ഗൗരിയേട്ടത്തി 2 [Hyder Marakkar] 1681

ഗൗരിയേട്ടത്തി 2

Gauri Ettathi Part 2 | Author : Hyder Marakkar

[ Previous Part ]

ഈ ഭാഗം വലിയ പ്രതീക്ഷകളില്ലാതെ വായിക്കുക?

 

മനസ്സിൽ ഒരായിരം തവണ മാപ്പിരന്നുകൊണ്ട് ഞാൻ ആ കഴുത്തിൽ താലി ചാർത്തി….. ഏട്ടന്റെ ഭാര്യയായി കയറി വന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ, ഇപ്പോ ഇതാ എന്റെയും ഭാര്യയായി മാറിയിരിക്കുന്നു…… ചെറുപ്പം തൊട്ട് ഞാൻ ഏറ്റവും വെറുത്തതെന്തോ, എന്റെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതെന്തോ…… അതിതാ നടന്നിരിക്കുന്നു…..

 

ആലോചിക്കുംതോറും നെഞ്ച് പിടയ്ക്കുന്നു, മുറിയിൽ കൂടി നിന്നവർ പലതും പറയുന്നു, ഒന്നും കേൾക്കാൻ എനിക്ക് സാധിക്കുന്നില്ല…. മൊത്തത്തിൽ മരവിച്ച അവസ്ഥ… ഇടയ്ക്ക് ഏട്ടത്തിയെ നോക്കുമ്പോൾ പാവം തല കുമ്പിട്ട് തന്നെ നിൽപ്പാണ്….
അനുഗ്രഹം വാങ്ങൽ, പാലും പഴവും നൽകൽ തുടങ്ങിയ ചില ചടങ്ങുകൾക്ക് കൂടി നിന്ന് കൊടുത്ത ശേഷം ഞാൻ പുറത്തിറങ്ങി വീട്ടിന് വെളിയിൽ തെക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിൽ പോയി ഒറ്റയ്ക്കിരുന്നു…..

എത്രനേരം ആ ഇരിപ്പിരുന്നു എന്നറിയില്ല, ചുമലിൽ ആരോ കൈ വെച്ചപ്പോഴാണ് കണ്ണ് തുറന്നത്…. നോക്കുമ്പോൾ സുധിയാണ്….

 

“””ഡാ…. ഞാൻ ഇപ്പഴാ പണി കഴിഞ്ഞെത്തിയെ…… ഛെ….. എന്നാലും നിന്റെ കല്യാണം എനിക്ക് കൂടാൻ പറ്റീല്ലല്ലോഡാ”””

“”””ചെലക്യാണ്ടേ പോ കുണ്ണേ…… ഓൻ കല്യാണം കൂടാൻ വന്നേക്കണ്””””
ഞാൻ സുധിയേ നോക്കി ദേഷ്യത്തോടെ പറഞ്ഞു….. അല്ലേല്ലേ ഭ്രാന്ത് പിടിച്ച് നിൽക്കാ, അതിന്റെ ഇടെല്ലാ അവന്റെ കൊണ…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

200 Comments

Add a Comment
  1. Kadha thakarthu…waiting for next part.. Good writing style ?

    1. Hyder Marakkar

      ദിഗംബർജി??? ഒത്തിരി സന്തോഷം

  2. ചില കഥകൾക്ക് അഭിപ്രായങ്ങൾ പറയുക എന്നതിനേക്കാൾ ശ്രമകരമായ മറ്റൊന്നില്ല. പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിക്കുന്നതെങ്കിലും ആ വരികളിലെ തീവ്രത കൊണ്ടാവണം അവയ്ക്ക് ഇത്രക്ക് മനോഹാരിത. അത്യുജ്വലം ഹൈദർ ബ്രോ…

    അടുത്ത പാർട്ടിനായി വെയ്റ്റിങ്

    1. Hyder Marakkar

      ജോ??? വളരെ ആത്മവിശ്വാസം തരുന്ന വാക്കുകൾ… അടുത്ത ഭാഗത്തിലും എക്സ്പേക്റ്റ് ചെയ്യാത്ത ഒന്നും വന്നില്ലേലും കഴിയുന്നത്ര എൻഗേജിഗ് ആക്കാൻ ശ്രമിക്കും

  3. ചാക്കോച്ചി

    മരക്കാരെ… ഒന്നും പറയാനില്ല…. പൊളിച്ചടുക്കി….. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….. അല്ലേലും ഉണ്ണീടെ ചാട്ടം കാണുമ്പോഴേ ഏറെക്കുറെ മനസ്സിലായിരുന്നു…… പാവം…. എന്തായാലും ഇനി ഗൗരിയേച്ചിയെ സെറ്റ് ആക്കി നല്ല നിലയിൽ പോട്ടെ…….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…..

