ഗൗരിയേട്ടത്തി 2
Gauri Ettathi Part 2 | Author : Hyder Marakkar
[ Previous Part ]
ഈ ഭാഗം വലിയ പ്രതീക്ഷകളില്ലാതെ വായിക്കുക?
മനസ്സിൽ ഒരായിരം തവണ മാപ്പിരന്നുകൊണ്ട് ഞാൻ ആ കഴുത്തിൽ താലി ചാർത്തി….. ഏട്ടന്റെ ഭാര്യയായി കയറി വന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ, ഇപ്പോ ഇതാ എന്റെയും ഭാര്യയായി മാറിയിരിക്കുന്നു…… ചെറുപ്പം തൊട്ട് ഞാൻ ഏറ്റവും വെറുത്തതെന്തോ, എന്റെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതെന്തോ…… അതിതാ നടന്നിരിക്കുന്നു…..
ആലോചിക്കുംതോറും നെഞ്ച് പിടയ്ക്കുന്നു, മുറിയിൽ കൂടി നിന്നവർ പലതും പറയുന്നു, ഒന്നും കേൾക്കാൻ എനിക്ക് സാധിക്കുന്നില്ല…. മൊത്തത്തിൽ മരവിച്ച അവസ്ഥ… ഇടയ്ക്ക് ഏട്ടത്തിയെ നോക്കുമ്പോൾ പാവം തല കുമ്പിട്ട് തന്നെ നിൽപ്പാണ്….
അനുഗ്രഹം വാങ്ങൽ, പാലും പഴവും നൽകൽ തുടങ്ങിയ ചില ചടങ്ങുകൾക്ക് കൂടി നിന്ന് കൊടുത്ത ശേഷം ഞാൻ പുറത്തിറങ്ങി വീട്ടിന് വെളിയിൽ തെക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിൽ പോയി ഒറ്റയ്ക്കിരുന്നു…..
എത്രനേരം ആ ഇരിപ്പിരുന്നു എന്നറിയില്ല, ചുമലിൽ ആരോ കൈ വെച്ചപ്പോഴാണ് കണ്ണ് തുറന്നത്…. നോക്കുമ്പോൾ സുധിയാണ്….
“””ഡാ…. ഞാൻ ഇപ്പഴാ പണി കഴിഞ്ഞെത്തിയെ…… ഛെ….. എന്നാലും നിന്റെ കല്യാണം എനിക്ക് കൂടാൻ പറ്റീല്ലല്ലോഡാ”””
“”””ചെലക്യാണ്ടേ പോ കുണ്ണേ…… ഓൻ കല്യാണം കൂടാൻ വന്നേക്കണ്””””
ഞാൻ സുധിയേ നോക്കി ദേഷ്യത്തോടെ പറഞ്ഞു….. അല്ലേല്ലേ ഭ്രാന്ത് പിടിച്ച് നിൽക്കാ, അതിന്റെ ഇടെല്ലാ അവന്റെ കൊണ…..
പൊളിന്ന് പറഞ്ഞാ ഒരേ പ്വൊളി…
താങ്ക്യൂ?
ഉഷാർ കഥ ???ഉഫ് ഒറ്റയിരിപ്പിനു വായിച്ചു തീർത്തു ?രോമാഞ്ചം ലെവൽ സ്റ്റോറി
വാസു? ഇതൊക്കെ കേൾക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു…സ്നേഹം
കിടുക്കി ??
ഷമ്മി ചേട്ടാ???
കിടുക്കി ?
Nice bro
Waiting for next part ?
Lots of love?
അഭിൻ???
പൊളിച്ചു bro

വിഷ്ണു?
Broi super pwolichu kochinte karyathil ulla surprise koode udheshikunna thalathil aayal pwolikum onnode vere level aakum nalla feel aayitu aa oru moodil aangu vayichu pokaan pattunnd .
