കേട്ടോണ്ടാണ് ഞാൻ അകത്തേക്ക് കയറിയത്……..
“”””ആ നൂറായുസാണല്ലോ….. നിന്നെ പറ്റി പറഞ്ഞ് നാവ് അകത്തേക്കിട്ടതെയുള്ളൂ……..””””
ദേവകിയമ്മ പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കിയൊന്ന് ഇളിച്ച് കാണിച്ചു…… ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, ദേവകിയമ്മയ്ക്ക് പുറമെ എന്റെ സ്വന്തം അമ്മയും അമ്മായിയും പിന്നെ വടക്കേലെ പുഷ്കരേട്ടന്റെ ഭാര്യയുമുണ്ട് മുറിയിൽ, ഏട്ടത്തിയെ കണ്ടില്ല…..
“”””നോക്കിയേ വാവേ ആരാ വന്നെന്ന്……… വാവേടെ ചെറിയച്ഛൻ””””
ദേവകിയമ്മ പറയുന്നത് കെട്ടിട്ടാണോ എന്തോ കൊച്ച് അത്ഭുതത്തോടെ എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്…
ഞാൻ കട്ടിലിൽ കയ്യും കാലും അടിച്ച് ഉണ്ട കണ്ണും ഉരുട്ടി കിടന്ന കുറുമ്പനെ കയ്യിൽ കോരിയെടുത്ത് നെറുകയിൽ ഒരു ചുംബനം നൽകി……. അവര് പറഞ്ഞത് പോലെ എന്റെ ചായയൊന്നും എനിക്ക് തോന്നീല്ല….. അല്ലെങ്കിലും ജനിച്ച് ദിവസങ്ങൾ മാത്രമായ കൊച്ചിനെന്ത് ചായ…..
എന്റെ കയ്യിൽ കിടന്ന് അവൻ മോണ കാട്ടി ചിരിക്കാൻ തുടങ്ങി, ചിരിക്കുമ്പോൾ പക്ഷെ എനിക്കുള്ളത് പോലെ നുണക്കുഴി തെളിഞ്ഞ് വരുന്നുണ്ട്……. സുന്ദരനാണ് ചെക്കൻ
ഞാൻ കുറച്ചു നേരം അവനെ കളിപ്പിച്ച ശേഷം ഏട്ടത്തിയേം തിരഞ്ഞ് പുറകിലേക്ക് ചെന്നു… നോക്കുമ്പോൾ കക്ഷി കിങ്ങിണിയുടെ കൂട്ടിനടുത്ത് അതിനേം കൊഞ്ചിച്ച് നിൽപ്പാണ്…
“””ഗൗരി പെണ്ണേ….. കൂയ്”””
ഞാൻ പിന്നിലൂടെ ചെന്ന് ശബ്ദമുണ്ടാക്കിയതും പുള്ളികാരി ഒന്ന് ഞെട്ടി….
“””ഓ…… പേടിപ്പിച്ച് കളഞ്ഞല്ലോ ചെക്കാ….”””
ഏട്ടത്തി നെഞ്ചിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു
“””എന്തേ…. കാട്ടീന്ന് വല്ല പുലിയും ഇറങ്ങി വന്നതാന്ന് കരുതിയോ??”””
“””പുലി….. അതും നിന്റെ ശബ്ദം കേട്ടിട്ട്……ഞാൻ വല്ല കാട്ടുപന്നിയോ മറ്റോ ഇറങ്ങിയെന്ന് കരുതി”””
പുള്ളിക്കാരി അല്പം പുച്ഛത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും കിങ്ങിണിയെ തലോടാൻ തുടങ്ങി…
ഈ വേണ്ടക്കയുടെ അവസ്ഥയാണ് നിന്നേ കാണുമ്പോ ഓർമ്മ വരണേ ???
എൻ്റെ മോനെ നിനക്ക് ഇതൊക്കെ എവിടെന്നു കിട്ടണ്.. ചിരിച്ച് ചത്ത് ?