    1. Hyder Marakkar

      ചാക്കോച്ചി??? കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ബാക്കി എഴുതാൻ ഊർജ്ജം ലഭിക്കുന്നു… തിരക്കുകളുണ്ട്, എന്നാലും പരമാവധി വേഗം വരാം

  4. എന്താണ് പറയേണ്ടത് എന്ന് ആശങ്കയിലാണ് ഞാൻ….
    എന്തുപറഞ്ഞാലും എന്റെ മനസ്സിൽ ഈ കഥ യോടുള്ള അപ്രീസിയേഷൻ അതേപോലെ പകർത്താൻ എനിക്ക് സാധിക്കുകയില്ല…
    നിങ്ങൾ ഒരു സാധാരണ റൈറ്റർ അല്ല
    അസാധാരണമായ രീതിയിൽ കഥകൾ എഴുതുന്ന വരെ നമ്മൾ എങ്ങനെയാണ് സാധാരണ റൈറ്റർ എന്ന് പറയുന്നത്?

    1. Hyder Marakkar

      താങ്കളെ പോലൊരു പ്രൂവ്ഡ് റൈറ്ററിൽ നിന്നും ഇങ്ങനൊരു അഭിപ്രായം ലഭിക്കാൻ മാത്രമൊക്കെ ഇതിലുണ്ടോ എന്നെനിക്കറിയില്ല
      എന്തായാലും ഈ വാക്കുകൾ നൽക്കുന്ന പ്രചോധനം ചെറുതല്ല

  5. ഹൈദർക ഇ പർടും തകർത്തു എത്രയും പെട്ടന്ന് ഗൗരി ഏടത്തിയും കാശിയും തമില്ലുള്ള അന്തർധാര സജീവമാകും എന്ന് വിശ്വസിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

    1. Hyder Marakkar

      ആരാധകാ??? എല്ലാം ശരിയാക്കാന്ന്?

  6. സാധാരണ 10 മണി കഴിഞ്ഞു ഉറങ്ങുന്ന ഞാൻ ഇന്നലെ ഇത് ഫുൾ വായിച്ചു കഴിഞ്ഞു കിടന്നപ്പോൾ 12 30 ആയി…
    ഉറക്കം കളഞ്ഞത് വെറുതെ ആയില്ല..????

    എന്തിനാ ഈ പാർട്ടിൻ്റെ തുടക്കത്തിൽ പ്രതീക്ഷ ഇല്ലാതെ വായിക്കണം എന്ന് പറഞ്ഞത്…സത്യത്തിൽ ഈ പാർട്ടാണ് ശരിക്കും പ്രതീക്ഷ നൽകുന്നത്.അതോ വല്ല psychological move ആണോ , ത്രിൽ അടിപ്പിക്കാൻ.?

    ഉണ്ണിയും ആയിട്ടുള്ള രംഗങ്ങൾ നന്നായിരുന്നു.അത് ഒരുപാട് detail ആയിട്ട് ഏഴുതാഞ്ഞതും നന്നായി…നമ്മക്ക് ഗൗരി മതി..
    കിങ്ങിണിയുടെ സംസാരത്തിൽ എന്തോ ഒന്ന് ഒളിഞ്ഞു കിടപ്പുണ്ടല്ലോ….സംഗതി ഊഹിക്കാവുന്നതാണ് ?
    പിന്നെ അവസാനം എന്തേ ഗൗരിയേട്ടത്തി അങ്ങനെ പെരുമാറിയത്……?
    പിന്നെ കുഞ്ഞുവാവ ❤️

    അടുത്ത പാർട്ട് തിരക്കുകൾ എല്ലാം ഒഴിഞ്ഞു സാവധാനം തന്നാൽ മതി..പക്ഷേ അതികം വൈകിപിക്കല്ലെ….

