ആയിരുന്നു ടാ
ഇക്കാചി തെണ്ടി..അടുത്ത ഭാഗത്തിൽ പാകലാം
സ്നേഹത്തോടെ
വിഷ്ണു❤️?
Wow……Super.
????
പൊന്നു?
?
പെട്ടെന്ന് ആവട്ടെ ബ്രോ waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാഴ്ച കൂടി, അതിനുള്ളിൽ ശരിയാക്കാം
Ok Waiting
ബ്രോ എഴുത്ത് കഴിഞ്ഞോ . ഏകദേശം എന്ന് വരും. ഒരു മറുപടി തരു
ഈ മാസം അവസാനം
ഉം ഇനിയും10 ദിവസത്തിൽ കൂടുതൽ.
ഈ മാസം കഴിഞ്ഞാൽ
ഞാൻ വീണ്ടും വരും.
നീണ്ട് പോവില്ല എന്ന് വിചാരിക്കുന്നു
????♥️♥️♥️♥️
?
എന്ന് വരും
Hyder bro enthayi kariyangal gouri aduthanganum varumo
എന്തായി തീർന്നോ എന്ന് വരും
ഇല്ല ബ്രോ…. സാധാരണ തിരക്കായാലും സൈറ്റിൽ കയറി റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്, ഇപ്പോ അതിനും കഴിയാത്ത സാഹചര്യത്തിലായി പോയി….
കുറച്ചൂടെ കാത്തിരിക്കണം അവസ്ഥ അതായിപ്പോയി?
Marakkaare,
തിരക്ക് കഴിഞ്ഞ് സമയം പോലെ ഇട്ടാൽ മതി.പക്ഷേ ഇടണം.
Waiting ?
അല്ല , ഒരു വിവരവുമില്ല എന്തായി
എന്ന് വരും
തീരാറായോ
Waiting ♥️♥️♥️