ഡെവിൾസോൺ??? എല്ലാം ഉദ്ദേശിക്കുന്ന പോലെ തന്നെ നടക്കും എന്ന് പ്രതീക്ഷിക്കാം
അടുത്തത് ലാസ്റ്റ് part ആണോ
അടുത്ത പാർട്ടിൽ എല്ലാം അവസാനിക്കും, അത് കഴിഞ്ഞ് വലിച്ചു നീട്ടിയ ടെയിൽ എൻഡ് പോലെ ഒരു പാർട്ട് കൂടി..മൊത്തം 4
പൊളിച്ചൂട്ടോ
നിഖിൽ?
കൊള്ളാം, super ആയിട്ടുണ്ട്, കാശിയും ഗൗരി ഏടത്തിയും പെട്ടെന്ന് ഒന്നാവട്ടെ
രാഷിദ്? ശരിയാക്കാം
??
?
നീ അപ്പൊ ഞാൻ തെറി പറയും എന്ന് പറഞ്ഞത് ഉണ്ണി അവനെ ഇഷ്ട്ടം ആണെന്ന് പറയുന്ന സീൻ ആണോ, സത്യം പറഞ്ഞ സങ്കടം തോന്നി.. ?
പല കഥകളിലും ഒണ്ട് ഇങ്ങനത്തെ ഫീമെയിൽ ക്യാരക്ടർസ്, ലെറ്റ് ഇറ്റ് ഗോ ടൈപ്പ്.. ??
അവളുടെ കഴിഞ്ഞ പാർട്ടിലെ പെരുമാറ്റം അതു ഒറപ്പിച്ചതാണെകിലും ആ സീൻ വായിച്ചിട്ട് അവസാനം അവള് ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞപ്പോ അനന്തഭദ്രത്തിൽ സെലിൻ പറയണ ഡയലോഗ് ആണ് ഓർമ വന്നേ.. ?
പിന്നെ ഞാൻ ഈ പാർട്ടിൽ ഏട്ടത്തി പെട്ടെന്ന് കൂട്ടാകുമെന്നോ അല്ലെങ്കിൽ അവര് തമ്മിൽ ഈ പാർട്ടിൽ ഒരുപാട് ഒഴിഞ്ഞു മാറൽ, മിണ്ടാതെ ഇരിക്കൽ, വഴക്ക് ഒക്കെ പ്രതീക്ഷിച്ചതാ, ഇത് എല്ലാം പെട്ടന്ന് ആയല്ലോ.. ?
ഏട്ടന്റെ അവിഹിതവും, അതും തീരെ പ്രതീക്ഷിച്ചില്ല, പുള്ളിക്ക് വേറെ എന്തോ സംഭവം ഉണ്ടെന്നു ഉറപ്പാ ബട്ട് ഇത് ആണെന്നും കരുതിയില്ല, അതുപോലെ തന്നെ അവളുടെ കുഞ്ഞ് ഏട്ടന്റെ ആണെന്ന് തോന്നുന്നില്ല, അപ്പൊ ഇവന്റെ ആകാൻ അല്ലെ ചാൻസ്, ബട്ട് ഇവര് തമ്മിൽ ഒന്നും ഇല്ലല്ലോ, ഇത് എങ്ങോട്ടാ പോണേ.. ?
അതുപോലെ മറ്റേ കൊച്ചു ഇവൻ ഏട്ടത്തി എന്ന് വിളിക്കുമ്പോ ഭർത്താവ് അങ്ങനെ അല്ലല്ലോ വിളിക്കണ്ടേ എന്ന് ചോദിക്കില്ലേ, എങ്ങനെ പോയാലും ആ കൊച്ചിനോട് അവൻ അവളുടെ ഭർത്താവാണെന്നു പറഞ്ഞു കൊടുത് അതു ആ ചെറിയ കൊച്ചിന്റെ മനസ്സിൽ കെടക്കണമെങ്കി അതു ഗൗരി തന്നെ പറഞ്ഞു പടുപ്പിച്ചതാകും, അല്ലാതെ ഒരു ചാൻസും ഞാൻ കാണുന്നില്ല, എന്റെ ആ സംശയം ഞാൻ ഒറപ്പിച്ചത് അവൻ ആ വീടിനു പോകുമ്പോൾ ഉള്ള അവളുടെ റിയാക്ഷന് + അവര് കുഴിയിൽ വീഴുമ്പോൾ അവൻ ഇഷ്ടം ആണെന്ന് പറയുമ്പോ ഉള്ള റിയാക്ഷൻ, രണ്ടാമത്തെ സ്ട്രോങ്ങ് ഹിന്റ ആണ്, ബട്ട് അവസാനം പുള്ളിക്കാരി കലിപ്പായി പെരുമാറിയത് ഇനി അടുത്ത പാർട്ടിലെ അറിയാൻ ഒക്കുവൊള്ളൂ, കോപ്പ്.. ?