    അഞ്ജലി
    ❤️❤️❤️

    1. Hyder Marakkar

      അഞ്‌ജലി??? ഒരാളുടെ ഉറക്കം കളഞ്ഞു എന്നറിഞ്ഞപ്പോൾ ഒരു സുഖം?
      സൈക്കോളജിക്കൽ മൂവ് ആയിരുന്നില്ല, എല്ലാവരും കൂടുതൽ പ്രതീക്ഷിക്കുന്ന കാശി ഗൗരി റിലേഷൻ ഈ പാർട്ടിൽ വളരെ കുറച്ചല്ലേ ഉണ്ടായിരുന്നുള്ളു… അത്‌ അടുത്ത പാർട്ടിൽ പരിഹരിക്കും
      എല്ലാ സംശയങ്ങൾക്കുമുള്ള ഹിന്റ് ഈ വന്ന രണ്ടു പാർട്ടുകളിൽ തന്നെയുണ്ട്

      ///പക്ഷേ അതികം വൈകിപിക്കല്ലെ….///??? സെഡ് ആക്കി

  7. ഈ പാർട്ടും തകർത്തു, കൂടുതൽ ഒന്നും പറയാനില്ല. ഇങ്ങനെ തന്നെ എഴുതി പൊളിച്ചേക്ക്, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    പിന്നെ പുലിവാൽ കല്യാണം2 ഉടനെ പ്രതീക്ഷിക്കാമോ.

    1. Hyder Marakkar

      നൈറ്റ് റൈഡർ??? ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…
      പുലിവാൽ☹️ ശ്രമിക്കാം

  8. Kiduve vegam vaa

    1. Hyder Marakkar

      അപ്പു???

  9. ഹൈദർ ഇക്കാ…

    എന്താ ഇപ്പോ പറയേണ്ടത്….. മനോഹരമായ എഴുത്ത് തന്നെയായിരുന്നു. ഗൗരിയോട് അവനു ഇഷ്ട്ടമുണ്ടയിരുന്ന് എന്ന് അറിഞ്ഞപ്പോൾ അന്തംവിട്ട് പോയി…… എന്നിട്ടാണ് അവൻ കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞ് പ്രഹസനം കാണിച്ചത്. . … എന്നാലും എൻ്റെ സംശയം അതല്ല. അവൻ്റെ ഏട്ടൻ എന്താ കുഞ്ഞ് ജനിച്ചിട്ട് പോലും അതിനെ കാണാതെ എന്തിന് ഗർഭിണി ആയിരിക്കുമ്പോൾ പോലും നേരെ ചൊവ്വേ അവളെ നോക്കുക പോലും ചെയ്തില്ല…ഇനി കള്ള് കുടിച്ച് വന്നപ്പോ അവൻ എന്തേലും അബദ്ധം kanicho.. ഗൗരിക്ക് അവനെ ഇഷ്ട്ടമാനല്ലോ അത് കൊണ്ട് ചിലപ്പോൾ അവള് എത്തിർത്തിട്ടുണ്ടവില്ല… ആർക്കറിയാം…… ഓരോ സീനും മനോഹരമായിരുന്നു….. പിന്നെ ഉണ്ണിയുടെ കാര്യം അവൾക്ക് അവനെ ഇഷ്ട്ടമാണ് എന്ന് ആദ്യമേ ഒരു സൂചന കിട്ടിയിരുന്നു …. അവൾക്ക് എന്തായാലും രണ്ട് ഭർത്താക്കന്മാർ ഉണ്ടാവില്ല എന്ന് തോന്നുന്നു.. കിങ്ങിണി ഇപ്പൊൾ ദൈവത്തിൻ്റെ സ്ഥാനത്ത് ആണ്… അവള് കാരണം ആണല്ലോ രണ്ട് പേരുടെയും ഉള്ളിലെ ഇഷ്ട്ടം പുറത്ത് വന്നത്……… എന്നാലും ഏട്ടത്തി എന്താ മറക്ക്കുന്നത്… അവനെ ishttamayiyttum… ഏട്ടത്തിയുടെ മാറ്റത്തിൻ്റെ കാരണം അറിയണമെങ്കിൽ അടുത്ത part വരണം.. അത് late aakum ennu ariyan…എന്നാലും പറ്റും പോലെ തരാൻ ശ്രമിക്കുക…

    സ്നേഹത്തോടെ?