എന്താ പറയുക വായിച്ച് അവസാനം ഒക്കെ ആവണ വരെ ഏറെക്കുറെ ഒരു ഊഹം ഉണ്ടായിരുന്നു.പക്ഷേ അവസാനം ആയപ്പോൾ എല്ലാ പ്രതീകയും തീർന്ന ഒരു അവസ്ഥ ആയി. എന്തായിരിക്കും ഏട്ടത്തി എങ്ങനെ പറഞ്ഞത്..? അവൾക്ക് ഇഷ്ടം ഒക്കെ ഉണ്ട് എന്നാലും അവസാനം ആയപ്പോ ആകെ കൺഫ്യഷൻ ആയി?
പിന്നെ ഉണ്ണി ആയിട്ട് ഉള്ളത് ഒക്കെ ഒന്നും പറയാൻ ഇല്ലായിരുന്നു.. അവൾക്ക് എന്തോ ഒരു ഇത് ഉണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയിരുന്നു. പിന്നെ കല്യാണത്തിനു സമ്മതിച്ചപോൾ ഓർത്ത് എനിക്ക് വെറുതെ തോന്നിയത് ആവുന്നു.. പക്ഷേ അവളും എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കളഞ്ഞു.. അത് നന്നായിരുന്നു.. എന്നാലും അവള് പോയത് ഒക്കെ വായിച്ചപ്പോ ചെറിയ ഒരു സങ്കടം ഓക്കേ തോന്നി…
അതേപോലെ എന്നും തെറി പറഞ്ഞ് നടന്ന കുമാരൻ വന്നു രക്ഷ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതേപോലെ നമ്മുടെ അമ്മിണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കൂട്ടിൽ നിന്നതും?.
അവസാനം ഏട്ടത്തി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയണം .. അവളുടെ മനസ്സിൽ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ഇഷ്ടം ആണെന്ന് തന്നെ തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ കാണാം..
അപ്പോ ഈ ഭാഗവും ഗംഭീരം ആയിരുന്നു ടാ
ഇക്കാചി തെണ്ടി..അടുത്ത ഭാഗത്തിൽ പാകലാം
സ്നേഹത്തോടെ
വിഷ്ണു❤️?
Wow……Super.
????
പൊന്നു?
?
പെട്ടെന്ന് ആവട്ടെ ബ്രോ waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാഴ്ച കൂടി, അതിനുള്ളിൽ ശരിയാക്കാം
Ok Waiting
ബ്രോ എഴുത്ത് കഴിഞ്ഞോ . ഏകദേശം എന്ന് വരും. ഒരു മറുപടി തരു
ഈ മാസം അവസാനം
ഉം ഇനിയും10 ദിവസത്തിൽ കൂടുതൽ.
ഈ മാസം കഴിഞ്ഞാൽ
ഞാൻ വീണ്ടും വരും.
നീണ്ട് പോവില്ല എന്ന് വിചാരിക്കുന്നു
????♥️♥️♥️♥️
?
എന്ന് വരും
Hyder bro enthayi kariyangal gouri aduthanganum varumo
എന്തായി തീർന്നോ എന്ന് വരും
ഇല്ല ബ്രോ…. സാധാരണ തിരക്കായാലും സൈറ്റിൽ കയറി റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്, ഇപ്പോ അതിനും കഴിയാത്ത സാഹചര്യത്തിലായി പോയി….
കുറച്ചൂടെ കാത്തിരിക്കണം അവസ്ഥ അതായിപ്പോയി?
Marakkaare,
തിരക്ക് കഴിഞ്ഞ് സമയം പോലെ ഇട്ടാൽ മതി.പക്ഷേ ഇടണം.
Waiting ?
അല്ല , ഒരു വിവരവുമില്ല എന്തായി
എന്ന് വരും
തീരാറായോ
Waiting ♥️♥️♥️