ഈ പാർട്ട് ഭയങ്കര കൺഫ്യൂസിങ് + അൺഎക്ഷ്പെക്റ്റഡ് ആയുള്ള സീൻസ് ആയിരുന്നു, ഇനി അടുത്ത പാർട്ട് വൈകും എന്നുകൂടെ കണ്ടപ്പോ തിരുപ്പതി ആയി, ഞാൻ നിന്നോട് ഈ പാർട്ട് എന്ന് വരും എന്ന് ഇന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു.. ?
എന്തായാലും കിടു ആയിരുന്നു, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടായ ഒരു ഇറോട്ടിക് സീൻ, കളി നടന്നിരുന്നേൽ ആ സീൻ അലമ്പായേനെ, ബട്ട് സങ്കടം തോന്നി ഉണ്ണിയെ ഓർത്ത്…??
…അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. ?
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ആ ഉണ്ണിയും ആയുള്ള സീനാ ഞാൻ ഉദ്ദേശിച്ചേ….ഈ കഥയുടെ ഒരു ഒഴുക്ക് അനുസരിച്ച് അവര് ഇതുവരെ അവര് തമ്മിൽ അടിപിടി കൂടേണ്ടതോ ഒരുപാട് പിണങ്ങി നടക്കേണ്ടതോ ഒന്നും ആവശ്യം വന്നില്ല…. എന്നുവെച്ച് പെട്ടന്നങ്ങ് ഒരുമിക്കുമെന്നും പറയുന്നില്ല… പക്ഷെ വെറും മൂന്ന് പാർട്ട് എഴുതാൻ ഉദ്ദേശിച്ച കഥയാണ്, അതിന്റെതായ സ്പീഡ് കാണും.
പിന്നെ ഇപ്പോഴത്തെ പ്ലാൻ വെച്ച് അടുത്ത പാർട്ടിൽ കഥ മൊത്തം തീർത്തിട്ട് ഒരു 4ത് പാർട്ട് കൂടെ ഇറക്കണം എന്നാണ്, അവരുടെ ആഫ്റ്റർ ലൈഫ് മാത്രമായി….
എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം അടുത്ത പാർട്ടിൽ കാണും…. ഉണ്ണിയുമായുള്ള സീൻ അങ്ങനെ ഓവർ ആക്കാതെ നിർത്തുന്നതാ നല്ലതെന്ന് എനിക്കും തോന്നി, അതാ ഇങ്ങനെ പ്രേസേന്റ്റ് ചെയ്തേ…..
എല്ലാ കൺഫ്യൂഷൻസും അടുത്ത പാർട്ടിൽ മാറുമെന്ന് കരുതുന്നു മുത്തേ?
ഗംഭീരം
ഹൾക്ക്???
ഹൈദർ ആശാനേ….
ആദ്യ പാര്ടിന്റെ ഗ്രാഫ് നെല്ലിട പോലും താഴാതെ ഉള്ള സെക്കന്റ് പാർട്ട്…
ഓരോ ഫ്രേമിലും മീനാക്ഷിപുരം കണ്ടു…
കാശിയെയും ഗൗരിയെയും ഉണ്ണിയെയും സുധിയെയും കണ്ടു…
ശെരിക്കും ഒരു ഫിലിം കാണുന്ന പോലെ…
കുഴിയിലെ ഓരോ നിമിഷവും വളരെ intresting ആയിരുന്നു ഒപ്പം ത്രില്ലിങ്ങും…
ഉണ്ണിയുമായുള്ള ആഹ് സീൻ അങ്ങനെ ആക്കിയത് നന്നായി അല്ലായിരുന്നേൽ ചിലപ്പോൾ ഉണ്ണിയും മനസ്സിൽ ഒരു വിങ്ങലായി കിടന്നേനെ…
ഗൗരിക്കു വേണ്ടി ഇനി എത്ര നാള് വേണെങ്കിലും കാത്തിരുന്നോളാം….