    1. Hyder Marakkar

      സിദ്ധ്??? ഒത്തിരി സന്തോഷം ഇങ്ങനെ വിശദമായ അഭിപ്രായം കാണുമ്പോൾ….. ഈ കഥ ഞാൻ പ്രേസേന്റ് ചെയ്യാൻ ഉദ്ദേശിച്ചത് വളരെ നോർമൽ ആയിട്ടാണ്… വലിയ ട്വിസ്റ്റ്കളോ കാര്യങ്ങളോ ഒന്നും ഇല്ലാതെ, അതിന് വേണ്ടി ആദ്യമേ എല്ലാ കാര്യങ്ങളും പറയാതെ പറയുന്ന ഒരു രീതിയാണ് ഇവിടെ യൂസ് ചെയ്തിരിക്കുന്നത്
      ഉണ്ണിക്ക് കാശിയെ ഇഷ്ടമാണെന്ന് കഴിഞ്ഞ പാർട്ടിൽ എടുത്ത് പറഞ്ഞില്ലെങ്കിലും അത് ഒരുവിധം എല്ലാ വായനകാർക്കും കത്താനുള്ളത് എല്ലാം ഉണ്ടായിരുന്നു….അതുപോലെ തന്നെ ഇനി വരാനിരിക്കുന്ന കാര്യങ്ങളുടെ പല സൂചനകളും ഈ ഭാഗത്തിലുമുണ്ട്…
      ഓരോ കുഞ്ഞ് പോയിന്റ്സും ശ്രദ്ധിച്ച് വായിക്കുന്നു എന്നറിയുമ്പോൾ വളരെ സന്തോഷം?

  10. കാക്ക മലർന്ന് പറക്കുവല്ലോ ഈശ്വരാ.. ??

    1. Hyder Marakkar

      കാക്ക മലർന്ന് പറക്കുന്നതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയില്ലേ, റയൽ ലാലീഗ അടിക്കുമെന്ന് പറ?

      1. ഭാ, കഴിഞ്ഞവർഷം പിന്നെ നിന്റെ ഡാഡി ആണോടാ കപ്പ്‌ അടിച്ചേ.. ?

        1. Hyder Marakkar

          പത്ത് വർഷത്തിൽ ഒരിക്കലൊക്കെ കാക്കയും മലർന്ന് പറക്കും മിഷ്ട്ടർ

          1. നിനക്ക് പിന്നെ എല്ലാത്തിനും റീസൺ ഒണ്ടല്ലോ..

      2. വേണേൽ വെറൈറ്റിക് മെസ്സി പെനാൽറ്റി കൺവെർട് ചെയ്യും എന്ന് പറയാം.. ?

        1. Hyder Marakkar

          ഈ സീസൺ സ്റ്റാർട്ടിങ് മെസ്സി പേനാൽറ്റി മാത്രേ ഗോൾ ആക്കുന്നുള്ളു എന്നായിരുന്നു?
          ഓരോരോ ഗതിക്കേടെ

          1. ആരു പറഞ്ഞു, പെനാൽറ്റി ഗോൾ, ഗോൾ ആയി കണക്കാകില്ല എന്ന പുതിയ നിയമം കൊണ്ടുവന്നത് ഞങ്ങൾ ആരും അല്ല.. ?

          2. Hyder Marakkar

            ബോക്സിന്റെ പുറത്ത് കിൻറ്റൽ അടിച്ച് കേട്ടുന്ന നമ്മളെ പിള്ളേർക്ക് എന്തിന് പേനാൽറ്റി വേണം?

          3. ആ കാലു തൊട്ട് ഞാൻ ഒന്ന് വന്ദിച്ചോട്ടെ.. ?

          4. Hyder Marakkar

            ഇങ്ങ് പോര്ഡാ… കാല് രണ്ടും ഫ്രീയാ?

  11. kollam , valare nannayitundu bro,
    keep it up and continue bro..