ആശാനേ…
ഒത്തിരി സ്നേഹം….


കുരുടി മുത്തേ???
ഈയൊരു പാർട്ട് എനിക്ക് പേർസണലി നല്ല ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ഉൾക്കൊള്ളും എന്ന്, നിങ്ങളെ പോലുള്ളവരിൽ നിന്നും ഇത്തരം കമന്റ് കാണുമ്പോൾ ആ ഡൌട്ട് മാറി…. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം….
ഉണ്ണിയുമായുള്ള സീൻ ആണ് എങ്ങനെ എടുക്കും എന്ന് എനിക്ക് ഏറ്റവും ഡൌട്ട് ഉണ്ടായിരുന്നത്?
പിന്നെ കാത്തിരിക്കും എന്നൊരു വാക്ക് നിങ്ങള് തന്നാ സമയം കണ്ടെത്തി എഴുതുന്ന കാര്യം ഞാൻ ഏറ്റു
മരക്കാർ….
Man പൊളിച്ചടുക്കി…..എനിക്ക് കൂടുതലൊന്നും പറയാനില്ല….ക്ലൈമാക്സിൽ ആ കുഴിയിൽ ninnun rekshapettappol ഒരു ഒത്തുചേരൽ പ്രേധിക്ഷിച്ച്…..പക്ഷേ അവിടെയും നീ എന്നെ ചതിച്ചു….അടുത്ത partil കാണുമെന്ന് വിശ്വസിക്കുന്നു….
With Love
The Mech
?????
മെക്കേ??? അങ്ങനെ പെട്ടെന്ന് ഒന്നായാ പിന്നെ എന്താ ഒരു ത്രിൽ… അടുത്ത പാർട്ടിൽ എല്ലാം കാണും….കാത്തിരിക്കുമല്ലോ
ഒറ്റ ദിവസം പോലും കഴിയാതെ നാല് അര ലക്ഷം വ്യൂസ് പൊളി സാനം??
സുലു? കൂടുതൽ ആളുകൾ വായിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
ഉണ്ണി അവനെ പ്രണയിക്കുന്നു എന്ന് നേരത്തെ ചെറിയ ഒരു doubt ഉണ്ടായിരുന്നു അവൾക് അത് തിരിച്ചറിയാൻ വൈകി പോയല്ലോ.
ഗൗരിക്കും കാശിക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി എന്നാലും ഏട്ടന്റെ കൂടെയും അവന്റെ കൂടെയും മാറി മാറി കിടക്കുന്നു ഏട്ടന്റെ കൊച്ചിനെ ജന്മമും നൽകി അത് അത്ര ഉൾകൊള്ളാൻ കഴിയുന്നില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️
ആനന്ദ്??? വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം….
അടുത്ത ഭാഗത്തിൽ എല്ലാത്തിനുമുള്ള മറുപടി ഉണ്ടാവും…
നന്നായിരിക്കുന്നു. ഒരു ടീച്ചർ സ്റ്റോറി പ്രതീഷിക്കുന്നു.
ബീന മിസ്സ്.
മിസ്സേ??? തീർച്ചയായും ഒരു ടീച്ചർ കഥ പ്രതീക്ഷിക്കാം
ഇന്നാണ് ഈ കഥ കണ്ടത് ഒറ്റയിരുപ്പിന് രണ്ട് പാർട്ടും വായിച്ചു സത്യം പറഞ്ഞാൽ ഇതുപോലുള്ള കഥകൾ ഒക്കെ ഇപ്പോൾ ഈ സൈറ്റിൽ കാണാൻ കൂടെ കിട്ടാറില്ല…. എല്ലാ കഥാപാത്രങ്ങളും അടിപൊളിയായിട്ടുണ്ട്…. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ് ആണ്….