    1. Hyder Marakkar

      താങ്ക്യൂ ബ്രോ???

  12. ?സിംഹരാജൻ

    Hydare❤?,
    Oru cinema kanda feel und❤?,
    Eee story Vere level tanne panjo paranjapole Vella awardum kittendetha?!!! Alpam polum nirasha tonniyilla ellam athintethaya rethikk koduthallo….eee story oru class tanne aannu!!! Nthelum varachu kurikkaunnavarkk polum oru motivation tanne!!!
    Tirakokke kazhinju bakki iduka* ennalum wait cheyyanoru budhimutt pole…varunna part Vere level aanennariyam….tudakkathil hydar paranjapole othiri prethekshikkaruthennu vijarichappoll sherikkum desp aayatha but story vaychau kazhinjappoll athellam Mari set aay…..varunna paratinay Katya waiting,,,,
    Love u brother ❤?❤?

    1. Hyder Marakkar

      സിംഹമേ രാജാവേ???
      ഇങ്ങനെ ഒക്കെ കേൾക്കുമ്പോ ശരിക്കും എനിക്കാണ് മോട്ടിവേഷൻ ആവുന്നത്… സിംഗിൾ പാർട്ട് ആയി സബ്‌മിറ്റ് ചെയ്യാനിരുന്ന സ്റ്റോറിയാണ്, അപ്പോ അതിന്റെതായ വേഗത്തിനാണ് മൂവ് ചെയ്യുന്നതും…. അതുകൊണ്ടൊക്കെ ഈ പാർട്ട് ഇഷ്ടപ്പെടുമോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു…. എന്തായാലും ഇഷ്ടമായി എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം

      1. ?സിംഹരാജൻ

        Single part ittu click aavunna story valare apoorvam tanne ennalottu vaykkunnavarkku athoru tripti aavukaym illa!!! Ithanu nallath alpam wait cheythalum kuzhappamilla

        1. Hyder Marakkar

          ഞാൻ സിംഗിൾ പാർട്ടിൽ തീർക്കാൻ വിചാരിച്ചിട്ട് ഒന്നും നടക്കുന്നുമില്ല

  13. മോർഫിയസ്

    കഥ സൂപ്പർ
    പുതിയൊരു അനുഭവം ആയിട്ടുണ്ട്

    പിന്നെ, എന്തിന് സ്വന്തമാക്കും എന്ന് പറയണം
    ആൾറെഡി അവന്റേം ഏട്ടന്റേം സ്വന്തമല്ലേ

    ഒളിച്ചോടിപ്പോകാൻ ആർക്കും പറ്റും
    പക്ഷെ അവിടെ നിന്ന് ജീവിച്ചുകാണിക്കണം

    അവർ എല്ലാവരും കുടുംബമായി ഒരുമിച്ചു അവിടെ കഴിയട്ടെ

    തങ്ങളുടെ മക്കളിലൂടെ അവിടെ മാറ്റം കൊണ്ടുവരട്ടെ

    വേണേൽ കുടുംബത്തോടെ അവർ പുതിയ സ്ഥലത്തേക്ക് മാറാം

    പക്ഷെ രണ്ടുപേരുടെയും ഭാര്യയായി തന്നെ കൊണ്ടുപോകണേ ബ്രോ
    ഏട്ടനും അവനും ഗൗരിയും അമ്മയും എല്ലാംകൂടി ദൂരെയെവിടെലും അല്ലേൽ അവിടെ തന്നെ ഒരുമിച്ചുള്ള ജീവിതം പൊളിക്കും ?

    1. Hyder Marakkar

      മോർഫിയസ്???

      ///പിന്നെ, എന്തിന് സ്വന്തമാക്കും എന്ന് പറയണം
      ആൾറെഡി അവന്റേം ഏട്ടന്റേം സ്വന്തമല്ലേ///
      അവന്റെത് മാത്രം ആക്കും എന്നാണ് പറഞ്ഞത്… അവൻ ആഗ്രഹിച്ച പോലെ

      ഇത്രയും വായിച്ചതിൽ നിന്നും കാശിയെ കുറിച്ച് ഏകദേശം ഒരു രൂപം കിട്ടി കാണുമ്മല്ലോ, അപ്പോ കാശിയേ പോലെ ഒരു ധൈര്യശാലി എല്ലാത്തിൽ നിന്നും ഒഴിങ്ങു മാറി പേടിച്ചോടാൻ തന്നെയല്ലേ ശ്രമിക്കു… അതിന് മാറ്റം സംഭവിക്കുമോ, എന്താണ് നടക്കാൻ പോവുന്നത് എന്നെല്ലാം അടുത്ത പാർട്ടിൽ അറിയാം…

  14. ഒന്നും പറയാനില്ല തകർത്തു മുത്തെ… അടുത്ത പാർട്ട് വൈകും എന്ന് അറിഞ്ഞതിൽ മാത്രമേ വിഷമമുള്ളൂ….
    Lub you ?

    1. Hyder Marakkar

      മാക്സ്??? ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…. വൈകും എന്ന മുൻകൂർ ജാമ്യം ആദ്യമേ എടുത്തതാ?

  15. ഒരേ പൊളി ഒന്നും പറയാൻ ഇല്ല

    1. Hyder Marakkar

      Drik?

  16. Super……kidilan.

    1. Hyder Marakkar

      വിവി?

    1. Hyder Marakkar

      ബ്ലാക്ക്?

    1. Hyder Marakkar

      ഫാന്റസികിംഗ്?

  17. പൊളിച്ചു മച്ചു

    1. Hyder Marakkar

      ഡേർട്ടി?

  18. പാഞ്ചോ

    മരക്കാരെ,

    നാഷണൽ അവാർഡ് ഒക്കെ കിട്ടിയെന്നു കെട്ടല്ലോടാവേ??….

    സൂപ്പർ പാർട്…അവസാനം നമ്മടെ കുമാരൻ?..കള്ളപ്പന്നി?..ഞാനോർത്തു ആ കുഴിയിൽ കിടന്നു എന്നേലും ഒക്കെ നടക്കുവെന്ന്?…ഉണ്ണിയുമായുള്ള സീൻ ഒക്കെ ഓടിച്ചാണ് വായിച്ചത്..ഈ കഥയിലെ ഞാൻ വായിക്കുന്ന ആദ്യ സ്റ്റീൽ സീൻ അത് നമ്മടെ ഗൗരിയുടേത് ആവണം എന്ന്‌ ഒരിത്?…

    ഇപ്പോഴും ഇമ്മാതിരി ആചാരം ഒക്കെ കാണുവോ ആവോ…അപ്പൊ ഒരു കുടുംബത്തി 10 ആണുങ്ങൾ ഒണ്ടേ മൂത്തവർ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ…

    അപ്പൊ അടുത്ത പാർട് വർക് തൊടങ്ങിക്കോ…
    അപ്പൊ എൻജോയ് എൻജാമി?

    1. Hyder Marakkar

      നാഷണൽ അവാർഡ് കിട്ടിയ മരക്കാർ ഞാനല്ലെടാ…നമ്മടെ കാറ്റഗറിക്ക് അവാർഡില്ലന്ന്?
      ഗൗരിയാണല്ലോ നമ്മടെ മെയിൻ…. അപ്പോ അതങ്ങനെ പെട്ടെന്ന് വന്നാ ആ ഫീൽ അങ്ങ് പോവില്ലേ, വഴിയേ വരും….
      ഇപ്പോഴും ചിലയിടത് ഉണ്ടെന്നാ കേട്ടെ…
      പാഞ്ചോ???

  19. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. Hyder Marakkar

      പിള്ളേച്ചാ?

    1. Hyder Marakkar

      Comic?

  20. ഗംഭീരം

    1. Hyder Marakkar

      മുൻഷി?

    1. Hyder Marakkar

      ഗോകുൽ?

  21. ?സിംഹരാജൻ

    Hydare❤?,
    Reading mode on…
    ❤?❤?

    1. Hyder Marakkar

      രാജാവേ?

  22. DARK?°••°ANGEL

    ❤…❤?

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

  23. ❤️❤️❤️❤️

    1. Hyder Marakkar

      ???

    1. Adipoli story bro

      1. Hyder Marakkar

        ആംബ്രോസ്?

    2. Hyder Marakkar

      ?

Leave a Reply

Your email address will not be published. Required fields are marked *