നിധീഷ്??? വായന കുറവായത് കൊണ്ട് എല്ലാ കഥകളുടെ കാര്യവും അറിയില്ലെങ്കിലും ചില മികച്ച കഥകൾ ഈയിടയ്ക്കും സൈറ്റിൽ വായിക്കാൻ സാധിച്ചിരുന്നു…
ഈ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
മരക്കാറെ,
ഇപ്പ്രാവശ്യവും കഥ വേറെ level .പൊളിച്ചു.ഒരുപാട് ഇഷ്ടായി…?
തിരക്കുകൾ ഉണ്ടെന്ന് അറിയാം എങ്കിലും അതികം വയികാതെ next part വരുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹം മാത്രം???
യക്ഷിയെ എനിക്ക് ഒത്തിരി ഇഷ്ടാ…യക്ഷി പറഞ്ഞതുകൊണ്ട് മാക്സിമം വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കും… ഒഴിവ് സമയങ്ങൾ കൂടുതലും ഈ കഥയിലേക്ക്
ഇപ്പോഴാണ് കഥ കണ്ടത്. ആദ്യഭാഗം എങ്ങിനെ വായിക്കാതെ വിട്ടുപോയി എന്നറിയില്ല.. രണ്ടു ഭാഗങ്ങളും ഒറ്റയിരിപ്പിലിരുന്നു വായിച്ചു. കഥയെപ്പറ്റി പറയുകയാണെങ്കില്‍ പൊളിച്ചു എന്നു മാത്രമേ പറയാനുള്ളൂ. keep going . waiting for the next part.
രാജു??? വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയത്തിലും നന്ദി
Man…
ഇപ്പോഴാണ് കണ്ടത്…..വായിച്ചിട്ട് comment ഇടാം….
With Love
The Mech
?????
മെക്???
Dear Brother,ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ശിവേട്ടന്റെ അവിഹിതം കണ്ടുപിടിച്ച ശേഷം കാശിയും ഗൗരിയും ഒന്നാവുന്നതിനായി കാത്തിരിക്കുന്നു. അവരെ കുഴിയിൽ നിന്നും രക്ഷിച്ച കുമാരനു വളരെ നന്ദി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഹരി ബ്രോ??? അവിഹിതം പൊക്കിയ ശേഷം എന്ത് സംഭവിക്കുമെന്ന് വഴിയേ അറിയാം….കുമാരൻ ഹീറോ അല്ലേ?
Dear, കൊള്ളാം വളരെ ഇഷ്ട്ടപ്പെട്ടു കേട്ടോ ???… തുടർന്നും ഇതുപോലെ മുൻപോട്ട് പോകും എന്ന വിശ്വസത്തോടെ അടുത്തതിനായി കാത്തിരിക്കുന്നു… By സ്വന്തം ആത്മാവ് ??
സ്വന്തം ആത്മാവേ? ഇഷ്ടമാവുന്ന രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോവാൻ ശ്രമിക്കും
Kidukki hydere


Sr???
Super… നല്ല കഥ…??
രഘു???
???
മരക്കാരെ..
ഇഷ്ടായി ഈ ഭാഗം
*വായിക്കുമ്പോൾ കണ്മുന്നിൽ കാണുന്ന ഫീൽ
തരാൻ സാധിക്കുന്നത് ആണ് ഒരു എഴുത്തകാരന്റെ വിജയം*
അത് താങ്കളെ കൊണ്ട് സാധിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
രമണൻ
nb:അടുത്ത ഭാഗത്തിനായി എത്ര വരെ കാത്തിരിക്കണം എന്ന് അറിഞ്ഞാൽ കൊള്ളാം? ആകാംഷ കൊണ്ട് ചോദിച്ചുപോകുന്നതാണ്. ?
രമണൻ??? എഴുത്ത് ഇഷ്ടമാവുന്നു എന്നറിയുന്നത് തുടർന്നെഴുതുമ്പോൾ ഊർജ്ജം നൽക്കുന്നു…
അടുത്ത പാർട്ട് ഏപ്രിൽ പകുതിക്ക് മുന്നെ തരാം
Hyder bro

Polichu . Kadha vere level ??
ഡ്യൂഡ്???
Kollam aliya
Manly?